Display Settings

Font Size 22px

فصلت

Fusilat

ഫുസ്സിലത്ത്

Surah 41 54 verses Madani
40 ٤٠
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلَّذِينَ
ല്‍-ലധീന
Those who
യാതോരുത്തര്‍
يُلْحِدُونَ
യുല്‍ഹിദൂന
deviate
വക്രമായ അര്‍ത്ഥം കല്പിക്കുന്ന
فِيۤ
ഫീ
in
യില്‍
آيَاتِنَا
ആയാതിനാ
Our Verses
നമ്മുടെ വചനങ്ങള്‍
لاَ
ലാ
not
ഇല്ല
يَخْفَوْنَ
യഖ്‍ഫവ്‍ന
hidden
അവര്‍ മറഞ്ഞിരിക്കുന്നു
عَلَيْنَآ
അലയ്‍നാ,
to us
നമ്മില്‍ നിന്ന്
أَفَمَن
അഫമന്‍
Then is he who
അപ്പോള്‍ ഒരുത്തനോ
يُلْقَىٰ
യുല്‍ഖാ
is delivered
എറിയപ്പെടുന്നവന്‍
فِى
ഫി
In
ഇല്‍
ٱلنَّارِ
ന്‍-നാരി
(of) the Fire
നരകത്തില്‍
خَيْرٌ
ഖയ്‍റുന്‍
(are) better
ഉത്തമന്‍
أَم
അം
or
അതോ
مَّن
മന്‍
(from Him) Who
യാതോരുത്തനോ
يَأْتِيۤ
യഅ്‍തീ
comes
വന്നെത്തുന്ന
آمِناً
ആമിനന്‍
safe
നിര്‍ഭയനായി
يَوْمَ
യവ്‍മ
(On the) day
നാളില്‍
ٱلْقِيَامَةِ
ല്‍-ഖിയാമതി,
(of) Resurrection
ഉയിര്‍ത്തെഴുന്നേല്‍പ്പ്
ٱعْمَلُواْ
ഇഅ്‍മലൂ
Work
നിങ്ങള്‍ ചെയ്തുകൊള്ളുക
مَا
മാ
what
യാതൊന്ന്
شِئْتُمْ
ശിതും,
you wish
നിങ്ങള്‍ ഉദ്ദേശിച്ച
إِنَّهُ
ഇന്നഹൂ
Indeed, He
തീര്‍ച്ചയായും അവന്‍
بِمَا
ബിമാ
for what
യാതൊന്ന്
تَعْمَلُونَ
തഅ്‍മലൂന
you do
നിങ്ങള്‍ പ്രവത്തിക്കുന്ന
بَصِيرٌ
ബസീര്‍
(is) All-Seer
വീക്ഷിക്കുന്നവനാണ്
إِنَّ ٱلَّذِينَ يُلْحِدُونَ فِيۤ آيَاتِنَا لاَ يَخْفَوْنَ عَلَيْنَآ أَفَمَن يُلْقَىٰ فِى ٱلنَّارِ خَيْرٌ أَم مَّن يَأْتِيۤ آمِناً يَوْمَ ٱلْقِيَامَةِ ٱعْمَلُواْ مَا شِئْتُمْ إِنَّهُ بِمَا تَعْمَلُونَ بَصِيرٌ
ഇന്ന ല്‍-ലധീന യുല്‍ഹിദൂന ഫീ ആയാതിനാ ലാ യഖ്‍ഫവ്‍ന അലയ്‍നാ, അഫമന്‍ യുല്‍ഖാ ഫി ന്‍-നാരി ഖയ്‍റുന്‍ അം മന്‍ യഅ്‍തീ ആമിനന്‍ യവ്‍മ ല്‍-ഖിയാമതി, ഇഅ്‍മലൂ മാ ശിതും, ഇന്നഹൂ ബിമാ തഅ്‍മലൂന ബസീര്‍
Verily, those who turn away from Our Ayat, are not hidden from Us. Is he who is cast into the Fire better or he who comes secure on the Day of Resurrection? Do what you will. Verily. He is All-Seer of what you do.
