Display Settings

Font Size 22px

فصلت

Fusilat

ഫുസ്സിലത്ത്

Surah 41 54 verses Madani
30 ٣٠
إِنَّ
ഇന്ന
Indeed
തീര്‍ച്ചയായും
ٱلَّذِينَ
ല്‍-ലധീന
Those who
യാതോരുത്തര്‍
قَالُواْ
ഖാലൂ
They say
അവര്‍ പറഞ്ഞ / പ്രഖ്യാപിച്ച
رَبُّنَا
റബ്ബുനാ
our Lord
ഞങ്ങളുടെ നാഥന്‍
ٱللَّهُ
അല്ലാഹു
the god
അല്ലാഹുവാണ്
ثُمَّ
ഥുംമ
then
പിന്നെ
ٱسْتَقَامُواْ
സ്‍തഖാമൂ
they had remained
അവര്‍ നേരാംവണ്ണം നിലകൊണ്ടു
تَتَنَزَّلُ
തതനസ്സലു
will descend
ഇറങ്ങിവരും
عَلَيْهِمُ
അലയ്‍ഹിമു
on them
അവരുടെയടുത്ത്
ٱلْمَلاَئِكَةُ
ല്‍-മലാഇകതു
the Angels
മലക്കുകള്‍
أَلاَّ
അല്ലാ
is) that not
അരുത് എന്ന്
تَخَافُواْ
തഖാഫൂ
fear
നിങ്ങള്‍ ഭയപ്പെടുക
وَلاَ
വലാ
and not
അപ്പോള്‍ അരുത്
تَحْزَنُواْ
തഹ്‍സനൂ
you grieve
നിങ്ങള്‍ ദുഃഖിക്കേണ്ടതുമില്ല
وَأَبْشِرُواْ
വഅബ്‍ശിറൂ
but receive the glad tidings
നിങ്ങള്‍ സന്തുഷ്ടരാകുക
بِٱلْجَنَّةِ
ബില്‍-ജന്നതി
of Paradise
സ്വര്‍ഗ്ഗം കൊണ്ട്
ٱلَّتِى
ല്ലതീ
Which
യാതൊന്ന്
كُنتُمْ
കുന്‍തും
you used to
നിങ്ങള്‍ ആയിരുന്നു
تُوعَدُونَ
തൂഅദൂന്‍
you are promised
നിങ്ങൾക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു
إِنَّ ٱلَّذِينَ قَالُواْ رَبُّنَا ٱللَّهُ ثُمَّ ٱسْتَقَامُواْ تَتَنَزَّلُ عَلَيْهِمُ ٱلْمَلاَئِكَةُ أَلاَّ تَخَافُواْ وَلاَ تَحْزَنُواْ وَأَبْشِرُواْ بِٱلْجَنَّةِ ٱلَّتِى كُنتُمْ تُوعَدُونَ
ഇന്ന ല്‍-ലധീന ഖാലൂ റബ്ബുനാ അല്ലാഹു ഥുംമ സ്‍തഖാമൂ തതനസ്സലു അലയ്‍ഹിമു ല്‍-മലാഇകതു അല്ലാ തഖാഫൂ വലാ തഹ്‍സനൂ വഅബ്‍ശിറൂ ബില്‍-ജന്നതി ല്ലതീ കുന്‍തും തൂഅദൂന്‍
Verily, those who say: "Our Lord is Allah" and then they Istaqamu (they had remained), on them the angels will descend. "Fear not, nor grieve. But receive the glad tidings of Paradise which you have been promised."
ഞങ്ങളുടെ നാഥന്‍ അല്ലാഹുവാണെ'ന്ന് പ്രഖ്യാപിക്കുകയും പിന്നെ അതിലടിയുറച്ചു നില്‍ക്കുകയും ചെയ്തവരുടെ അടുത്ത് തീര്‍ച്ചയായും മലക്കുകളിറങ്ങി വന്ന് ഇങ്ങനെ പറയും: "നിങ്ങള്‍ യഭയപ്പെടേണ്ട. ദുഃഖിക്കേണ്ട. നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത സ്വര്‍ഗത്തെ സംബന്ധിച്ച ശുഭവാര്‍ത്തയില്‍ സന്തുഷ്ടരാവുക.
