Display Settings

Font Size 22px

الحاقة

Al-Haqqah

യഥാര്‍ത്ഥ സംഭവം

Surah 69 52 verses Madani
10 ١٠
فَعَصَوْاْ
ഫ-അസവ്
So they disobeyed
അങ്ങനെ അവര്‍ അനുസരണക്കേട് കാണിച്ചു
رَسُولَ
റസൂല
The Messenger
ദൂതനെ
رَبِّهِمْ
റബ്ബിഹിം
Of their Lord
അവരുടെ നാഥന്‍റെ
فَأَخَذَهُمْ
ഫ-അഖദഹും
So He seized them
അപ്പോള്‍ അവന്‍ അവരെ പിടികൂടി
أَخْذَةً
അഖ്‌ദതൻ
A seizure
ഒരു പിടുത്തം
رَّابِيَةً
റാബിയഃ
Severe
കഠിനമായ
فَعَصَوْاْ رَسُولَ رَبِّهِمْ فَأَخَذَهُمْ أَخْذَةً رَّابِيَةً
ഫ-അസവ് റസൂല റബ്ബിഹിം ഫ-അഖദഹും അഖ്‌ദതൻ റാബിയഃ
And they disobeyed their Lord's Messenger, so He punished them with a strong punishment.
അവരൊക്കെയും തങ്ങളുടെ നാഥന്‍റെ ദൂതനെ ധിക്കരിച്ചു. അപ്പോള്‍അവന്‍ അവരെ കഠിന ശിക്ഷയാല്‍ പിടികൂടുകയായിരുന്നു.
11 ١١
إِنَّا
ഇന്നാ
Indeed We
നിശ്ചയം നാം
لَمَّا طَغَا
ലമ്മാ-തഘാ
When Overflowed
പരിധി കടന്നപ്പോള്‍
ٱلْمَآءُ
അല്‍-മാഉ
The water
വെള്ളം
حَمَلْنَاكُمْ
ഹമല്‍നാകും
We carried you
നാം നിങ്ങളെ വഹിച്ചു
فِى
ഫീ
In
ഇല്‍
ٱلْجَارِيَةِ
അല്‍-ജാരിയഃ
The sailing (ship)
കപ്പല്‍
إِنَّا لَمَّا طَغَا ٱلْمَآءُ حَمَلْنَاكُمْ فِى ٱلْجَارِيَةِ
ഇന്നാ ലമ്മാ-തഘാ അല്‍-മാഉ ഹമല്‍നാകും ഫീ അല്‍-ജാരിയഃ
Verily! When the water rose beyond its limits, We carried you in the floating.
പ്രളയം പരിധി കടന്നപ്പോള്‍ നിങ്ങളെ നാം കപ്പലില്‍ കയറ്റി രക്ഷിച്ചു.
12 ١٢
لِنَجْعَلَهَا
ലിനജ്‌അലഹാ
That We might make it
നാം അതിനെ ആക്കുന്നതിനുവേണ്ടി
لَكُمْ
ലകും
For you
നിങ്ങള്‍ക്ക്
تَذْكِرَةً
തദ്‌കിറതൻ
A reminder
ഒരു സ്മരണ
وَتَعِيَهَآ
വതഅിയഹാ
And might heed it
അതിനെ ശ്രദ്ധിച്ച് പഠിക്കാനും
أُذُنٌ
ഉദുനുൻ
An ear
കാത്
وَاعِيَةٌ
വാഉനിയഃ
Attentive
ഗ്രഹിക്കുന്ന
لِنَجْعَلَهَا لَكُمْ تَذْكِرَةً وَتَعِيَهَآ أُذُنٌ وَاعِيَةٌ
ലിനജ്‌അലഹാ ലകും തദ്‌കിറതൻ വതഅിയഹാ ഉദുനുൻ വാഉനിയഃ
That We might make it a remembrance for you, and the keen ear may understand it.
ആ സംഭവത്തെ നാം നിങ്ങള്‍ക്ക് ഓര്‍ക്കാനുള്ള ഒന്നാക്കാനാണത്. സൂക്ഷ്മതയുള്ള കാതുകള്‍ എക്കാലത്തേക്കും ഒരോര്‍മയാക്കാനും.
13 ١٣
فَإِذَا
ഫ-ഇദാ
Then when
പിന്നെ ആയാല്‍
