Display Settings

Font Size 22px

فصلت

Fusilat

ഫുസ്സിലത്ത്

Surah 41 54 verses Madani
0 ٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious,
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful.
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1 ١
حـمۤ
ഹാ-മീം
Ha Meem.
ഹാമീം
حـمۤ
ഹാ-മീം
Ha-Mim.
ഹാ-മീം.
2 ٢
تَنزِيلٌ
തന്‍സീലുന്‍
(It is) a revelation
അവതരണംമായത്
مِّنَ
മിന
against
നിന്ന്
ٱلرَّحْمَـٰنِ
ര്‍-റഹ്മാനി
the Most Gracious
കാരുണ്യവാനായുള്ളവന്‍
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful
കാരുണാനിധി
تَنزِيلٌ مِّنَ ٱلرَّحْمَـٰنِ ٱلرَّحِيمِ
തന്‍സീലുന്‍ മിന ര്‍-റഹ്മാനി ര്‍-റഹീം
A revelation from Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവില്‍ നിന്ന് അവതീര്‍ണമായതാണിത്.
3 ٣
كِتَابٌ
കിതാബുന്‍
A book
ഒരു ഗ്രന്ഥം
فُصِّلَتْ
ഫുസ്സിലത്
explained in detail
വിശദീകരിക്കപ്പെട്ടിരിക്കുന്നു
آيَاتُهُ
ആയാതുഹൂ
His Verses
അവന്‍റെ വചങ്ങള്‍
قُرْآناً
ഖുര്‍ആനന്‍
a Quran
ഖുര്‍ആന്‍, (പാരായണം ചെയ്യപ്പെടുന്ന)
عَرَبِيّاً
അറബിയ്യന്‍
in Arabic
അറബി ഭാഷയിലുള്ള
لِّقَوْمٍ
ലിഖവ്മിന്‍
for a people
ജനങ്ങള്‍ക്ക്
يَعْلَمُونَ
യഅ്‍ലമൂന്‍
know
അവര്‍ മനസ്സിലാക്കുന്നു
كِتَابٌ فُصِّلَتْ آيَاتُهُ قُرْآناً عَرَبِيّاً لِّقَوْمٍ يَعْلَمُونَ
കിതാബുന്‍ ഫുസ്സിലത് ആയാതുഹൂ ഖുര്‍ആനന്‍ അറബിയ്യന്‍ ലിഖവ്മിന്‍ യഅ്‍ലമൂന്‍
A Book whereof the Verses are explained in detail; A Qur'an in Arabic for people who know.
വചനങ്ങളെല്ലാം വിശദമായി വിവരിക്കപ്പെട്ട വേദപുസ്തകം. അറബി ഭാഷയിലുള്ള ഖുര്‍ആന്‍. മനസ്സിലാക്കുന്ന ജനത്തിനു വേണ്ടിയാണിത്.
4 ٤
بَشِيراً
ബശീറന്‍
(as) a giver of glad tidings
ശുഭവാര്‍ത്തയറിയിക്കുന്നത്
وَنَذِيراً
വനധീറന്‍
and a warner
മുന്നറിയിപ്പു നല്‍കുന്നതും
فَأَعْرَضَ
ഫഅ്‍റദ
but turns away
എന്നാല്‍ തിരിഞ്ഞു കളഞ്ഞു
أَكْثَرُهُمْ
അക്ഥറുഹും
most of them
അവരിലധികപേരും
فَهُمْ
ഫഹും
so they
എന്നാല്‍ അവര്‍
لاَ
ലാ
not
ഇല്ല
يَسْمَعُونَ
യസ്‍മഅൂന്‍
they will hear
അവര്‍ കേള്‍ക്കുന്നു
بَشِيراً وَنَذِيراً فَأَعْرَضَ أَكْثَرُهُمْ فَهُمْ لاَ يَسْمَعُونَ
ബശീറന്‍ വനധീറന്‍ ഫഅ്‍റദ അക്ഥറുഹും ഫഹും ലാ യസ്‍മഅൂന്‍
Giving glad tidings, and warning, but most of them turn away, so they listen not.
ഇത് ശുഭവാര്‍ത്ത അറിയിക്കുന്നതാണ്. മുന്നറിയിപ്പു നല്‍കുന്നതും. എന്നിട്ടും ജനങ്ങളിലേറെ പേരും ഇതിനെ അവഗണിച്ചു. അവരിതു കേള്‍ക്കുന്നുപോലുമില്ല.
