المعارج
Al-Ma’arij
കയറുന്ന വഴികള്‍
10
١٠
وَلاَ
വലാ
and not
ഇല്ല
يَسْأَلُ
യസ്അലു
He asks
അവന്‍ ചോദിക്കുക
حَمِيمٌ
ഹമീമുന്‍
a friend
ഒരു ഉറ്റ ബന്ധു
حَمِيماً
ഹമീമാ
A friend
ഉറ്റ ബന്ധുവിനെ
وَلاَ يَسْأَلُ حَمِيمٌ حَمِيماً
വലാ യസ്അലു ഹമീമുന്‍ ഹമീമാ
And no friend will ask of a friend.
അന്ന് ഒരുറ്റവനും തന്‍റെ ഉറ്റ ബന്ധുവിനെപറ്റി, ഒരു ഉറ്റ ബന്ധുവിനോടും തേടുകയില്ല.
11
١١
يُبَصَّرُونَهُمْ
യുബസ്സറൂനഹും
They will be made to see them
അവര്‍ക്ക് അവരെ കാണിക്കപ്പെടും
يَوَدُّ
യവദ്ദു
He will wish
കൊതിക്കും
ٱلْمُجْرِمُ
ല്‍-മുജ്‌റിമു
the criminal
കുറ്റവാളി
لَوْ
ലൗ
[if]
എങ്കില്‍
يَفْتَدِى
യഫ്തദീ
he ransomed
താന്‍ പ്രായശ്ചിത്തമായി നല്‍കി
مِنْ
മിന്‍
from
ഇല്‍ നിന്ന്
عَذَابِ
അധാബി
(the) punishment
ശിക്ഷ
يَوْمِئِذٍ
യൗമിദിന്‍
(of) that Day
അന്നത്തെ
بِبَنِيهِ
ബിബനീഹ്
With his sons
തന്‍റെ സന്താനങ്ങളെ
يُبَصَّرُونَهُمْ يَوَدُّ ٱلْمُجْرِمُ لَوْ يَفْتَدِى مِنْ عَذَابِ يَوْمِئِذٍ بِبَنِيهِ
യുബസ്സറൂനഹും യവദ്ദു ല്‍-മുജ്‌റിമു ലൗ യഫ്തദീ മിന്‍ അധാബി യൗമിദിന്‍ ബിബനീഹ്
Though they shall be made to see one another, the Mujrim, (criminal, sinner, disbeliever, etc.) would desire to ransom himself from the punishment of that Day by his children.
അവരന്യോന്യം കാണുന്നുണ്ടാകും. അപ്പോള്‍ കുറ്റവാളി കൊതിച്ചുപോകും. അന്നാളിലെ ശിക്ഷയില്‍നിന്നൊഴിവാകാന്‍ മക്കളെ പണയം നല്‍കിയാലോ.
12
١٢
وَصَاحِبَتِهِ
വസാഹിബതിഹി
And his wife
തന്‍റെ ഭാര്യയെ
وَأَخِيهِ
വഅഖീഹ്
And his brother
തന്‍റെ സഹോദരനെയും
وَصَاحِبَتِهِ وَأَخِيهِ
വസാഹിബതിഹി വഅഖീഹ്
And his wife and his brother.
തന്‍റെ സഹധര്‍മിണിയെയും, സഹോദരനെയും നല്‍കിയാലോ.
13
١٣
وَفَصِيلَتِهِ
വഫസീലതിഹി
And his kindred
തന്‍റെ കുടുംബത്തെയും
ٱلَّتِى
ല്ലതീ
Who
ഒരുവര്‍
تُؤْوِيهِ
തുഉവീഹ്
Sheltered him
തനിക്ക് അഭയ നല്‍കിയിരുന്ന
وَفَصِيلَتِهِ ٱلَّتِى تُؤْوِيهِ
വഫസീലതിഹി ല്ലതീ തുഉവീഹ്
And his kindred who sheltered him.
തനിക്ക് അഭയമേകിപ്പോന്ന കുടുംബത്തെയും.
