Display Settings

Font Size 22px

الشورى

Ash-Shura

കൂടിയാലോചന

Surah 42 53 verses Madani
10 ١٠
وَمَا
വ-മാ
and whatever
എന്തുതന്നെയായാലും
ٱخْتَلَفْتُمْ
ഇഖ്തലഫ്തും
you differ
നിങ്ങള്‍ ഭിന്നിച്ചിട്ടുള്ള
فِيهِ
ഫീഹി
in which
ഏതൊരു
مِن
മിന്‍
From
യില്‍നിന്ന്
شَيْءٍ
ശയ്ഇന്‍
thing
കാര്യം
فَحُكْمُهُ
ഫ-ഹുക്‌മുഹു
then its ruling
എന്നാല്‍ അതിന്‍റെ വിധി
إِلَى
ഇലാ
to
ലേക്ക്
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്
ذٰلِكُمُ
ധാലികുമു
that
അവനാണ്
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
رَبِّى
റബ്ബീ
My Lord
എന്‍റെ നാഥനായ
عَلَيْهِ
അലയ്ഹി
from Him
അവനില്‍
تَوَكَّلْتُ
തവക്കല്‍തു
I put myt rust
ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നു
وَإِلَيْهِ
വ-ഇലയ്ഹി
and towards Him
അവങ്കലേക്ക് തന്നെ
أُنِيبُ
ഉനീബ്
I turn
ഞാന്‍ മടങ്ങുന്നു
وَمَا ٱخْتَلَفْتُمْ فِيهِ مِن شَيْءٍ فَحُكْمُهُ إِلَى ٱللَّهِ ذٰلِكُمُ ٱللَّهُ رَبِّى عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ
വ-മാ ഇഖ്തലഫ്തും ഫീഹി മിന്‍ ശയ്ഇന്‍ ഫ-ഹുക്‌മുഹു ഇലാ അല്ലാഹി ധാലികുമു അല്ലാഹു റബ്ബീ അലയ്ഹി തവക്കല്‍തു വ-ഇലയ്ഹി ഉനീബ്
And in whatsoever you differ, the decision thereof is with Allah. Such is Allah, my Lord in Whom I put my trust, and to Him I turn in all of my affairs and in repentance.
നിങ്ങള്‍ക്കിടയില്‍ ഭിന്നതയുള്ളത് ഏതു കാര്യത്തിലായാലും അതില്‍ വിധിത്തീര്‍പ്പുണ്ടാക്കേണ്ടത് അല്ലാഹുവാണ്. അവന്‍ മാത്രമാണ് എന്‍റെ നാഥനായ അല്ലാഹു. ഞാന്‍ അവനില്‍ ഭരമേല്‍പിച്ചിരിക്കുന്നു. ഞാന്‍ ഖേദിച്ചു മടങ്ങുന്നതും അവങ്കലേക്കുതന്നെ.
11 ١١
فَاطِرُ
ഫാതിരു
(The) Creator
സ്രഷ്ടാവ്
ٱلسَّمَاوَاتِ
അസ്-സമാവാതി
the heavens
ആകാശങ്ങളുടെ
وَٱلأَرْضِ
വല്‍-അര്‍ഡി
and the earth
ഭൂമിയുടെയും
جَعَلَ
ജഅല
made
അവന്‍ സൃഷ്ടിച്ചു
لَكُم
ലകും
you
നിങ്ങള്‍ക്ക്
مِّنْ
മിന്‍
from
ഇല്‍ നിന്ന്
أَنفُسِكُمْ
അന്‍ഫുസികും
yourselves
നിങ്ങളില്‍
أَزْوَاجاً
അസ്വാജന്‍
(in) pairs
ഇണകളെ
وَمِنَ
വ-മിന
And of
നിന്നും
ٱلأَنْعَامِ
അല്‍-അന്‍ആമി
(of) the cattle
നാല്‍ക്കാലികള്‍
أَزْواجاً