5 ٥
وَقَالُواْ
വഖാലൂ
and they said
അവര്‍ പറയുന്നു
قُلُوبُنَا
ഖുലൂബുനാ
Our hearts
ഞങ്ങളുടെ ഹൃദയങ്ങള്‍
فِيۤ
ഫീ
in
യില്‍
أَكِنَّةٍ
അകിന്നതിന്‍
coverings
അടുപ്പുകള്‍
مِمَّا
മിമ്മാ
from what
യാതൊന്നിനെ സംബന്ധിച്ച്
تَدْعُونَا
തദ്‍ഊനാ
you call us
നീ ഞങ്ങളെ വിളിക്കുന്നു
إِلَيْهِ
ഇലയ്‍ഹി
to it
അതിലേക്ക്
وَفِى
വഫീ
And for
പിന്നെ അതിലും
آذانِنَا
ആധാനിനാ
our ears
ഞങ്ങളുടെ കാതുകള്‍
وَقْرٌ
വഖ്‍റുന്‍
(is) deafness
ബധിരത
وَمِن
വമിന്‍
And from
ഇല്‍ നിന്നും
بَيْنِنَا
ബയ്‍നിനാ
among us
ഞങ്ങള്‍ക്കിടയിലുണ്ട്
وَبَيْنِكَ
വബയ്‍നിക
and between you
നിനക്കുമിടയില്‍
حِجَابٌ
ഹിജാബുന്‍
(will be) a partition
ഒരു മറ
فَٱعْمَلْ
ഫഅ്‍മല്‍
So work
അതിനാല്‍ നീ പ്രവര്‍ത്തിച്ചു കൊള്ളുക
إِنَّنَا
ഇന്നനാ
Indeed, we
തീര്‍ച്ചയായും ഞങ്ങള്‍
عَامِلُونَ
ആമിലൂന്‍
(are also) working
പ്രവര്‍ത്തിക്കുന്നവരാകുന്നു
وَقَالُواْ قُلُوبُنَا فِيۤ أَكِنَّةٍ مِمَّا تَدْعُونَا إِلَيْهِ وَفِى آذانِنَا وَقْرٌ وَمِن بَيْنِنَا وَبَيْنِكَ حِجَابٌ فَٱعْمَلْ إِنَّنَا عَامِلُونَ
വഖാലൂ ഖുലൂബുനാ ഫീ അകിന്നതിന്‍ മിമ്മാ തദ്‍ഊനാ ഇലയ്‍ഹി വഫീ ആധാനിനാ വഖ്‍റുന്‍ വമിന്‍ ബയ്‍നിനാ വബയ്‍നിക ഹിജാബുന്‍ ഫഅ്‍മല്‍ ഇന്നനാ ആമിലൂന്‍
And they say: "Our hearts are under coverings from that to which you invite us, and in our ears is deafness, and between us and you is a screen, so work you; verily, we are working."
അവര്‍ പറയുകയും ചെയ്തു: നീ ഞങ്ങളെ എന്തൊന്നിലേക്ക് വിളിക്കൂന്നുവോ, അതിന്‍റെ കാര്യത്തില്‍ ഞങ്ങളുടെ ഹൃദയങ്ങള്‍ അടപ്പുകളിലാണ്. ഞങ്ങളുടെ കാതുകളില്‍ ഒരു കട്ടിയും ഉണ്ട്, ഞങ്ങള്ക്കുംڔനിനക്കും ഇടയില്‍ ഒരു മറയുണ്ട്; അത്കൊണ്ട് നീ പ്രവര്‍ത്തിച്ചുകൊള്ളുക. ഞങ്ങളും പ്രവര്‍ത്തിക്കുന്നവരാണ്.
