Display Settings

Font Size 22px

فصلت

Fusilat

ഫുസ്സിലത്ത്

Surah 41 54 verses Madani
10 ١٠
وَجَعَلَ
വജഅ്‍ല
and made
അവന്‍ ആക്കുകയും ചെയ്തു
فِيهَا
ഫീഹാ
therein
അതില്‍
رَوَاسِىَ
റവാസിയ
firmly set mountains
ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍
مِن
മിന്‍
From
യില്‍നിന്ന്
فَوْقِهَا
ഫവ്‍ഖിഹാ
above it
അതിന്‍റെ ഉപരിഭാഗത്ത്
وَبَارَكَ
വബാറക
and He blessed
അഭിവൃത്തി ഉണ്ടാക്കി
فِيهَا
ഫീഹാ
therein
അതില്‍
وَقَدَّرَ
വഖദ്ദറ
and plotted
അവന്‍ ക്രമപ്പെടുത്തുകയും ചെയ്തു
فِيهَآ
ഫീഹാ
therein
അതില്‍
أَقْوَاتَهَا
അഖ്‍വാതഹാ
its sustenance
അതിലെ ആഹാരങ്ങള്‍
فِيۤ
ഫീ
in
യില്‍
أَرْبَعَةِ
അര്‍ബഅ്‍തി
four
നാല്
أَيَّامٍ
അയ്യാമിന്‍
days
ദിവസങ്ങളില്‍
سَوَآءً
സവാഅന്‍
(the) same
ഒരു പോലെ
لِّلسَّآئِلِينَ
ലിസ്‍-സാഇലീന്‍
for those who ask
ആവശ്യക്കാര്‍ക്ക്
وَجَعَلَ فِيهَا رَوَاسِىَ مِن فَوْقِهَا وَبَارَكَ فِيهَا وَقَدَّرَ فِيهَآ أَقْوَاتَهَا فِيۤ أَرْبَعَةِ أَيَّامٍ سَوَآءً لِّلسَّآئِلِينَ
വജഅ്‍ല ഫീഹാ റവാസിയ മിന്‍ ഫവ്‍ഖിഹാ വബാറക ഫീഹാ വഖദ്ദറ ഫീഹാ അഖ്‍വാതഹാ ഫീ അര്‍ബഅ്‍തി അയ്യാമിന്‍ സവാഅന്‍ ലിസ്‍-സാഇലീന്‍
He placed therein firm mountains from above it, and He blessed it, and measured therein its sustenance in four Days equal (i.e. all these four 'days' were equal in the length of time), for all those who ask.
അവന്‍ ഭൂമിയുടെ മുകള്‍പരപ്പില്‍ ഉറച്ചു നില്‍ക്കുന്ന മലകളുണ്ടാക്കി. അതില്‍ അളവറ്റ അനുഗ്രഹങ്ങളൊരുക്കി. അതിലെ ആഹാരങ്ങള്‍ ക്രമപ്പെടുത്തി. നാലു നാളുകളിലായാണ്. ആവശ്യക്കാര്‍ക്കെല്ലാം ശരിയായ അനുപാതത്തിലാണ് അതില്‍ ആഹാരമൊരുക്കിയത്.
