Display Settings

Font Size 22px

المرسلات

Al-Mursalat

അയക്കപ്പെടുന്നവര്‍

Surah 77 50 verses Madani
0 ٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious,
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful.
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1 ١
وَٱلْمُرْسَلاَتِ
വല്‍-മുര്‍സലാതി
By the ones sent forth
അയക്കപ്പെടുന്നവ തന്നെ
عُرْفاً
ഉര്‍ഫന്‍
one after another
തുടര്‍ച്ചയായി
وَٱلْمُرْسَلَـٰتِ عُرْفًۭا
വല്‍-മുര്‍സലാതി ഉര്‍ഫന്‍
By the winds sent forth one after another.
തുടര്‍ച്ചയായി അയക്കപ്പെടുന്നവ സത്യം.
2 ٢
فَٱلْعَاصِفَاتِ
ഫല്‍-ആസിഫാതി
And the winds that blow
അടിച്ചു വീശുന്നവ തന്നെയാണ്
عَصْفاً
അസ്ഫന്‍
violently
ഒരു ആഞ്ഞുവീശല്‍
فَٱلْعَـٰصِفَـٰتِ عَصْفًۭا
ഫല്‍-ആസിഫാതി അസ്ഫന്‍
And by the winds that blow violently.
പിന്നെ കൊടുങ്കാറ്റായി ആഞ്ഞുവീശുന്നവ സത്യം.
3 ٣
وٱلنَّاشِرَاتِ
വന്‍-നാശിരാതി
And the ones that scatter
പരത്തി വിതരണം ചെയ്യുന്നവ തന്നെ
نَشْراً
നശ്രന്‍
far and wide
ഒരു പരത്തല്‍
وَٱلنَّـٰشِرَٰتِ نَشْرًۭا
വന്‍-നാശിരാതി നശ്രന്‍
And by the winds that scatter clouds and rain.
പരക്കെ പരത്തുന്നവ സത്യം.
4 ٤
فَٱلْفَارِقَاتِ
ഫല്‍-ഫാരിഖാതി
And those who separate
എന്നിട്ട് വേര്‍തിരിക്കുന്നവ തന്നെ
فَرْقاً
ഫര്‍ഖന്‍
(by the) Criterion
ഒരു വേര്‍തിരിക്കല്‍
فَٱلْفَـٰرِقَـٰتِ فَرْقًۭا
ഫല്‍-ഫാരിഖാതി ഫര്‍ഖന്‍
And by the Verses that separate the right from the wrong.
പിന്നെ അതിനെ വേര്‍തിരിച്ച് വിവേചിക്കുന്നവ സത്യം.
5 ٥
فَٱلْمُلْقِيَاتِ
ഫല്‍-മുല്‍ഖിയാതി
Then the casting
എന്നിട്ട്, ഇട്ടുകൊടുക്കുന്നവ തന്നെ
ذِكْراً
ദിക്‌റന്‍
(the) Reminder
ദിവ്യസന്ദേശം
فَٱلْمُلْقِيَـٰتِ ذِكْرًا
ഫല്‍-മുല്‍ഖിയാതി ദിക്‌റന്‍
And by the angels that bring the revelations to the Messengers.
ദിവ്യസന്ദേശം ഇട്ടുകൊടുക്കുന്നവ സത്യം
6 ٦
عُذْراً
ഉദ്‌റന്‍
(As) justification
ഒഴികഴിവായിട്ട്
أَوْ
or
അല്ലെങ്കില്‍
نُذْراً
നുദ്‌റന്‍
warning
മുന്നറിയിപ്പ് ആയിട്ട്
عُذْرًا أَوْ نُذْرًا
ഉദ്‌റന്‍ ഔ നുദ്‌റന്‍
To cut off all excuses or to warn.
ഒഴികഴിവായോ, താക്കീതായോ.
7 ٧
إِنَّمَا
ഇന്നമാ
(It is) only
നിശ്ചയമായും
تُوعَدُونَ
തൂഅദൂന
you are promised
നിങ്ങള്‍ക്ക് താക്കീത് നല്‍കപ്പെടുന്നു
لَوَاقِعٌ
ലവാഖിഉന്‍
will surely occur.
സംഭവിക്കുന്നത് തന്നെ
إِنَّمَا تُوعَدُونَ لَوَٰقِعٌۭ
ഇന്നമാ തൂഅദൂന ലവാഖിഉന്‍
Surely, what you are promised must come to pass.
നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെടുന്നത് സംഭവിക്കുക തന്നെ ചെയ്യും.
8 ٨
فَإِذَا
ഫ-ഇദാ
Then when
ഇനി ആയാല്‍
ٱلنُّجُومُ
ന്‍-നുജൂമു
the stars
നക്ഷത്രങ്ങള്‍
طُمِسَتْ
തുമിസത്
are obliterated,
അവ തുടച്ചു മായ്ക്കപ്പെട്ടു
فَإِذَا ٱلنُّجُومُ طُمِسَتْ
ഫ-ഇദാ ന്‍-നുജൂമു തുമിസത്
Then when the stars lose their lights.
നക്ഷത്രങ്ങളുടെ പ്രകാശം അണഞ്ഞില്ലാതാവുകയും.
9 ٩
وَإِذَا
വ-ഇദാ
And when
അപ്പോളും
ٱلسَّمَآءُ
സ്-സമാഉ
the sky
ആകാശം
فُرِجَتْ
ഫുരിജത്
is cleft asunder,
തുറക്കപ്പെട്ടു
وَإِذَا ٱلسَّمَآءُ فُرِجَتْ
വ-ഇദാ സ്-സമാഉ ഫുരിജത്
And when the heaven is cleft asunder.
ആകാശം തുറക്കപ്പെട്ടു പോവുകയും