Display Settings

Font Size 22px

فصلت

Fusilat

ഫുസ്സിലത്ത്

Surah 41 54 verses Madani
20 ٢٠
حَتَّىٰ
ഹത്താ
until
വരെ
إِذَا
ഇധാ
when
ആല്‍
مَا
മാ
what
അത് / എന്ത്
جَآءُوهَا
ജാഊഹാ
they reach it
അവര്‍ അതിലേക്ക് എത്തി
شَهِدَ
ശഹിദ
bears witness
സാക്ഷി പറയും
عَلَيْهِمْ
അലയ്‍ഹിം
on them
അവര്‍ക്കെതിരെ
سَمْعُهُمْ
സംഅുഹും
their hearing
അവരുടെ കേള്‍വി
وَأَبْصَارُهُمْ
വഅബ്‍സാറുഹും
and their sight
അവരുടെ കാഴ്ചകളും
وَجُلُودُهُم
വജുലൂദുഹും
and their skins
അവരുടെ ചര്‍മങ്ങളും
بِمَا
ബിമാ
for what
യാതൊന്നിന്
كَانُواْ
കാനൂ
they were
അവരായിരുന്ന
يَعْمَلُونَ
യഅ്‍മലൂന്‍
they do
അവര്‍ പ്രവര്‍ത്തിച്ചു
حَتَّىٰ إِذَا مَا جَآءُوهَا شَهِدَ عَلَيْهِمْ سَمْعُهُمْ وَأَبْصَارُهُمْ وَجُلُودُهُم بِمَا كَانُواْ يَعْمَلُونَ
ഹത്താ ഇധാ മാ ജാഊഹാ ശഹിദ അലയ്‍ഹിം സംഅുഹും വഅബ്‍സാറുഹും വജുലൂദുഹും ബിമാ കാനൂ യഅ്‍മലൂന്‍
Till, when they reach it, their hearing and their eyes, and their skins will testify against them as to what they used to do.
അവരവിടെ എത്തിയാല്‍ അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിന്‍റെ ഫലമായി അവരുടെ കേള്‍വികളും കാഴ്ചകളും ചര്‍മങ്ങളും അവര്‍ക്കെതിരെ സാക്ഷ്യം വഹിക്കും.
21 ٢١
وَقَالُواْ
വഖാലൂ
and they said
അവര്‍ ചോദിക്കും
لِجُلُودِهِمْ
ലിജുലൂദിഹിം
to their skins
അവരുടെ ചര്‍മങ്ങളോട്
لِمَ
ലിമ
“Why do
എന്തിന്
شَهِدتُّمْ
ശഹിദ്‍തും
you testify
നിങ്ങള്‍ സാക്ഷിപറഞ്ഞു
عَلَيْنَا
അലയ്‍നാ,
on us
ഞങ്ങള്‍ക്ക് (എതിരെ)
قَالُوۤاْ
ഖാലൂ
They said
അവര്‍ പറയും
أَنطَقَنَا
അന്‍തഖനാ
made us speak
ഞങ്ങളെ കൊണ്ട് സംസാരിപ്പിച്ചു
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
ٱلَّذِى
ല്‍-ലധീ
(is) the One Who
യാതോരുവന്‍
أَنطَقَ
അന്‍തഖ
makes speak
സംസാര ശേഷി നല്‍കിയ
كُلَّ
കുല്ല
(of) all
സകല
شَيْءٍ
ശയ്‍ഇന്‍
thing
വസ്തുക്കള്‍ക്കും
وَهُوَ
വഹുവ
when he
അവന്‍
خَلَقَكُمْ
ഖലഖകും
He created you
നിങ്ങളെ സൃഷ്ടിച്ചു
أَوَّلَ
അവ്വല
(the) first
ആദ്യ
مَرَّةٍ
മര്‍റതിന്‍
time
തവണ
وَإِلَيْهِ
വഇലയ്‍ഹി
and towards Him
അവങ്കലേക്ക് തന്നെ
تُرْجَعُونَ
തുര്‍ജഅൂന്‍
you will be returned
നിങ്ങള്‍ മടക്കപ്പെടും
وَقَالُواْ لِجُلُودِهِمْ لِمَ شَهِدتُّمْ عَلَيْنَا قَالُوۤاْ أَنطَقَنَا ٱللَّهُ ٱلَّذِى أَنطَقَ كُلَّ شَيْءٍ وَهُوَ خَلَقَكُمْ أَوَّلَ مَرَّةٍ وَإِلَيْهِ تُرْجَعُونَ
വഖാലൂ ലിജുലൂദിഹിം ലിമ ശഹിദ്‍തും അലയ്‍നാ, ഖാലൂ അന്‍തഖനാ അല്ലാഹു ല്‍-ലധീ അന്‍തഖ കുല്ല ശയ്‍ഇന്‍ വഹുവ ഖലഖകും അവ്വല മര്‍റതിന്‍ വഇലയ്‍ഹി തുര്‍ജഅൂന്‍
And they will say to their skins, "Why do you testify against us?" They will say: "Allah has caused us to speak, as He causes all things to speak, and He created you the first time, and to Him you are made to return."