31 ٣١
نَحْنُ
നഹ്‍നു
“We
ഞങ്ങള്‍
أَوْلِيَآؤُكُمْ
അവ്‍ലിയാഉകും
(are) your protectors
നിങ്ങളുടെ മിത്രങ്ങള്‍ (ആകുന്നു)
فِى
ഫി
In
ഇല്‍
ٱلْحَيَاةِ
ല്‍-ഹയാതി
(of) life
ജീവിതം
ٱلدُّنْيَا
ദ്‍-ദുന്‍യാ
(of) the world
ഐഹിക
وَفِى
വഫി
And for
പിന്നെ അതിലും
ٱلآخِرَةِ
ല്‍-ആഖിറതി,
the Hereafter
പരലോകത്ത്
وَلَكُمْ
വലകും
And for you
നിങ്ങള്‍ക്കുണ്ട്
فِيهَا
ഫീഹാ
therein
അതില്‍
مَا
മാ
whatever
യാതൊന്ന് എല്ലാം
تَشْتَهِيۤ
തശ്‍തഹീ
desire
കൊതിക്കുന്ന
أَنفُسُكُمْ
അന്‍ഫുസുകും
your souls
നിങ്ങളുടെ മനസുകള്‍
وَلَكُمْ
വലകും
And for you
നിങ്ങള്‍ക്കുണ്ട്
فِيهَا
ഫീഹാ
therein
അതില്‍
مَا
മാ
what
യാതൊന്ന് (മുഴുവന്‍)
تَدَّعُونَ
തദ്ദഅൂന്‍
call
നിങ്ങള്‍ ആവശ്യപ്പെടുന്ന
نَحْنُ أَوْلِيَآؤُكُمْ فِى ٱلْحَيَاةِ ٱلدُّنْيَا وَفِى ٱلآخِرَةِ وَلَكُمْ فِيهَا مَا تَشْتَهِيۤ أَنفُسُكُمْ وَلَكُمْ فِيهَا مَا تَدَّعُونَ
നഹ്‍നു അവ്‍ലിയാഉകും ഫി ല്‍-ഹയാതി ദ്‍-ദുന്‍യാ വഫി ല്‍-ആഖിറതി, വലകും ഫീഹാ മാ തശ്‍തഹീ അന്‍ഫുസുകും വലകും ഫീഹാ മാ തദ്ദഅൂന്‍
We have been your friends in the life of this world and are in the Hereafter. Therein you shall have that your inner-selves desire, and therein you shall have for which you ask for.
ഈ ലോകത്തും പരലോകത്തും ഞങ്ങള്‍ നിങ്ങളുടെ ഉറ്റമിത്രങ്ങളാകുന്നു. നിങ്ങള്‍ക്ക് അവിടെ നിങ്ങളുടെ മനം മോഹിക്കുന്നതൊക്കെ കിട്ടും. നിങ്ങള്‍ക്ക് അവിടെ നിങ്ങളാവശ്യപ്പെടുന്നതെന്തും ലഭിക്കും.
32 ٣٢
نُزُلاً
നുസുലന്‍
(as) a lodging
സല്‍ക്കാരം / ആതിഥ്യമായിട്ട്
مِّنْ
മിന്‍
from
ഇല്‍ നിന്ന്
غَفُورٍ
ഘഫൂറിന്‍
(the) Oft-Forgiving
ഏറെ പൊറുക്കുന്നവനില്‍ നിന്നുള്ള
رَّحِيمٍ
റഹീം
Most Merciful
കരുണാവാരിധിയുമായ
نُزُلاً مِّنْ غَفُورٍ رَّحِيمٍ
നുസുലന്‍ മിന്‍ ഘഫൂറിന്‍ റഹീം
"An entertainment from, the Oft-Forgiving, Most Merciful."
