Display Settings

Font Size 22px

الحاقة

Al-Haqqah

യഥാര്‍ത്ഥ സംഭവം

Surah 69 52 verses Madani
30 ٣٠
خُذُوهُ
ഖുദൂഹു
Seize him
നിങ്ങള്‍ അവനെ പിടിക്കുവിന്‍
فَغُلُّوهُ
ഫഘുല്ലൂഹു
And bind him
എന്നിട്ട്‌ അവനെ കുരുക്കിലിടുവിന്‍
خُذُوهُ فَغُلُّوهُ
ഖുദൂഹു ഫഘുല്ലൂഹു
Seize him and fetter him.
അപ്പോള്‍ കല്പനയുണ്ടാകുന്നു:നിങ്ങള്‍ അവനെ പിടിച്ച് കുരുക്കിലിടൂ.
31 ٣١
ثُمَّ
തുമ്മ
Then
പിന്നെ
ٱلْجَحِيمَ
ല്‍-ജഹീമ
The Hellfire
നരകത്തില്‍
صَلُّوهُ
സല്ലൂഹു
Burn him
നിങ്ങളവനെ ഇടുവിന്‍
ثُمَّ ٱلْجَحِيمَ صَلُّوهُ
തുമ്മ ല്‍-ജഹീമ സല്ലൂഹു
Then throw him in the blazing Fire.
പിന്നെ നരകത്തീയിലെറിയൂ.
32 ٣٢
ثُمَّ
തുമ്മ
Then
പിന്നെ
فِى
ഫീ
In
ഇല്‍
سِلْسِلَةٍ
സില്‍സിലതിൻ
A chain
ഒരു ചങ്ങല
ذَرْعُهَا
ദര്‍ഉഹാ
Its length
അതിന്‍റെ അളവ്
سَبْعُونَ
സബ്ഊന
Seventy
എഴുപത്
ذِرَاعاً
ദിറാഅൻ
Cubits
മുഴം
فَاسْلُكُوهُ
ഫസ്‌ലുകൂഹു
So insert him
നിങ്ങളവനെ പ്രവേശിപ്പിക്കുവിന്‍
ثُمَّ فِى سِلْسِلَةٍ ذَرْعُهَا سَبْعُونَ ذِرَاعاً فَاسْلُكُوهُ
തുമ്മ ഫീ സില്‍സിലതിൻ ദര്‍ഉഹാ സബ്ഊന ദിറാഅൻ ഫസ്‌ലുകൂഹു
Then fasten him with a chain whereof the length is seventy cubits.
എന്നിട്ട് എഴുപതു മുഴം നീളമുള്ള ചങ്ങലകൊണ്ട് കെട്ടിവരിയൂ.
33 ٣٣
إِنَّهُ
ഇന്നഹു
Indeed he
നിശ്ചയം, അവന്‍
كَانَ
കാന
Was
അവനായിരുന്നു
لاَ
ലാ
Not
ഇല്ല
يُؤْمِنُ
യുഅമിനു
Believing
വിശ്വസിക്കുന്ന
بِٱللَّهِ
ബില്ലാഹി
In Allah
അല്ലാഹുവില്‍
ٱلْعَظِيمِ
ല്‍-അഴീം
The Great
മഹാനായ
إِنَّهُ كَانَ لاَ يُؤْمِنُ بِٱللَّهِ ٱلْعَظِيمِ
ഇന്നഹു കാന ലാ യുഅമിനു ബില്ലാഹി ല്‍-അഴീം
Verily, He used not to believe in Allah, the Most Great.
അവന്‍ മഹാനായ അല്ലാഹുവില്‍ വിശ്വസിച്ചിരുന്നില്ല.
34 ٣٤
وَلاَ
വലാ
And not
ഇല്ല
يَحُضُّ
യഹുദ്ദു
He urged
അവന്‍ പ്രേരിപ്പിക്കുന്നു
عَلَىٰ
ഉഅലാ
On
മേല്‍
طَعَامِ
തഅആമി
Feeding
അന്നം നല്‍കാന്‍
ٱلْمِسْكِينِ
ല്‍-മിസ്‌കീന്‍
The poor
അഗതിക്ക്