11 ١١
ثُمَّ
ഥുംമ
then
പിന്നെ
ٱسْتَوَىٰ
ഇസ്‍തവാ
He ascended
അവന്‍ തിരിഞ്ഞു
إِلَى
ഇല
to
ലേക്ക്
ٱلسَّمَآءِ
സ്‍-സമാഇ
the heaven
ആകാശത്ത്
وَهِىَ
വഹിയ
while it
അതായിരിക്കെ
دُخَانٌ
ദുഖാനുന്‍
smoke
പുക
فَقَالَ
ഫഖാല
Then he said
എന്നിട്ടവന്‍ പറഞ്ഞു
لَهَا
ലഹാ
it
അതിനോട്
وَلِلأَرْضِ
വലില്‍-അര്‍ദി
and to the earth
ഭൂമിയോടും
ٱئْتِيَا
ഇതിയാ
Come both of you
നിങ്ങള്‍ രണ്ടും വരിന്‍
طَوْعاً
തവ്‍അന്‍
willingly
ഇഷ്ടപ്രകാരം
أَوْ
അവ്‍
or
അല്ലെങ്കില്‍
كَرْهاً
കര്‍ഹന്‍
(by) force
നിര്‍ബന്ധിതമായി
قَالَتَآ
ഖാലതാ
They both said
അവ രണ്ടും പറഞ്ഞു
أَتَيْنَا
അതയ്‍നാ
We come
ഞങ്ങള്‍ വന്നിരിക്കുന്നു
طَآئِعِينَ
താഇഈന്‍
willingly
അനുസരണമുള്ളവരായി
ثُمَّ ٱسْتَوَىٰ إِلَى ٱلسَّمَآءِ وَهِىَ دُخَانٌ فَقَالَ لَهَا وَلِلأَرْضِ ٱئْتِيَا طَوْعاً أَوْ كَرْهاً قَالَتَآ أَتَيْنَا طَآئِعِينَ
ഥുംമ ഇസ്‍തവാ ഇല സ്‍-സമാഇ വഹിയ ദുഖാനുന്‍ ഫഖാല ലഹാ വലില്‍-അര്‍ദി ഇതിയാ തവ്‍അന്‍ അവ്‍ കര്‍ഹന്‍ ഖാലതാ അതയ്‍നാ താഇഈന്‍
Then He Istawa (rose over) towards the heaven when it was smoke, and said to it and to the earth: "Come both of you willingly or unwillingly." They both said: "We come, willingly."
പിന്നെ അവന്‍ ആകാശത്തിനു നേരെ തിരിഞ്ഞു. അത് പുകയായിരുന്നു. അതിനോടും ഭൂമിയോടും അവന്‍ പറഞ്ഞു: "ഉണ്ടായിവരിക; നിങ്ങളിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും." അപ്പോള്‍ അവ രണ്ടും അറിയിച്ചു: "ഞങ്ങളിതാ അനുസരണമുള്ളവയായി വന്നിരിക്കുന്നു."
12 ١٢
فَقَضَاهُنَّ
ഫഖദാഹുന്ന
Then He completed them
അവയെ അവന്‍ സംവിധാനിച്ചു
سَبْعَ
സബ്‍അ
(the) seven
ഏഴ്
سَمَاوَاتٍ
സമാവാതിന്‍
heavens
ആകാശങ്ങളെ
فِى
ഫീ
In
ഇല്‍
يَوْمَيْنِ
യവ്‍മയ്‍നി
two periods
രണ്ടു ദിവസങ്ങള്‍
وَأَوْحَىٰ
വഅവ്‍ഹാ
And inspired
ബോധനം നല്‍കി
فِى
ഫീ
In
ഇല്‍
كُلِّ
കുല്ലി
every
ഓരോ
سَمَآءٍ
സമാഇന്‍
heaven
ആകാശം
أَمْرَهَا
അംറഹാ,
its affair
അതിന്‍റെ കാര്യം
وَزَيَّنَّا
വസയ്യന്നാ
And We adorned
നാം അലങ്കരിക്കുകയും ചെയ്തു
ٱلسَّمَآءَ
സ്‍-സമാഅ
the heaven
ആകാശത്തെ
ٱلدُّنْيَا
ദ്‍-ദുന്‍യാ
(of) the world
സമീപത്തുള്ള
بِمَصَابِيحَ
ബിമസാബീഹ
with lamps
വിളക്കുകള്‍ കൊണ്ട്
وَحِفْظاً
വഹിഫ്‍സന്‍,
And (to) guard
സംരക്ഷണം ഏര്‍പ്പെടുത്തി
ذٰلِكَ
ധാലിക
That
അത്
تَقْدِيرُ
തഖ്‍ദീറു
(is the) ordaining
ക്രമീകരണമാണ് / നിര്‍ണ്ണയം
ٱلْعَزِيزِ
ല്‍-അസീസി
the All-Migthy
പ്രതാപശാലിയായ
ٱلْعَلِيمِ
ല്‍-അലീം
the All-Knowing
എല്ലാം അറിയുന്നവന്‍
فَقَضَاهُنَّ سَبْعَ سَمَاوَاتٍ فِى يَوْمَيْنِ وَأَوْحَىٰ فِى كُلِّ سَمَآءٍ أَمْرَهَا وَزَيَّنَّا ٱلسَّمَآءَ ٱلدُّنْيَا بِمَصَابِيحَ وَحِفْظاً ذٰلِكَ تَقْدِيرُ ٱلْعَزِيزِ ٱلْعَلِيمِ
ഫഖദാഹുന്ന സബ്‍അ സമാവാതിന്‍ ഫീ യവ്‍മയ്‍നി വഅവ്‍ഹാ ഫീ കുല്ലി സമാഇന്‍ അംറഹാ, വസയ്യന്നാ സ്‍-സമാഅ ദ്‍-ദുന്‍യാ ബിമസാബീഹ വഹിഫ്‍സന്‍, ധാലിക തഖ്‍ദീറു ല്‍-അസീസി ല്‍-അലീം
Then He completed and finished from their creation (as) seven heavens in two Days and He made in each heaven its affair. And We adorned the nearest heaven with lamps to be an adornment as well as to guard. Such is the Decree of Him the All-Mighty, the All-Knower.