نُفِخَ
നുഫിഖ
Is blown
ഊതുക
فِى
ഫീ
In
ഇല്‍
ٱلصُّورِ
അസ്സൂറി
The Trumpet
കാഹളത്തില്‍
نَفْخَةٌ
നഫ്‌ഖതുൻ
A blast
ഊത്ത്
وَاحِدَةٌ
വാഹിദഃ
Single
ഒരൊറ്റ
فَإِذَا نُفِخَ فِى ٱلصُّورِ نَفْخَةٌ وَاحِدَةٌ
ഫ-ഇദാ നുഫിഖ ഫീ അസ്സൂറി നഫ്‌ഖതുൻ വാഹിദഃ
Then when the Trumpet will be blown with one blowing.
പിന്നെ കാഹളത്തില്‍ ഒരൂത്ത് ഊതപ്പെട്ടാല്‍.
14 ١٤
وَحُمِلَتِ
വഹുമിലതി
And is lifted
പൊക്കിയെടുക്കപ്പെടുകയും(ചെയ്താല്‍)
ٱلأَرْضُ
ല്‍-അര്‍ദു
The earth
ഭൂമി
وَٱلْجِبَالُ
വല്‍-ജിബാലു
And the mountains
പര്‍വ്വതങ്ങളും
فَدُكَّتَا
ഫദുക്കതാ
And they are crushed
എന്നിട്ടവേ തകര്‍ക്ക പെടുകയും
دَكَّةً
ദക്കതൻ
A crushing
ഒരു തകര്‍ക്കപെടല്‍
وَاحِدَةً
വാഹിദഃ
Single
ഒരൊറ്റ
وَحُمِلَتِ ٱلأَرْضُ وَٱلْجِبَالُ فَدُكَّتَا دَكَّةً وَاحِدَةً
വഹുമിലതി ല്‍-അര്‍ദു വല്‍-ജിബാലു ഫദുക്കതാ ദക്കതൻ വാഹിദഃ
And the earth and the mountains shall be removed from their places, and crushed with a single crushing.
ഭൂമിയും പര്‍വതങ്ങളും പൊക്കിയെടുത്ത് രണ്ടിനെയും ഒറ്റയടിക്ക് ഇടിച്ചു തരിപ്പണമാക്കിയാല്‍.
15 ١٥
فَيَوْمَئِذٍ
ഫയൗമഇദിൻ
Then on that Day
അന്നാളില്‍
وَقَعَتِ
വകഅതി
Will occur
സംഭവിക്കുകയായി
ٱلْوَاقِعَةُ
ല്‍-വാകിഅഃ
The Event
ആ സംഭവം
فَيَوْمَئِذٍ وَقَعَتِ ٱلْوَاقِعَةُ
ഫയൗമഇദിൻ വകഅതി ല്‍-വാകിഅഃ
Then on that Day shall the Event befall.
അന്നാണ് അനിവാര്യ സംഭവം നടക്കുക.
16 ١٦
وَٱنشَقَّتِ
വന്‍ഷക്കതി
And will split apart
പൊട്ടിപ്പിളരുകയും ചെയ്തു
ٱلسَّمَآءُ
സ്സമാഉ
The sky
ആകാശം
فَهِىَ
ഫഹിയ
So it
അപ്പോള്‍ അത്
يَوْمَئِذٍ
യൗമഇദിൻ
On that Day
അന്നാളില്‍
وَاهِيَةٌ
വാഹിയഃ
Frail
ദുര്‍ബലമാകുന്നു
وَٱنشَقَّتِ ٱلسَّمَآءُ فَهِىَ يَوْمَئِذٍ وَاهِيَةٌ
വന്‍ഷക്കതി സ്സമാഉ ഫഹിയ യൗമഇദിൻ വാഹിയഃ
And the heaven will split asunder, for that Day it will be weak and torn up.
അന്ന് ആകാശം പൊട്ടിപ്പിളരുന്നു. അന്നത് നന്നേ ദുര്‍ബലമായിരിക്കും.
17 ١٧
وَٱلْمَلَكُ
വല്‍-മലകു
And the angels
മലക്കുകള്‍
عَلَىٰ
ഉഅലാ
On
മേല്‍
أَرْجَآئِهَآ
അര്‍ജാഇഹാ
Its edges
അതിന്‍റെ നാനാഭാഗങ്ങള്‍
وَيَحْمِلُ
വയഹ്‌മിലു
And will bear
ചുമക്കും
عَرْشَ
അര്‍ഷ