നമ്മുടെ വചനങ്ങളെ വളച്ചൊടിച്ച് വികൃതമാക്കുന്നവര്‍ നമ്മുടെ കണ്‍വെട്ടത്തു നിന്ന് മറഞ്ഞുനില്‍ക്കുന്നവരല്ല. നരകത്തിലെറിയപ്പെടുന്നവനോ, അതല്ല, ഉയിര്‍ത്തെഴുന്നേല്‍പു നാളില്‍ നിര്‍ഭയനായി വന്നെത്തുന്നവനോ ആരാണ് നല്ലവന്‍? നിങ്ങള്‍ക്കു തോന്നുന്നതെന്തും ചെയ്തുകൊള്ളുക. നിങ്ങള്‍ ചെയ്യുന്നതൊക്കെയും കണ്ടറിയുന്നവനാണ് അല്ലാഹു.
41 ٤١
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلَّذِينَ
ല്‍-ലധീന
Those who
യാതോരുത്തര്‍
كَفَرُواْ
കഫറൂ
disbelieved
അവിശ്വസിച്ച
بِٱلذِّكْرِ
ബിദ്ധ്‍-ധിഖ്‍റി
in the Reminder
ഉല്‍ബോധനം
لَمَّا
ലമ്മാ
when
അപ്പോള്‍
جَآءَهُمْ
ജാഅഹും,
comes to them
അത് അവര്‍ക്ക് വന്നെത്തി
وَإِنَّهُ
വഇന്നഹൂ
And indeed, it
നിശ്ചയമായും അത്
لَكِتَابٌ
ലകിതാബുന്‍
(is) surely a Book
വേദഗ്രന്ഥമാണ്
عَزِيزٌ
അസീസ്
(is) All-Migthy
പ്രതാപമുള്ള
إِنَّ ٱلَّذِينَ كَفَرُواْ بِٱلذِّكْرِ لَمَّا جَآءَهُمْ وَإِنَّهُ لَكِتَابٌ عَزِيزٌ
ഇന്ന ല്‍-ലധീന കഫറൂ ബിദ്ധ്‍-ധിഖ്‍റി ലമ്മാ ജാഅഹും, വഇന്നഹൂ ലകിതാബുന്‍ അസീസ്
Verily, those who disbelieved in the Reminder when it came to them. And verily, it is an honourable respected Book.
ഈ ഉദ്ബോധനം തങ്ങള്‍ക്കു വന്നെത്തിയപ്പോള്‍ അതിനെ തള്ളിപ്പറഞ്ഞവര്‍ നശിച്ചതു തന്നെ. ഇത് അന്തസ്സുറ്റ വേദപുസ്തകമാണ്; തീര്‍ച്ച.
42 ٤٢
لاَّ
ലാ
(Do) not
ഇല്ല
يَأْتِيهِ
യഅ്‍തീഹി
will come
അതില്‍ വന്നു ചേരുക
ٱلْبَاطِلُ
ല്‍-ബാതിലു
the falsehood.
അസത്യം
مِن
മിന്‍
From
ലൂടെ
بَيْنِ يَدَيْهِ
ബയ്‍നി-യദയ്‍ഹി
before it
മുന്നില്‍
وَلاَ
വലാ
and not
ഇല്ല
مِنْ
മിന്‍
from
ലൂടെയും
خَلْفِهِ
ഖല്‍ഫിഹീ,
behind him
പിന്നില്‍
تَنْزِيلٌ
തന്‍സീലുന്‍
A Revelation
അവതീര്‍ണമായത്
مِّنْ
മിന്‍
from
ഇല്‍ നിന്ന്
حَكِيمٍ
ഹകീമിന്‍
(is) All-Wise
അഗാധജ്ഞന്‍
حَمِيدٍ
ഹമീദ്
(the) Praiseworthy
സ്തുത്യര്‍ഹനും
لاَّ يَأْتِيهِ ٱلْبَاطِلُ مِن بَيْنِ يَدَيْهِ وَلاَ مِنْ خَلْفِهِ تَنْزِيلٌ مِّنْ حَكِيمٍ حَمِيدٍ
ലാ യഅ്‍തീഹി ല്‍-ബാതിലു മിന്‍ ബയ്‍നി-യദയ്‍ഹി വലാ മിന്‍ ഖല്‍ഫിഹീ, തന്‍സീലുന്‍ മിന്‍ ഹകീമിന്‍ ഹമീദ്
Falsehood cannot come to it from before it or behind it sent down by the All-Wise, Worthy of all praise.
