المعارج
Al-Ma’arij
കയറുന്ന വഴികള്‍
20
٢٠
إِذَا
ഇധാ
when
ആല്‍
مَسَّهُ
മസ്സഹു
touches him
അവനെ ബാധിച്ചു
ٱلشَّرُّ
ശ്ശര്‍റു
the evil
ദോഷം
جَزُوعاً
ജഴൂഅ
Fretful
വെപ്രാളം കാട്ടുന്നവനാകും
إِذَا مَسَّهُ ٱلشَّرُّ جَزُوعاً
ഇധാ മസ്സഹു ശ്ശര്‍റു ജഴൂഅ
Irritable when evil touches him.
വിപത്ത് വരുമ്പോള്‍ അവന്‍ വെപ്രാളം കാട്ടും.
21
٢١
وَإِذَا
വഇധാ
And when
അപ്പോളും
مَسَّهُ
മസ്സഹു
touches him
അവനെ ബാധിച്ചു
ٱلْخَيْرُ
ല്‍-ഖൈറു
(is all) the good
നേട്ടം
مَنُوعاً
മനൂഅ
withholding
തടഞ്ഞുവെക്കുന്നവനാകും
وَإِذَا مَسَّهُ ٱلْخَيْرُ مَنُوعاً
വഇധാ മസ്സഹു ല്‍-ഖൈറു മനൂഅ
And niggardly when good touches him.
നേട്ടം കിട്ടിയാലോ കെട്ടിപ്പൂട്ടിവെക്കും.
22
٢٢
إِلاَّ
ഇല്ലാ
except
ഒഴികെ
ٱلْمُصَلِّينَ
ല്‍-മുസല്ലീന്‍
Those who pray
നമസ്ക്കരിക്കുന്നവര്‍
إِلاَّ ٱلْمُصَلِّينَ
ഇല്ലാ ല്‍-മുസല്ലീന്‍
Except those devoted to Salat (prayers)
നമസ്കരിക്കുന്നവരൊഴികെ.
23
٢٣
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
هُمْ
ഹും
they
അവര്‍
عَلَىٰ
അലാ
Upon
മേല്‍
صَلاَتِهِمْ
സലാതിഹിം
Their prayer
അവരുടെ നമസ്ക്കരത്തെ
دَآئِمُونَ
ദാഇമൂന്‍
Constant
നിത്യ നിഷ്ടയുള്ളവര്‍ ആകുന്നു
ٱلَّذِينَ هُمْ عَلَىٰ صَلاَتِهِمْ دَآئِمُونَ
അല്ലധീന ഹും അലാ സലാതിഹിം ദാഇമൂന്‍
Those who remain constant in their Salat (prayers).
അവര്‍ നമസ്കാരത്തില്‍ നിത്യ നിഷ്ടയുള്ളവരാണ്.
24
٢٤
وَٱلَّذِينَ
വല്ലധീന
and those who
യാതോരുവര്‍
فِيۤ
ഫീ
[in]
ഇല്‍
أَمْوَالِهِمْ
അംവാലിഹിം
their wealth
അവരുടെ സ്വത്തുക്കള്‍
حَقٌّ
ഹഖ്ഖുന്‍
(is) true,
അവകാശം
مَّعْلُومٌ
മഅലൂം
Known
നിര്‍ണിതമായ
وَٱلَّذِينَ فِيۤ أَمْوَالِهِمْ حَقٌّ مَّعْلُومٌ
വല്ലധീന ഫീ അംവാലിഹിം ഹഖ്ഖുന്‍ മഅലൂം
And those in whose wealth there is a known right.
അവരുടെ സ്വത്തുക്കളില്‍ അറിയപ്പെടുന്ന അവകാശമുളളവരും.
25
٢٥
لِّلسَّآئِلِ
ലിസ്സാഇലി
For the one who asks
ചോദിച്ചുവരുന്നവന്ന്
وَٱلْمَحْرُومِ
വല്‍-മഹ്‌റൂം
and the deprived
ചോദിക്കുന്നതിനു മുടക്കമുള്ളവനും
لِّلسَّآئِلِ وَٱلْمَحْرُومِ
ലിസ്സാഇലി വല്‍-മഹ്‌റൂം
For the beggar who asks, and for the unlucky who has lost his property and wealth.
