الحاقة
Al-Haqqah
യഥാര്‍ത്ഥ സംഭവം
40
٤٠
إِنَّهُ
ഇന്നഹു
Indeed it
തീര്‍ച്ചയായും ഇത്
لَقَوْلُ
ലകൗലു
Surely the word
വചനം തന്നെ
رَسُولٍ
റസൂലിൻ
Of a Messenger
ഒരു ദൂതന്‍റെ
كَرِيمٍ
കറീം
Noble
മാന്യനായ
إِنَّهُ لَقَوْلُ رَسُولٍ كَرِيمٍ
ഇന്നഹു ലകൗലു റസൂലിൻ കറീം
That this is verily the word of an honoured Messenger.
തീര്‍ച്ചയായും ഇത് മാന്യനായ ദൈവദൂതന്‍റെ വചനങ്ങളാണ്.
41
٤١
وَمَا
വമാ
And not
അല്ല
هُوَ
ഹുവ
It
ഇത്
بِقَوْلِ
ബികൗലി
By the word
വചനം
شَاعِرٍ
ഷാഇര്‍
Of a poet
ഒരു കവിയുടെ
قَلِيلاً
കലീലൻ
Little
വളരെ കുറച്ചേ
مَّا
മാ
What
യാതൊന്ന്
تُؤْمِنُونَ
തുഅമിനൂന്‍
You believe
നിങ്ങള്‍ വിശ്വസിക്കുന്നുള്ളൂ
وَمَا هُوَ بِقَوْلِ شَاعِرٍ قَلِيلاً مَّا تُؤْمِنُونَ
വമാ ഹുവ ബികൗലി ഷാഇര്‍ കലീലൻ മാ തുഅമിനൂന്‍
It is not the word of a poet, little is that you believe.
ഇത് കവിവാക്യമല്ല. നിങ്ങള്‍ കുറച്ചേ വിശ്വസിക്കുന്നുള്ളൂ.
42
٤٢
وَلاَ
വലാ
Nor
അല്ല
بِقَوْلِ
ബികൗലി
By the word
വാക്ക്
كَاهِنٍ
കാഹിന്‍
Of a soothsayer
ഒരു ജ്യോത്സ്യന്‍റെ
قَلِيلاً
കലീലൻ
Little
വളരെക്കുറച്ച്
مَّا
മാ
What
യാതൊന്ന്
تَذَكَّرُونَ
തദക്കറൂന്‍
You remember
നിങ്ങള്‍ ആലോചിക്കുന്നു
وَلاَ بِقَوْلِ كَاهِنٍ قَلِيلاً مَّا تَذَكَّرُونَ
വലാ ബികൗലി കാഹിന്‍ കലീലൻ മാ തദക്കറൂന്‍
Nor is it the word of a soothsayer, little is that you remember.
ഇത് ജ്യോത്സ്യന്‍റെ വാക്കുമല്ല. നന്നെക്കുറച്ചേ നിങ്ങള്‍ ആലോചിക്കുന്നുള്ളൂ.
43
٤٣
تَنزِيلٌ
തൻസീലുൻ
A revelation
അവതരണം
مِّن
മിൻ
From
ഇല്‍ നിന്ന്
رَّبِّ
റബ്ബി
The Lord
രക്ഷിതാവില്‍
ٱلْعَالَمِينَ
ല്‍-ആലമീന്‍
Of the worlds
ലോകങ്ങളുടെ
تَنزِيلٌ مِّن رَّبِّ ٱلْعَالَمِينَ
തൻസീലുൻ മിൻ റബ്ബി ല്‍-ആലമീന്‍
This is the Revelation sent down from the Lord of the 'Alamin.
ഇത് ലോകനാഥനില്‍ നിന്ന് അവതീര്‍ണമായതാണ്.
44
٤٤
وَلَوْ
വലൗ
And if
എങ്കില്‍
تَقَوَّلَ
തകവ്വല
He had fabricated
അവന്‍ കെട്ടിച്ചമച്ച് പറയുന്നു
عَلَيْنَا
ഉഅലൈനാ
Against Us
നമ്മുടെ മേല്‍
بَعْضَ
ബഅദ
Some
വല്ലതും
ٱلأَقَاوِيلِ
ല്‍-അകാവീല്‍
Sayings
വാക്കുകള്‍
وَلَوْ تَقَوَّلَ عَلَيْنَا بَعْضَ ٱلأَقَاوِيلِ
വലൗ തകവ്വല ഉഅലൈനാ ബഅദ ല്‍-അകാവീല്‍
And if he had forged a false saying concerning Us.