ഏറെ പൊറുക്കുന്നവനും പരമദയാലുവുമായ ദൈവത്തിങ്കല്‍ിനിന്നുള്ള സല്‍ക്കാരമാണത്.
33 ٣٣
وَمَنْ
വമന്‍
and whoever
ആരാണ്
أَحْسَنُ
അഹ്‍സനു
(is) best
കൂടുതല്‍ നല്ലത്
قَوْلاً
ഖവ്‍ലന്‍
a Word
വചനത്താല്‍
مِّمَّن
മിമ്മന്‍
from those
യാതോരുത്തനെക്കാള്‍
دَعَآ
ദഅാ
invites
അവന്‍ ക്ഷണിക്കുന്നു
إِلَى
ഇലാ
to
ലേക്ക്
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവില്‍
وَعَمِلَ
വഅ്‍മില
and does
അവന്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
صَالِحاً
സാലിഹന്‍
a righteous (child)
സല്‍കര്‍മം
وَقَالَ
വഖാല
And says
പറയുകയും ചെയ്തു
إِنَّنِى
ഇന്നനീ
Indeed, I am
തീര്‍ച്ചയായും ഞാന്‍
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْمُسْلِمِينَ
ല്‍-മുസ്‍ലിമീന്‍
the Muslim men
ദൈവത്തിന് കീഴോതുങ്ങിയവരായവനാകുന്നു
وَمَنْ أَحْسَنُ قَوْلاً مِّمَّن دَعَآ إِلَى ٱللَّهِ وَعَمِلَ صَالِحاً وَقَالَ إِنَّنِى مِنَ ٱلْمُسْلِمِينَ
വമന്‍ അഹ്‍സനു ഖവ്‍ലന്‍ മിമ്മന്‍ ദഅാ ഇലാ അല്ലാഹി വഅ്‍മില സാലിഹന്‍ വഖാല ഇന്നനീ മിന ല്‍-മുസ്‍ലിമീന്‍
And who is better in speech than he who invites to Allah's, and does righteous deeds, and says: "I am one of the Muslims."
അല്ലാഹുവിങ്കലേക്ക് ക്ഷണിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും 'ഞാന്‍ മുസ്ലിംകളില്‍പെട്ടവനാണെ'ന്ന് പ്രഖ്യാപിക്കുകയും ചെയ്തവനേക്കാള്‍ നല്ല വചനം മൊഴിഞ്ഞ ആരുണ്ട്?
34 ٣٤
وَلاَ
വലാ
and not
ഇല്ല
تَسْتَوِى
തസ്‍തവി
equal
തുല്യമാവുക
ٱلْحَسَنَةُ
ല്‍-ഹസനതു
the good
നന്മ
وَلاَ
വലാ
and not
ഇല്ല
ٱلسَّيِّئَةُ
സ്‍-സയ്യിഅ്‍തു,
the evil
തിന്മയും
ٱدْفَعْ
ഇദ്‍ഫഅ്‍
Repel
നീ പ്രതിരോധിക്കുക
بِٱلَّتِى
ബില്ലതീ
that which
യാതൊന്ന് കൊണ്ട്
هِىَ
ഹിയ
it (is)
അത്
أَحْسَنُ
അഹ്‍സനു
(is) best
ഏറ്റവും നല്ലത്
فَإِذَا
ഫഇധാ
Then when
എന്ന് അപ്പോള്‍
ٱلَّذِى
ല്ലധീ
(is) the One Who
യാതോരുവന്‍
بَيْنَكَ
ബയ്‍നക
between you
നിനക്കിടയില്‍
وَبَيْنَهُ
വബയ്‍നഹൂ
and between it (evil)
അതിന്നു / അവനുമിടയില്‍
عَدَاوَةٌ
അദാവതന്‍
(was) enmity
വല്ല ശത്രുതയും
كَأَنَّهُ
കഅ്‍ന്നഹൂ
As if he
അവന്‍ പോലെയിരിക്കും
وَلِيٌّ
വലിയ്യുന്‍
a friend
മിത്രം / ബന്ധു
حَمِيمٌ
ഹമീം
intimate
ഉറ്റ
وَلاَ تَسْتَوِى ٱلْحَسَنَةُ وَلاَ ٱلسَّيِّئَةُ ٱدْفَعْ بِٱلَّتِى هِىَ أَحْسَنُ فَإِذَا ٱلَّذِى بَيْنَكَ وَبَيْنَهُ عَدَاوَةٌ كَأَنَّهُ وَلِيٌّ حَمِيمٌ
വലാ തസ്‍തവി ല്‍-ഹസനതു വലാ സ്‍-സയ്യിഅ്‍തു, ഇദ്‍ഫഅ്‍ ബില്ലതീ ഹിയ അഹ്‍സനു ഫഇധാ ല്ലധീ ബയ്‍നക വബയ്‍നഹൂ അദാവതന്‍ കഅ്‍ന്നഹൂ വലിയ്യുന്‍ ഹമീം
The good deed and the evil deed cannot be equal. Repel with one which is better, then verily! he, between whom and you there was enmity, as though he was a close friend.