അപ്പോള്‍ അവര്‍ തൊലിയോടു ചോദിക്കും: "നിങ്ങളെന്തിനാണ് ഞങ്ങള്‍ക്കെതിരെ സാക്ഷ്യം വഹിച്ചത്?" അവ പറയും: "സകലവസ്തുക്കള്‍ക്കും സംസാര കഴിവു നല്‍കിയ അല്ലാഹു ഞങ്ങളെയും സംസാരിപ്പിച്ചു." അവനാണ് ആ്വ്യ തവണ നിങ്ങളെ സൃഷ്ടിച്ചത്. നിങ്ങള്‍ തിരിച്ചുചെല്ലേണ്ടതും അവങ്കലേക്കുതന്നെ.
22 ٢٢
وَمَا
വമാ
and not
ഇല്ല
كُنتُمْ
കുന്‍തും
you used to
നിങ്ങള്‍ ആയിരുന്നു
تَسْتَتِرُونَ
തസ്‍തതിറൂന
covering yourselves
നിങ്ങള്‍ ഒളിഞ്ഞിരിക്കുന്നു
أَن
അന്‍
that
അത്
يَشْهَدَ
യശ്‍ഹദ
testify
സാക്ഷ്യം വഹിക്കുന്നതില്‍
عَلَيْكُمْ
അലയ്‍കും
against you
നിങ്ങള്‍ക്ക് എതിരെ
سَمْعُكُمْ
സംഅുകും
your hearing
നിങ്ങളുടെ കേള്‍വി
وَلاَ
വലാ
and not
ഇല്ല
أَبْصَارُكُمْ
അബ്‍സാറുകും
your sight
നിങ്ങളുടെ കാഴ്ചകള്‍
وَلاَ
വലാ
and not
ഇല്ല
جُلُودُكُمْ
ജുലൂദുകും
your skins
നിങ്ങളുടെ തൊലികളും
وَلَـٰكِن
വലാകിന്‍
But
മറിച്ച്
ظَنَنتُمْ
ഴനന്‍തും
you thought
നിങ്ങള്‍ ധരിച്ചത്
أَنَّ
അന്ന
that
എന്ന്
ٱللَّهَ
അല്ലാഹ
Allah
അല്ലാഹുവിനെ
لاَ
ലാ
not
ഇല്ല എന്ന്
يَعْلَمُ
യഅ്‍ലമു
knows
അറിയുക
كَثِيراً
കഥീറന്‍
much/many
ധാരാളം / മിക്കതും
مِّمَّا
മിമ്മാ
than what
അതിനെ
تَعْمَلُونَ
തഅ്‍മലൂന്‍
you do
നിങ്ങള്‍ പ്രവത്തിക്കുന്നതില്‍ നിന്ന്
وَمَا كُنتُمْ تَسْتَتِرُونَ أَن يَشْهَدَ عَلَيْكُمْ سَمْعُكُمْ وَلاَ أَبْصَارُكُمْ وَلاَ جُلُودُكُمْ وَلَـٰكِن ظَنَنتُمْ أَنَّ ٱللَّهَ لاَ يَعْلَمُ كَثِيراً مِّمَّا تَعْمَلُونَ
വമാ കുന്‍തും തസ്‍തതിറൂന അന്‍ യശ്‍ഹദ അലയ്‍കും സംഅുകും വലാ അബ്‍സാറുകും വലാ ജുലൂദുകും വലാകിന്‍ ഴനന്‍തും അന്ന അല്ലാഹ ലാ യഅ്‍ലമു കഥീറന്‍ മിമ്മാ തഅ്‍മലൂന്‍
And you have not been hiding against yourselves, lest your ears, and your eyes, and your skins testify against you, but you thought that Allah knew not much of what you were doing.
