Display Settings

Font Size 22px

فصلت

Fusilat

ഫുസ്സിലത്ത്

Surah 41 54 verses Madani
50 ٥٠
وَلَئِنْ
വലഇന്‍
And if
എങ്കില്‍
أَذَقْنَاهُ
അധഖ്‍നാഹു
We give him a taste
നാം അവന്ന് ആസ്വദിപ്പിച്ചു
رَحْمَةً
റഹ്‍മതന്‍
mercy
കാരുണ്യം
مِّنَّا
മിന്നാ
from Us
നമ്മുടെ പക്കല്‍
مِن
മിന്‍
From
യില്‍നിന്ന്
بَعْدِ
ബഅ്‍ദി
after
ശേഷം
ضَرَّآءَ
ദര്‍റാഅ
adversity
കഷ്ടപ്പാടിന്‍റെ
مَسَّتْهُ
മസ്സത്‍ഹു
(has) touched him
അവനെ ബാധിച്ച
لَيَقُولَنَّ
ലയഖൂലന്ന
he would surely say
തീര്‍ച്ചയായും അവന്‍ പറയും
هَـٰذَا
ഹാധാ
This
ഇത്
لِى
ലീ
for me
എനിക്ക്
وَمَآ
വമാ
But not
ഇല്ല
أَظُنُّ
അഴുന്നു
I think
ഞാന്‍ കരുതുന്നു
ٱلسَّاعَةَ
സ്‍-സാഅ്‍ത
(about) the Hour
അന്ത്യസമയം
قَآئِمَةً
ഖാഇമതന്‍
(will be) established
നിലവില്‍ വരുമെന്ന്
وَلَئِن
വലഇന്‍
And if
എങ്കില്‍
رُّجِّعْتُ
റുജിഅ്‍തു
I am returned
ഞാന്‍ മടക്കപെട്ടു
إِلَىٰ
ഇലാ
to
ലേക്ക്
رَبِّيۤ
റബ്ബീ
My Lord
എന്‍റെ നാഥന്‍റെ
إِنَّ
ഇന്ന
Indeed
നിശ്ചയമായും
لِى
ലീ
for me
എനിക്കുണ്ട്
عِندَهُ
ഉന്‍ദഹൂ
with him
അവന്‍റെ പക്കല്‍
لَلْحُسْنَىٰ
ലല്‍ഹുസ്‍നാ,
(will be) the best
ഏറ്റവും ഉത്തമമായ അവസ്ഥ
فَلَنُنَبِّئَنَّ
ഫലനുനബ്ബിഅന്ന
But We will surely inform
എന്നാല്‍ നാം തീര്‍ച്ചയായും വിവരമറിയിക്കും
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തരേ
كَفَرُواْ
കഫറൂ
disbelieved
അവിശ്വസിച്ച
بِمَا
ബിമാ
for what
യാതൊന്നില്‍
عَمِلُواْ
ഉമിലൂ
they did
അവര്‍ പ്രവര്‍ത്തിച്ചതിനെ പറ്റി
وَلَنُذِيقَنَّهُمْ
വലനുധീഖന്നഹും
and We will surely make them taste
തീര്‍ച്ചയായും നാം അവരെ അനുഭവിപ്പിക്കുകയും ചെയ്യും
مِّنْ
മിന്‍
from
ഇല്‍ നിന്ന്
عَذَابٍ
ഉധാബിന്‍
of) punishment
ശിക്ഷ
غَلِيظٍ
ഘലീള്‍
severe
കഠിനമായ
وَلَئِنْ أَذَقْنَاهُ رَحْمَةً مِّنَّا مِن بَعْدِ ضَرَّآءَ مَسَّتْهُ لَيَقُولَنَّ هَـٰذَا لِى وَمَآ أَظُنُّ ٱلسَّاعَةَ قَآئِمَةً وَلَئِن رُّجِّعْتُ إِلَىٰ رَبِّيۤ إِنَّ لِى عِندَهُ لَلْحُسْنَىٰ فَلَنُنَبِّئَنَّ ٱلَّذِينَ كَفَرُواْ بِمَا عَمِلُواْ وَلَنُذِيقَنَّهُمْ مِّنْ عَذَابٍ غَلِيظٍ
വലഇന്‍ അധഖ്‍നാഹു റഹ്‍മതന്‍ മിന്നാ മിന്‍ ബഅ്‍ദി ദര്‍റാഅ മസ്സത്‍ഹു ലയഖൂലന്ന ഹാധാ ലീ വമാ അഴുന്നു സ്‍-സാഅ്‍ത ഖാഇമതന്‍ വലഇന്‍ റുജിഅ്‍തു ഇലാ റബ്ബീ ഇന്ന ലീ ഉന്‍ദഹൂ ലല്‍ഹുസ്‍നാ, ഫലനുനബ്ബിഅന്ന ല്ലധീന കഫറൂ ബിമാ ഉമിലൂ വലനുധീഖന്നഹും മിന്‍ ഉധാബിന്‍ ഘലീള്‍
And truly, if We give him a taste of mercy from us, after some adversity has touched him, he is sure to say: "This is for me, I think not that the Hour will be established. But if I am brought back to my Lord, Surely, there will be for me the best with Him. Then, We verily, will show to the disbelievers what they have done and We shall make them taste a severe torment.