നന്‍മയും തിന്‍മയും തുല്യമാവുകയില്ല. തിന്‍മയെ ഏറ്റവും നല്ല നന്‍മകൊണ്ട് തടയുക. അപ്പോള്‍ നിന്നോട് ശത്രുതയില്‍ കഴിയുന്നവന്‍ ആത്മമിത്രത്തെപ്പോലെയായിത്തീരും.
35 ٣٥
وَمَا
വമാ
and not
ഇല്ല
يُلَقَّاهَا
യുലഖ്ഖാഹാ
it is granted
ഇത് നല്‍കപ്പെടുക
إِلاَّ
ഇല്ലാ
except
അല്ലാതെ
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തര്‍ക്ക്
صَبَرُواْ
സബറൂ
they were patient
അവര്‍ ക്ഷമ കാണിച്ച
وَمَا
വമാ
and not
ഇല്ല
يُلَقَّاهَآ
യുലഖ്ഖാഹാ
it is granted
ഇത് നല്‍കപ്പെടുക
إِلاَّ
ഇല്ലാ
except
അല്ലാതെ
ذُو
ധൂ
(is) the Possessor
ഉള്ളവന്‍
حَظٍّ
ഹദ്ദിന്‍
(of) fortune
ഭാഗ്യം
عَظِيمٍ
അസീം
great
മഹത്തായ
وَمَا يُلَقَّاهَا إِلاَّ ٱلَّذِينَ صَبَرُواْ وَمَا يُلَقَّاهَآ إِلاَّ ذُو حَظٍّ عَظِيمٍ
വമാ യുലഖ്ഖാഹാ ഇല്ലാ ല്ലധീന സബറൂ വമാ യുലഖ്ഖാഹാ ഇല്ലാ ധൂ ഹദ്ദിന്‍ അസീം
But none is granted it except those who are patient, and none is granted it except the owner of the great portion.
ക്ഷമ പാലിക്കുന്നവര്‍ക്കല്ലാതെ ഈ നിലവാരത്തിലെത്താനാവില്ല. മഹാഭാഗ്യവാനല്ലാതെ ഈ പദവി ലഭ്യമല്ല.