وَلاَ يَحُضُّ عَلَىٰ طَعَامِ ٱلْمِسْكِينِ
വലാ യഹുദ്ദു ഉഅലാ തഅആമി ല്‍-മിസ്‌കീന്‍
And urged not on the feeding of the poor.
അഗതികള്‍ക്ക് അന്നം നല്‍കാന്‍ പ്രേരിപ്പിച്ചിരുന്നുമില്ല.
35 ٣٥
فَلَيْسَ
ഫലൈസ
So not
അതിനാല്‍ ഇല്ല
لَهُ
ലഹു
For him
അവന്ന്
ٱلْيَوْمَ
അല്‍-യൗമ
Today
ഇന്ന്
هَا هُنَا
ഹാഹുനാ
Here
ഇവിടെ
حَمِيمٌ
ഹമീം
Any friend
ഒരു മിത്രവും
فَلَيْسَ لَهُ ٱلْيَوْمَ هَا هُنَا حَمِيمٌ
ഫലൈസ ലഹു അല്‍-യൗമ ഹാഹുനാ ഹമീം
So no friend has he here this Day.
അതിനാല്‍ അവനിന്നിവിടെ ഒരുമിത്രവുമില്ല.
36 ٣٦
وَلاَ
വലാ
Nor
ഇല്ല
طَعَامٌ
തഅആമുൻ
Food
ഒരു ആഹാരവും
إِلاَّ
ഇല്ലാ
Except
അല്ലാതെ
مِنْ
മിൻ
From
ഇല്‍ നിന്ന്
غِسْلِينٍ
ഗിസ്‌ലീന്‍
Filth
നരകവാസിയുടെ ചീഞ്ഞോലിക്കുന്ന മുറിവിലുള്ളത്
وَلاَ طَعَامٌ إِلاَّ مِنْ غِسْلِينٍ
വലാ തഅആമുൻ ഇല്ലാ മിൻ ഗിസ്‌ലീന്‍
Nor any food except filth from the washing of wounds.
ഒരാഹാരവുമില്ല. നരകവാസിയുടെ ചീഞ്ഞോലിക്കുന്ന ചലമല്ലാതെ.
37 ٣٧
لاَّ
ലാ
Not
ഇല്ല
يَأْكُلُهُ
യഅകുലുഹു
Eats it
തിന്നുക
إِلاَّ
ഇല്ലാ
Except
അല്ലാതെ
ٱلْخَاطِئُونَ
അല്‍-ഖാതിഊന്‍
The sinners
കുറ്റവാളികള്‍
لاَّ يَأْكُلُهُ إِلاَّ ٱلْخَاطِئُونَ
ലാ യഅകുലുഹു ഇല്ലാ അല്‍-ഖാതിഊന്‍
None will eat except the sinners.
പാപികളല്ലാതെ അതു തിന്നുകയില്ല.
38 ٣٨
فَلاَ
ഫലാ
So nay
അല്ല,
أُقْسِمُ
ഉക്‌സിമു
I swear
ഞാൻ പ്രതിജ്ഞയെടുക്കുന്നു
بِمَا
ബിമാ
By what
യാതൊന്നിനെ കൊണ്ട്
تُبْصِرُونَ
തുബ്‌സിറൂന്‍
You see
നിങ്ങള്‍ കാണുന്ന
فَلاَ أُقْسِمُ بِمَا تُبْصِرُونَ
ഫലാ ഉക്‌സിമു ബിമാ തുബ്‌സിറൂന്‍
So I swear by whatsoever you see.
വേണ്ടാ, നിങ്ങള്‍ കാണുന്ന സകലവസ്തുക്കളെക്കൊണ്ടും ഞാന്‍ സത്യം ചെയ്യുന്നു.
39 ٣٩
وَمَا
വമാ
And what
യാതൊന്നിനെ കൊണ്ട്
لاَ
ലാ
Not
ഇല്ലാത്ത
تُبْصِرُونَ
തുബ്‌സിറൂന്‍
You see
നിങ്ങള്‍ കാണുന്നു
وَمَا لاَ تُبْصِرُونَ
വമാ ലാ തുബ്‌സിറൂന്‍
And by whatsoever you see not,
നിങ്ങള്‍ക്കു കാണാനാവാത്തവയെക്കൊണ്ടും.