Display Settings

Font Size 22px

الحاقة

Al-Haqqah

യഥാര്‍ത്ഥ സംഭവം

Surah 69 52 verses Madani
20 ٢٠
إِنِّى
ഇന്നീ
Indeed I
നിശ്ചയം, ഞാന്‍
ظَنَنتُ
ഴനന്തു
Was certain
ഞാന്‍ വിചാരിച്ചു
أَنِّى
അന്നീ
That I
നിശ്ചയമായും ഞാന്‍
مُلاَقٍ
മുലാഖിൻ
Would meet
കണ്ടുമുട്ടുന്നവന്‍
حِسَابِيَهْ
ഹിസാബിയഃ
My account
എന്‍റെ വിചാരണയെ
إِنِّى ظَنَنتُ أَنِّى مُلاَقٍ حِسَابِيَهْ
ഇന്നീ ഴനന്തു അന്നീ മുലാഖിൻ ഹിസാബിയഃ
Surely, I did believe that I shall meet my Account.
എന്‍റെ വിചാരണയെ ഞാന്‍ നേരിടേണ്ടിവരുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു.
21 ٢١
فَهُوَ
ഫഹുവ
So he
അങ്ങനെ അവന്‍
فِى
ഫീ
In
ഇല്‍
عِيشَةٍ
ഈഷതിൻ
A life
ജീവിതം
رَّاضِيَةٍ
റാദിയഃ
Pleasing
സംതൃപ്തമായ
فَهُوَ فِى عِيشَةٍ رَّاضِيَةٍ
ഫഹുവ ഫീ ഈഷതിൻ റാദിയഃ
So he shall be in a life, well-pleasing.
അങ്ങനെ അവന്‍ സംതൃപ്തമായ ജീവിതത്തിലെത്തുന്നു.
22 ٢٢
فِى
ഫീ
In
ഇല്‍
جَنَّةٍ
ജന്നതിൻ
A garden
സ്വര്‍ഗത്തില്‍
عَالِيَةٍ
ഉആലിയഃ
Elevated
ഉന്നതമായ
فِى جَنَّةٍ عَالِيَةٍ
ഫീ ജന്നതിൻ ഉആലിയഃ
In a lofty Paradise.
ഉന്നതമായ സ്വര്‍ഗത്തില്‍.
23 ٢٣
قُطُوفُهَا
കുതൂഫുഹാ
Its fruits
അതിലെ പഴകുലകള്‍
دَانِيَةٌ
ദാനിയഃ
Near
അടുത്തിരിക്കുന്നവയാണ്
قُطُوفُهَا دَانِيَةٌ
കുതൂഫുഹാ ദാനിയഃ
The fruits in bunches whereof will be low and near at hand.
അതിലെ പഴങ്ങള്‍ വളരെ അടുത്തായി തൂങ്ങിക്കിടക്കുന്നുണ്ടായിരിക്കും.
24 ٢٤
كُلُواْ
കുലൂ
Eat
നിങ്ങള്‍ തിന്നുവിന്‍
وَٱشْرَبُواْ
വഷ്‌റബൂ
And drink
നിങ്ങള്‍ കുടിക്കുകയും ചെയ്യുവിന്‍
هَنِيئَاً
ഹനീഅൻ
In satisfaction
സന്തോഷത്തോടെ
بِمَآ
ബിമാ
For what
യാതോന്നില്‍
أَسْلَفْتُمْ
അസ്‌ലഫ്‌തും
You sent ahead
നിങ്ങള്‍ മുമ്പേ ചെയ്തത് ഫലമായി
فِى
ഫീ
In
ഇല്‍
ٱلأَيَّامِ
അല്‍-അയ്യാമി
The days
കാലങ്ങള്‍
ٱلْخَالِيَةِ
ല്‍-ഖാലിയഃ
Past
കഴിഞ്ഞ
كُلُواْ وَٱشْرَبُواْ هَنِيئَاً بِمَآ أَسْلَفْتُمْ فِى ٱلأَيَّامِ ٱلْخَالِيَةِ
കുലൂ വഷ്‌റബൂ ഹനീഅൻ ബിമാ അസ്‌ലഫ്‌തും ഫീ അല്‍-അയ്യാമി ല്‍-ഖാലിയഃ
Eat and drink at ease for that which you have sent on before you in days past.
കഴിഞ്ഞ നാളുകളില്‍ നിങ്ങള്‍ ചെയ്തിരുന്നതിന്‍റെ പ്രതിഫലമായി ഇതാ തൃപ്തിയോടെ തിന്നുകയുംകുടിക്കുകയും ചെയ്യുക.
25 ٢٥
وَأَمَّا
വഅമ്മാ