നിങ്ങളുടെ കാതുകളും കണ്ണുകളും ചര്‍മങ്ങളും നിങ്ങള്‍ക്കെതിരെ സാക്ഷ്യം വഹിക്കുമെന്ന് നിങ്ങള്‍ കരുതിയിരുന്നില്ല. അതിനാല്‍ നിങ്ങള്‍ അവയില്‍ നിന്നൊളിഞ്ഞിരിക്കാറുണ്ടായിരുന്നില്ല. നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതിലേറെയും അല്ലാഹു അറിയില്ലെന്നാണ് നിങ്ങള്‍ ധരിച്ചിരുന്നത്.
23 ٢٣
وَذٰلِكُمْ
വധാലികും
And that
അതത്രെ
ظَنُّكُمُ
ഴന്നുകുമു
(was) your assumption
നിങ്ങളുടെ ധാരണ
ٱلَّذِى
ല്‍-ലധീ
(is) the One Who
യാതൊന്ന്
ظَنَنتُم
ഴനന്‍തും
you assumed
ധരിച്ചതായ
بِرَبِّكُمْ
ബിറബ്ബികും
your Lord
നിങ്ങളുടെ നാഥനെപ്പറ്റി
أَرْدَاكُمْ
അര്‍ദാകും
It has ruined you
അത് നിങ്ങളെ നാശത്തില്‍ പതിപ്പിച്ചു
فَأَصْبَحْتُمْ
ഫഅസ്‍ബഹ്‍തും
hen you became
അങ്ങിനെ നിങ്ങള്‍ ആയി തീര്‍ന്നു
مِّنَ
മിന
against
നിന്ന്
ٱلُخَاسِرِينَ
ല്‍-ഖാസിറീന്‍
the losers
നഷ്ടക്കാര്‍
وَذٰلِكُمْ ظَنُّكُمُ ٱلَّذِى ظَنَنتُم بِرَبِّكُمْ أَرْدَاكُمْ فَأَصْبَحْتُمْ مِّنَ ٱلُخَاسِرِينَ
വധാലികും ഴന്നുകുമു ല്‍-ലധീ ഴനന്‍തും ബിറബ്ബികും അര്‍ദാകും ഫഅസ്‍ബഹ്‍തും മിന ല്‍-ഖാസിറീന്‍
And that thought of yours which you thought about your Lord, has brought you to destruction, and you have become of those utterly lost.
അതായിരുന്നു നിങ്ങളുടെ നാഥനെപ്പറ്റി നിങ്ങളുടെ വിചാരം. അതു നിങ്ങളെ നശിപ്പിച്ചിരിക്കുന്നു. അങ്ങനെ നിങ്ങള്‍ എല്ലാം നഷ്ടപ്പെട്ടവരില്‍ പെട്ടുപോയി.