അസ്വാജന്‍
mates
ഇണകളെ
يَذْرَؤُكُمْ
യധ്‌റഉകും
He multiplies you
അവന്‍ നിങ്ങളെ വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നു
فِيهِ
ഫീഹി
in which
അതിലൂടെ
لَيْسَ
ലയ്സ
not
ഇല്ല
كَمِثْلِهِ
കമിഥ്‌ലിഹി
like Him
അവനെ പോലെ / തുല്യമായി
شَيْءٌ
ശയ്ഉന്‍
anything
ഒന്നും
وَهُوَ
വ-ഹുവ
when he
അവന്‍
ٱلسَّمِيعُ
അസ്-സമീഉ
(are) the All-Hearing
എല്ലാം കേള്‍ക്കുന്നവന്‍
ٱلْبَصِيرُ
അല്‍-ബസീര്‍
the All-Seer
എല്ലാം കാണുന്നവന്‍
فَاطِرُ ٱلسَّمَاوَاتِ وَٱلأَرْضِ جَعَلَ لَكُم مِّنْ أَنفُسِكُمْ أَزْوَاجاً وَمِنَ ٱلأَنْعَامِ أَزْواجاً يَذْرَؤُكُمْ فِيهِ لَيْسَ كَمِثْلِهِ شَيْءٌ وَهُوَ ٱلسَّمِيعُ ٱلْبَصِيرُ
ഫാതിരു അസ്-സമാവാതി വല്‍-അര്‍ഡി ജഅല ലകും മിന്‍ അന്‍ഫുസികും അസ്വാജന്‍ വ-മിന അല്‍-അന്‍ആമി അസ്വാജന്‍ യധ്‌റഉകും ഫീഹി ലയ്സ കമിഥ്‌ലിഹി ശയ്ഉന്‍ വ-ഹുവ അസ്-സമീഉ അല്‍-ബസീര്‍
The Creator of the heavens and the earth. He has made for you mates from yourselves, and for the cattle mates. By this means He creates you. There is nothing like unto Him, and He is the All-Hearer, the All-Seer.
ആകാശഭൂമികളുടെ സ്രഷ്ടാവാണവന്‍. അവന്‍ നിങ്ങള്‍ക്ക് നിങ്ങളില്‍ നിന്നു തന്നെ ഇണകളെ സൃഷ്ടിച്ചു തന്നിരിക്കുന്നു. നാല്‍ക്കാലികളിലും ഇണകളെ ഉണ്ടാക്കിയിരിക്കുന്നു. അതിലൂടെ അവന്‍ നിങ്ങളെ സൃഷ്ടിച്ച് വംശം വികസിപ്പിക്കുന്നു. അല്ലാഹുവിനു തുല്യമായി ഒന്നുമില്ല. അവന്‍ എല്ലാം കേള്‍ക്കുന്നവനാണ്. കാണുന്നവനും.
12 ١٢
لَهُ
ലഹു
to him
അവന്ന്
مَقَالِيدُ
മഖാലീദു
(are the) keys
താക്കോലുകള്‍
ٱلسَّمَاوَاتِ
അസ്-സമാവാതി
the heavens
ആകാശങ്ങളുടെ
وَٱلأَرْضِ
വല്‍-അര്‍ഡി
and the earth
ഭൂമിയുടെയും
يَبْسُطُ
യബ്‌സുതു
extends
വിശാലമാക്കുന്നു
ٱلرِّزْقَ
അര്‍-റിസ്‌ഖ
the provision
ഉപജീവനം
لِمَن
ലിമന്‍
For whoever
ഒരുത്തര്‍ക്ക്
يَشَآءُ
യശാഉ
He wills
അവനുദ്ദേശിക്കുന്ന
وَيَقْدِرُ
വ-യഖ്ദിരു
and straitens
അവന്‍ ചുരുക്കുകയും ചെയ്യുന്നു
إِنَّهُ
ഇന്നഹു
Indeed, He
തീര്‍ച്ചയായും അവന്‍
بِكُلِّ
ബികുല്ലി
(is) of every
സകല
شَيْءٍ
ശയ്ഇന്‍
thing
കാര്യത്തിനും / സംഗതികളെപ്പറ്റിയും
عَلِيمٌ
അലീം
All-Knowing.