അങ്ങനെ അവന്‍ രണ്ടു നാളുകളിലായി ഏഴാകാശങ്ങളുണ്ടാക്കി. ഓരോ ആകാശത്തിനും അതിന്‍റെ നിയമം ബോധനംനല്‍കി. അടുത്തുള്ള ആകാശത്തെ വിളക്കുകളാല്‍ അലങ്കരിച്ചു. നല്ലപോലെ ഭദ്രവുമാക്കി. പ്രതാപിയും സകലതും അറിയുന്നവനുമായ അല്ലാഹുവിന്‍റെ ക്രമീകരണമാണിത്.
13 ١٣
فَإِنْ
ഫഇന്‍
Then if
ഇനി എങ്കില്‍
أَعْرَضُواْ
അഅ്‍റദൂ
they turn away
അവര്‍ തിരിഞ്ഞു കളയുന്നു
فَقُلْ
ഫഖുല്‍
then say
അപ്പോള്‍ പറയുക
أَنذَرْتُكُمْ
അന്‍ധര്‍തുകും
I have warned you
ഞാന്‍ നിങ്ങളെ താക്കീതു ചെയ്യുന്നു
صَاعِقَةً
സാഇഖതന്‍
(of) a thunderbolt
ഇടിത്തീയെ പറ്റി
مِّثْلَ
മിഥ്‍ല
(the) like
പോലെ ഉള്ള
صَاعِقَةِ
സാഇഖതി
(the) thunderbolt
ഇടിത്തീ
عَادٍ
ആദിന്‍
transgressing
ആദു (സമുദായത്തിനും)
وَثَمُودَ
വഥമൂദ്
And Thamud
സമൂദ് ഗോത്രത്തെ (കൊണ്ടും)
فَإِنْ أَعْرَضُواْ فَقُلْ أَنذَرْتُكُمْ صَاعِقَةً مِّثْلَ صَاعِقَةِ عَادٍ وَثَمُودَ
ഫഇന്‍ അഅ്‍റദൂ ഫഖുല്‍ അന്‍ധര്‍തുകും സാഇഖതന്‍ മിഥ്‍ല സാഇഖതി ആദിന്‍ വഥമൂദ്
But if they turn away, then say: "I have warned you of a Sa'iqah (a destructive awful cry, torment, hit, a thunderbolt) like the Sa'iqah which overtook 'Ad and Thamud"
ഇനിയും അവരവഗണിക്കുന്നു വെങ്കില്‍ പറയുക: "ആദ്, സമൂദ് സമൂഹങ്ങള്‍ക്കു സംഭവിച്ചത ്പോലുള്ള ശിക്ഷയെ സംബന്ധിച്ച് ഞാനിതാ നിങ്ങളെ താക്കീത് ചെയ്യുന്നു."