14
١٤
وَمَن
വമന്‍
And whoever
ആരായാലും
فِى
ഫീ
In
ഇല്‍
ٱلأَرْضِ
ല്‍-അര്‍ഡി
the earth
ഭൂമി
جَمِيعاً
ജമീഅന്‍
all together
മുഴുവന്‍
ثُمَّ
ഥുംമ
then
എന്നിട്ട്
يُنجِيهِ
യുന്‍ജീഹ്
it (could) save him
അത് അവനെ രക്ഷപ്പെടുത്തുകയും
وَمَن فِى ٱلأَرْضِ جَمِيعاً ثُمَّ يُنجِيهِ
വമന്‍ ഫീ ല്‍-അര്‍ഡി ജമീഅന്‍ ഥുംമ യുന്‍ജീഹ്
And all that are in the earth, so that it might save him.
ഭൂമിയിലുള്ള മറ്റെല്ലാറ്റിനെയും. അങ്ങനെ താന്‍ രക്ഷപ്പെട്ടിരുന്നെങ്കില്‍.
15
١٥
كَلاَّ
കല്ലാ
No
ഇല്ല / വേണ്ട
إِنَّهَا
ഇന്നഹാ
Indeed, it
നിശ്ചയമായും അത്
لَظَىٰ
ലഴാ
surely a Flame of Hell,
കത്തിക്കാളുന്ന നരകമാണ്
كَلاَّ إِنَّهَا لَظَىٰ
കല്ലാ ഇന്നഹാ ലഴാ
By no means. Verily, it will be the Fire of Hell.
വേണ്ട. അത് കത്തിക്കാളുന്ന നരകത്തീയാണ്.
16
١٦
نَزَّاعَةً
നഴ്ഴാഅതന്‍
A remover
ഉരിയുന്ന
لِّلشَّوَىٰ
ലിശ്ശവാ
of the skin of the head
തലയിലെ തൊലി
نَزَّاعَةً لِّلشَّوَىٰ
നഴ്ഴാഅതന്‍ ലിശ്ശവാ
Taking away the head skin.
തല തൊലി ഉരിച്ചു കളയുന്ന തീ.
17
١٧
تَدْعُو
തദ്ഊ
Inviting
അത് വിളിക്കും
مَنْ
മന്‍
Whoever
ആര്‍
أَدْبَرَ
അദ്ബറ
Turned back
പിന്തിരിഞ്ഞു
وَتَوَلَّىٰ
വതവല്ലാ
And turned away
പുറം തിരിഞ്ഞുപോയി
تَدْعُو مَنْ أَدْبَرَ وَتَوَلَّىٰ
തദ്ഊ മന്‍ അദ്ബറ വതവല്ലാ
Calling: such as turn their backs and turn away their faces.
സത്യത്തോട് പുറം തിരിയുകയും, പിന്തിരിഞ്ഞു പോവുകയും ചെയ്തവരെ അത് വിളിച്ചുവരുത്തും.
18
١٨
وَجَمَعَ
വജമഅ
And collected
ശേഖരിക്കുകയും
فَأَوْعَىٰ
ഫഅഉവാ
Then hoarded
എന്നിട്ട് സൂക്ഷിച്ചു വെക്കുകയും
وَجَمَعَ فَأَوْعَىٰ
വജമഅ ഫഅഉവാ
And collect (wealth) and hide it.
ശേഖരിക്കുകയും,എന്നിട്ട് സൂക്ഷിച്ചു വെക്കുകയും.
19
١٩
إِنَّ
ഇന്ന
Indeed
നിശ്ചയം
ٱلإِنسَانَ
ല്‍-ഇന്‍സാന
Man
മനുഷ്യന്‍
خُلِقَ
ഖുലിഖ
Was created
അവന്‍ സൃഷ്ടിക്കപ്പെട്ടു
هَلُوعاً
ഹലൂഅ
Impatient
അക്ഷമനായി
إِنَّ ٱلإِنسَانَ خُلِقَ هَلُوعاً
ഇന്ന ല്‍-ഇന്‍സാന ഖുലിഖ ഹലൂഅ
Verily, man was created very impatient.
മനുഷ്യന്‍ ക്ഷമ കെട്ടവനായാണ് സൃഷ്ടിക്കപ്പെട്ടത്.