المعارج
Al-Ma’arij
കയറുന്ന വഴികള്‍
30
٣٠
إِلاَّ
ഇല്ലാ
except
ഒഴികെ
عَلَىٰ
അലാ
on
മേല്‍
أَزْوَاجِهِمْ
അസ്വാജിഹിം
their spouses
തങ്ങളുടെ ഇണകളില്‍
أَوْ
അവ്
or
അല്ലെങ്കില്‍
مَا
മാ
what
എന്ത്
مَلَكَتْ
മലകത്
possess
അധീനപ്പെടുത്തിയവരില്‍
أَيْمَانُهُمْ
അയ്മാനുഹും
they rightfully
തങ്ങളുടെ വലം കൈകള്‍
فَأِنَّهُمْ
ഫഇന്നഹും
then indeed, they
എന്നാല്‍ തീര്‍ച്ചയായും അവര്‍
غَيْرُ
ഘൈറു
never
അല്ല
مَلُومِينَ
മലൂമീന്‍
blameworthy
ആക്ഷേപാര്‍ഹര്‍
إِلاَّ عَلَىٰ أَزْوَاجِهِمْ أَوْ مَا مَلَكَتْ أَيْمَانُهُمْ فَأِنَّهُمْ غَيْرُ مَلُومِينَ
ഇല്ലാ അലാ അസ്വാജിഹിം അവ് മാ മലകത് അയ്മാനുഹും ഫഇന്നഹും ഘൈറു മലൂമീന്‍
Except with their wives and the whom their right hands possess, for they are not to be blamed.
തങ്ങളുടെ ഭാര്യമാരിലോ അധീനതയിലുള്ളവരിലോ ഒഴികെ. ഇവരുമായി ബന്ധപ്പെടുന്നത് ആക്ഷേപാര്‍ഹമല്ല.
31
٣١
فَمَنِ
ഫമനി
Then whoever
എന്നാല്‍ ആര്‍
ٱبْتَغَىٰ
ബ്തഘാ
seeks
ആഗ്രഹിച്ചുവോ
وَرَآءَ
വറാഅ
Beyond
അതിനപ്പുറം
ذٰلِكَ
ധാലിക
That
അത്
فَأُوْلَـٰئِكَ
ഫഉലാഇക
then those
എന്നാല്‍ അക്കൂട്ടര്‍
هُمُ
ഹുമു
they
അവര്‍ തന്നെ
ٱلْعَادُونَ
ല്‍-ആദൂന്‍
(are) the transgressors
അതിക്രമികള്‍
فَمَنِ ٱبْتَغَىٰ وَرَآءَ ذٰلِكَ فَأُوْلَـٰئِكَ هُمُ ٱلْعَادُونَ
ഫമനി ബ്തഘാ വറാഅ ധാലിക ഫഉലാഇക ഹുമു ല്‍-ആദൂന്‍
But whosoever seeks beyond that, then it is those who are trespassers.
എന്നാല്‍ അതിനപ്പുറം ആഗ്രഹിക്കുന്നവരാരോ അവരത്രെ അതിക്രമികള്‍.
32
٣٢
وَٱلَّذِينَ
വല്ലധീന
and those who
യാതൊരുത്തരും
هُمْ
ഹും
they
അവര്‍
ِلأَمَانَاتِهِمْ
ലിഅമാനാതിഹിം
of their trusts
അവരില്‍ വിശ്വസിച്ചേല്‍പിക്കപെട്ടത്
وَعَهْدِهِمْ
വഅഹ്ദിഹിം
and their promise
തങ്ങളുടെ കരാറിനെയും
رَاعُونَ
റാഊന്‍
(are) observers,
പാലിക്കുന്നവര്‍ ആണ്
وَٱلَّذِينَ هُمْ ِلأَمَانَاتِهِمْ وَعَهْدِهِمْ رَاعُونَ
വല്ലധീന ഹും ലിഅമാനാതിഹിം വഅഹ്ദിഹിം റാഊന്‍
And those who keep their trusts and covenants.
തങ്ങളുടെ വശമുള്ള സൂക്ഷിപ്പുസ്വത്തുക്കള്‍ സംരക്ഷിക്കുന്നവരും, കരാര്‍ പാലിക്കുന്നവരുമാണവര്‍.
33
٣٣
وَالَّذِينَ
വല്ലധീന
And those who
യാതോരുത്തര്‍
هُمْ
ഹും
they
അവര്‍
بِشَهَادَاتِهِم
ബിശഹാദാതിഹിം
in their testimonies
അവരുടെ സാക്ഷ്യത്തെ
قَائِمُونَ
ഖാഇമൂന്‍
stand firm,
നിലനിര്‍ത്തുന്നവര്‍ ആണ്
وَالَّذِينَ هُمْ بِشَهَادَاتِهِم قَائِمُونَ
വല്ലധീന ഹും ബിശഹാദാതിഹിം ഖാഇമൂന്‍
And those who stand firm in their testimonies.
തങ്ങളുടെ സാക്ഷ്യങ്ങള്‍ സത്യസന്ധമായി പൂര്‍ത്തീകരിക്കുന്നവരും.
34
٣٤
وَالَّذِينَ
വല്ലധീന
And those who
യാതോരുത്തര്‍
هُمْ
ഹും
they
അവര്‍
عَلَىٰ
അലാ
Upon
മേല്‍
صَلاَتِهِمْ
സലാതിഹിം
Their prayer
അവരുടെ നമസ്കാരം
يُحَافِظُونَ
യുഹാഫിളൂന്‍
They maintain
നിഷ്ഠയോടെ നിര്‍വഹിക്കുന്നവരാണ്
وَالَّذِينَ هُمْ عَلَىٰ صَلاَتِهِمْ يُحَافِظُونَ
വല്ലധീന ഹും അലാ സലാതിഹിം യുഹാഫിളൂന്‍
And those who guard their Salat (prayers) well.