24 ٢٤
فَإِن
ഫഇന്‍
And if
എങ്കില്‍
يَصْبِرُواْ
യസ്‍ബിറൂ
they endure
ഇനി അവര്‍ ക്ഷമിച്ചു
فَٱلنَّارُ
ഫന്നാറു
then the Fire
നരകമാകുന്നു
مَثْوًى
മഥ്‍വന്‍
an abode
പാര്‍പ്പിടം
لَّهُمْ
ലഹും,
for them
അവരുടെ
وَإِن
വഇന്‍
And if
എങ്കില്‍
يَسْتَعْتِبُواْ
യസ്‍തഅ്‍തിബൂ
they ask for Favor
അവര്‍ ഖേദിച്ചു മടങ്ങി
فَمَا
ഫമാ
then not
അപ്പോള്‍ ഇല്ല
هُم
ഹും
they
അവര്‍
مِّنَ
മിന
against
നിന്ന്
ٱلْمُعْتَبِينَ
ല്‍-മുഅ്‍തബീന്‍
those who receive Favor
ഖേദം സ്വീകരിക്കുന്നവര്‍
فَإِن يَصْبِرُواْ فَٱلنَّارُ مَثْوًى لَّهُمْ وَإِن يَسْتَعْتِبُواْ فَمَا هُم مِّنَ ٱلْمُعْتَبِينَ
ഫഇന്‍ യസ്‍ബിറൂ ഫന്നാറു മഥ്‍വന്‍ ലഹും, വഇന്‍ യസ്‍തഅ്‍തിബൂ ഫമാ ഹും മിന ല്‍-മുഅ്‍തബീന്‍
Then, if they have patience, yet the Fire will be a home for them, and if they beg for to be excused, yet they are not of those who will ever be excused.
ഇനിയിപ്പോള്‍ അവരെത്ര ക്ഷമിച്ചാലും നരകം തന്നെയാണവരുടെ താവളം. അവരെത്ര വിട്ടുവീഴ്ച തേടിയാലും വിട്ടുവീഴ്ച കിട്ടുകയുമില്ല.
25 ٢٥
وَقَيَّضْنَا
വഖയ്യദ്‍നാ
And We have destined
നാം നിയമിച്ചു കൊടുത്തു
لَهُمْ
ലഹും
for them
അവര്‍ക്ക്
قُرَنَآءَ
ഖുറനാഅ
companions
കൂട്ടുകാരെ
فَزَيَّنُواْ
ഫസയ്യനൂ
(who) made fair-seeming
ഇവര്‍ അലംകൃതമായി തോന്നിച്ചു
لَهُم
ലഹും
of them
അവര്‍ക്ക്
مَّا بَيْنَ أَيْدِيهِمْ
മാ-ബയ്‍ന-അയ്‍ദീഹിം
what (was) before them
അവരുടെ മുന്നിലുള്ളത്
وَمَا
വമാ
and what
അത് / എന്ത്
خَلْفَهُمْ
ഖല്‍ഫഹും
(is) behind them
അവരുടെ പിന്നിലുള്ളതും
وَحَقَّ
വഹഖ്ഖ
and (is) justified
സ്ഥിരപ്പെടുകയും ചെയ്തു
عَلَيْهِمُ
അലയ്‍ഹിമു
on them
അവര്‍ക്ക്
ٱلْقَوْلُ
ല്‍-ഖവ്‍ലു
the word
(ശിക്ഷാ) വചനം
فِيۤ
ഫീ
in
കൂട്ടത്തില്‍
أُمَمٍ
ഉമമിന്‍
nations
സമുദായങ്ങളുടെ
قَدْ
ഖദ്‍
Surely
തീര്‍ച്ചയായും
خَلَتْ
ഖലത്‍
passed
കഴിഞ്ഞു പോയിട്ടുണ്ട്
مِن
മിന്‍
From
നിന്ന്
قَبْلِهِمْ
ഖബ്‍ലിഹിം
(were) before them
അവര്‍ക്ക് മുമ്പ്
مِّنَ
മിന
against
നിന്ന്
ٱلْجِنِّ
ല്‍-ജിന്നി
the jinn
ജിന്നുകളില്‍
وَٱلإِنْسِ
വല്‍-ഇന്‍സി,
and [the] men
മനുഷ്യരില്‍
إِنَّهُمْ
ഇന്നഹും
Indeed, they
നിശ്ചയമായും അവര്‍
كَانُواْ
കാനൂ
they were
അവരായിരുന്ന
خَاسِرِينَ
ഖാസിറീന്‍
(as) losers
നഷ്ടം പറ്റിയവര്‍
وَقَيَّضْنَا لَهُمْ قُرَنَآءَ فَزَيَّنُواْ لَهُم مَّا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَحَقَّ عَلَيْهِمُ ٱلْقَوْلُ فِيۤ أُمَمٍ قَدْ خَلَتْ مِن قَبْلِهِمْ مِّنَ ٱلْجِنِّ وَٱلإِنْسِ إِنَّهُمْ كَانُواْ خَاسِرِينَ
വഖയ്യദ്‍നാ ലഹും ഖുറനാഅ ഫസയ്യനൂ ലഹും മാ-ബയ്‍ന-അയ്‍ദീഹിം വമാ ഖല്‍ഫഹും വഹഖ്ഖ അലയ്‍ഹിമു ല്‍-ഖവ്‍ലു ഫീ ഉമമിന്‍ ഖദ്‍ ഖലത്‍ മിന്‍ ഖബ്‍ലിഹിം മിന ല്‍-ജിന്നി വല്‍-ഇന്‍സി, ഇന്നഹും കാനൂ ഖാസിറീന്‍
And We have assigned them intimate companions, who have made fair-seeming to them, what was before them and what was behind them. And the Word is justified against them as it was justified against those who were among the previous generations of jinns and men that had passed away before them. Indeed they (all) were the losers.