The Throne
സിംഹാസനം
رَبِّكَ
റബ്ബിക
Of your Lord
നിന്‍റെ നാഥന്‍റെ
فَوْقَهُمْ
ഫൗകഹും
Above them
അവര്‍ക്ക് മീതെ
يَوْمَئِذٍ
യൗമഇദിൻ
On that Day
അന്നാളില്‍
ثَمَانِيَةٌ
തമാനിയഃ
Eight
എട്ടുപേര്‍
وَٱلْمَلَكُ عَلَىٰ أَرْجَآئِهَآ وَيَحْمِلُ عَرْشَ رَبِّكَ فَوْقَهُمْ يَوْمَئِذٍ ثَمَانِيَةٌ
വല്‍-മലകു ഉഅലാ അര്‍ജാഇഹാ വയഹ്‌മിലു അര്‍ഷ റബ്ബിക ഫൗകഹും യൗമഇദിൻ തമാനിയഃ
And the angels will be on its sides, and eight angels will, that Day, bear the Throne of your Lord above them.
മലക്കുകള്‍ അതിന്‍റെ നാനാഭാഗങ്ങളിലുമുണ്ടായിരിക്കും. നിന്‍റെ നാഥന്‍റെ സിംഹാസനം എട്ടുപേര്‍ തങ്ങള്‍ക്കു മുകളിലായി ചുമക്കും
18 ١٨
يَوْمَئِذٍ
യൗമഇദിൻ
On that Day
അന്ന്
تُعْرَضُونَ
തുഅറദൂന
You will be presented
നിങ്ങള്‍ കാണിക്കപ്പെടും (ഹാജരാക്കപ്പെടും)
لاَ
ലാ
Not
ഇല്ല
تَخْفَىٰ
തഖ്‌ഫാ
Will be hidden
ഗോപ്യമാവുക
مِنكُمْ
മിന്‍കും
From you
നിങ്ങളില്‍ നിന്ന്
خَافِيَةٌ
ഖാഫിയഃ
Anything hidden
ഒരു രഹസ്യവും
يَوْمَئِذٍ تُعْرَضُونَ لاَ تَخْفَىٰ مِنكُمْ خَافِيَةٌ
യൗമഇദിൻ തുഅറദൂന ലാ തഖ്‌ഫാ മിന്‍കും ഖാഫിയഃ
That Day shall you be brought to Judgement, not a secret of you will be hidden.
അന്ന് നിങ്ങള്‍ ദൈവസന്നിധിയില്‍ഹാജരാക്കപ്പെടും. നിങ്ങളില്‍ നിന്ന് ഒരു രഹസ്യം പോലും മറഞ്ഞുകിടക്കുകയില്ല.
19 ١٩
فَأَمَّا
ഫ-അമ്മാ
Then as for
എന്നാല്‍
مَنْ
മൻ
He who
യാതൊരുവന്‍
أُوتِىَ
ഊതിയ
Is given
നല്‍കപെട്ട
كِتَابَهُ
കിതാബഹു
His record
തന്‍റെ കര്‍മപുസ്തകം
بِيَمِينِهِ
ബിയമീനിഹി
In his right hand
അവന്‍റെ വലം കൈയ്യില്‍
فَيَقُولُ
ഫയകൂലു
He will say
അപ്പോളവന്‍ പറയും
هَآؤُمُ
ഹാഉമു
Here
ഇതാ എടുക്കുവിന്‍
ٱقْرَؤُاْ
ഇക്രഉ
Read
വായിക്കുവിന്‍
كِتَابيَهْ
കിതാബിയഃ
My record
എന്‍റെ കര്‍മപുസ്തകം
فَأَمَّا مَنْ أُوتِىَ كِتَابَهُ بِيَمِينِهِ فَيَقُولُ هَآؤُمُ ٱقْرَؤُاْ كِتَابيَهْ
ഫ-അമ്മാ മൻ ഊതിയ കിതാബഹു ബിയമീനിഹി ഫയകൂലു ഹാഉമു ഇക്രഉ കിതാബിയഃ
Then as for him who will be given his Record in his right hand will say: Take, read my Record.
അപ്പോള്‍ കര്‍മപുസ്തകം തന്‍റെ വലതു കയ്യില്‍ കിട്ടിയവന്‍ പറയും: ഇതാ എന്‍റെ കര്‍മപുസ്തകം, വായിച്ചു നോക്കൂ.