الحاقة
Al-Haqqah
യഥാര്‍ത്ഥ സംഭവം
0
٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious,
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful.
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1
١
ٱلْحَاقَّةُ
അല്‍-ഹാക്കഃ
The Inevitable
ആ യഥാര്‍ത്ഥ സംഭവം
ٱلْحَاقَّةُ
അല്‍-ഹാക്കഃ
The Reality
അനിവാര്യ സംഭവം
2
٢
مَا
മാ
What
എന്താണ്
ٱلْحَآقَّةُ
അല്‍-ഹാക്കഃ
The Inevitable
ആ യഥാര്‍ത്ഥ സംഭവം
مَا ٱلْحَآقَّةُ
മാ അല്‍-ഹാക്കഃ
What is the Reality?
ഏത് അനിവാര്യ സംഭവം?
3
٣
وَمَآ
വമാ
And what
എന്ത്?
أَدْرَاكَ
അദ്രാക
will make you know
നിനക്ക് അറിയിച്ചു തരുന്നത്
مَا
മാ
what
എന്ത് (ആണ്)
ٱلْحَاقَّةُ
അല്‍-ഹാക്കഃ
The Inevitable
ആ യഥാര്‍ത്ഥ സംഭവം
وَمَآ أَدْرَاكَ مَا ٱلْحَاقَّةُ
വമാ അദ്രാക മാ അല്‍-ഹാക്കഃ
And what will make you know what the Reality is?
ഏതനിവാര്യ സംഭവമെന്ന് നിനക്കെങ്ങനെയറിയാം?
4
٤
كَذَّبَتْ
കദ്ദബത്
Denied
തള്ളിപ്പറഞ്ഞു
ثَمُودُ
തമൂദു
Thamud
സമൂദ് ഗോത്രം
وَعَادٌ
വഉആദുൻ
And Aad
ആദ് ഗോത്രവും
بِٱلْقَارِعَةِ
ബില്‍-കാരിഅഃ
The Striking Calamity
ആ ഭയങ്കര സംഭവത്തെ
كَذَّبَتْ ثَمُودُ وَعَادٌ بِٱلْقَارِعَةِ
കദ്ദബത് തമൂദു വഉആദുൻ ബില്‍-കാരിഅഃ
Thamud and 'Ad people denied the the striking Hour.
സമൂദും ആദും ആ കൊടും വിപത്തിനെ തള്ളിപ്പറഞ്ഞു.
5
٥
فَأَمَّا
ഫ-അമ്മാ
So as for
എന്നാല്‍
ثَمُودُ
തമൂദു
Thamud
സമൂദ് ഗോത്രം
فَأُهْلِكُواْ
ഫ-ഉഹ്‌ലികൂ
They were destroyed
അവര്‍ നശിപ്പിക്കപെട്ടു
بِٱلطَّاغِيَةِ
ബിത്-താഗിയഃ
By the overpowering (blast)
കഠിനശിക്ഷ കൊണ്ട്
فَأَمَّا ثَمُودُ فَأُهْلِكُواْ بِٱلطَّاغِيَةِ
ഫ-അമ്മാ തമൂദു ഫ-ഉഹ്‌ലികൂ ബിത്-താഗിയഃ
As for Thamud, they were destroyed by the awful cry.
എന്നിട്ടോ സമൂദ് ഗോത്രം കൊടുംകെടുതിയാല്‍ നശിപ്പിക്കപ്പെട്ടു.
6
٦
وَأَمَا
വഅമ്മാ
And as for
എന്നാല്‍
عَادٌ
ഉആദുൻ
Aad
ആദ് ഗോത്രം
فَأُهْلِكُواْ
ഫ-ഉഹ്‌ലികൂ
They were destroyed
അവര്‍ നശിപ്പിക്കപെട്ടു
بِرِيحٍ
ബിറീഹിൻ
By a wind
ഒരു കാറ്റ് കൊണ്ട്
صَرْصَرٍ
സര്‍സര്‍
Furious
ചീറ്റിയടിച്ച
عَاتِيَةٍ
ഉആതിയഃ
Violent
ഉഗ്രമായ
وَأَمَا عَادٌ فَأُهْلِكُواْ بِرِيحٍ صَرْصَرٍ عَاتِيَةٍ
വഅമ്മാ ഉആദുൻ ഫ-ഉഹ്‌ലികൂ ബിറീഹിൻ സര്‍സര്‍ ഉആതിയഃ
And as for Ad, they were destroyed by a furious violent wind.
ആദ് ഗോത്രം അത്യുഗ്രമായി ആഞ്ഞടിച്ച കൊടുങ്കാറ്റിനാലും നാമാവശേഷമായി.