നന്നായറിയുന്നവനാണ്
لَهُ مَقَالِيدُ ٱلسَّمَاوَاتِ وَٱلأَرْضِ يَبْسُطُ ٱلرِّزْقَ لِمَن يَشَآءُ وَيَقْدِرُ إِنَّهُ بِكُلِّ شَيْءٍ عَلِيمٌ
ലഹു മഖാലീദു അസ്-സമാവാതി വല്‍-അര്‍ഡി യബ്‌സുതു അര്‍-റിസ്‌ഖ ലിമന്‍ യശാഉ വ-യഖ്ദിരു ഇന്നഹു ബികുല്ലി ശയ്ഇന്‍ അലീം
To Him belong the keys of the heavens and the earth, He enlarges provision for whom He wills, and straitens (it for whom He wills). Verily, He is the All-Knower of everything.
ആകാശഭൂമികളുടെ താക്കോലുകള്‍ അവന്‍റെ അധീനതയിലാണ്.അവനുദ്ദേശിക്കുന്നവര്‍ക്ക് അളവറ്റ വിഭവങ്ങള്‍ നല്‍കുന്നു. അവനിച്ഛിക്കുന്നവര്‍ക്ക് അതില്‍ കുറവ്വരുത്തുന്നു. അവന്‍ സകലസംഗതികളും നന്നായറിയുന്നവനാണ്.
13 ١٣
شَرَعَ
ശറഅ
He has ordained
അവന്‍ നിയമിച്ചു തന്നിരിക്കുന്നു
لَكُم
ലകും
for you
നിങ്ങള്‍ക്ക്
مِّنَ
മിന
of
നിന്ന്
ٱلدِّينِ
അദ്-ദീനി
(of) the religion
മതത്തില്‍
مَا
മാ
what
അത്
وَصَّىٰ
വസ്സാ
He enjoined
അവന്‍ കല്‍പിച്ച
بِهِ
ബിഹി
in it
അതില്‍
نُوحاً
നൂഹന്‍
Nuh
നൂഹിനോട്
وَٱلَّذِيۤ
വ-അല്ലധീ
(is) the One Who
യാതോന്നും
أَوْحَيْنَآ
അവ്ഹയ്നാ
have revealed
നാം ദിവ്യബോധനം നല്‍കിയ
إِلَيْكَ
ഇലയ്ക
to you
നിനക്ക്
وَمَا
വ-മാ
what
അത്
وَصَّيْنَا
വസ്സയ്നാ
We have instructed
നാം അനുശാസിച്ചതും
بِهِ
ബിഹി
in it
അതില്‍
إِبْرَاهِيمَ
ഇബ്‌റാഹീമ
(of) Ibrahim
ഇബ്രാഹിമിനോട്
وَمُوسَىٰ
വ-മൂസാ
and Musa
മൂസയോടും
وَعِيسَىٰ
വ-ഈസാ
and Isa
ഈസയോടും
أَنْ
അന്‍
that
എന്ന് / അത്
أَقِيمُواْ
അഖീമൂ
establish
നിങ്ങള്‍ നിലനിര്‍ത്തുവിന്‍
ٱلدِّينَ
അദ്-ദീന
(in) the religion
ഈ കീഴവണക്കത്തെ
وَلاَ
വ-ലാ
and not
അപ്പോള്‍ അരുത്
تَتَفَرَّقُواْ
തതഫര്‍റഖൂ
be divided
നിങ്ങള്‍ ഭിന്നിക്കുകയും
فِيهِ
ഫീഹി
in which
അതില്‍
كَبُرَ
കബുറ
difficult
വലിയ ഭാരമായി തോന്നിയിരിക്കുന്നു
عَلَى
അലാ
over
മേല്‍
ٱلْمُشْرِكِينَ
അല്‍-മുശ്‌റികീന
the polytheists
ബഹുദൈവ വിശ്വാസികള്‍ക്ക്
مَا
മാ
what
യാതൊന്ന്
تَدْعُوهُمْ
തദ്ഊഹും
you call them
നിങ്ങള്‍ അവരെ ക്ഷണിക്കുന്നു
إِلَيْهِ
ഇലയ്ഹി
to it
അതിലേക്ക്
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
يَجْتَبِيۤ
യജ്തബീ