അവനെ ബാധിച്ച വിപത്ത് വിട്ടൊഴിഞ്ഞ ശേഷം നമ്മുടെ അനുഗ്രഹം നാമവനെ ആസ്വദിപ്പിച്ചാല്‍ തീര്‍ച്ചയായും അവന്‍ പറയും: "ഇത് എനിക്ക് അവകാശപ്പെട്ടതുതന്നെയാണ്. അന്ത്യസമയം ആസന്നമാകുമെന്ന് ഞാന്‍ കരുതുന്നില്ല. അഥവാ, ഞാനെന്‍റെ നാഥന്‍റെ അടുത്തേക്ക് തിരിച്ചയക്കപ്പെട്ടാലും എനിക്ക് അവന്‍റെയടുത്ത് നല്ല അവസ്ഥയാണുണ്ടാവുക." എന്നാല്‍ ഇത്തരം സത്യനിഷേധികള്‍ക്ക് അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിനെപ്പറ്റി നാം വിവരമറിയിക്കും. കഠിനമായ ശിക്ഷ അവരെ ആസ്വദിപ്പിക്കും.
51 ٥١
وَإِذَآ
വഇധാ
And when
ആല്‍ / അപ്പോള്‍
أَنْعَمْنَا
അന്‍അമ്‍നാ
We bestow Favor
നാം അനുഗ്രഹം ചെയ്തു
عَلَى
അല
over
മേല്‍
ٱلإِنسَانِ
ല്‍-ഇന്‍സാനി
man
മനുഷ്യന്‍
أَعْرَضَ
അഅ്‍റദ
he turns away
അവന്‍ തിരിഞ്ഞു കളയുന്നു
وَنَأَى
വനഅാ
and becomes remote
അവന്‍ അകന്നു പോവുകയും ചെയ്യും
بِجَانِبِهِ
ബിജാനിബിഹീ,
on his side
അവന്‍റെ പാട്ടിനു
وَإِذَا
വഇധാ
And when
അപ്പോള്‍
مَسَّهُ
മസ്സഹു
touches him
അവനെ ബാധിച്ചു
ٱلشَّرُّ
ശ്‍-ശര്‍റു
the evil
തിന്‍മ
فَذُو
ഫധൂ
then (he is) full
അപ്പോള്‍
دُعَآءٍ
ദുഅാഇന്‍
(of) supplication
പ്രാര്‍ഥനയാകുന്നു
عَرِيضٍ
ഉറീദ്
lengthy
ദീര്‍ഘമായ
وَإِذَآ أَنْعَمْنَا عَلَى ٱلإِنسَانِ أَعْرَضَ وَنَأَى بِجَانِبِهِ وَإِذَا مَسَّهُ ٱلشَّرُّ فَذُو دُعَآءٍ عَرِيضٍ
വഇധാ അന്‍അമ്‍നാ അല ല്‍-ഇന്‍സാനി അഅ്‍റദ വനഅാ ബിജാനിബിഹീ, വഇധാ മസ്സഹു ശ്‍-ശര്‍റു ഫധൂ ദുഅാഇന്‍ ഉറീദ്
And when We show favour to man, he withdraws and turns away, but when evil touches him, then he has recourse to long supplications.
മനുഷ്യന് നാം വല്ല ഔദാര്യവുംചെയ്യുമ്പോള്‍ അവനത് അവഗണിക്കുന്നു. അഹന്ത നടിക്കുന്നു.വല്ല വിപത്തും അവനെ ബാധിച്ചാലോ, അവനതാ ദീര്‍ഘമായപ്രാര്‍ഥനയിലേര്‍പ്പെടുന്നു.