ഇതില്‍ അസത്യം വന്നു ചേരുകയില്ല. മുന്നിലൂടെയുമില്ല; പിന്നിലൂടെയുമില്ല. യുക്തിമാനും സ്തുത്യര്‍ഹനുമായ അല്ലാഹുവില്‍ നിന്ന് ഇറക്കിക്കിട്ടിയതാണിത്.
43 ٤٣
مَّا
മാ
not
ഇല്ല
يُقَالُ
യുഖാലു
it will be said
പറയപ്പെടുന്നു
لَكَ
ലക
to You
നിന്നോട്
إِلاَّ
ഇല്ലാ
except
അല്ലാതെ
مَا
മാ
what
യാതൊന്ന്
قَدْ
ഖദ്‍
Surely
തീര്‍ച്ചയായും
قِيلَ
ഖീല
it is said
പറഞ്ഞത്
لِلرُّسُلِ
ലിര്‍-റുസുലി
to the Messengers
ദൈവദൂതന്‍മാരോട്
مِن
മിന്‍
From
നിന്ന്
قَبْلِكَ
ഖബ്‍ലിക,
before you
നിനക്ക് മുമ്പ്
إِنَّ
ഇന്ന
Indeed
നിശ്ചയമായും
رَبَّكَ
റബ്ബക
your Lord
നിന്‍റെ രക്ഷിതാവ്
لَذُو
ലധൂ
(is) surely Full (of)
നല്‍കുന്നവന്‍
مَغْفِرَةَ
മഘ്‍ഫിറതിന്‍
(of) forgiveness
മാപ്പ്
وَذُو
വധൂ
and Possessor
ഉടയവനും
عِقَابٍ
ഉഖാബിന്‍
(of) penalty
ശിക്ഷയുടെ
أَلِيمٍ
അലീം
painful
വേദനയേറിയ
مَّا يُقَالُ لَكَ إِلاَّ مَا قَدْ قِيلَ لِلرُّسُلِ مِن قَبْلِكَ إِنَّ رَبَّكَ لَذُو مَغْفِرَةَ وَذُو عِقَابٍ أَلِيمٍ
മാ യുഖാലു ലക ഇല്ലാ മാ ഖദ്‍ ഖീല ലിര്‍-റുസുലി മിന്‍ ഖബ്‍ലിക, ഇന്ന റബ്ബക ലധൂ മഘ്‍ഫിറതിന്‍ വധൂ ഉഖാബിന്‍ അലീം
Nothing is said to you except what was said to the Messengers before you. Verily, your Lord is the Possessor of forgiveness, and the Possessor of painful punishment.
നിനക്കു മുമ്പുണ്ടായിരുന്ന ദൈവദൂതന്‍മാരോടു പറയാത്തതൊന്നും നിന്നോടും പറയുന്നില്ല. നിശ്ചയമായും നിന്‍റെ നാഥന്‍ പാപം പൊറുക്കുന്നവനാണ്, നോവുറ്റ ശിക്ഷ നല്‍കുന്നവനും.