chooses
തെരഞ്ഞെടുക്കുന്നു
إِلَيْهِ
ഇലയ്ഹി
for Himself
അവനിലേക്ക്
مَن
മന്‍
(are some) who
ഒരുത്തരെ
يَشَآءُ
യശാഉ
He wills
അവനുദ്ദേശിക്കുന്ന
وَيَهْدِيۤ
വ-യഹ്ദീ
and guides
അവന്‍ വഴികാട്ടിക്കൊടുക്കുകയും ചെയ്യുന്നു
إِلَيْهِ
ഇലയ്ഹി
to it
അവനിലേക്ക്
مَن
മന്‍
who
ഒരുത്തരെ
يُنِيبُ
യുനീബ്
turns
അവന്‍ മടങ്ങുന്നു
شَرَعَ لَكُم مِّنَ ٱلدِّينِ مَا وَصَّىٰ بِهِ نُوحاً وَٱلَّذِيۤ أَوْحَيْنَآ إِلَيْكَ وَمَا وَصَّيْنَا بِهِ إِبْرَاهِيمَ وَمُوسَىٰ وَعِيسَىٰ أَنْ أَقِيمُواْ ٱلدِّينَ وَلاَ تَتَفَرَّقُواْ فِيهِ كَبُرَ عَلَى ٱلْمُشْرِكِينَ مَا تَدْعُوهُمْ إِلَيْهِ ٱللَّهُ يَجْتَبِيۤ إِلَيْهِ مَن يَشَآءُ وَيَهْدِيۤ إِلَيْهِ مَن يُنِيبُ
ശറഅ ലകും മിന അദ്-ദീനി മാ വസ്സാ ബിഹി നൂഹന്‍ വ-അല്ലധീ അവ്ഹയ്നാ ഇലയ്ക വ-മാ വസ്സയ്നാ ബിഹി ഇബ്‌റാഹീമ വ-മൂസാ വ-ഈസാ അന്‍ അഖീമൂ അദ്-ദീന വ-ലാ തതഫര്‍റഖൂ ഫീഹി കബുറ അലാ അല്‍-മുശ്‌റികീന മാ തദ്ഊഹും ഇലയ്ഹി അല്ലാഹു യജ്തബീ ഇലയ്ഹി മന്‍ യശാഉ വ-യഹ്ദീ ഇലയ്ഹി മന്‍ യുനീബ്
He has ordained for you the same religion which He ordained for Nuh (Noah), and that which We have inspired in you, and that which We ordained for Ibrahim (Abraham), Musa (Mosesý) and 'Iesa (Jesus) saying you should establish religion, and make no divisions in it. Intolerable for the Mushrikun , is that to which you (O Muhammad) call them. Allah chooses for Himself whom He wills, and guides unto Himself who turns to Him in repentance and in obedience.
നൂഹിനോടു കല്‍പിച്ചതും നിനക്കു നാം ദിവ്യബോധനമായി നല്‍കിയതും ഇബ്റാഹീം, മൂസാ, ഈസാ എന്നിവരോടനു ശാസിച്ചതുമായ കാര്യം തന്നെ അവന്‍ നിങ്ങള്‍ക്കു നിയമമായി നിശ്ചയിച്ചു തന്നിരിക്കുന്നു. 'നിങ്ങള്‍ ഈ ജീവിതവ്യവസ്ഥ സ്ഥാപിക്കുക. അതില്‍ ഭിന്നിക്കാതിരിക്കുക'യെന്നതാണത്. നിങ്ങള്‍ പ്രബോധനം ചെയ്തു കൊണ്ടിരിക്കുന്ന ഈ സന്ദേശം ബഹുദൈവവിശ്വാസികള്‍ക്ക് വളരെ വലിയ ഭാരമായിത്തോന്നുന്നു. അല്ലാഹു താനിച്ഛിക്കുന്നവരെ തനിക്കുവേണ്ടി പ്രത്യേകം തെരഞ്ഞെടുക്കുന്നു. പശ്ചാത്തപിച്ചു തന്നിലേക്കു മടങ്ങുന്നവരെ, അല്ലാഹു നേര്‍വഴിയില്‍ നയിക്കുന്നു.
