Display Settings

Font Size 22px

المعارج

Al-Ma’arij

കയറുന്ന വഴികള്‍

Surah 70 44 verses Madani
0 ٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious,
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful.
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1 ١
سَأَلَ
സഅല
Asked
ചോദിച്ചു
سَآئِلٌ
സാഇലുന്‍
a questioner
ഒരു ചോദ്യകര്‍ത്താവ്
بِعَذَابٍ
ബിഅധാബിന്‍
About a punishment
ശിക്ഷയെ പറ്റി
وَاقِعٍ
വാഖിഅ
bound to happen
സംഭവിക്കാനിരിക്കുന്ന
سَأَلَ سَآئِلٌ بِعَذَابٍ وَاقِعٍ
സഅല സാഇലുന്‍ ബിഅധാബിന്‍ വാഖിഅ
A questioner asked concerning a torment about to befall
സംഭവിക്കാനിരിക്കുന്ന ശിക്ഷയെ സംബന്ധിച്ച് ഒരന്വേഷകന്‍ ആരാഞ്ഞുവല്ലോ.
2 ٢
لِّلْكَافِرِينَ
ലില്‍-കാഫിറീന
For the disbelievers
സത്യനിഷേധികള്‍ക്കുള്ളതാണ്
لَيْسَ
ലൈസ
Not
ഇല്ല
لَهُ
ലഹു
For it
അതിനെ
دَافِعٌ
ദാഫിഅ
A repeller
തടയുന്ന ആരും
لِّلْكَافِرِينَ لَيْسَ لَهُ دَافِعٌ
ലില്‍-കാഫിറീന ലൈസ ലഹു ദാഫിഅ
Upon the disbelievers, which none can avert.
അത് സത്യനിഷേധികള്‍ക്കുള്ളതാണ്. അതിനെ തടയുന്ന ആരുമില്ല.
3 ٣
مِّنَ
മിന
From
ഇല്‍ നിന്ന്
ٱللَّهِ
ല്ലാഹി
Allah
അല്ലാഹുവില്‍
ذِى ٱلْمَعَارِجِ
ധില്‍-മഅാറിജ്
Owner of the ways of ascent
കയറി പോകുന്ന സ്ഥാനങ്ങള്‍ക്ക് നാഥന്‍
مِّنَ ٱللَّهِ ذِى ٱلْمَعَارِجِ
മിന ല്ലാഹി ധില്‍-മഅാറിജ്
From Allah, the Lord of the ways of ascent.
കയറി പോകുന്ന സ്ഥാനങ്ങളുടെ ഉടമയായ അല്ലാഹുവില്‍ നിന്നുള്ളതാണത്.
4 ٤
تَعْرُجُ
തഅറുജു
Ascend
കയറിപ്പോകുന്നു
ٱلْمَلاَئِكَةُ
ല്‍-മലാഇകതു
the Angels
മലക്കുകള്‍
وَٱلرُّوحُ
വര്‍-റൂഹു
and the Spirit
ജിബിരീലും
إِلَيْهِ
ഇലൈഹി
to [it]
അവനിലേക്ക്
فِى
ഫീ
In
ഇല്‍
يَوْمٍ
യൗമിന്‍
a day
ഒരു ദിവസത്തില്‍
كَانَ
കാന
Was
ആയിരിക്കും
مِقْدَارُهُ
മിഖ്ദാറുഹു
its measure
അതിന്‍റെ തെളിവ്
خَمْسِينَ
ഖംസീന
(is) fifty
അമ്പത്
أَلْفَ
അല്‍ഫ
thousand
ആയിരം
سَنَةٍ
സനത്
year(s).
കൊല്ലം
تَعْرُجُ ٱلْمَلاَئِكَةُ وَٱلرُّوحُ إِلَيْهِ فِى يَوْمٍ كَانَ مِقْدَارُهُ خَمْسِينَ أَلْفَ سَنَةٍ
തഅറുജു ല്‍-മലാഇകതു വര്‍-റൂഹു ഇലൈഹി ഫീ യൗമിന്‍ കാന മിഖ്ദാറുഹു ഖംസീന അല്‍ഫ സനത്
The angels and the Ruh [Jibrael (Gabriel)] ascend to Him in a Day the measure whereof is fifty thousand years,
മലക്കുകളും പരിശുദ്ധാത്മാവും അവന്‍റെ സന്നിധിയിലേക്ക് കയറിപ്പോകുന്നു. അമ്പതിനായിരം കൊല്ലം ദൈര്‍ഘ്യമുള്ള ഒരു ദിനത്തില്‍.
5 ٥
فَٱصْبِرْ
ഫസ്ബിര്‍
So be patient
അത്കൊണ്ട് നീ ക്ഷമിക്കുക
صَبْراً
സബ്‌റന്‍
a patience
ക്ഷമ
جَمِيلاً
ജമീലാ
gracious
കൃപയുള്ള
فَٱصْبِرْ صَبْراً جَمِيلاً
ഫസ്ബിര്‍ സബ്‌റന്‍ ജമീലാ
So be patient, with a good patience.
അതിനാല്‍ ക്ഷമിക്കുക. മനോഹരമായക്ഷമ.
6 ٦
إِنَّهُمْ
ഇന്നഹും
Indeed, they
നിശ്ചയമായും അവര്‍
يَرَوْنَهُ
യറൗനഹു
see it
അതിനെ കാണുന്നു
بَعِيداً
ബഅീദന്‍
(as) far off
അകലെയായി
إِنَّهُمْ يَرَوْنَهُ بَعِيداً
ഇന്നഹും യറൗനഹു ബഅീദന്‍
Verily. They see it afar off.
നിശ്ചയമായും അവര്‍ അകലെയായാണ് അതിനെ കാണുന്നത്.
7 ٧
وَنَرَاهُ
വനറാഹു
But We see it
നാമതിനെ കാണുന്നു
قَرِيباً
ഖറീബന്‍
near
അടുത്തായി
وَنَرَاهُ قَرِيباً
വനറാഹു ഖറീബന്‍
But We see it near.
നാമോ സമീപസ്ഥമായും അതിനെ കാണുന്നു.
8 ٨
يَوْمَ
യൗമ
On the) day
ദിവസം
تَكُونُ
തകൂനു
And will be
ആകുന്ന
ٱلسَّمَآءُ
സ്സമാഉ
the sky
ആകാശം
كَٱلْمُهْلِ
കല്‍-മുഹ്‌ല്
Like molten brass
ഉരുകിയ ലോഹം പോലെ
يَوْمَ تَكُونُ ٱلسَّمَآءُ كَٱلْمُهْلِ
യൗമ തകൂനു സ്സമാഉ കല്‍-മുഹ്‌ല്
The Day that the sky will be like the boiling filth of oil.
അന്ന് ആകാശം ഉരുകിയ ലോഹം പോലെയാകും.
9 ٩
وَتَكُونُ
വതകൂനു
And will be
ആവുകയും ചെയ്യുന്ന
ٱلْجِبَالُ
ല്‍-ജിബാലു
the mountains
പര്‍വ്വതങ്ങള്‍
كَٱلْعِهْنِ
കല്‍-ഇഹ്‌ന്
like wool
രോമം പോലെ
وَتَكُونُ ٱلْجِبَالُ كَٱلْعِهْنِ
വതകൂനു ല്‍-ജിബാലു കല്‍-ഇഹ്‌ന്
And the mountains will be like flakes of wool,
മലകള്‍ കടഞ്ഞെടുത്ത രോമം പോലെയും.