44 ٤٤
وَلَوْ
വലവ്‍
And if
എങ്കില്‍
جَعَلْنَاهُ
ജഅ്‍ലനാഹു
We had made him
ഇതിനെ നാം ആക്കിയിരുന്നു
قُرْآناً
ഖുര്‍ആനന്‍
a Quran
ഖുര്‍ആന്‍
أعْجَمِيّاً
അഅ്‍ജമിയ്യന്‍
(in) a foreign (language)
അറബിയല്ലാത്ത ഭാഷയില്‍
لَّقَالُواْ
ലഖാലൂ
they (would have) said
അവര്‍ പറയുമായിരുന്നു
لَوْلاَ
ലവ്‍ലാ
‘Why not
എന്തു കൊണ്ടു ഇല്ല
فُصِّلَتْ
ഫുസ്സിലത്‍
explained in detail
വിശദമാക്കപ്പെട്ടു
آيَاتُهُ
ആയാതുഹൂ,
His Verses
ഇതിലെ വചനങ്ങള്‍
ءَاعْجَمِيٌّ
ആഅ്‍ജമിയ്യുന്‍
(Is it) a foreign (language)
ഒരനറബി ഗ്രന്ഥമോ
وَعَرَبِيٌّ
വഅ്‍റബിയ്യുന്‍,
and an Arab
അറബി (പ്രവാചകനും)
قُلْ
ഖുല്‍
Say
നീ പറയുക
هُوَ
ഹുവ
him
ഇത്
لِلَّذِينَ
ലില്ലധീന
for those who
യാതോരുതര്‍ക്ക്
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
هُدًى
ഹുദന്‍
a Guidance
സന്‍മാര്‍ഗ ദര്‍ശനമാണ്
وَشِفَآءٌ
വശിഫാഉന്‍,
and a healing
ശമനവും
وَٱلَّذِينَ
വല്ലധീന
and those who
യാതോരുവര്‍
لاَ
ലാ
not
ഇല്ല
يُؤْمِنُونَ
യുഅ്‍മിനൂന
believe
അവര്‍ വിശ്വസിക്കുന്നു
فِيۤ
ഫീ
in
യില്‍ ഉണ്ട്
آذَانِهِمْ
ആധാനിഹിം
their ears
കാതുകളില്‍
وَقْرٌ
വഖ്‍റുന്‍
(is) deafness
ഒരു അടപ്പ്
وَهُوَ
വഹുവ
when he
അവന്‍
عَلَيْهِمْ
അലയ്‍ഹിം
on them
അവര്‍ക്ക്
عَمًى
ഉമന്‍,
blindness
അന്ധതയാകുന്നു
أُوْلَـٰئِكَ
ഉലാഇക
those
അക്കൂട്ടര്‍
يُنَادَوْنَ
യുനാദവ്‍ന
will be cried out to them
അവര്‍ വിളിക്കപ്പെടുന്നു
مِن
മിന്‍
From
നിന്ന്
مَّكَانٍ
മകാനിന്‍
a place
ഒരു സ്ഥലത്ത്
بَعِيدٍ
ബഅീദ്
far
വിദൂരമായ
وَلَوْ جَعَلْنَاهُ قُرْآناً أعْجَمِيّاً لَّقَالُواْ لَوْلاَ فُصِّلَتْ آيَاتُهُ ءَاعْجَمِيٌّ وَعَرَبِيٌّ قُلْ هُوَ لِلَّذِينَ آمَنُواْ هُدًى وَشِفَآءٌ وَٱلَّذِينَ لاَ يُؤْمِنُونَ فِيۤ آذَانِهِمْ وَقْرٌ وَهُوَ عَلَيْهِمْ عَمًى أُوْلَـٰئِكَ يُنَادَوْنَ مِن مَّكَانٍ بَعِيدٍ
വലവ്‍ ജഅ്‍ലനാഹു ഖുര്‍ആനന്‍ അഅ്‍ജമിയ്യന്‍ ലഖാലൂ ലവ്‍ലാ ഫുസ്സിലത്‍ ആയാതുഹൂ, ആഅ്‍ജമിയ്യുന്‍ വഅ്‍റബിയ്യുന്‍, ഖുല്‍ ഹുവ ലില്ലധീന ആമനൂ ഹുദന്‍ വശിഫാഉന്‍, വല്ലധീന ലാ യുഅ്‍മിനൂന ഫീ ആധാനിഹിം വഖ്‍റുന്‍ വഹുവ അലയ്‍ഹിം ഉമന്‍, ഉലാഇക യുനാദവ്‍ന മിന്‍ മകാനിന്‍ ബഅീദ്
And if We had sent this as a Qur'an in a foreign language other than Arabic, they would have said: "Why are not its Verses explained in detail? What, not in Arabic and an Arab?" Say: "It is for those who believe, a guide and a healing. And as for those who disbelieve, there is heaviness in their ears, and it is blindness for them. They are those who are called from a place far away.