14 ١٤
وَمَا
വ-മാ
and not
ഇല്ല
تَفَرَّقُوۤاْ
തഫര്‍റഖൂ
they became divided
അവര്‍ ഭിന്നിച്ചു
إِلاَّ
ഇല്ലാ
except
അല്ലാതെ
مِن
മിന്‍
From
നിന്ന്
بَعْدِ
ബഅ്‌ദി
after
ശേഷം
مَا
മാ
what
യാതൊന്ന്
جَآءَهُمُ
ജാഅഹുമു
came to them
അവര്‍ക്ക് വന്നെത്തി
ٱلْعِلْمُ
അല്‍-ഇല്‍മു
[the] knowledge
അറിവ്
بَغْياً
ബഘ്‌യന്‍
out of envy
വിരോധം മൂലം
بَيْنَهُمْ
ബയ്‌നഹും
among them
അവര്‍ തമ്മിലുള്ള
وَلَوْلاَ
വ-ലൗലാ
And if not
ഇല്ലാതിരുന്നുവെങ്കില്‍
كَلِمَةٌ
കലിമതുന്‍
a word
ഒരു വചനം
سَبَقَتْ
സബഖത്
(that) preceded
മുന്‍കടന്നുപോയ
مِن
മിന്‍
From
യില്‍നിന്ന്
رَّبِّكَ
റബ്ബിക
your Lord
നിന്‍റെ രക്ഷിതാവ്
إِلَىٰ
ഇലാ
to
വരെ
أَجَلٍ
അജലിന്‍
a term
ഒരവധി
مُّسَمًّى
മുസമ്മന്‍
specified
നിര്‍ണിതമായ
لَّقُضِىَ
ല-ഖുദിയ
surely (would) have been decided
തീരുമാനിക്കപ്പെട്ടുകഴിയുമായിരുന്നു
بِيْنَهُمْ
ബയ്‌നഹും
among them
അവര്‍ക്കിടയില്‍
وَإِنَّ
വ-ഇന്ന
And indeed
നിശ്ചയമായും
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
أُورِثُواْ
ഊരിഥൂ
were made to inherit
അവര്‍ക്ക് അനന്തരമായി നല്‍കപ്പെട്ട
ٱلْكِتَابَ
അല്‍-കിതാബ
the Book
വേദഗ്രന്ഥത്തെ
مِن
മിന്‍
From
യില്‍നിന്ന്
بَعْدِهِمْ
ബഅ്‌ദിഹിം
after them
അവര്‍ക്ക് ശേഷം
لَفِى
ല-ഫീ
surely (is) in
ഇല്‍ തന്നെ
شَكٍّ
ശക്കിന്‍
doubt
സംശയം
مِّنْهُ
മിന്‍ഹു
from Him
അതേക്കുറിച്ച്
مُرِيبٍ
മുറീബ്
suspicious
അവിശ്വാസജനകമായ
وَمَا تَفَرَّقُوۤاْ إِلاَّ مِن بَعْدِ مَا جَآءَهُمُ ٱلْعِلْمُ بَغْياً بَيْنَهُمْ وَلَوْلاَ كَلِمَةٌ سَبَقَتْ مِن رَّبِّكَ إِلَىٰ أَجَلٍ مُّسَمًّى لَّقُضِىَ بِيْنَهُمْ وَإِنَّ ٱلَّذِينَ أُورِثُواْ ٱلْكِتَابَ مِن بَعْدِهِمْ لَفِى شَكٍّ مِّنْهُ مُرِيبٍ
വ-മാ തഫര്‍റഖൂ ഇല്ലാ മിന്‍ ബഅ്‌ദി മാ ജാഅഹുമു അല്‍-ഇല്‍മു ബഘ്‌യന്‍ ബയ്‌നഹും വ-ലൗലാ കലിമതുന്‍ സബഖത് മിന്‍ റബ്ബിക ഇലാ അജലിന്‍ മുസമ്മന്‍ ല-ഖുദിയ ബയ്‌നഹും വ-ഇന്ന അല്ലധീന ഊരിഥൂ അല്‍-കിതാബ മിന്‍ ബഅ്‌ദിഹിം ല-ഫീ ശക്കിന്‍ മിന്‍ഹു മുറീബ്
And they divided not till after knowledge had come to them, through selfish transgression between themselves. And had it not been for a Word that went forth before from your Lord for an appointed term, the matter would have been settled between them. And verily, those who were made to inherit the Scripture after them are in grave doubt concerning it.