52 ٥٢
قُلْ
ഖുല്‍
Say
നീ പറയുക
أَرَأَيْتُمْ
അറഅയ്‍തും
Have you seen
നിങ്ങള്‍ കണ്ടുവോ / ചിന്തിച്ചു നോക്കിയിട്ടുണ്ടോ
إِن
ഇന്‍
Whether
എങ്കില്‍
كَانَ
കാന
is
ആണ്
مِنْ
മിന്‍
from
ഇല്‍ നിന്ന്
عِندِ
ഉന്‍ദി
is
ആകുന്നു
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവില്‍
ثُمَّ
ഥുംമ
then
പിന്നെ
كَفَرْتُمْ
കഫര്‍തും
you disbelieve
നിങ്ങള്‍ നിഷേധിക്കുകയും ചെയ്തു
بِهِ
ബിഹീ
in it
അതിനെ
مَنْ
മന്‍
Who
ആരാണ്
أَضَلُّ
അദല്ലു
(are) more astray
ഏറെ വഴിപിഴച്ചവന്‍
مِمَّنْ
മിമ്മന്‍
from whom
ഒരുത്തനെക്കാള്‍
هُوَ
ഹുവ
him
അവനാകുന്നു
فِى
ഫീ
In
ഇല്‍
شِقَاقٍ
ശിഖാഖിന്‍
schism
എതിര്‍പ്പില്‍
بَعِيدٍ
ബഅീദ്
far
വിദൂരമായ / വളരെ അകന്നു
قُلْ أَرَأَيْتُمْ إِن كَانَ مِنْ عِندِ ٱللَّهِ ثُمَّ كَفَرْتُمْ بِهِ مَنْ أَضَلُّ مِمَّنْ هُوَ فِى شِقَاقٍ بَعِيدٍ
ഖുല്‍ അറഅയ്‍തും ഇന്‍ കാന മിന്‍ ഉന്‍ദി ല്ലാഹി ഥുംമ കഫര്‍തും ബിഹീ മന്‍ അദല്ലു മിമ്മന്‍ ഹുവ ഫീ ശിഖാഖിന്‍ ബഅീദ്
Say: "Tell me, if it is from Allah, and you disbelieve in it, who is more astray than one who is in opposition far away."
ചോദിക്കുക: ഈ ഖുര്‍ആന്‍ അല്ലാഹുവില്‍ നിന്നുള്ളതു തന്നെയായിരിക്കുകയും എന്നിട്ട് നിങ്ങളതിനെ തള്ളിപ്പറയുകയും അങ്ങനെ ഇതിനോടുള്ള എതിര്‍പ്പില്‍ ഏറെ ദൂരം പിന്നിട്ടവനായിത്തീരുകയുമാണെങ്കില്‍ അവനെക്കാള്‍ പിഴച്ചവനായി ആരാണുണ്ടാവുകയെന്ന് നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ?
53 ٥٣
سَنُرِيهِمْ
സനുറീഹിം
Soon We will show them
അടുത്ത് തന്നെ, നാമവര്‍ക്ക് കാണിച്ചു കൊടുക്കും
آيَاتِنَا
ആയാതിനാ
Our Verses
നമ്മുടെ ദൃഷ്ടാന്തങ്ങള്‍
فِى
ഫി
In
ഇല്‍
ٱلآفَاقِ
ല്‍-ആഫാഖി
the horizons
നാനാ ഭാഗങ്ങള്‍
وَفِيۤ
വഫീ
and in
തന്നെയും
أَنفُسِهِمْ
അന്‍ഫുസിഹിം
themselves
അവരില്‍
حَتَّىٰ
ഹത്താ
until
വരെ
يَتَبَيَّنَ
യതബയ്യന
(became) evident
വ്യക്തമാകുന്നത്
لَهُمْ
ലഹും
for them
അവര്‍ക്ക്
أَنَّهُ
അന്നഹു
that [He],
അത് ആണെന്ന്
ٱلْحَقُّ
ല്‍-ഹഖ്ഖ,
Thet ruth
സത്യം
أَوَلَمْ
അവലം
Do not
ഇല്ലേ
يَكْفِ
യക്‍ഫി
sufficient
മതിയായത്
بِرَبِّكَ
ബിറബ്ബിക
concerning your Lord
നിന്‍റെ രക്ഷിതാവ്
أَنَّهُ
അന്നഹൂ
that He