നാം ഇതിനെ അറബിയല്ലാത്ത മറ്റേതെങ്കിലും ഭാഷയിലെ ഖുര്‍ആന്‍ ആക്കിയിരുന്നുവെങ്കില്‍ അവര്‍ പറയുമായിരുന്നു: "എന്തുകൊണ്ട് ഇതിലെ വചനങ്ങള്‍ വ്യക്തമായി വിശദമാക്കപ്പെടുന്നില്ല? ഗ്രന്ഥം അനറബിയും പ്രവാചകന്‍ അറബിയുമാവുകയോ?" പറയുക: സത്യവിശ്വാസികള്‍ക്ക് ഇത് വ്യക്തമായ വഴികാട്ടിയാണ്. ഫലവത്തായ ശമനൗഷധവും. വിശ്വസിക്കാത്തവര്‍ക്കോ, അവരുടെ കാതുകളുടെ കേള്‍വി കെടുത്തിക്കളയുന്നതാണ്. കണ്ണുകളുടെ കാഴ്ച നശിപ്പിക്കുന്നതും. ഏതോ വിദൂരതയില്‍ നിന്നു വിളിക്കുന്നതു പോലെ അവ്യക്തമായ വിളിയായാണ് അവര്‍ക്കനുഭവപ്പെടുക.
45 ٤٥
وَلَقَدْ
വലഖദ്‍
And certainly
തീര്‍ച്ചയായും
آتَيْنَا
ആതയ്‍നാ
We gave
നാം നല്‍കി
مُوسَى
മൂസ
Musa
മൂസാക്ക്
ٱلْكِتَابَ
ല്‍കിതാബ
the Book
വേദ ഗ്രന്ഥം
فَٱخْتُلِفَ
ഫഖ്‍തുലിഫ
but differences arose
എന്നിട്ട് ഭിന്നിപ്പുണ്ടായി
فِيهِ
ഫീഹി,
in which
അതില്‍
وَلَوْلاَ
വലവ്‍ലാ
And if not
ഇല്ലായിരുന്നു
كَلِمَةٌ
കലിമതുന്‍
a word
ഒരു വചനം
سَبَقَتْ
സബഖത്‍
(that) preceded
നേരത്തെ ഉണ്ടായി
مِن
മിന്‍
From
യില്‍നിന്ന്
رَّبِّكَ
റബ്ബിക
your Lord
നിന്‍റെ രക്ഷിതാവ്
لَقُضِىَ
ലഖുദിയ
surely would have been decided
തീര്‍പ്പുകല്‍പിക്കപ്പെടുമായിരുന്നു
بَيْنَهُمْ
ബയ്‍നഹും,
among them
അവര്‍ക്കിടയില്‍
وَإِنَّهُمْ
വഇന്നഹും
and indeed they
നിശ്ചയമായും അവര്‍
لَفِى
ലഫീ
surely (is) in
ഇല്‍ തന്നെ
شَكٍّ
ശക്കിന്‍
doubt
സംശയം
مِّنْهُ
മിന്‍ഹു
from Him
അതിനെ / അവനെ പറ്റി
مُرِيبٍ
മുറീബ്
suspicious
ആശങ്കയുണ്ടാക്കുന്ന
وَلَقَدْ آتَيْنَا مُوسَى ٱلْكِتَابَ فَٱخْتُلِفَ فِيهِ وَلَوْلاَ كَلِمَةٌ سَبَقَتْ مِن رَّبِّكَ لَقُضِىَ بَيْنَهُمْ وَإِنَّهُمْ لَفِى شَكٍّ مِّنْهُ مُرِيبٍ
വലഖദ്‍ ആതയ്‍നാ മൂസ ല്‍കിതാബ ഫഖ്‍തുലിഫ ഫീഹി, വലവ്‍ലാ കലിമതുന്‍ സബഖത്‍ മിന്‍ റബ്ബിക ലഖുദിയ ബയ്‍നഹും, വഇന്നഹും ലഫീ ശക്കിന്‍ മിന്‍ഹു മുറീബ്
And indeed We gave Musa the Scripture, but dispute arose therein. And had it not been for a Word that went forth before from your Lord, (the torment would have overtaken them) and the matter would have been settled between them. But truly, they are in grave doubt there to.
