Display Settings

Font Size 22px

المرسلات

Al-Mursalat

അയക്കപ്പെടുന്നവര്‍

Surah 77 50 verses Madani
40 ٤٠
وَيْلٌ
വൈലുന്‍
Woe
നാശം
يَوْمَئِذٍ
യൗമഇധിന്‍
that day
ആ ദിവസം
لِّلْمُكَذِّبِينَ
ലില്‍-മുകദ്ധിബീന്‍
to the deniers
നിഷേധിക്കള്‍ക്ക്
وَيْلٌۭ يَوْمَئِذٍۢ لِّلْمُكَذِّبِينَ
വൈലുന്‍ യൗമഇധിന്‍ ലില്‍-മുകദ്ധിബീന്‍
Woe that Day to the deniers.
അന്നാളില്‍ സത്യനിഷേധികള്‍ക്ക് കൊടിയ നാശം.
41 ٤١
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلْمُتَّقِينَ
അല്‍-മുത്തഖീന
the righteous
സൂക്ഷ്മതപാലിക്കുന്നവര്‍
فِى
ഫീ
(will be) in
ആയിരിക്കും
ظِلاَلٍ
ളിലാലിന്‍
shades
തണലുകളില്‍
وَعُيُونٍ
വ-‘ഉയൂനിന്‍
and springs
അരുവികളിലും
إِنَّ ٱلْمُتَّقِينَ فِى ظِلَـٰلٍۢ وَعُيُونٍۢ
ഇന്ന അല്‍-മുത്തഖീന ഫീ ളിലാലിന്‍ വ-‘ഉയൂനിന്‍
Verily, the righteous shall be amidst shades and springs.
ഭക്തരോ, അന്ന് തണലുകളിലും അരുവികളിലുമായിരിക്കും.
42 ٤٢
وَفَوَاكِهَ
വഫവാകിഹ
And fruits
പഴങ്ങളിലും
مِمَّا
മിമ്മാ
from what
തരത്തിലുള്ള
يَشْتَهُونَ
യശ്‌തഹൂന്‍
they desire
അവന്‍ ആഗ്രഹിക്കുന്ന
وَفَوَٰكِهَ مِمَّا يَشْتَهُونَ
വഫവാകിഹ മിമ്മാ യശ്‌തഹൂന്‍
And fruits, such as they desire.
അവര്‍ക്കിഷ്ടപ്പെട്ട പഴങ്ങളോടൊപ്പവും.
43 ٤٣
كُلُواْ
കുലൂ
Eat
നിങ്ങള്‍ തിന്നുവിന്‍
وَٱشْرَبُواْ
വശ്‌റബൂ
and drink
നിങ്ങള്‍ കുടിക്കുകയും ചെയ്യുവിന്‍
هَنِيـۤئاً
ഹനീഅന്‍
(in) satisfaction
സംതൃപ്തിയോടെ
بِمَا
ബിമാ
for what
യാതോന്നുകൊണ്ട്
كُنتُمْ
കുന്‍തും
you used
നിങ്ങള്‍ ആയിരുന്നു
تَعْمَلُونَ
ത‘മലൂന്‍
to do
നിങ്ങള്‍ പ്രവര്‍ത്തിച്ചു
كُلُوا۟ وَٱشْرَبُوا۟ هَنِيٓـًٔۢا بِمَا كُنتُمْ تَعْمَلُونَ
കുലൂ വശ്‌റബൂ ഹനീഅന്‍ ബിമാ കുന്‍തും ത‘മലൂന്‍
Eat and drink comfortably for that which you used to do.
അപ്പോള്‍ അവരെ അറിയിക്കും സംതൃപ്തിയോടെ തിന്നുകയും കുടിക്കുകയും ചെയ്യുക. നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്‍റെ പ്രതിഫലമാണിത്.
44 ٤٤
إِنَّا
ഇന്നാ
Indeed, We
നിശ്ചയം നാം
كَذٰلِكَ
കധാലിക
Thus
അപ്രകാരം
نَجْزِى
നജ്‌ഝീ
reward
പ്രതിഫലം നല്‍കുന്നു
ٱلْمُحْسِنِينَ
അല്‍-മുഹ്‌സിനീന്‍
the good-doers
നന്മ ചെയ്യുന്നവര്‍ക്ക്
إِنَّا كَذَٰلِكَ نَجْزِى ٱلْمُحْسِنِينَ
ഇന്നാ കധാലിക നജ്‌ഝീ അല്‍-മുഹ്‌സിനീന്‍