14 ١٤
إِذْ
ഇധ്‍
when
അപ്പോള്‍
جَآءَتْهُمُ
ജാഅ്‍തഹുമു
came (to) them
അവരെ സമീപിച്ചു
ٱلرُّسُلُ
ര്‍-റുസുലു
[the] (other) Messengers
ദൈവദൂതന്‍മാര്‍
مِن بَيْنِ أَيْدِيهِمْ
മിന്‍-ബയ്‍നി-അയ്‍ദീഹിം
From before them
അവരുടെ മുമ്പില്‍ കൂടി
وَمِنْ
വമിന്‍
And from
നിന്ന്
خَلْفِهِمْ
ഖല്‍ഫിഹിം
behind them
അവര്‍ക്ക് പിന്നിലൂടെയും
أَلاَّ
അല്ലാ
(is) that not
അരുത്
تَعْبُدُوۤاْ
തഅ്‍ബുദൂ
you worship
നിങ്ങള്‍ ആരാധന ചെയ്യുക
إِلاَّ
ഇല്ലാ
except
അല്ലാതെ
ٱللَّهَ
അല്ലാഹ്,
Allah
അല്ലാഹുവിനെ
قَالُواْ
ഖാലൂ
They say
അവര്‍ പറഞ്ഞു
لَوْ
ലവ്‍
if
എങ്കില്‍
شَآءَ
ശാഅ
wills
ഉദ്ദേശിച്ചിരുന്നു
رَبُّنَا
റബ്ബുനാ
our Lord
ഞങ്ങളുടെ നാഥന്‍
َلأَنزَلَ
ലഅന്‍സല
surely He (would have) sent down
അവന്‍ ഇറക്കുമായിരുന്നു
مَلاَئِكَةً
മലാഇകതന്‍
Angels
മലക്കുകളെ
فَإِنَّا
ഫഇന്നാ
and if
അപ്പോള്‍ തീര്‍ച്ചയായും
بِمَآ
ബിമാ
in what
യാതോന്നില്‍
أُرْسِلْتُمْ
ഉര്‍സില്‍തും
you have been sent
നിങ്ങള്‍ അയക്കപ്പെട്ടിരിക്കുന്നു
بِهِ
ബിഹീ
in it
അതില്‍
كَافِرُونَ
കാഫിറൂന്‍
disbelievers
നിഷേധിക്കുന്നവരാണ്
إِذْ جَآءَتْهُمُ ٱلرُّسُلُ مِن بَيْنِ أَيْدِيهِمْ وَمِنْ خَلْفِهِمْ أَلاَّ تَعْبُدُوۤاْ إِلاَّ ٱللَّهَ قَالُواْ لَوْ شَآءَ رَبُّنَا َلأَنزَلَ مَلاَئِكَةً فَإِنَّا بِمَآ أُرْسِلْتُمْ بِهِ كَافِرُونَ
ഇധ്‍ ജാഅ്‍തഹുമു ര്‍-റുസുലു മിന്‍-ബയ്‍നി-അയ്‍ദീഹിം വമിന്‍ ഖല്‍ഫിഹിം അല്ലാ തഅ്‍ബുദൂ ഇല്ലാ അല്ലാഹ്, ഖാലൂ ലവ്‍ ശാഅ റബ്ബുനാ ലഅന്‍സല മലാഇകതന്‍ ഫഇന്നാ ബിമാ ഉര്‍സില്‍തും ബിഹീ കാഫിറൂന്‍
When the Messengers came to them, from before them and behind them: "Worship none but Allah" They said: "If our Lord had so willed, He would surely have sent down the angels. So indeed, We disbelieve in that with which you have been sent."
ദൈവദൂതന്‍മാര്‍ മുന്നിലൂടെയും പിന്നിലൂടെയും അവരെ സമീപിച്ച് ആവശ്യപ്പെട്ടു: "നിങ്ങള്‍ അല്ലാഹുവിനല്ലാതെ വഴിപ്പെടരുത്." അപ്പോള്‍ അവര്‍ പറഞ്ഞു: "ഞങ്ങളുടെ നാഥന്‍ ഇച്ഛിച്ചിരുന്നെങ്കില്‍ അവന്‍ മലക്കുകളെ ഇറക്കുമായിരുന്നു. അതിനാല്‍ ഏതൊരു സന്ദേശവുമായാണോ നിങ്ങളെ അയച്ചിരിക്കുന്നത് ആ സന്ദേശത്തെ ഞങ്ങള്‍ തള്ളിക്കളയുന്നു."