നാം അവര്‍ക്ക് ചില കൂട്ടുകാരെ ഉണ്ടാക്കിക്കൊടുത്തു. ആ കൂട്ടുകാര്‍ അവരുടെ മുന്നിലുള്ളതും പിന്നിലുള്ളതും അവര്‍ക്ക് അലംകൃതമായി തോന്നിപ്പിച്ചു. അതോടെ അവര്‍ക്ക് ശിക്ഷ സ്ഥിരപ്പെട്ടു. അവര്‍ക്ക് മുമ്പെ കഴിഞ്ഞുപോയ ജിന്നുകളിലും മനുഷ്യരിലുമുള്ളവര്‍ക്ക് ബാധകമായ അതേ ശിക്ഷ. ഉറപ്പായും അവര്‍ നഷ്ടം പറ്റിയവര്‍ തന്നെ.
26 ٢٦
وَقَالَ
വഖാല
And says
പറഞ്ഞു
ٱلَّذِينَ
ല്‍-ലധീന
Those who
യാതോരുത്തര്‍
كَفَرُواْ
കഫറൂ
disbelieve
അവിശ്വസിച്ച
لاَ
ലാ
not
അരുത്
تَسْمَعُواْ
തസ്‍മഅൂ
listen
നിങ്ങള്‍ ചെവികൊടുക്കുക
لِهَـٰذَا
ലിഹാധ
to this
ഇതിലേക്ക്
ٱلْقُرْآنِ
ല്‍-ഖുര്‍ആനി
the Quran
ഈ ഖുര്‍ആന്‍
وَٱلْغَوْاْ
വല്‍ഘവ്‍
and make noise
ശബ്ദകോലാഹലം ഉണ്ടാക്കുകയും ചെയ്യുവിന്‍
فِيهِ
ഫീഹി
in which
അതില്‍ നിന്ന് (കേള്‍ക്കുമ്പോള്‍)
لَعَلَّكُمْ
ലഅ്‍ലലകും
so that you may
നിങ്ങള്‍ ആയേക്കാം
تَغْلِبُونَ
തഘ്‍ലിബൂന്‍
overcome
നിങ്ങള്‍ അതിജയിക്കുക
وَقَالَ ٱلَّذِينَ كَفَرُواْ لاَ تَسْمَعُواْ لِهَـٰذَا ٱلْقُرْآنِ وَٱلْغَوْاْ فِيهِ لَعَلَّكُمْ تَغْلِبُونَ
വഖാല ല്‍-ലധീന കഫറൂ ലാ തസ്‍മഅൂ ലിഹാധ ല്‍-ഖുര്‍ആനി വല്‍ഘവ്‍ ഫീഹി ലഅ്‍ലലകും തഘ്‍ലിബൂന്‍
And those who disbelieve say: "Listen not to this Qur'an, and make noise in the midst of its that you may overcome."