But as for
എന്നാല്‍
مَنْ
മൻ
He who
യാതോരുത്തര്‍
أُوتِىَ
ഊതിയ
Is given
നല്‍കപെട്ട
كِتَابَهُ
കിതാബഹു
His record
തന്‍റെ കര്‍മപുസ്തകം
بِشِمَالِهِ
ബിഷിമാലിഹി
In his left hand
തന്‍റെ ഇടതു കൈയില്‍
فَيَقُولُ
ഫയകൂലു
He will say
അപ്പോളവന്‍ പറയും
يٰلَيْتَنِى
യാ-ലൈതനീ
O I wish
ഞാനാണെങ്കില്‍
لَمْ
ലം
Not
ഇല്ല
أُوتَ
ഊത
I had been given
എനിക്ക് നല്‍കപ്പെട്ടു
كِتَابِيَهْ
കിതാബിയഃ
My record
എന്‍റെ കര്‍മപുസ്തകം
وَأَمَّا مَنْ أُوتِىَ كِتَابَهُ بِشِمَالِهِ فَيَقُولُ يٰلَيْتَنِى لَمْ أُوتَ كِتَابِيَهْ
വഅമ്മാ മൻ ഊതിയ കിതാബഹു ബിഷിമാലിഹി ഫയകൂലു യാ-ലൈതനീ ലം ഊത കിതാബിയഃ
But as for him who will be given his Record in his left hand, will say: "I wish that I had not been given my Record."
എന്നാല്‍ ഇടതു കൈയില്‍ കര്‍മപുസ്തകം കിട്ടുന്നവനോ, അവന്‍ പറയും: കഷ്ടം! എനിക്കെന്‍റെ കര്‍മപുസ്തകം കിട്ടിയില്ലായിരുന്നെങ്കില്‍!
26 ٢٦
وَلَمْ
വലം
And not
ഇല്ല
أَدْرِ
അദ്‌റി
I had known
ഞാനറിഞ്ഞു
مَا
മാ
What
എന്താണെന്ന്
حِسَابِيَهْ
ഹിസാബിയഃ
My account
എന്‍റെ കണക്ക്
وَلَمْ أَدْرِ مَا حِسَابِيَهْ
വലം അദ്‌റി മാ ഹിസാബിയഃ
And that I had never known, how my Account is?
എന്‍റെ കണക്ക് എന്തെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ലെങ്കില്‍.
27 ٢٧
يٰلَيْتَهَا
യാ-ലൈതഹാ
O I wish it
അത് എങ്കില്‍ എത്ര നന്നായിരുന്നു
كَانَتِ
കാനതി
Had been
അതായിരുന്നു
ٱلْقَاضِيَةَ
ല്‍-കാദിയഃ
The end
അന്ത്യം കുറിക്കുന്നത്
يٰلَيْتَهَا كَانَتِ ٱلْقَاضِيَةَ
യാ-ലൈതഹാ കാനതി ല്‍-കാദിയഃ
I wish, would that it had been my end.
മരണം എല്ലാറ്റിന്‍റെയും ഒടുക്കമായിരുന്നെങ്കില്‍.
28 ٢٨
مَآ
മാ
Not
ഇല്ല
أَغْنَىٰ
അഘ്‌നാ
Availed
ഉപകാരപ്പെട്ടു
عَنِّى
ഉന്നീ
Me
എനിക്ക്
مَالِيَهْ
മാലിയഃ
My wealth
എന്‍റെ ധനം
مَآ أَغْنَىٰ عَنِّى مَالِيَهْ
മാ അഘ്‌നാ ഉന്നീ മാലിയഃ
My wealth has not availed me,
എന്‍റെ ധനം എനിക്കൊട്ടും ഉപകരിച്ചില്ല.
29 ٢٩
هَّلَكَ
ഹലക
Perished
നശിച്ചു
عَنِّى
ഉന്നീ
From me
എന്നില്‍നിന്ന്
سُلْطَانِيَهْ
സുല്‍താനിയഃ
My authority
എന്‍റെ അധികാരം
هَّلَكَ عَنِّى سُلْطَانِيَهْ
ഹലക ഉന്നീ സുല്‍താനിയഃ
My power and arguments have gone from me.
എന്‍റെ അധികാരങ്ങളൊക്കെയും എനിക്ക് നഷ്ടപ്പെട്ടു.