മൂസാക്കും നാം വേദം നല്‍കിയിരുന്നു. അപ്പോള്‍ അതിന്‍റെ കാര്യത്തിലും ഭിന്നിപ്പുകളുണ്ടായിരുന്നു. നിന്‍റെ നാഥന്‍റെ കല്‍പനനേരത്തെ ഉണ്ടായിട്ടില്ലായിരുന്നുവെങ്കില്‍ അവര്‍ക്കിടയില്‍ ഇപ്പോള്‍ തന്നെ തീര്‍പ്പ് കല്‍പിക്കപ്പെടുമായിരുന്നു. സംശയമില്ല, അവരിതേപ്പറ്റി സങ്കീര്‍ണമായ സംശയത്തിലാണ്.
46 ٤٦
مَّنْ
മന്‍
who
ആരെങ്കിലും
عَمِلَ
ഉമില
does
പ്രവര്‍ത്തിച്ചുവോ
صَالِحاً
സാലിഹന്‍
a righteous (child)
സല്‍കര്‍മം
فَلِنَفْسِهِ
ഫലിനഫ്‍സിഹീ,
then (it is) for his soul
എന്നാല്‍ തനിക്കു തന്നെ
وَمَنْ
വമന്‍
and whoever
ആരെങ്കിലും
أَسَآءَ
അസാഅ
does evil
തിന്‍മ ചെയ്തുവോ
فَعَلَيْهَا
ഫഅ്‍ലയ്‍ഹാ,
then (it is) against himself
തന്‍റെ മേല്‍ തന്നെ
وَمَا
വമാ
and not
അല്ല
رَبُّكَ
റബ്ബുക
your Lord
നിന്‍റെ രക്ഷിതാവ്
بِظَلاَّمٍ
ബിഴല്ലാമിന്‍
unjust
അനീതി ചെയ്യുന്നവന്‍
لِّلْعَبِيدِ
ലില്‍-അബീദ്
to (His) slaves
ദാസന്‍മാരോട്
مَّنْ عَمِلَ صَالِحاً فَلِنَفْسِهِ وَمَنْ أَسَآءَ فَعَلَيْهَا وَمَا رَبُّكَ بِظَلاَّمٍ لِّلْعَبِيدِ
മന്‍ ഉമില സാലിഹന്‍ ഫലിനഫ്‍സിഹീ, വമന്‍ അസാഅ ഫഅ്‍ലയ്‍ഹാ, വമാ റബ്ബുക ബിഴല്ലാമിന്‍ ലില്‍-അബീദ്
Whosoever does righteous good deed it is for (the benefit of) his own self, and whosoever does evil, it is against his own self, and your Lord is not at all unjust to (His) slaves.
ആരെങ്കിലും നന്‍മ ചെയ്താല്‍ അതിന്‍റെ ഗുണം അവനു തന്നെയാണ്. വല്ലവനും തിന്‍മ ചെയ്താല്‍ അതിന്‍റെ ദോഷവും അവനുതന്നെ. നിന്‍റെ നാഥന്‍ തന്‍റെ ദാസന്‍മാരോടു തീരേ അനീതി ചെയ്യുന്നവനല്ല.