ശരിയായ അറിവു വന്നെത്തിയ ശേഷമല്ലാതെ ജനം ഭിന്നിച്ചിട്ടില്ല. ആ ഭിന്നതയോ അവര്‍ക്കിടയിലുണ്ടായിരുന്ന വിരോധം മൂലമാണ്. ഒരു നിശ്ചിത അവധി വരെ അന്ത്യവിധി സംഭവിക്കില്ലെന്ന നിന്‍റെ നാഥന്‍റെ തീരുമാനം ഉണ്ടായിരുന്നില്ലെങ്കില്‍ അവര്‍ക്കിടയില്‍ ഇപ്പോള്‍ തന്നെ വിധിത്തീര്‍പ്പ് കല്‍പിക്കുമായിരുന്നു. അവര്‍ക്കു ശേഷം വേദപുസ്തകത്തിന് അവകാശികളായി ത്തീര്‍ന്നവര്‍ തീര്‍ച്ചയായും അതേ ക്കുറിച്ച് സങ്കീര്‍ണമായ സംശയത്തിലാണ്.
15 ١٥
فَلِذٰلِكَ
ഫ-ലിധാലിക
So to that
അതിനാല്‍
فَٱدْعُ
ഫ-ഇദ്ഉ
then invite
നീ പ്രബോധനം ചെയ്യുക
وَٱسْتَقِمْ
വ-സ്തഖിം
and stand firm
നീ നേരാംവിധം നിലകൊള്ളുകയും ചെയ്യുക
كَمَآ
കമാ
as
പോലെ
أُمِرْتَ
ഉമിര്‍ത
you are commanded
നിന്നോട് കല്‍പ്പിക്കപ്പെട്ട
وَلاَ
വ-ലാ
and not
അപ്പോള്‍ അരുത്
تَتَّبِعْ
തത്തബിഅ
follow
പിന്‍ പറ്റുക
أَهْوَآءَهُمْ
അഹ്‌വാഅഹും
their vain desires
അവരുടെ ഇച്ഛകളെ
وَقُلْ
വ-ഖുല്‍
And say
പറയുകയും ചെയ്യുക
آمَنتُ
ആമന്തു
I believe
ഞാന്‍ വിശ്വസിച്ചിരിക്കുന്നു
بِمَآ
ബിമാ
in what
യാതോന്നില്‍
أَنزَلَ
അന്‍സല
revealed
അവതരിപ്പിച്ച
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
مِن
മിന്‍
From
യില്‍നിന്ന്
كِتَابٍ
കിതാബിന്‍
(the) Book
വേദഗ്രന്ഥം
وَأُمِرْتُ
വ-ഉമിര്‍തു
and I have been commanded
ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു
ِلأَعْدِلَ
ലി-അഅ്‌ദില
that I do justice
നീതിപാലിക്കാന്‍
بَيْنَكُمُ
ബയ്‌നകും
between you
നിങ്ങള്‍ക്കിടയില്‍
ٱللَّهُ
അല്ലാഹു
the god
അല്ലാഹുവാണ്
رَبُّنَا
റബ്ബുനാ
our Lord
ഞങ്ങളുടെ രക്ഷിതാവ്
وَرَبُّكُمْ
വ-റബ്ബുകും
and your Lord
നിങ്ങളുടെ രക്ഷിതാവും
لَنَآ
ലനാ
for us
ഞങ്ങള്‍ക്കുള്ളത്
أَعْمَالُنَا
അഅ്‌മാലുനാ
our deeds
ഞങ്ങളുടെ കര്‍മങ്ങളാണ്
وَلَكُمْ
വ-ലകും
And for you
നിങ്ങള്‍ക്കുള്ളത്
أَعْمَالُكُمْ
അഅ്‌മാലുകും
your deeds
നിങ്ങളുടെ കര്‍മങ്ങളും
لاَ
ലാ
not
ഇല്ല
حُجَّةَ
ഹുജ്ജത
argument
തര്‍ക്കം
بَيْنَنَا
ബയ്‌നനാ
between us
ഞങ്ങള്‍ക്കിടയില്‍
وَبَيْنَكُمُ
വ-ബയ്‌നകും
and between you
നിങ്ങള്‍ക്കുമിടയില്‍
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
يَجْمَعُ
യജ്മഅു
will gather
അവന്‍ ഒരുമിച്ചുകൂട്ടും
بَيْنَنَا
ബയ്‌നനാ
between us
നമ്മെ പരസ്പരം
وَإِلَيْهِ
വ-ഇലയ്ഹി
and towards Him
അവങ്കലേക്കാണ്