പ്രവാചകന്‍ നമ്മുടെ മേല്‍ വല്ലതുംകെട്ടിച്ചമച്ച് പറയുകയാണെങ്കില്‍.
45
٤٥
َلأَخَذْنَا
ല-അഖദ്‌നാ
We would have seized
നാം പിടിക്കുമായിരുന്നു
مِنْهُ
മിന്‍ഹു
From him
അവന്‍റെ
بِٱلْيَمِينِ
ബില്‍-യമീന്‍
By the right hand
വലം കൈ
َلأَخَذْنَا مِنْهُ بِٱلْيَمِينِ
ല-അഖദ്‌നാ മിന്‍ഹു ബില്‍-യമീന്‍
We surely should have seized him by his right hand.
അദ്ദേഹത്തിന്‍റെ വലംകൈ നാംപിടിക്കുമായിരുന്നു.
46
٤٦
ثُمَّ
തുമ്മ
Then
പിന്നെ
لَقَطَعْنَا
ലകതഅനാ
We would have cut
നാം മുറിക്കുമായിരുന്നു
مِنْهُ
മിന്‍ഹു
From him
അവനില്‍ നിന്ന്
ٱلْوَتِينَ
അല്‍-വതീന്‍
The aorta
ജീവനാഡി
ثُمَّ لَقَطَعْنَا مِنْهُ ٱلْوَتِينَ
തുമ്മ ലകതഅനാ മിന്‍ഹു അല്‍-വതീന്‍
And then certainly should have cut off his life artery.
എന്നിട്ട് അദ്ദേഹത്തിന്‍റെ ജീവനാഡി മുറിച്ചു കളയുമായിരുന്നു.
47
٤٧
فَمَا
ഫമാ
Then not
അപ്പോള്‍ ഇല്ല
مِنكُمْ
മിന്‍കും
From you
നിങ്ങളില്‍ നിന്ന്
مِّنْ
മിൻ
Any
ആരും
أَحَدٍ
അഹദിൻ
Defender
തടയുന്നവന്‍
عَنْهُ
ഉന്‍ഹു
him
അവനില്‍ നിന്ന്
حَاجِزِينَ
ഹാജിസീന്‍
(who could) prevent (it).
തടയുന്നവരായി
فَمَا مِنكُمْ مِّنْ أَحَدٍ عَنْهُ حَاجِزِينَ
ഫമാ മിന്‍കും മിൻ അഹദിൻ ഉന്‍ഹു ഹാജിസീന്‍
And none of you could withhold Us from him.
അപ്പോള്‍ നിങ്ങളിലാര്‍ക്കും അദ്ദേഹത്തില്‍നിന്ന് നമ്മുടെ ശിക്ഷയെതടയാനാവില്ല.
48
٤٨
وَإِنَّهُ
വഇന്നഹു
And indeed it
ഉറപ്പായും ഇത്
لَتَذْكِرَةٌ
ലതദ്‌കിറതുൻ
Surely a reminder
ഒരു ഉദ്ബോധനമാണ്
لِّلْمُتَّقِينَ
ലില്‍-മുത്തകീന്‍
For the righteous
ഭയഭക്തന്മാര്‍ക്ക്
وَإِنَّهُ لَتَذْكِرَةٌ لِّلْمُتَّقِينَ
വഇന്നഹു ലതദ്‌കിറതുൻ ലില്‍-മുത്തകീന്‍
And verily, this is a Reminder for the God-conscious.
ഉറപ്പായും ഇത് ഭക്തന്‍മാാര്‍ക്ക് ഒരുദ്ബോധനമാണ്.
49
٤٩
وَإِنَّا
വഇന്നാ
And indeed We
നിശ്ചയമായും നാം
لَنَعْلَمُ
ലനഅ്‌ലമു
Surely know
നമുക്കറിയാം
أَنَّ
അന്ന
That
എന്ന്
مِنكُمْ
മിന്‍കും
Among you
നിങ്ങളില്‍ ഉണ്ട്
مُّكَذِّبِينَ
മുകദ്ദിബീന്‍
Are deniers
നിഷേധിച്ചു തള്ളുന്നവര്‍
وَإِنَّا لَنَعْلَمُ أَنَّ مِنكُمْ مُّكَذِّبِينَ
വഇന്നാ ലനഅ്‌ലമു അന്ന മിന്‍കും മുകദ്ദിബീന്‍
And verily, We know that there are some among you that belie.
നിശ്ചയമായും നമുക്കറിയാം നിങ്ങളില്‍ ഇതിനെ തള്ളിപ്പറയുന്നവരുണ്ട്.