47 ٤٧
إِلَيْهِ
ഇലയ്‍ഹി
to it
അവനിലേക്ക്
يُرَدُّ
യുറദ്ദു
will be turned back
മടക്കപ്പെടുന്നത്
عِلْمُ
ഉല്‍മു
knowledge
അറിവ്
ٱلسَّاعَةِ
സ്‍-സാഅ്‍തി,
the Hour
ആ സമയം (സംബന്ധിച്ച)
وَمَا
വമാ
and not
ഇല്ല
تَخْرُجُ
തഖ്‍റുജു
(that) comes out
പുറത്ത് വരുന്നു
مِن
മിന്‍
From
യില്‍നിന്ന്
ثَمَرَاتٍ
ഥമറാതിന്‍
fruits
ഫലങ്ങള്‍
مِّنْ
മിന്‍
from
ഇല്‍ നിന്ന്
أَكْمَامِهَا
അക്‍മാമിഹാ
their coverings
അവയുടെ കൂമ്പുകള്‍ / പൊതുമ്പ്
وَمَا
വമാ
and not
ഇല്ല
تَحْمِلُ
തഹ്‍മിലു
carries
ഗര്‍ഭം ധരിക്കുന്നു
مِنْ
മിന്‍
from
ഇല്‍ നിന്ന്
أُنْثَىٰ
ഉന്‍ഥാ
a female
ഒരു സ്ത്രീ
وَلاَ
വലാ
and not
ഇല്ല
تَضَعُ
തദഅു
gives birth
അവള്‍ പ്രസവിക്കുന്നു
إِلاَّ
ഇല്ലാ
except
അല്ലാതെ
بِعِلْمِهِ
ബിഉല്‍മിഹീ,
with His Knowledge
അവന്‍റെ അറിവോട് കൂടി
وَيَوْمَ
വയവ്‍മ
And (on the) Day
നാളിലാവട്ടെ
يُنَادِيهِمْ
യുനാദീഹിം
He will call them
അവന്‍ അവരെ വിളിച്ചു ചോദിക്കുന്ന
أَيْنَ
അയ്‍ന
wherever
എവിടെയാണ്
شُرَكَآئِى
ശുറകാഈ
My partners
എന്‍റെ പങ്കുകാര്‍
قَالُوۤاْ
ഖാലൂ
They said
അവര്‍ പറയും
آذَنَّاكَ
ആസന്നാക
We announce (to) You
ഞങ്ങള്‍ നിന്നെ അറിയിച്ചു കഴിഞ്ഞു
مَا
മാ
not
ഇല്ല
مِنَّا
മിന്നാ
among us
ഞങ്ങളില്‍ നിന്ന്
مِن
മിന്‍
any
ഒന്നും / യില്‍നിന്ന്
شَهِيدٍ
ശഹീദ്
Witness
സാക്ഷി
إِلَيْهِ يُرَدُّ عِلْمُ ٱلسَّاعَةِ وَمَا تَخْرُجُ مِن ثَمَرَاتٍ مِّنْ أَكْمَامِهَا وَمَا تَحْمِلُ مِنْ أُنْثَىٰ وَلاَ تَضَعُ إِلاَّ بِعِلْمِهِ وَيَوْمَ يُنَادِيهِمْ أَيْنَ شُرَكَآئِى قَالُوۤاْ آذَنَّاكَ مَا مِنَّا مِن شَهِيدٍ
ഇലയ്‍ഹി യുറദ്ദു ഉല്‍മു സ്‍-സാഅ്‍തി, വമാ തഖ്‍റുജു മിന്‍ ഥമറാതിന്‍ മിന്‍ അക്‍മാമിഹാ വമാ തഹ്‍മിലു മിന്‍ ഉന്‍ഥാ വലാ തദഅു ഇല്ലാ ബിഉല്‍മിഹീ, വയവ്‍മ യുനാദീഹിം അയ്‍ന ശുറകാഈ ഖാലൂ ആസന്നാക മാ മിന്നാ മിന്‍ ശഹീദ്
refer to Him the knowledge of the Hour. No fruit comes out of its sheath, nor does a female conceive, nor brings forth, except by His Knowledge. And on the Day when He will call unto them "Where are My partners?" They will say: "We inform You that none of us bears witness to it"
ആ അന്ത്യസമയം സംബന്ധിച്ച അറിവ് അല്ലാഹുവിനു മാത്രമേയുള്ളൂ. അവന്‍റെ അറിവോടെയല്ലാതെ പഴങ്ങള്‍ അവയുടെ പോളകളില്‍ നിന്നു പുറത്തുവരികയോ ഒരു സ്ത്രീയും ഗര്‍ഭം ചുമക്കുകയോ പ്രസവിക്കുകയോ ഇല്ല. അവന്‍ അവരോടിങ്ങനെ വിളിച്ചു ചോദിക്കുന്ന ദിവസം: "എന്‍റെ പങ്കാളികളെവിടെ?" അവര്‍ പറയും: "ഞങ്ങളിതാ നിന്നെ അറിയിക്കുന്നു. ഞങ്ങളിലാരും തന്നെ അതിനു സാക്ഷികളല്ല."