സത്യനിഷേധികള്‍ പറഞ്ഞു: "നിങ്ങള്‍ ഈ ഖുര്‍ആന്‍ കേട്ടുപോകരുത്. അതു കേള്‍ക്കുമ്പോള്‍ നിങ്ങള്‍ ഒച്ചവെക്കുക. അങ്ങനെ നിങ്ങള്‍ക്കതിനെ അതിജയിക്കാം."
27 ٢٧
فَلَنُذِيقَنَّ
ഫലനുധീഖന്ന
But surely We will cause to taste
തീര്‍ച്ചയായും നാം ആസ്വദിപ്പിക്കുക തന്നെ ചെയ്യും
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തര്‍ക്ക്
كَفَرُواْ
കഫറൂ
disbelieved
അവിശ്വസിച്ച
عَذَاباً
അധാബന്‍
(with) a punishment
ശിക്ഷ
شَدِيداً
ശദീദന്‍
severe
കഠിനമായ
وَلَنَجْزِيَنَّهُمْ
വലനജ്‍സിയന്നഹും
and We will pay them
അവര്‍ക്ക് നാം പ്രതിഫലം നല്‍കുന്നതുമാണ്
أَسْوَأَ
അസ്‍വഅ
(the) worst
അതിനീചമായതിന്
ٱلَّذِى
ല്‍-ലധീ
(is) the One Who
യാതോരുവന്‍
كَانُواْ
കാനൂ
they were
അവരായിരുന്നതില്‍
يَعْمَلُونَ
യഅ്‍മലൂന്‍
they do
അവര്‍ ചെയ്തു
فَلَنُذِيقَنَّ ٱلَّذِينَ كَفَرُواْ عَذَاباً شَدِيداً وَلَنَجْزِيَنَّهُمْ أَسْوَأَ ٱلَّذِى كَانُواْ يَعْمَلُونَ
ഫലനുധീഖന്ന ല്ലധീന കഫറൂ അധാബന്‍ ശദീദന്‍ വലനജ്‍സിയന്നഹും അസ്‍വഅ ല്‍-ലധീ കാനൂ യഅ്‍മലൂന്‍
But surely, We shall cause those who disbelieve to taste a severe torment, and certainly, We shall requite them the worst of what they used to do.
സത്യനിഷേധികളെ നാം കൊടിയ ശിക്ഷയുടെ രുചി ആസ്വദിപ്പിക്കും. അവര്‍ ചെയ്തുകൊണ്ടിരുന്ന ചീത്ത പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രതിഫലം നാം നല്‍കുകയും ചെയ്യും.
28 ٢٨
ذٰلِكَ
ധാലിക
That
അതാണ്
جَزَآءُ
ജസാഉ
(is the) recompense
പ്രതിഫലം
أَعْدَآءِ
അഅ്‍ദാഇ
(of the) enemies
ശത്രുക്കളുടെ
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
ٱلنَّارُ
ന്‍-നാറു,
the Fire
നരകം
لَهُمْ
ലഹും
for them
അവര്‍ക്കുണ്ട്
فِيهَا
ഫീഹാ
therein
അതില്‍
دَارُ
ദാറു
(will be) home
ഭവനം
الخُلْدِ
ല്‍-ഖുല്‍ദി,
(of) the eternity
സ്ഥിരവാസത്തിന്നുള്ള
جَزَآءً
ജസാഅന്‍
A recompense
പ്രതിഫലമായി
بِمَا
ബിമാ
for what
യാതൊന്നില്‍
كَانُوا
കാനൂ
they had
അവര്‍ ആയിരുന്നത്
بِآياتِنَا
ബിആയാതിനാ
Our Verses
നമ്മുടെ ദൃഷ്ടാന്തങ്ങളെ
يَجْحَدُون
യജ്‍ഹദൂന്‍
reject
അവര്‍ നിഷേധിക്കുന്നു
ذٰلِكَ جَزَآءُ أَعْدَآءِ ٱللَّهِ ٱلنَّارُ لَهُمْ فِيهَا دَارُ الخُلْدِ جَزَآءً بِمَا كَانُوا بِآياتِنَا يَجْحَدُون
ധാലിക ജസാഉ അഅ്‍ദാഇ ല്ലാഹി ന്‍-നാറു, ലഹും ഫീഹാ ദാറു ല്‍-ഖുല്‍ദി, ജസാഅന്‍ ബിമാ കാനൂ ബിആയാതിനാ യജ്‍ഹദൂന്‍
That is the recompense of the enemies of Allah: The Fire, therein will be for them the eternal home, a recompense for that they used to deny Our Ayat.