Verily, thus We reward the good-doers.
ഇവ്വിധമാണ് നാം സുകര്‍മികള്‍ക്ക് പ്രതിഫലം നല്‍കുക.
45 ٤٥
وَيْلٌ
വൈലുന്‍
Woe
നാശം
يَوْمَئِذٍ
യൗമഇധിന്‍
that day
ആ ദിവസം
لِّلْمُكَذِّبِينَ
ലില്‍-മുകദ്ധിബീന്‍
to the deniers
നിഷേധിക്കള്‍ക്ക്
وَيْلٌۭ يَوْمَئِذٍۢ لِّلْمُكَذِّبِينَ
വൈലുന്‍ യൗമഇധിന്‍ ലില്‍-മുകദ്ധിബീന്‍
Woe that Day to the deniers.
അന്നാളില്‍ സത്യനിഷേധികള്‍ക്ക് കൊടിയ നാശം.
46 ٤٦
كُلُواْ
കുലൂ
Eat
നിങ്ങള്‍ തിന്നുവിന്‍
وَتَمَتَّعُواْ
വതമത്ത‘ഊ
and enjoy yourselves
നിങ്ങള്‍ സുഖിച്ചുകൊള്ളുവിന്‍
قَلِيلاً
ഖലീലന്‍
a little
കുറച്ചുകാലം
إِنَّكُمْ
ഇന്നകും
indeed, you
നിശ്ചയമായും നിങ്ങള്‍
مُّجْرِمُونَ
മുജ്‌റിമൂന്‍
(are) criminals
പാപികളാണ്
كُلُوا۟ وَتَمَتَّعُوا۟ قَلِيلًا إِنَّكُم مُّجْرِمُونَ
കുലൂ വതമത്ത‘ഊ ഖലീലന്‍ ഇന്നകും മുജ്‌റിമൂന്‍
Eat and enjoy yourselves for a little while. Verily, you are the criminals
അവരെ അറിയിക്കും നിങ്ങള്‍ തിന്നുകൊള്ളുക. സുഖിച്ചു കൊള്ളുക. ഇത്തിരി കാലം മാത്രം. നിങ്ങള്‍ പാപികളാണ് തീര്‍ച്ച.
47 ٤٧
وَيْلٌ
വൈലുന്‍
Woe
നാശം
يَوْمَئِذٍ
യൗമഇധിന്‍
that day
ആ ദിവസം
لِّلْمُكَذِّبِينَ
ലില്‍-മുകദ്ധിബീന്‍
to the deniers
നിഷേധിക്കള്‍ക്ക്
وَيْلٌۭ يَوْمَئِذٍۢ لِّلْمُكَذِّبِينَ
വൈലുന്‍ യൗമഇധിന്‍ ലില്‍-മുകദ്ധിബീന്‍
Woe that Day to the deniers.
അന്നാളില്‍ സത്യനിഷേധികള്‍ക്ക് കൊടിയ നാശം.
48 ٤٨
وَإذَا
വ-ഇധാ
And when
അപ്പോള്‍
قِيلَ
ഖീല
it is said
പറയപ്പെട്ടു
لَهُمُ
ലഹും
to them
അവരോട്
ٱرْكَعُواْ
ഇര്‍ക‘ഊ
Bow
നിങ്ങള്‍ കുമ്പിടുവിന്‍
لاَ
ലാ
not
ഇല്ല
يَرْكَعُونَ
യര്‍ക‘ഊന്‍
they bow
അവര്‍ കുമ്പിടുക
وَإِذَا قِيلَ لَهُمُ ٱرْكَعُوا۟ لَا يَرْكَعُونَ
വ-ഇധാ ഖീല ലഹും ഇര്‍ക‘ഊ ലാ യര്‍ക‘ഊന്‍
And when it is said to them: Bow down yourself. They bow not down.
അവരോട് അല്ലാഹുവിന്‍റെ മുമ്പില്‍ കുമ്പിടാന്‍ കല്‍പിച്ചാല്‍ അവര്‍ കുമ്പിടുന്നില്ല.
49 ٤٩
وَيْلٌ
വൈലുന്‍
Woe
നാശം
يَوْمَئِذٍ
യൗമഇധിന്‍
that day
ആ ദിവസം
لِّلْمُكَذِّبِينَ
ലില്‍-മുകദ്ധിബീന്‍
to the deniers
നിഷേധിക്കള്‍ക്ക്
وَيْلٌۭ يَوْمَئِذٍۢ لِّلْمُكَذِّبِينَ
വൈലുന്‍ യൗമഇധിന്‍ ലില്‍-മുകദ്ധിബീന്‍
Woe that Day to the deniers.
അന്നാളില്‍ സത്യനിഷേധികള്‍ക്ക് കൊടിയ നാശം.