الحاقة
Al-Haqqah
യഥാര്‍ത്ഥ സംഭവം
50
٥٠
وَإِنَّهُ
വഇന്നഹു
And indeed it
നിശ്ചയമായും ഇത്
لَحَسْرَةٌ
ലഹസ്‌റതുൻഉ
Surely a regret
ദുഃഖം തന്നെ
عَلَى
അലാ
Upon
മേല്‍
ٱلْكَافِرِينَ
അല്‍-കാഫിറീന്‍
The disbelievers
സത്യനിഷേധികള്‍ക്ക്
وَإِنَّهُ لَحَسْرَةٌ عَلَى ٱلْكَافِرِينَ
വഇന്നഹു ലഹസ്‌റതുൻഉ അലാ അല്‍-കാഫിറീന്‍
And indeed it will be an anguish for the disbelievers.
തീര്‍ച്ചയായും അത്തരം സത്യനിഷേധികള്‍ക്കിത് ദുഃഖകാരണം തന്നെ.
51
٥١
وَإِنَّهُ
വഇന്നഹു
And indeed it
നിശ്ചയം ഇത്
لَحَقُّ
ലഹക്കു
Surely the truth
സത്യം തന്നെ
ٱلْيَقِينِ
അല്‍-യകീന്‍
Of certainty
സുദൃഢമായ
وَإِنَّهُ لَحَقُّ ٱلْيَقِينِ
വഇന്നഹു ലഹക്കു അല്‍-യകീന്‍
And Verily, it is an absolute truth with certainty .
നിശ്ചയമായും ഇത് സുദൃഢമായസത്യമാണ്.
52
٥٢
فَسَبِّحْ
ഫസബ്ബിഹ്
So glorify
അതിനാല്‍ നീ അവന്‍റെ പരിശുദ്ധി വാഴ്ത്തുക
بِٱسْمِ
ബിസ്‌മി
With the name
നാമത്തെ
رَبِّكَ
റബ്ബിക
Of your Lord
നിന്‍റെ രക്ഷിതാവിന്‍റെ
ٱلْعَظِيمِ
ല്‍-അഴീം
The Great
മഹാനായ
فَسَبِّحْ بِٱسْمِ رَبِّكَ ٱلْعَظِيمِ
ഫസബ്ബിഹ് ബിസ്‌മി റബ്ബിക ല്‍-അഴീം
So glorify the Name of your Lord, the Most Great.
അതിനാല്‍ നീ നിന്‍റെ അത്യുന്നതനായ നാഥന്‍റെ നാമം കീര്‍ത്തിച്ചുകൊണ്ടിരിക്കുക.