അതാണ് ദൈവവിരോധികള്‍ക്ക് ലഭിക്കാനിരിക്കുന്ന പ്രതിഫലം; നരകം. അവരുടെ സ്ഥിരവാസത്തിനുള്ള ഭവനവും അവിടെ ത്തന്നെ. നമ്മുടെ വചനങ്ങളെ തള്ളിപ്പറഞ്ഞു കൊണ്ടിരുന്നതിനുള്ള പ്രതിഫലമാണത്.
29 ٢٩
وَقَال
വഖാല
And (will) say
പറയും
الَّذِينَ
ല്‍-ലധീന
those
യാതോരുത്തര്‍
كَفَرُواْ
കഫറൂ
disbelieved
അവിശ്വസിച്ച
رَبَّنَآ
റബ്ബനാ
Our Lord
ഞങ്ങളുടെ നാഥാ
أَرِنَا
അറിനാ
Show us
നീ ഞങ്ങള്‍ക്ക് കാണിച്ചു തരേണമേ
ٱللَّذَيْنِ
ല്ലധയ്‍നി
those who
ഒരുത്തരെ
أَضَلاَّنَا
അദല്ലാനാ
misled us
ഞങ്ങളെ വഴിപിഴപ്പിച്ച
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْجِنِّ
ല്‍-ജിന്നി
the jinn
ജിന്നില്‍
وَٱلإِنسِ
വല്‍-ഇന്‍സി
and the men
മനുഷ്യനില്‍ നിന്നും
نَجْعَلْهُمَا
നജ്‍അല്‍ഹുമാ
(so) we may put them
ഞങ്ങളവരെ രണ്ടു കൂട്ടരെയും ആക്കട്ടെ
تَحْتَ
തഹ്‍ത
(is) under
ചുവട്ടില്‍
أَقْدَامِنَا
അഖ്‍ദാമിനാ
our feet
ഞങ്ങളുടെ പാടങ്ങളുടെ ചുവട്ടില്‍
لِيَكُونَا
ലിയകൂനാ
that they be
അവരാകാന്‍
مِنَ
മിന
from
ഇല്‍ നിന്ന്
ٱلأَسْفَلِينَ
ല്‍-അസ്‍ഫലീന്‍
the lowest
എറ്റവും താണവര്‍
وَقَال الَّذِينَ كَفَرُواْ رَبَّنَآ أَرِنَا ٱللَّذَيْنِ أَضَلاَّنَا مِنَ ٱلْجِنِّ وَٱلإِنسِ نَجْعَلْهُمَا تَحْتَ أَقْدَامِنَا لِيَكُونَا مِنَ ٱلأَسْفَلِينَ
വഖാല ല്‍-ലധീന കഫറൂ റബ്ബനാ അറിനാ ല്ലധയ്‍നി അദല്ലാനാ മിന ല്‍-ജിന്നി വല്‍-ഇന്‍സി നജ്‍അല്‍ഹുമാ തഹ്‍ത അഖ്‍ദാമിനാ ലിയകൂനാ മിന ല്‍-അസ്‍ഫലീന്‍
And those who disbelieve will say: "Our Lord. Show us those among jinns and men who led us astray, we shall crush them under our feet, so that they become the lowest."
സത്യനിഷേധികള്‍ പറയും: "ഞങ്ങളുടെ നാഥാ, ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും ഞങ്ങളെ വഴിപിഴപ്പിച്ച ഇരുകൂട്ടരെയും ഞങ്ങള്‍ക്കു കാണിച്ചു തരേണമേ, ഞങ്ങളവരെ കാല്‍ച്ചുവട്ടിലിട്ട് ചവിട്ടിത്തേക്കട്ടെ. അവര്‍ പറ്റെ നിന്ദ്യരും നീചരുമാകാന്‍."