48 ٤٨
وَضَلَّ
വദല്ല
And lost
വഴിമാറിപ്പോയി
عَنْهُم
അന്‍ഹും
from them
അവരില്‍ നിന്ന്
مَّا
മാ
that
അത്
كَانُواْ
കാനൂ
they were
അവരായിരുന്ന
يَدْعُونَ
യദ്‍ഊന
inviting
വിളിച്ചു പ്രാര്‍ഥിച്ചു
مِن
മിന്‍
From
നിന്ന്
قَبْلُ
ഖബ്‍ലു,
Before
മുമ്പ്
وَظَنُّواْ
വഴന്‍നൂ
and they (will) be certain
അവര്‍ വിചാരിക്കുകയും ചെയ്യും
مَا
മാ
not
ഇല്ല
لَهُمْ
ലഹും
for them
അവര്‍ക്ക്
مِّن
മിന്‍
from
ഇല്‍ നിന്ന്
مَّحِيصٍ
മഹീസ്
place of escape
ഒരു രക്ഷാമാര്‍ഗം
وَضَلَّ عَنْهُم مَّا كَانُواْ يَدْعُونَ مِن قَبْلُ وَظَنُّواْ مَا لَهُمْ مِّن مَّحِيصٍ
വദല്ല അന്‍ഹും മാ കാനൂ യദ്‍ഊന മിന്‍ ഖബ്‍ലു, വഴന്‍നൂ മാ ലഹും മിന്‍ മഹീസ്
And those whom they used to invoke before will fail them, and they will perceive that they have no place of refuge.
അവര്‍ നേരത്തെ വിളിച്ചു പ്രാര്‍ഥിച്ചിരുന്നവയെല്ലാം അവരില്‍നിന്ന് വിട്ടകന്നുപോകും. തങ്ങള്‍ക്കിനിയൊരു രക്ഷാമാര്‍ഗവുമില്ലെന്ന് അവര്‍ക്ക് ബോധ്യമാവുകയും ചെയ്യും.
49 ٤٩
لاَّ
ലാ
(Do) not
ഇല്ല
يَسْأَمُ
യസ്‍അമു
get tired
മടുക്കുക
ٱلإِنْسَانُ
ല്‍-ഇന്‍സാനു
the man
മനുഷ്യന്‍
مِن
മിന്‍
From
യില്‍നിന്ന് / നിമിത്തം
دُعَآءِ
ദുഅാഇ
my prayer
തന്‍റെ പ്രാര്‍ത്ഥന
ٱلْخَيْرِ
ല്‍-ഖയ്‍റി,
the good
നന്മ തേടുന്ന
وَإِن
വഇന്‍
And if
എങ്കില്‍
مَّسَّهُ
മസ്സഹു
(that) touched him
അവനെ ബാധിച്ച
ٱلشَّرُّ
ശ്‍-ശര്‍റു
the evil
ദോഷം
فَيَئُوسٌ
ഫയ്‍ഊസുന്‍
then he gives up hope
അപ്പോള്‍ നിരാശന്‍ ആയിരിക്കും
قَنُوطٌ
ഖനൂത്
(and) despairs
ആശയറ്റവന്‍
لاَّ يَسْأَمُ ٱلإِنْسَانُ مِن دُعَآءِ ٱلْخَيْرِ وَإِن مَّسَّهُ ٱلشَّرُّ فَيَئُوسٌ قَنُوطٌ
ലാ യസ്‍അമു ല്‍-ഇന്‍സാനു മിന്‍ ദുഅാഇ ല്‍-ഖയ്‍റി, വഇന്‍ മസ്സഹു ശ്‍-ശര്‍റു ഫയ്‍ഊസുന്‍ ഖനൂത്
Man does not get tired of asking good, but if an evil touches him, then he gives up all hope and is lost in despair.
നന്‍മ തേടുന്നതില്‍ മനുഷ്യനൊട്ടും മടുപ്പനുഭവപ്പെടുന്നില്ല. എന്നാല്‍ വല്ല വിപത്തും അവനെ ബാധിച്ചാലോ അവന്‍ മനം മടുത്തവനും കടുത്ത നിരാശനുമായിത്തീരുന്നു.