Display Settings

Font Size 22px

المرسلات

Al-Mursalat

അയക്കപ്പെടുന്നവര്‍

Surah 77 50 verses Madani
20 ٢٠
أَلَمْ
അലം
Have not
ഇല്ലേ?
نَخْلُقكُّم
നഖ്‌ലുഖ്കും
We create you
നാം നിങ്ങളെ സൃഷ്ടിച്ചു
مِّن
മിന്‍
from
ഇല്‍ നിന്ന്
مَّآءٍ
മാഇന്‍
a water
ഒരു ദ്രാവകത്തില്‍
مَّهِينٍ
മഹീന്‍
despicable?
നിസ്സാരമായ
أَلَمْ نَخْلُقكُّم مِّن مَّآءٍۢ مَّهِينٍۢ
അലം നഖ്‌ലുഖ്കും മിന്‍ മാഇന്‍ മഹീന്‍
Did We not create you from a worthless water.
മ്ലേഛമായ ദ്രാവകത്തില്‍നിന്നല്ലേ നിങ്ങളെ നാം സൃഷ്ടിച്ചത്
21 ٢١
فَجَعَلْنَاهُ
ഫജഅല്‍നാഹു
Then We placed it
എന്നിട്ടതിനെ ആക്കി
فِى
ഫീ
In
ഇല്‍
قَرَارٍ
ഖറാറിന്‍
a resting place
ഒരു വിശ്രമ സ്ഥലത്ത്
مَّكِينٍ
മകീന്‍
safe
ഭദ്രമായ
فَجَعَلْنَـٰهُ فِى قَرَارٍۢ مَّكِينٍ
ഫജഅല്‍നാഹു ഫീ ഖറാറിന്‍ മകീന്‍
Then We placed it in a place of safety.
എന്നിട്ടു നാമതിനെ സുരക്ഷിതമായ ഒരിടത്തു സൂക്ഷിച്ചു.
22 ٢٢
إِلَىٰ
ഇലാ
For
വരെ
قَدَرٍ
ഖദറിന്‍
a period
കാലം
مَّعْلُومٍ
മഅ്‌ലൂം
known
നിശ്ചിതമായ
إِلَىٰ قَدَرٍۢ مَّعْلُومٍۢ
ഇലാ ഖദറിന്‍ മഅ്‌ലൂം
For a known period.
ഒരു നിശ്ചിത അവധി വരെ.
23 ٢٣
فَقَدَرْنَا
ഫഖദര്‍നാ
So We measured
അങ്ങിനെ നാം കണക്കാക്കി
فَنِعْمَ
ഫനി‘മ
and Best
എത്രനല്ല
ٱلْقَادِرُونَ
അല്‍-ഖാദിരൂന്‍
(are We to) measure
നിര്‍ണയക്കാരന്‍
فَقَدَرْنَا فَنِعْمَ ٱلْقَـٰدِرُونَ
ഫഖദര്‍നാ ഫനി‘മ അല്‍-ഖാദിരൂന്‍
So We did measure, and We are the Best to measure.
അങ്ങനെ നാം എല്ലാം കൃത്യമായി നിര്‍ണയിച്ചു. നാം എത്രനല്ല നിര്‍ണയക്കാരന്‍.
24 ٢٤
وَيْلٌ
വൈലുന്‍
Woe
നാശം
يَوْمَئِذٍ
യൗമഇധിന്‍
that day
ആ ദിവസം
لِّلْمُكَذِّبِينَ
ലില്‍-മുകദ്ധിബീന്‍
to the deniers,
നിഷേധിക്കള്‍ക്ക്
وَيْلٌۭ يَوْمَئِذٍۢ لِّلْمُكَذِّبِينَ
വൈലുന്‍ യൗമഇധിന്‍ ലില്‍-മുകദ്ധിബീന്‍
Woe that Day to the deniers.
അന്നാളില്‍ സത്യനിഷേധികള്‍ക്ക് കൊടിയ നാശം.
25 ٢٥
أَلَمْ
അലം
Have not
ഇല്ലേ?
نَجْعَلِ
നജ്‘അലി
We made
നാം ആക്കി
ٱلأَرْضَ
അല്‍-അര്‍ഡ
the earth
ഭൂമിയെ
كِفَاتاً
കിഫാതന്‍
a receptacle
ഉള്‍കൊള്ളുന്നത്
أَلَمْ نَجْعَلِ ٱلْأَرْضَ كِفَاتًا