അവരുടെ നമസ്ക്കരത്തെ, സൂക്ഷിച്ചുകൊണ്ടിരിക്കുന്നവരും.
35
٣٥
أُوْلَـٰئِكَ
ഉലാഇക
Those
അവര്‍
فِى
ഫീ
In
ഇല്‍
جَنَّاتٍ
ജന്നാതിന്‍
Gardens
സ്വര്‍ഗത്തോപ്പുകളില്‍
مُّكْرَمُونَ
മുക്റമൂന്‍
Honoured
ആദരിക്കപ്പെടുന്നവരാകുന്നു
أُوْلَـٰئِكَ فِى جَنَّاتٍ مُّكْرَمُونَ
ഉലാഇക ഫീ ജന്നാതിന്‍ മുക്റമൂന്‍
Such shall dwell in the Gardens honoured.
അവര്‍ സ്വര്‍ഗത്തില്‍ അത്യധികം ആദരിക്കപ്പെടുന്നവരായിരിക്കും.
36
٣٦
فَمَالِ
ഫമാ
So what is with
അപ്പോള്‍ എന്ത്
الَّذِينَ
ലില്ലധീന
those
യാതോരുത്തര്‍
كَفَرُواْ
കഫറൂ
disbelieve[d]
അവിശ്വസിച്ച
قِبَلَكَ
ഖിബലക
before you
നിന്‍റെ നേരെ
مُهْطِعِينَ
മുഹ്തിഅീന്‍
Hastening
തിടുക്കം കൂട്ടുന്നു
فَمَالِ الَّذِينَ كَفَرُواْ قِبَلَكَ مُهْطِعِينَ
ഫമാ ലില്ലധീന കഫറൂ ഖിബലക മുഹ്തിഅീന്‍
So what is the matter with those who disbelieve that they hasten to listen from you.
ഈ സത്യനിഷേധികള്‍ക്ക് എന്തുപറ്റി? നിന്‍റെ നേരെ പാഞ്ഞുവരികയാണല്ലോ അവര്‍.
37
٣٧
عَنِ
അനി
From
നിന്ന്
ٱلْيَمِينِ
ല്‍-യമീനി
The right
വലത്തു
وَعَنِ
വഅനി
And from
നിന്നും
ٱلشِّمَالِ
ശ്ശിമാലി
The left
ഇടത്തു
عِزِينَ
ഉസീന്‍
In groups
കൂട്ടങ്ങളായി
عَنِ ٱلْيَمِينِ وَعَنِ ٱلشِّمَالِ عِزِينَ
അനി ല്‍-യമീനി വഅനി ശ്ശിമാലി ഉസീന്‍
in groups on the right and on the left.
ഇടത്തുനിന്നും വലത്തു നിന്നും കൂട്ടം കൂട്ടമായി.
38
٣٨
أَيَطْمَعُ
അയത്മഅു
Does long
മോഹിക്കുന്നുവോ
كُلُّ
കുല്ലു
every
എല്ലാ ഓരോ
ٱمْرِىءٍ
മ്‌റിഇന്‍
man
മനുഷ്യനും
مِّنْهُمْ
മിന്‍ഹും
of them
അവരിലെ
أَن
അന്‍
that
അത്
يُدْخَلَ
യുദ്ഖല
He will enter
അയാള്‍ പ്രവേശിക്കപെടാന്‍
جَنَّةَ
ജന്നത
a Garden
സ്വര്‍ഗ്ഗത്തില്‍
نَعِيمٍ
നഅീം
Of delight
സുഖാനുഗ്രഹങ്ങളുടെ
أَيَطْمَعُ كُلُّ ٱمْرِىءٍ مِّنْهُمْ أَن يُدْخَلَ جَنَّةَ نَعِيمٍ
അയത്മഅു കുല്ലു മ്‌റിഇന്‍ മിന്‍ഹും അന്‍ യുദ്ഖല ജന്നത നഅീം
Does every man of them hope to enter the Paradise of delight?
അവരോരോരുത്തരും താന്‍ അനുഗൃഹീത സ്വര്‍ഗത്തില്‍ കടക്കുമെന്ന് മോഹിക്കുന്നുവോ?
39
٣٩
كَلاَّ
കല്ലാ
No
ഇല്ല
إِنَّا
ഇന്നാ
Indeed, We
നിശ്ചയം നാം
خَلَقْنَاهُم
ഖലഖ്നാഹും
[We] have created them
നാം അവരെ സൃഷ്ടിച്ചു
مِّمَّا
മിമ്മാ
From what
അതില്‍ നിന്ന്
يَعْلَمُونَ
യഅലമൂന്‍
They know
അവര്‍ക്കറിയാവുന്നത്
كَلاَّ إِنَّا خَلَقْنَاهُم مِّمَّا يَعْلَمُونَ
കല്ലാ ഇന്നാ ഖലഖ്നാഹും മിമ്മാ യഅലമൂന്‍
No, that is not like that. Verily, We have created them out of that which they know.
ഒരിക്കലുമില്ല. അവര്‍ക്കുതന്നെ നന്നായറിയാവുന്ന വസ്തുവില്‍ നിന്നാണ് നാമവരെ സൃഷ്ടിച്ചത്.