6 ٦
قُلْ
ഖുല്‍
Say
പറയുക
إِنَّمَآ
ഇന്നമാ
only
നിശ്ചയമായും
أَنَاْ
അന
I am
ഞാന്‍
بَشَرٌ
ബശറുന്‍
human beings
മനുഷ്യന്‍
مِّثْلُكُمْ
മിഥ്‍ലുകും
like you
നിങ്ങളെ പോലുള്ള
يُوحَىٰ
യൂഹാ
is revealed
ദിവ്യബോധനം നല്‍കപ്പെടുന്നു
إِلَىَّ
ഇലയ്യ
to Myself
എന്നിലേക്ക്
أَنَّمَآ
അന്നമാ
that
തീര്‍ച്ചയായും
إِلَـٰهُكُمْ
ഇലാഹുകും
your God
നിങ്ങളുടെ ദൈവം
إِلَـٰهٌ
ഇലാഹുന്‍
(is) God
وَاحِدٌ
വാഹിദുന്‍
One
ദൈവം / ആരാധ്യന്‍
فَٱسْتَقِيمُوۤاْ
ഫസ്‍തഖീമൂ
so take a Straight Path
അതിനാല്‍ നിങ്ങള്‍ നേരെ നിലകൊള്ളുവിന്‍
إِلَيْهِ
ഇലയ്‍ഹി
to it
അവനിലേക്ക്
وَٱسْتَغْفِرُوهُ
വസ്‍തഘ്‍ഫിറൂഹ്,
and ask His forgiveness
നിങ്ങള്‍ അവനോടു പാപമോചനം തേടുകയും ചെയ്യുവിന്‍
وَوَيْلٌ
വവയ്‍ലുന്‍
And woe
നാശം തന്നെ
لِّلْمُشْرِكِينَ
ലില്‍-മുശ്‍റികീന്‍
to the polytheists
ബഹുദൈവാരാധകര്‍ക്ക്
قُلْ إِنَّمَآ أَنَاْ بَشَرٌ مِّثْلُكُمْ يُوحَىٰ إِلَىَّ أَنَّمَآ إِلَـٰهُكُمْ إِلَـٰهٌ وَاحِدٌ فَٱسْتَقِيمُوۤاْ إِلَيْهِ وَٱسْتَغْفِرُوهُ وَوَيْلٌ لِّلْمُشْرِكِينَ
ഖുല്‍ ഇന്നമാ അന ബശറുന്‍ മിഥ്‍ലുകും യൂഹാ ഇലയ്യ അന്നമാ ഇലാഹുകും ഇലാഹുന്‍ വാഹിദുന്‍ ഫസ്‍തഖീമൂ ഇലയ്‍ഹി വസ്‍തഘ്‍ഫിറൂഹ്, വവയ്‍ലുന്‍ ലില്‍-മുശ്‍റികീന്‍
Say: "I am only a human being like you. It is inspired in me that your Ilah (God) is One Ilah (God), therefore take Straight Path to Him and obedience to Him, and seek forgiveness of Him. And woe to Al-Mushrikun.
പറയുക: ഞാന്‍ നിങ്ങളെ പ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാണ്, നിങ്ങളുടെ ഇലാഹ് (ആരാധ്യന്‍) ഒരേ ഒരു ആരാധ്യന്‍ ആണെന്ന് എനിക്ക് ദിവ്യ ബോധനം നല്‍കപ്പെടുന്നു. അത്കൊണ്ട് നിങ്ങള്‍ അവന്ന് നേരെ ചൊവ്വായി നിലകൊള്ളുകയും അവനോട് പാപമോചനത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുവിന്‍. ബഹുദൈവാരാധാകര്‍ക്ക് നാശമാണ്.
7 ٧
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
لاَ
ലാ
not
ഇല്ല
يُؤْتُونَ
യു്‍തൂന
they would give
അവര്‍ നല്‍കുന്നു
ٱلزَّكَواةَ
സ്‍-സകാത
the zakah
സകാത്ത്
وَهُمْ
വഹും
and they (are)
അവര്‍
بِٱلآخِرَةِ
ബില്‍-ആഖിറതി
for the Hereafter
പരലോകത്തെ
هُمْ
ഹും
they
അവര്‍
كَافِرُونَ
കാഫിറൂന്‍
disbelievers
നിഷേധിക്കുന്നവര്‍
ٱلَّذِينَ لاَ يُؤْتُونَ ٱلزَّكَواةَ وَهُمْ بِٱلآخِرَةِ هُمْ كَافِرُونَ
അല്ലധീന ലാ യു്‍തൂന സ്‍-സകാത വഹും ബില്‍-ആഖിറതി ഹും കാഫിറൂന്‍
Those who give not the Zakat and they are disbelievers in the Hereafter.
യാതൊരുത്തരാവട്ടെ അവര്‍ സക്കാത്ത് കൊടുക്കുകയില്ല, അവരാകട്ടെ പരലോകത്തെ പറ്റി നിഷേധിക്കുന്നവരാണ്.