ചോദിക്കുന്നവനും, ചോദിക്കുന്നതിനു മുടക്കമുള്ളവനും.
26
٢٦
وَٱلَّذِينَ
വല്ലധീന
and those who
യാതൊരുത്തര്‍
يُصَدِّقُونَ
യുസദ്ദിഖൂന
accept (the) truth
അവര്‍ വിശ്വസിക്കുന്നു
بِيَوْمِ
ബിയൗമി
(the) Day
ദിവസത്തെ
ٱلدِّينِ
ദ്ദീന്‍
(of) the Judgment
പ്രതിഫലം നല്‍കലിന്‍റെ
وَٱلَّذِينَ يُصَدِّقُونَ بِيَوْمِ ٱلدِّينِ
വല്ലധീന യുസദ്ദിഖൂന ബിയൗമി ദ്ദീന്‍
And those who believe in the Day of Recompense.
പ്രതിഫലം നല്‍കലിന്‍റെ നാളിനെ അംഗീകരിക്കുന്നവരും
27
٢٧
وَٱلَّذِينَ
വല്ലധീന
and those who
യാതോരുവര്‍
هُم
ഹും
they
അവര്‍
مِّنْ
മിന്‍
from
ഇല്‍ നിന്ന്
عَذَابِ
അധാബി
(the) punishment
ശിക്ഷ
رَبِّهِم
റബ്ബിഹിം
(of) their Lord
അവരുടെ രക്ഷിതാവിന്‍റെ
مُّشْفِقُونَ
മുശ്ഫിഖൂന്‍
(are) fearful
പേടിയുള്ളവരാണ്
وَٱلَّذِينَ هُم مِّنْ عَذَابِ رَبِّهِم مُّشْفِقُونَ
വല്ലധീന ഹും മിന്‍ അധാബി റബ്ബിഹിം മുശ്ഫിഖൂന്‍
And those who fear the torment of their Lord.
തങ്ങളുടെ നാഥന്‍റെ ശിക്ഷയെ പേടിക്കുന്നവരും.
28
٢٨
إِنَّ
ഇന്ന
Indeed
നിശ്ചയമായും
عَذَابَ
അധാബ
(from) punishment
ശിക്ഷ
رَبِّهِمْ
റബ്ബിഹിം
their Lord
അവരുടെ നാഥന്‍റെ
غَيْرُ
ഘൈറു
never
അല്ലാത്ത (ആകുന്നു)
مَأْمُونٍ
മഅമൂന്‍
to be felt secure (of)
നിര്‍ഭയത്വം ഉണ്ടെന്ന് കരുതുക
إِنَّ عَذَابَ رَبِّهِمْ غَيْرُ مَأْمُونٍ
ഇന്ന അധാബ റബ്ബിഹിം ഘൈറു മഅമൂന്‍
Verily! The torment of their Lord is that before which none can feel secure.
നിശ്ചയമായും, അവരുടെ നാഥന്‍റെ ശിക്ഷ ഉണ്ടാവുകയില്ലെന്നു സമാധാനിക്കാവുന്നതല്ല; തീര്‍ച്ച.
29
٢٩
وَٱلَّذِينَ
വല്ലധീന
and those who
യാതോരുവര്‍
هُمْ
ഹും
they
അവര്‍
لِفُرُوجِهِمْ
ലിഫുറൂജിഹിം
Their private parts
തങ്ങളുടെ ഗുഹ്യാവയവങ്ങളെ
حَافِظُونَ
ഹാഫിളൂന്‍
Guard
കാത്തുസൂക്ഷിക്കുന്നവരാണ്
وَٱلَّذِينَ هُمْ لِفُرُوجِهِمْ حَافِظُونَ
വല്ലധീന ഹും ലിഫുറൂജിഹിം ഹാഫിളൂന്‍
And those who guard their chastity.
അവര്‍ തങ്ങളുടെ സദാചാരനിഷ്ഠ സംരക്ഷിച്ചു പോരുന്നവരാണ്.