المعارج
Al-Ma’arij
കയറുന്ന വഴികള്‍
40
٤٠
فَلاَ
ഫലാ
So no
ഇല്ല
أُقْسِمُ
ഉഖ്സിമു
I swear
ഞാന്‍ സത്യം ചെയ്യുന്നു
بِرَبِّ
ബിറബ്ബി
By the Lord
രക്ഷിതാവിനെ
ٱلْمَشَارِقِ
ല്‍-മശാറിഖി
Of the easts
ഉദയസ്ഥാനങ്ങളുടെയും
وَٱلْمَغَارِبِ
വല്‍-മഘാറിബി
And the wests
അസ്തമയസ്ഥാനങ്ങളുടെയും
إِنَّا
ഇന്നാ
Indeed We
നിശ്ചയം നാം
لَقَادِرُونَ
ലഖാദിറൂന്‍
(are) surely Able
കഴിവുള്ളവര്‍ തന്നെ
فَلاَ أُقْسِمُ بِرَبِّ ٱلْمَشَارِقِ وَٱلْمَغَارِبِ إِنَّا لَقَادِرُونَ
ഫലാ ഉഖ്സിമു ബിറബ്ബി ല്‍-മശാറിഖി വല്‍-മഘാറിബി ഇന്നാ ലഖാദിറൂന്‍
So I swear by the Lord of all points of sunrise and sunset in the east and the west that surely We are Able.
എന്നാല്‍, ഉദയാസ്തമയ സ്ഥാനങ്ങളുടെ രക്ഷിതാവിനെ ഞാന്‍ സത്യം ചെയ്തു പറയേണ്ടതില്ല. നിശ്ചയം നാം കഴിവുളള്ളവര്‍ തന്നെയാണ്
41
٤١
عَلَىٰ
അലാ
Upon
ലേക്ക്
أَن
അന്‍
that
അത്
نُّبَدِّلَ
നുബദ്ദില
[We] replace
നാം പകരം കൊണ്ട് വരിക
خَيْراً
ഖൈറന്‍
Better
നന്മയുള്ളവരെ
مِّنْهُمْ
മിന്‍ഹും
Than them
അവരേക്കാള്‍
وَمَا
വമാ
And not
അല്ല
نَحْنُ
നഹ്‌നു
We
നാം
بِمَسْبُوقِينَ
ബിമസ്ബൂഖീന്‍
Are outdone
മറികടക്കപ്പെടുന്നവര്‍
عَلَىٰ أَن نُّبَدِّلَ خَيْراً مِّنْهُمْ وَمَا نَحْنُ بِمَسْبُوقِينَ
അലാ അന്‍ നുബദ്ദില ഖൈറന്‍ മിന്‍ഹും വമാ നഹ്‌നു ബിമസ്ബൂഖീന്‍
To replace them by (others) better than them, and We are not to be outrun.
അവരുടെ സ്ഥാനത്ത് അവരെക്കാള്‍ ഉത്തമമായ ജനതയെ കൊണ്ടുവരാന്‍ കഴിവുറ്റവനാണ് നാം. നമ്മെ ആരും മറികടക്കുകയില്ല.
42
٤٢
فَذَرْهُمْ
ഫധര്‍ഹും
So leave them
അതിനാല്‍ അവരെ നീ വിട്ടേക്കുക
يَخُوضُواْ
യഖൂദൂ
They plunge
അവര്‍ മുഴുകികൊണ്ടിരിക്കട്ടെ
وَيَلْعَبُواْ
വയല്അബൂ
and amuse themselves
അവര്‍ കളിച്ചുകൊണ്ടിരിക്കട്ടെ
حَتَّىٰ
ഹത്താ
until
വരേക്കും
يُلاَقُواْ
യുലാഖൂ
they meet
അവര്‍ കണ്ടുമുട്ടുന്നത്
يَوْمَهُمُ
യൗമഹുമു
their Day
അവരുടെ ദിവസം
ٱلَّذِى
ല്ലധീ
Which
ഏത്
يُوعَدُونَ
യൂഅദൂന്‍
They are promised
അവര്‍ക്ക് താക്കീത് നല്‍കപ്പെടുന്ന
فَذَرْهُمْ يَخُوضُواْ وَيَلْعَبُواْ حَتَّىٰ يُلاَقُواْ يَوْمَهُمُ ٱلَّذِى يُوعَدُونَ
ഫധര്‍ഹും യഖൂദൂ വയല്അബൂ ഹത്താ യുലാഖൂ യൗമഹുമു ല്ലധീ യൂഅദൂന്‍
So leave them to plunge in vain talk and play about, until they meet their Day which they are promised.