8 ٨
إِنَّ
ഇന്ന
Indeed,
നിശ്ചയമായും
ٱلَّذِينَ
ല്‍-ലധീന
Those who
യാതോരുത്തര്‍
آمَنُواْ
ആമനൂ
believe[d].
വിശ്വസിച്ച
وَعَمِلُواْ
വഅ്‍മിലൂ
and did
പ്രവര്‍ത്തിക്കുകയും ചെയ്ത
ٱلصَّالِحَاتِ
സ്‍-സാലിഹാതി
[the] righteous deeds
സത് കര്‍മങ്ങള്‍
لَهُمْ
ലഹും
for them
അവര്‍ക്കുണ്ട്
أَجْرٌ
അജ്‍റുന്‍
(is) a reward
പ്രതിഫലം
غَيْرُ
ഘയ്‍റു
never
അല്ലാത്ത
مَمْنُونٍ
മംനൂന്‍
ending
മുറിക്കപ്പെടുന്ന
إِنَّ ٱلَّذِينَ آمَنُواْ وَعَمِلُواْ ٱلصَّالِحَاتِ لَهُمْ أَجْرٌ غَيْرُ مَمْنُونٍ
ഇന്ന ല്‍-ലധീന ആമനൂ വഅ്‍മിലൂ സ്‍-സാലിഹാതി ലഹും അജ്‍റുന്‍ ഘയ്‍റു മംനൂന്‍
Truly, those who believe and do righteous good deeds, for them will be an endless reward that will never stop.
നിശ്ചയം. വിശ്വസിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാകട്ടെ, അവര്‍ക്ക് മുറിഞ്ഞു പോകാത്തെ പ്രതിഫലമുണ്ട്.
9 ٩
قُلْ
ഖുല്‍
Say
നീ പറയുക
أَإِنَّكُمْ
അഇന്നകും
Why do you
നിങ്ങള്‍ ആണോ
لَتَكْفُرُونَ
ലതക്‍ഫുറൂന
[surely] disbelieve
നിങ്ങള്‍ നിഷേധിക്കുക
بِٱلَّذِى
ബില്ലധീ
that which
യാതൊരുവനെ
خَلَقَ
ഖലഖ
He created
അവന്‍ സൃഷ്ടിച്ച
ٱلأَرْضَ
ല്‍-അര്‍ദ
the earth
ഭൂമിയെ
فِى
ഫീ
In
ഇല്‍
يَوْمَيْنِ
യവ്‍മയ്‍നി
two periods
രണ്ടു ദിവസങ്ങള്‍
وَتَجْعَلُونَ
വതജ്‍അലൂന
and you set up
നിങ്ങള്‍ ആക്കുകയുമാണോ
لَهُ
ലഹൂ
to him,
അവന്ന്
أَندَاداً
അന്‍ദാദന്‍,
equals
സമന്‍മാരെ/ തുല്യന്മാരെ
ذٰلِكَ
ധാലിക
That
അത്
رَبُّ
റബ്ബു
Lord
രക്ഷിതാവ്
ٱلْعَالَمِينَ
ല്‍-ആലമീന്‍
the worlds
സര്‍വലോക
قُلْ أَإِنَّكُمْ لَتَكْفُرُونَ بِٱلَّذِى خَلَقَ ٱلأَرْضَ فِى يَوْمَيْنِ وَتَجْعَلُونَ لَهُ أَندَاداً ذٰلِكَ رَبُّ ٱلْعَالَمِينَ
ഖുല്‍ അഇന്നകും ലതക്‍ഫുറൂന ബില്ലധീ ഖലഖ ല്‍-അര്‍ദ ഫീ യവ്‍മയ്‍നി വതജ്‍അലൂന ലഹൂ അന്‍ദാദന്‍, ധാലിക റബ്ബു ല്‍-ആലമീന്‍
Say: "Do you verily disbelieve in Him Who created the earth in two Days and you set up rivals with Him? That is the Lord of the 'Alamin (mankind, jinns and all that exists).
പറയുക: "രണ്ടു നാളുകള്‍ കൊണ്ട് ഭൂമിയെ സൃഷ്ടിച്ച ദൈവത്തെ നിഷേധിക്കുകയാണോ നിങ്ങള്‍? നിങ്ങളവന് സമന്‍മാരെ സങ്കല്‍പിക്കുകയുമാണോ? അറിയുക: അവനാണ് സര്‍വലോകങ്ങളുടെയും സംരക്ഷകന്‍."