15 ١٥
فَأَمَّا
ഫഅമ്മാ
Then as for
എന്നാല്‍
عَادٌ
ആദുന്‍
Aad
ആദ് സമുദായം
فَٱسْتَكْبَرُواْ
ഫസ്‍തക്‍ബറൂ
but they showed arrogance
പക്ഷെ, അവര്‍ അഹങ്കരിച്ചു
فِى
ഫി
In
ഇല്‍
ٱلأَرْضِ
ല്‍-അര്‍ദി
the earth
ഭൂമി
بِغَيْرِ
ബിഘയ്‍റി
without
കൂടാതെ
ٱلْحَقِّ
ല്‍-ഹഖ്ഖി
the truth
ന്യായം
وَقَالُواْ
വഖാലൂ
and they said
അവര്‍ പറഞ്ഞു
مَنْ
മന്‍
Who
ആരാണ്
أَشَدُّ
അശദ്ദു
a more difficult
കൂടുതല്‍ കഠിനം
مِنَّا
മിന്നാ
among us
ഞങ്ങളില്‍ നിന്ന്
قُوَّةً
ഖുവ്വതന്‍,
(in) strength
ശക്തിയില്‍
أَوَلَمْ
അവലം
Do not
ഇല്ലേ
يَرَوْاْ
യറവ്‍
they see
അവര്‍ കണ്ടു
أَنَّ
അന്ന
that
തീര്‍ച്ചയായും / എന്ന്
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
ٱلَّذِى
ല്‍-ലധീ
(is) the One Who
യാതോരുവന്‍
خَلَقَهُمْ
ഖലഖഹും
He created them
അവന്‍ അവരെ സൃഷ്ടിച്ചു
هُوَ
ഹുവ
him
അവന്‍
أَشَدُّ
അശദ്ദു
a more difficult
കൂടുതല്‍ കഠിനം
مِنْهُمْ
മിന്‍ഹും
from them
അവരില്‍ നിന്നും
قُوَّةً
ഖുവ്വതന്‍,
(in) strength
ശക്തിയില്‍
وَكَانُواْ
വകാനൂ
and they were
അവരായിരുന്നു താനും
بِآيَاتِنَا
ബിആയാതിനാ
Our Signs
നമ്മുടെ ദൃഷ്ടാന്തങ്ങളെ
يَجْحَدُونَ
യജ്‍ഹദൂന്‍
they reject
അവര്‍ നിഷേധിക്കുന്നു
فَأَمَّا عَادٌ فَٱسْتَكْبَرُواْ فِى ٱلأَرْضِ بِغَيْرِ ٱلْحَقِّ وَقَالُواْ مَنْ أَشَدُّ مِنَّا قُوَّةً أَوَلَمْ يَرَوْاْ أَنَّ ٱللَّهَ ٱلَّذِى خَلَقَهُمْ هُوَ أَشَدُّ مِنْهُمْ قُوَّةً وَكَانُواْ بِآيَاتِنَا يَجْحَدُونَ
ഫഅമ്മാ ആദുന്‍ ഫസ്‍തക്‍ബറൂ ഫി ല്‍-അര്‍ദി ബിഘയ്‍റി ല്‍-ഹഖ്ഖി വഖാലൂ മന്‍ അശദ്ദു മിന്നാ ഖുവ്വതന്‍, അവലം യറവ്‍ അന്ന അല്ലാഹ ല്‍-ലധീ ഖലഖഹും ഹുവ അശദ്ദു മിന്‍ഹും ഖുവ്വതന്‍, വകാനൂ ബിആയാതിനാ യജ്‍ഹദൂന്‍
As for 'Ad, they were arrogant in the land without right, and they said: "Who is mightier than us in strength?" See they not that Allah, Who created them was mightier in strength than them. And they used to deny Our Ayat.
അങ്ങനെ ആദ് സമുദായം ഭൂമിയില്‍ അനര്‍ഹമായി അഹങ്കരിച്ചു. അവര്‍ പറഞ്ഞു: "ഞങ്ങളേക്കാള്‍ കരുത്തുള്ള ആരുണ്ട്?" അവരെ പടച്ച അല്ലാഹു അവരെക്കാളെത്രയോ കരുത്തനാണെന്ന് അവര്‍ കാണുന്നില്ലേ? അവര്‍ നമ്മുടെ വചനങ്ങളെ നിഷേധിക്കുന്നവരായിരുന്നു.