അതിനാല്‍ അവരെ വിട്ടേക്കുക. അവര്‍ക്കു താക്കീതു നല്‍കപ്പെട്ട ദിനം വരുംവരെ അവര്‍ തങ്ങളുടെ തോന്നിവാസങ്ങളിലും ദുര്‍വൃത്തികളിലും മുഴുകി കഴിയട്ടെ.
43
٤٣
يَوْمَ
യൗമ
(On the) day
ദിവസം
يَخْرُجُونَ
യഖ്‌റുജൂന
they will come out
അവര്‍ പുറത്ത് വരുന്ന
مِنَ
മിന
from
ഇല്‍ നിന്ന്
ٱلأَجْدَاثِ
ല്‍-അജ്ദാഥി
the graves
ശവം അടക്കം ചെയ്തതില്‍
سِرَاعاً
സിറാഅന്‍
Hastily
തിടുക്കപ്പെട്ട്
كَأَنَّهُمْ
കഅന്നഹും
As if they
അവരാണെന്ന പോലെ
إِلَىٰ
ഇലാ
to
ലേക്ക്
نُصُبٍ
നുസുബിന്‍
a goal
ഒരു നാട്ടക്കുറി
يُوفِضُونَ
യൂഫിദൂന്‍
They hasten
അവർ തിടുക്കം കൂട്ടുന്നു
يَوْمَ يَخْرُجُونَ مِنَ ٱلأَجْدَاثِ سِرَاعاً كَأَنَّهُمْ إِلَىٰ نُصُبٍ يُوفِضُونَ
യൗമ യഖ്‌റുജൂന മിന ല്‍-അജ്ദാഥി സിറാഅന്‍ കഅന്നഹും ഇലാ നുസുബിന്‍ യൂഫിദൂന്‍
The Day when they will come out of the graves quickly as racing to a goal.
അവര്‍ തങ്ങളുടെ ശവകുടീരങ്ങളില്‍ നിന്ന് ബദ്ധപ്പാടോടെ പുറപ്പെട്ട് ധൃതിപെട്ടുപായുന്ന ദിനമാണത്. തങ്ങളുടെ ലക്ഷ്യസ്ഥാനമായ നാട്ടക്കുറിയിലേക്ക് എന്നപോലെ.
44
٤٤
خَاشِعَةً
ഖാശിഅതന്‍
Humbled
കീഴ്പോട്ടായ നിലയില്‍
أَبْصَارُهُمْ
അബ്സാറുഹും
Their eyes
അവരുടെ കണ്ണുകള്‍
تَرْهَقُهُمْ
തര്‍ഹഖുഹും
Will cover them
അവരെ ആവരണം ചെയ്തിരിക്കും
ذِلَّةٌ
ധില്ലതുന്‍
Humiliation
അപമാനം
ذٰلِكَ
ധാലിക
That
അത്
ٱلْيَوْمُ
ല്‍-യൗമു
The day
ദിവസം ആണ്
ٱلَّذِى
ല്ലധീ
Which
ഏത്
كَانُواْ
കാനൂ
They were
അവര്‍ ആയിരുന്നു
يُوعَدُونَ
യൂഅദൂന്‍
Promised
അവര്‍ക്ക് താക്കീത് നല്‍കപ്പെട്ടിരുന്ന
خَاشِعَةً أَبْصَارُهُمْ تَرْهَقُهُمْ ذِلَّةٌ ذٰلِكَ ٱلْيَوْمُ ٱلَّذِى كَانُواْ يُوعَدُونَ
ഖാശിഅതന്‍ അബ്സാറുഹും തര്‍ഹഖുഹും ധില്ലതുന്‍ ധാലിക ല്‍-യൗമു ല്ലധീ കാനൂ യൂഅദൂന്‍
With their eyes lowered in fear and humility, ignominy covering them, That is the Day which they were promised!
കണ്ണുകള്‍ താണുപോയ അവസ്ഥയിലായിരിക്കും അന്നവര്‍. അപമാനം അവരെ ആവരണം ചെയ്തിരിക്കും. അവര്‍ക്ക് മുന്നറിയിപ്പു നല്‍കപ്പെട്ടിരുന്ന ദിനം അതത്രെ.