7
٧
سَخَّرَهَا
സഖ്ഖരഹാ
He imposed it
അവനതിനെ നടപ്പാക്കി
عَلَيْهِمْ
‘അലയ്‌ഹിം
Upon them
അവരുടെ നേരെ
سَبْعَ
സബ്‘അ
Seven
ഏഴ്
لَيَالٍ
ലയാലിന്‍
Nights
രാത്രികള്‍
وَثَمَانِيَةَ
വ-ഥമാനിയത
And eight
എട്ട്
أَيَّامٍ
അയ്യാമിന്‍
Days
പകലുകള്‍
حُسُوماً
ഹുസൂമന്‍
Continuous
ഇടതടവില്ലാതെ
فَتَرَى
ഫതറ
So you would see
അപ്പോള്‍ നിനക്കു കാണാം
ٱلْقَوْمَ
ല്‍-ഖൗമ
The people
ജനങ്ങളെ
فِيهَا
ഫീഹാ
In it
അതില്‍
صَرْعَىٰ
സര്‍‘ആ
Fallen down
വീണുകിടക്കുന്നവരായി
كَأَنَّهُمْ
ക-അന്നഹും
As if they
അവര്‍ എന്നാ പോലെ
أَعْجَازُ
അ‘ജാസു
Were trunks
തടികള്‍
نَخْلٍ
നഖ്‌ലിന്‍
Of palm trees
ഈത്തപ്പനകളുടെ
خَاوِيَةٍ
ഖാവിയ
Hollow
കടപുഴകിവീണ
سَخَّرَهَا عَلَيْهِمْ سَبْعَ لَيَالٍ وَثَمَانِيَةَ أَيَّامٍ حُسُوماً فَتَرَى ٱلْقَوْمَ فِيهَا صَرْعَىٰ كَأَنَّهُمْ أَعْجَازُ نَخْلٍ خَاوِيَةٍ
സഖ്ഖരഹാ ‘അലയ്‌ഹിം സബ്‘അ ലയാലിന്‍ വ-ഥമാനിയത അയ്യാമിന്‍ ഹുസൂമന്‍ ഫതറ ല്‍-ഖൗമ ഫീഹാ സര്‍‘ആ ക-അന്നഹും അ‘ജാസു നഖ്‌ലിന്‍ ഖാവിയ
Which Allah imposed on them for seven nights and eight days in succession, so that you could see men lying overthrown, as if they were hollow trunks of date-palms.
ഏഴു രാവും എട്ടു പകലും ഇടതടവില്ലാതെ അല്ലാഹു അതിനെ അവരുടെ നേരെ തിരിച്ചുവിട്ടു. അപ്പോള്‍ നുരുമ്പിയ ഈത്തപ്പനത്തടികള്‍ പോലെ ആ കാറ്റിലവര്‍ ഉയിരറ്റുകിടക്കുന്നത് നിനക്ക് കാണാമായിരുന്നു..
8
٨
فَهَلْ
ഫഹല്‍
Then do
ഇനി
تَرَىٰ
തറാ
You see
നീ കാണുന്നുണ്ടോ
لَهُم
ലഹും
Of them
അവരുടെ
مِّن
മിന്‍
Any
വല്ല
بَاقِيَةٍ
ബാഖിയ
Remnant
അവശിഷ്ടങ്ങളും
فَهَلْ تَرَىٰ لَهُم مِّن بَاقِيَةٍ
ഫഹല്‍ തറാ ലഹും മിന്‍ ബാഖിയ
Do you see any remnants of them?
അവരുടേതായി വല്ലതും ബാക്കിയായത് നീ കാണുന്നുണ്ടോ?
9
٩
وَجَآءَ
വജാഅ
And came
കൊണ്ടുവന്നു
فِرْعَوْنُ
ഫിര്‍ഔനു
Pharaoh
ഫിര്‍ ഔന്‍
وَمَن
വമൻ
And who
ആരെങ്കിലും
قَبْلَهُ
കബ്‌ലഹു
Before him
അവന്ന് മുമ്പുള്ള
وَٱلْمُؤْتَفِكَاتُ
വല്‍-മുഅതഫികാതു
And the overturned cities
കീഴ്മേല്‍ മറിഞ്ഞ നാടുകളും
بِالْخَاطِئَةِ
ബില്‍-ഖാതിഅഃ
With sin
പിഴച്ചത് കൊണ്ട്
وَجَآءَ فِرْعَوْنُ وَمَن قَبْلَهُ وَٱلْمُؤْتَفِكَاتُ بِالْخَاطِئَةِ
വജാഅ ഫിര്‍ഔനു വമൻ കബ്‌ലഹു വല്‍-മുഅതഫികാതു ബില്‍-ഖാതിഅഃ
And Fir'aun, and those before him, and the cities overthrown committed sin,
ഫറവോനും അവനു മുമ്പുള്ളവരും കീഴ്മേല്‍ മറിക്കപ്പെട്ട നാടുകളും അതേ കുറ്റകൃത്യം തന്നെ ചെയ്തു.