16 ١٦
فَأَرْسَلْنَا
ഫഅര്‍സല്‍നാ
So We sent
അപ്പോള്‍ നാം അയച്ചു
عَلَيْهِمْ
അലയ്‍ഹിം
on them
അവരുടെ മേല്‍
رِيحاً
റീഹന്‍
a wind
കാറ്റിനെ
صَرْصَراً
സര്‍സറന്‍
furious
അത്യുഗ്രമായ
فِيۤ
ഫീ
in
യില്‍
أَيَّامٍ
അയ്യാമിന്‍
days
ദിവസങ്ങള്‍
نَّحِسَاتٍ
നഹിസാതിന്‍
(of) misfortune
ദുരിതം നിറഞ്ഞ
لِّنُذِيقَهُمْ
ലിനുധീഖഹും
that We may make them taste
അവരെ നാം ആസ്വദിപ്പിക്കുന്നതിന്
عَذَابَ
അധാബ
(from) punishment
ശിക്ഷ
ٱلْخِزْىِ
ല്‍-ഖിസ്‍യി
(of) disgrace
അപമാനകരമായ
فِى
ഫി
In
ഇല്‍
ٱلْحَيَاةِ
ല്‍-ഹയാതി
(of) life
ജീവിതം
ٱلدُّنْيَا
ദ്‍-ദുന്‍യാ,
(of) the world
ഈ ലോകത്തിലെ
وَلَعَذَابُ
വലഅ്‍ധാബു
And surely the punishment
ശിക്ഷ
ٱلآخِرَةِ
ല്‍-ആഖിറതി
the Hereafter
പരലോകത്തെ
أَخْزَىٰ
അഖ്‍സാ,
(is) more disgracing
കൂടുതല്‍ അപമാനകരം
وَهُمْ
വഹും
and they (are)
അവര്‍
لاَ
ലാ
not
ഇല്ല
يُنصَرُونَ
യുന്‍സറൂന്‍
will be helped.
അവര്‍ സഹായിക്കപ്പെടുക
فَأَرْسَلْنَا عَلَيْهِمْ رِيحاً صَرْصَراً فِيۤ أَيَّامٍ نَّحِسَاتٍ لِّنُذِيقَهُمْ عَذَابَ ٱلْخِزْىِ فِى ٱلْحَيَاةِ ٱلدُّنْيَا وَلَعَذَابُ ٱلآخِرَةِ أَخْزَىٰ وَهُمْ لاَ يُنصَرُونَ
ഫഅര്‍സല്‍നാ അലയ്‍ഹിം റീഹന്‍ സര്‍സറന്‍ ഫീ അയ്യാമിന്‍ നഹിസാതിന്‍ ലിനുധീഖഹും അധാബ ല്‍-ഖിസ്‍യി ഫി ല്‍-ഹയാതി ദ്‍-ദുന്‍യാ, വലഅ്‍ധാബു ല്‍-ആഖിറതി അഖ്‍സാ, വഹും ലാ യുന്‍സറൂന്‍
So We sent upon them furious wind in days of evil omen that We might give them a taste of disgracing torment in this present worldly life, but surely the torment of the Hereafter will be more disgracing, and they will never be helped.
അവസാനം നാം ദുരിതം നിറഞ്ഞ നാളുകളില്‍ അവരുടെ നേരെ അത്യുഗ്രമായ കൊടുങ്കാറ്റയച്ചു. ഐഹികജീവിതത്തില്‍ തന്നെ അവരെ അപമാനകരമായ ശിക്ഷ ആസ്വദിപ്പിക്കാനായിരുന്നു അത്. പരലോക ശിക്ഷ ഇതിനെക്കാള്‍ എത്രയോ കൂടുതല്‍ അപമാനകരമാണ്. അവര്‍ക്കെങ്ങു നിന്നും ഒരു സഹായവും കിട്ടുകയില്ല.
17 ١٧
وَأَمَّا
വഅമ്മാ
And as for
എന്നാല്‍
ثَمُودُ
ഥമൂദു
Thamud
സമൂദ് ഗോത്രം
فَهَدَيْنَاهُمْ
ഫഹദയ്‍നാഹും
We guided them
അവര്‍ക്ക് നാം സന്‍മാര്‍ഗം കാണിച്ചു കൊടുത്തു
فَٱسْتَحَبُّواْ
ഫസ്‍തഹബ്ബൂ
but they preferred
അപ്പോള്‍ അവര്‍ ഇഷ്ടപ്പെട്ടു
ٱلْعَمَىٰ
ല്‍-അമാ
blindness
അന്ധതയെ
عَلَى
അല
over
ക്കാള്‍
ٱلْهُدَىٰ
ല്‍-ഹുദാ
the (true) guidance
മാര്‍ഗദര്‍ശനത്തെ
فَأَخَذَتْهُمْ
ഫഅഖധത്‍ഹും
so seized them
അപ്പോളവരെ പിടികൂടി
صَاعِقَةُ
സാഇഖതു
a thunderbolt
ഇടിത്തീ / കൊടിയ
ٱلْعَذَابِ
ല്‍-അധാബി
the punishment.