അലം നജ്‘അലി അല്‍-അര്‍ഡ കിഫാതന്‍
Have We not made the earth a receptacle.
ഭൂമിയെ നാം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാക്കിയില്ലേ.
26 ٢٦
أَحْيَآءً
അഹ്‌യാഅന്‍
(For the) living
ജീവികളെയും
وَأَمْواتاً
വ-അംവാതന്‍
and (the) dead
ജീവനില്ലാത്തവയെയും
أَحْيَآءًۭ وَأَمْوَٰتًۭا
അഹ്‌യാഅന്‍ വ-അംവാതന്‍
For the living and the dead.
ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും.
27 ٢٧
وَجَعَلْنَا
വജ‘അല്‍നാ
And We made
നാം ആക്കുകയും ചെയ്തു
فِيهَا
ഫീഹാ
therein
അതില്‍
رَوَاسِىَ
റവാസിയ
firmly set mountains
ഉറച്ച പര്‍വ്വതങ്ങള്‍
شَامِخَاتٍ
ശാമിഖാതിന്‍
lofty
ഉയരമുള്ള
وَأَسْقَيْنَاكُم
വ-അസ്ഖൈനാകും
and We gave you to drink
നാം നിങ്ങള്‍ക്ക് കുടിക്കാന്‍ നല്‍കുകയും ചെയ്തു
مَّآءً
മാഅന്‍
water
വെള്ളം
فُرَاتاً
ഫുറാതന്‍
sweet
ശുദ്ധമായ
وَجَعَلْنَا فِيهَا رَوَٰسِىَ شَـٰمِخَـٰتٍۢ وَأَسْقَيْنَـٰكُم مَّآءًۭ فُرَاتًۭا
വജ‘അല്‍നാ ഫീഹാ റവാസിയ ശാമിഖാതിന്‍ വ-അസ്ഖൈനാകും മാഅന്‍ ഫുറാതന്‍
And have placed therein firm, and tall mountains; and have given you to drink sweet water.
ഭൂമിയില്‍ നാം ഉയര്‍ന്ന പര്‍വതങ്ങളുാക്കി. നിങ്ങള്‍ക്ക് നാംകുടിക്കാന്‍ തെളിനീര്‍ നല്‍കി.
28 ٢٨
وَيْلٌ
വൈലുന്‍
Woe
നാശം
يَوْمَئِذٍ
യൗമഇധിന്‍
that day
ആ ദിവസം
لِّلْمُكَذِّبِينَ
ലില്‍-മുകദ്ധിബീന്‍
to the deniers
നിഷേധിക്കള്‍ക്ക്
وَيْلٌۭ يَوْمَئِذٍۢ لِّلْمُكَذِّبِينَ
വൈലുന്‍ യൗമഇധിന്‍ ലില്‍-മുകദ്ധിബീന്‍
Woe that Day to the deniers.
അന്നാളില്‍ സത്യനിഷേധികള്‍ക്ക് കൊടിയ നാശം.
29 ٢٩
ٱنطَلِقُوۤاْ
ഇന്‍തലിഖൂ
Proceed
നിങ്ങള്‍ പോകുവിന്‍
إِلَىٰ
ഇലാ
to
ലേക്ക്
مَا
മാ
what
യാതൊന്നില്‍
كُنتُمْ
കുന്‍തും
you were
നിങ്ങള്‍ ആയിരുന്നു
بِهِ
ബിഹി
in it.
അതിനെ
تُكَذِّبُونَ
തുകദ്ധിബൂന്‍
deny
നിങ്ങള്‍ കളവാക്കുന്നു
ٱنطَلِقُوٓا۟ إِلَىٰ مَا كُنتُم بِهِۦ تُكَذِّبُونَ
ഇന്‍തലിഖൂ ഇലാ മാ കുന്‍തും ബിഹി തുകദ്ധിബൂന്‍
Depart you to that which you used to deny.
അവരോട് പറയും നിങ്ങളെന്നും നിഷേധിച്ചു തള്ളിയിരുന്ന ഒന്നില്ലേ അതിലേക്ക് പോയിക്കൊള്ളുക.