36 ٣٦
وَإِمَّا
വഇമ്മാ
and whether
ഇനി എങ്കില്‍
يَنْزَغَنَّكَ
യന്‍സഘന്നക
whisper comes to you
നിന്നെ വ്യതിചലിപ്പിക്കുന്നു
مِنَ
മിന
from
ഇല്‍ നിന്ന്
ٱلشَّيْطَانِ
ശ്‍-ശയ്‍താനി
the Shaitaan
പിശാച്ച്
نَزْغٌ
നസ്‍ഘുന്‍
an evil suggestion
വല്ല ദുഷ്പ്രേരണയും
فَٱسْتَعِذْ
ഫസ്‍തഅി‍ധ്‍
then seek refuge
നീ ശരണം തേടുക
بِٱللَّهِ
ബില്ലാഹി,
in Allah
അല്ലാഹുവില്‍
إِنَّهُ
ഇന്നഹൂ
Indeed, He
തീര്‍ച്ചയായും അവന്‍
هُوَ
ഹുവ
him
അവന്‍ തന്നെ
ٱلسَّمِيعُ
സ്‍-സമീഉ
(are) the All-Hearing
എല്ലാം കേള്‍ക്കുന്നവന്‍
ٱلْعَلِيمُ
ല്‍-അലീം
the All-Knowing
എല്ലാം നന്നായറിയുന്നവന്‍
وَإِمَّا يَنْزَغَنَّكَ مِنَ ٱلشَّيْطَانِ نَزْغٌ فَٱسْتَعِذْ بِٱللَّهِ إِنَّهُ هُوَ ٱلسَّمِيعُ ٱلْعَلِيمُ
വഇമ്മാ യന്‍സഘന്നക മിന ശ്‍-ശയ്‍താനി നസ്‍ഘുന്‍ ഫസ്‍തഅി‍ധ്‍ ബില്ലാഹി, ഇന്നഹൂ ഹുവ സ്‍-സമീഉ ല്‍-അലീം
And if an evil whisper from Shaitan (Satan) tries to turn you away, then seek refuge in Allah. Verily, He is the All-Hearer, the All-Knower.
പിശാചില്‍ നിന്നുള്ള വല്ല ദുഷ്പ്രേരണയും നിന്നെ ബാധിച്ചാല്‍ നീ അല്ലാഹുവില്‍ ശരണം തേടുക. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്.
37 ٣٧
وَمِنْ
വമിന്‍
And from
നിന്ന്
آيَاتِهِ
ആയാതിഹി
His Verses
അവന്‍റെ ദൃഷ്ടാന്തങ്ങളെ
ٱللَّيْلُ
ല്‍-ലയ്‍ലു
(are) the night
രാത്രി
وَٱلنَّهَارُ
വന്നഹാറു
and the day
പകലും
وَٱلشَّمْسُ
വശ്‍-ശംസു
and the sun
സൂര്യനും
وَٱلْقَمَرُ
വല്‍-ഖമറു,
and the moon
ചന്ദ്രനും
لاَ
ലാ
not
അരുത്
تَسْجُدُواْ
തസ്‍ജുദൂ
prostrate
നിങ്ങള്‍ പ്രണാമം ചെയ്യുക
لِلشَّمْسِ
ലിശ്‍-ശംസി
to the sun
സൂര്യന്
وَلاَ
വലാ
and not
അരുത്
لِلْقَمَرِ
ലില്‍-ഖമറി
to the moon
ചന്ദ്രനും
وَٱسْجُدُواْ
വസ്‍ജുദൂ
and prostrate
നിങ്ങള്‍ പ്രണാമം ചെയ്യുക
لِلَّهِ
ലില്ലാഹി
to Allah
അല്ലാഹുവിന്
ٱلَّذِى
ല്‍-ലധീ
(is) the One Who
യാതോരുവനായ
خَلَقَهُنَّ
ഖലഖഹുന്ന
created them
അവയെ സൃഷ്ടിച്ച
إِن
ഇന്‍
Whether
എങ്കില്‍
كُنتُمْ
കുന്‍തും
you used to
നിങ്ങള്‍ ആണ്
إِيَّاهُ
ഇയ്യാഹു
upon Him
അവനു മാത്രം
تَعْبُدُونَ
തഅ്‍ബുദൂന്‍
you worship
നിങ്ങള്‍ ആരാധിക്കുന്നു
وَمِنْ آيَاتِهِ ٱللَّيْلُ وَٱلنَّهَارُ وَٱلشَّمْسُ وَٱلْقَمَرُ لاَ تَسْجُدُواْ لِلشَّمْسِ وَلاَ لِلْقَمَرِ وَٱسْجُدُواْ لِلَّهِ ٱلَّذِى خَلَقَهُنَّ إِن كُنتُمْ إِيَّاهُ تَعْبُدُونَ
വമിന്‍ ആയാതിഹി ല്‍-ലയ്‍ലു വന്നഹാറു വശ്‍-ശംസു വല്‍-ഖമറു, ലാ തസ്‍ജുദൂ ലിശ്‍-ശംസി വലാ ലില്‍-ഖമറി വസ്‍ജുദൂ ലില്ലാഹി ല്‍-ലധീ ഖലഖഹുന്ന ഇന്‍ കുന്‍തും ഇയ്യാഹു തഅ്‍ബുദൂന്‍
And from among His Signs are the night and the day, and the sun and the moon. Prostrate not to the sun nor to the moon, but prostrate to Allah Who created them, if you worship Him.