ശിക്ഷ
ٱلْهُونِ
ല്‍-ഹൂനി
humiliating
അപമാനകരമായ / നിന്ദ്യതയുടെ
بِمَا
ബിമാ
for what
യാതൊന്നിനാല്‍
كَانُواْ
കാനൂ
they were
അവരായിരുന്ന
يَكْسِبُونَ
യക്‍സിബൂന്‍
earn
അവര്‍ സമ്പാദിച്ചു / പ്രവര്‍ത്തിച്ചു
وَأَمَّا ثَمُودُ فَهَدَيْنَاهُمْ فَٱسْتَحَبُّواْ ٱلْعَمَىٰ عَلَى ٱلْهُدَىٰ فَأَخَذَتْهُمْ صَاعِقَةُ ٱلْعَذَابِ ٱلْهُونِ بِمَا كَانُواْ يَكْسِبُونَ
വഅമ്മാ ഥമൂദു ഫഹദയ്‍നാഹും ഫസ്‍തഹബ്ബൂ ല്‍-അമാ അല ല്‍-ഹുദാ ഫഅഖധത്‍ഹും സാഇഖതു ല്‍-അധാബി ല്‍-ഹൂനി ബിമാ കാനൂ യക്‍സിബൂന്‍
And as for Thamud, We showed and made clear to them the Path of Truth through Our Messenger, but they preferred blindness to guidance, so the Sa'iqah (a destructive awful cry, torment, hit, a thunderbolt) of disgracing torment seized them, because of what they used to earn.
എന്നാല്‍ സമൂദിന്‍റെ സ്ഥിതിയോ, നാമവര്‍ക്ക് നേര്‍വഴി കാണിച്ചുകൊടുത്തു. എന്നാല്‍ നേര്‍വഴികാണുന്നതിനേക്കാള്‍ അവരിഷ്ടപ്പെട്ടത് അന്ധതയാണ്. അതിനാല്‍ അപമാനകരമായ കൊടിയശിക്ഷ അവരെ പിടികൂടി. അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിന്‍റെ ഫലമായിരുന്നു അത്.
18 ١٨
وَنَجَّيْنَا
വനജ്ജയ്‍നാ
And We saved
നാം രക്ഷപ്പെടുത്തി
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തരെ
آمَنُواْ
ആമനൂ
believe
വിശ്വസിച്ച
وَكَانُواْ
വകാനൂ
and they were
അവരായിരുന്നു താനും
يتَّقُونَ
യത്തഖൂന്‍
fear
ഭയഭക്തിയുള്ള
وَنَجَّيْنَا ٱلَّذِينَ آمَنُواْ وَكَانُواْ يتَّقُونَ
വനജ്ജയ്‍നാ ല്ലധീന ആമനൂ വകാനൂ യത്തഖൂന്‍
And We saved those who believed and used to fear Allah, keep their duty to Him and avoid evil.
സത്യവിശ്വാസം സ്വീകരിക്കുകയും ഭക്തി പുലര്‍ത്തുകയും ചെയ്തവരെ നാം രക്ഷപ്പെടുത്തി.
19 ١٩
وَيَوْمَ
വയവ്‍മ
And (on the) Day
ദിവസം
يُحْشَرُ
യുഹ്‍ശറു
will be gathered
ഒരുമിച്ചു കൂട്ടപ്പെടുന്ന
أَعْدَآءُ
അഅ്‍ദാഉ
(the) enemies
ശത്രുക്കള്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
إِلَى
ഇല
to
ലേക്ക്
ٱلنَّارِ
ന്‍-നാരി
(of) the Fire
നരകത്തിയില്‍
فَهُمْ
ഫഹും
so they
എന്നാല്‍ അവര്‍
يُوزَعُونَ
യൂസഅൂന്‍
(were) set in rows
നിയന്ത്രിക്കപ്പെടുന്നു
وَيَوْمَ يُحْشَرُ أَعْدَآءُ ٱللَّهِ إِلَى ٱلنَّارِ فَهُمْ يُوزَعُونَ
വയവ്‍മ യുഹ്‍ശറു അഅ്‍ദാഉ ല്ലാഹി ഇല ന്‍-നാരി ഫഹും യൂസഅൂന്‍
And the Day that the enemies of Allah will be gathered to the Fire, so they will be collected there.
ദൈവത്തിന്‍റെ ശത്രുക്കളെ നരകത്തിലേക്ക് നയിക്കാനായി ഒരുമിച്ചു ചേര്‍ക്കുന്ന നാളിനെക്കുറിച്ച് ഓര്‍ത്തുനോക്കുക.