നിശ്ചയം അവനാണെന്നത്
عَلَىٰ
അലാ
on
മേല്‍
كُلِّ
കുല്ലി
every
എല്ലാ
شَيْءٍ
ശയ്‍ഇന്‍
thing
കാര്യത്തിനും
شَهِيدٌ
ശഹീദ്
(is) a Witness
സാക്ഷി
سَنُرِيهِمْ آيَاتِنَا فِى ٱلآفَاقِ وَفِيۤ أَنفُسِهِمْ حَتَّىٰ يَتَبَيَّنَ لَهُمْ أَنَّهُ ٱلْحَقُّ أَوَلَمْ يَكْفِ بِرَبِّكَ أَنَّهُ عَلَىٰ كُلِّ شَيْءٍ شَهِيدٌ
സനുറീഹിം ആയാതിനാ ഫി ല്‍-ആഫാഖി വഫീ അന്‍ഫുസിഹിം ഹത്താ യതബയ്യന ലഹും അന്നഹു ല്‍-ഹഖ്ഖ, അവലം യക്‍ഫി ബിറബ്ബിക അന്നഹൂ അലാ കുല്ലി ശയ്‍ഇന്‍ ശഹീദ്
We will show them Our Signs in the universe, and in their own selves, until it becomes manifest to them that this is the truth. Is it not sufficient in regard to your Lord that He is a Witness over all things?
അടുത്തു തന്നെ വിവിധ ദിക്കുകളിലും അവരില്‍ തന്നെയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നാമവര്‍ക്കു കാണിച്ചു കൊടുക്കും. ഈ ഖുര്‍ആന്‍ സത്യമാണെന്ന് അവര്‍ക്ക ്വ്യക്തമാകും വിധമായിരിക്കുമത്. നിന്‍റെ നാഥന്‍ സകല സംഗതികള്‍ക്കും സാക്ഷിയാണെന്ന കാര്യം തന്നെ പോരേ അവരതില്‍ വിശ്വാസമുള്ളവരാകാന്‍?
54 ٥٤
أَلاَ
അലാ
Unquestionably.
അറിയുക
إِنَّهُمْ
ഇന്നഹും
Indeed, they
തീര്‍ച്ചയായും ഇവര്‍
فِى
ഫീ
In
ഇല്‍ (ആകുന്നു)
مِرْيَةٍ
മിര്‍യതിന്‍
doubt
ഒരു സംശയം
مِّن
മിന്‍
from
ഇല്‍ നിന്ന്
لِّقَآءِ
ലിഖാഇ
(the) meeting
കണ്ടുമുട്ടുന്നത്
رَبِّهِمْ
റബ്ബിഹിം,
their Lord
തങ്ങളുടെ രക്ഷിതാവിനെ
أَلاَ
അലാ
Unquestionably
അറിയൂ
إِنَّهُ
ഇന്നഹൂ
Indeed, He
തീര്‍ച്ചയായും അവന്‍
بِكُلِّ
ബികുല്ലി
(is) of every
(ആണ്) ഓരോന്നിന്‍റെയും
شَيْءٍ
ശയ്‍ഇന്‍
thing
കാര്യം / സംഗതി
مُّحِيطُ
മുഹീത്
encompassing
വലയം ചെയ്തവനാകുന്നു
أَلاَ إِنَّهُمْ فِى مِرْيَةٍ مِّن لِّقَآءِ رَبِّهِمْ أَلاَ إِنَّهُ بِكُلِّ شَيْءٍ مُّحِيطُ
അലാ ഇന്നഹും ഫീ മിര്‍യതിന്‍ മിന്‍ ലിഖാഇ റബ്ബിഹിം, അലാ ഇന്നഹൂ ബികുല്ലി ശയ്‍ഇന്‍ മുഹീത്
Verily, They are in doubt concerning the Meeting with their Lord? Verily, He it is Who is surrounding all things.
അറിയുക: തീര്‍ച്ചയായും ഈ ജനം തങ്ങളുടെ നാഥനെ കണ്ടുമുട്ടുമെന്ന കാര്യത്തില്‍ സംശയത്തിലാണ്. ഓര്‍ക്കുക: അവന്‍ സകല സംഗതികളെയും വലയം ചെയ്യുന്നവനാണ്.