രാപ്പകലുകളും സൂര്യചന്ദ്രന്‍മാരും അവന്‍റെ അടയാളങ്ങളില്‍ പെട്ടതാണ്. അതിനാല്‍ നിങ്ങള്‍ സൂര്യനെയോ ചന്ദ്രനെയോ പ്രണമിക്കരുത്. അവയെ പടച്ച അല്ലാഹുവിനെ മാത്രം പ്രണമിക്കുക. നിങ്ങള്‍ അവനു മാത്രം വഴിപ്പെടുന്നവരെങ്കില്‍.
38 ٣٨
فَإِنِ
ഫഇനി
So if
ഇനി എങ്കില്‍
ٱسْتَكْبَرُواْ
സ്‍തക്‍ബറൂ
were arrogant
അവര്‍ അഹങ്കരിക്കുന്നു
فَٱلَّذِينَ
ഫല്ലധീന
So those who
യാതോരുത്തര്‍
عِندَ
ഉന്‍ദ
(are) near
സമീപത്ത് ഉള്ള
رَبِّكَ
റബ്ബിക
your Lord
നിന്‍റെ രക്ഷിതാവിന്‍റെ
يُسَبِّحُونَ
യുസബ്ബിഹൂന
They glorify (Him)
അവര്‍ പ്രകീര്‍ത്തിക്കുന്നു
لَهُ
ലഹൂ
to him
അവനെ
بِٱللَّيْلِ
ബില്‍-ലയ്‍ലി
by the night
രാത്രിയില്‍
وَٱلنَّهَارِ
വന്നഹാറി
And the day
പകലും
وَهُمْ
വഹും
and they (are)
അവര്‍ക്ക്
لاَ
ലാ
not
ഇല്ല
يَسْأَمُونَ
യസ്‍അമൂന്‍
tire
മടുപ്പുണ്ടാവുക
فَإِنِ ٱسْتَكْبَرُواْ فَٱلَّذِينَ عِندَ رَبِّكَ يُسَبِّحُونَ لَهُ بِٱللَّيْلِ وَٱلنَّهَارِ وَهُمْ لاَ يَسْأَمُونَ
ഫഇനി സ്‍തക്‍ബറൂ ഫല്ലധീന ഉന്‍ദ റബ്ബിക യുസബ്ബിഹൂന ലഹൂ ബില്‍-ലയ്‍ലി വന്നഹാറി വഹും ലാ യസ്‍അമൂന്‍
But if they are too proud, then there are those who are with your Lord glorify Him night and day, and never are they tired.
അഥവാ, അവര്‍ അഹങ്കരിക്കുകയാണെങ്കില്‍ അറിയുക: നിന്‍റെ നാഥന്‍റെ സമീപത്തെ മലക്കുകള്‍ രാപ്പകലില്ലാതെ അവനെ കീര്‍ത്തിക്കുന്നു. അവര്‍ക്കതിലൊട്ടും മടുപ്പില്ല.
39 ٣٩
وَمِنْ
വമിന്‍
And from
നിന്ന് ആണ്
آيَاتِهِ
ആയാതിഹീ
His Verses
അവന്‍റെ ദൃഷ്ടാന്തങ്ങള്‍
أَنَّكَ
അന്നക
that you
തീര്‍ച്ചയായും നീ
تَرَى
തറ
it sees
നീ കാണുന്നു
ٱلأَرْضَ
ല്‍-അര്‍ദ
the earth
ഭൂമിയെ
خَاشِعَةً
ഖാശിഅ്‍തന്‍
Humbled
വരണ്ടതായി
فَإِذَآ
ഫഇധാ
Then when
ഇനി ആയാല്‍
أَنزَلْنَا
അന്‍സല്‍നാ
We revealed
നാം ഇറക്കിയ
عَلَيْهَا
അലയ്‍ഹ
over it
അതില്‍
ٱلْمَآءَ
ല്‍-മാഅ
the water
വെള്ളം
ٱهْتَزَّتْ
ഹ്‍തസ്സത്‍
it gets stirred
ഇത് കിളിരും (കുതിരും, തരിക്കും, ഇളകും)
وَرَبَتْ
വറബത്‍,
and it swells
അത് ചീര്‍ക്കുക (പോന്തുക) വളരുകയും ചെയ്യുന്നു
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلَّذِيۤ
ല്ലധീ
(is) the One Who
യാതോരുത്തന്
أَحْيَاهَا
അഹ്‍യാഹാ
saves it
അതിനെ ജീവിപ്പിച്ച
لَمُحْىِ
ലമുഹ്‍യി
(is) surely the Giver of life
ജീപ്പിക്കുന്നവന്‍ തന്നെ
ٱلْمَوْتَىٰ
ല്‍-മവ്‍താ,
(to) the dead
മരണപ്പെട്ടവരെ
إِنَّهُ
ഇന്നഹൂ
Indeed, He
തീര്‍ച്ചയായും അവന്‍
عَلَىٰ
അലാ
on
മേല്‍
كُلِّ
കുല്ലി
every
എല്ലാ
شَيْءٍ
ശയ്‍ഇന്‍
thing
കാര്യത്തിനും
قَدِيرٌ
ഖദീര്‍
All-Powerful
കഴിവുള്ളവനാണ്
وَمِنْ آيَاتِهِ أَنَّكَ تَرَى ٱلأَرْضَ خَاشِعَةً فَإِذَآ أَنزَلْنَا عَلَيْهَا ٱلْمَآءَ ٱهْتَزَّتْ وَرَبَتْ إِنَّ ٱلَّذِيۤ أَحْيَاهَا لَمُحْىِ ٱلْمَوْتَىٰ إِنَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ
വമിന്‍ ആയാതിഹീ അന്നക തറ ല്‍-അര്‍ദ ഖാശിഅ്‍തന്‍ ഫഇധാ അന്‍സല്‍നാ അലയ്‍ഹ ല്‍-മാഅ ഹ്‍തസ്സത്‍ വറബത്‍, ഇന്ന ല്ലധീ അഹ്‍യാഹാ ലമുഹ്‍യി ല്‍-മവ്‍താ, ഇന്നഹൂ അലാ കുല്ലി ശയ്‍ഇന്‍ ഖദീര്‍
And among His Signs, that you see the earth barren, but when We send down water (rain) to it, it is stirred to life and growth. Verily, He Who gives it life, surely, (He) is Able to give life to the dead. Indeed! He is Able to do all things.
ഭൂമിയെ വരണ്ടതായി നീ കാണുന്നു. പിന്നെ നാം അതില്‍ വെള്ളമിറക്കിയാല്‍ പെട്ടെന്നത് ചലന മുള്ളതായി ത്തീരുന്നു. വികസിച്ചു വലുതാവുന്നു. ഇതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. മൃതമായ ഈ ഭൂമിയെ ജീവനുള്ളതാക്കുന്നവന്‍ തീര്‍ച്ചയായും മരിച്ചവരെ ജീവിപ്പിക്കും. അവന്‍ എല്ലാ കാര്യത്തിനും കഴിവുറ്റവനാണ്.