ٱلْمَصِيرُ
അല്‍-മസീര്‍
(is) the final return
എത്തിച്ചേരുന്നത്
فَلِذٰلِكَ فَٱدْعُ وَٱسْتَقِمْ كَمَآ أُمِرْتَ وَلاَ تَتَّبِعْ أَهْوَآءَهُمْ وَقُلْ آمَنتُ بِمَآ أَنزَلَ ٱللَّهُ مِن كِتَابٍ وَأُمِرْتُ ِلأَعْدِلَ بَيْنَكُمُ ٱللَّهُ رَبُّنَا وَرَبُّكُمْ لَنَآ أَعْمَالُنَا وَلَكُمْ أَعْمَالُكُمْ لاَ حُجَّةَ بَيْنَنَا وَبَيْنَكُمُ ٱللَّهُ يَجْمَعُ بَيْنَنَا وَإِلَيْهِ ٱلْمَصِيرُ
ഫ-ലിധാലിക ഫ-ഇദ്ഉ വ-സ്തഖിം കമാ ഉമിര്‍ത വ-ലാ തത്തബിഅ അഹ്‌വാഅഹും വ-ഖുല്‍ ആമന്തു ബിമാ അന്‍സല അല്ലാഹു മിന്‍ കിതാബിന്‍ വ-ഉമിര്‍തു ലി-അഅ്‌ദില ബയ്‌നകും അല്ലാഹു റബ്ബുനാ വ-റബ്ബുകും ലനാ അഅ്‌മാലുനാ വ-ലകും അഅ്‌മാലുകും ലാ ഹുജ്ജത ബയ്‌നനാ വ-ബയ്‌നകും അല്ലാഹു യജ്മഅു ബയ്‌നനാ വ-ഇലയ്ഹി അല്‍-മസീര്‍
So unto this then invite, and Istaqim, as you are commanded, and follow not their desires but say: "I believe in whatsoever Allah has sent down of the Book [all the holy Books, this Qur'an and the Books of the old from the Taurat (Torah), or the Injeel (Gospel) or the Pages of Ibrahim (Abraham)] and I am commanded to do justice among you, Allah is our Lord and your Lord. For us our deeds and for you your deeds. There is no dispute between us and you. Allah will assemble us, and to Him is the final return.
അതിനാല്‍ നീ സത്യപ്രബോധനം നടത്തുക. കല്‍പിക്കപ്പെട്ട പോലെ നേരാം വിധം നിലകൊള്ളുക. അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റരുത്. പറയുക: "അല്ലാഹു ഇറക്കിത്തന്ന എല്ലാ വേദപുസ്തകത്തിലും ഞാന്‍ വിശ്വസിക്കുന്നു. നിങ്ങള്‍ക്കിടയില്‍ നീതിപാലിക്കാന്‍ ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു. അല്ലാഹുവാണ് ഞങ്ങളുടെയും നിങ്ങളുടെയും നാഥന്‍. ഞങ്ങള്‍ക്ക് ഞങ്ങളുടെ കര്‍മങ്ങള്‍. നിങ്ങള്‍ക്ക് നിങ്ങളുടെ കര്‍മങ്ങളും. നമുക്കിടയില്‍ തര്‍ക്കമൊന്നുമില്ല. ഒരു നാള്‍ അല്ലാഹു നമ്മെയെല്ലാം ഒരുമിച്ചുകൂട്ടും. എല്ലാവര്‍ക്കും മടങ്ങിച്ചെല്ലാനുള്ളത് അവങ്കലേക്കുതന്നെയാണല്ലോ."
16 ١٦
وَٱلَّذِينَ
വല്ലധീന
and those who
യാതോരുവര്‍
يُحَآجُّونَ
യുഹാജ്ജൂന
argue
തര്‍ക്കിക്കുന്ന
فِى
ഫീ
In
ഇല്‍
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിനെ
مِن
മിന്‍
From
നിന്ന്
بَعْدِ
ബഅ്‌ദി
after
ശേഷം
مَا
മാ
what
യാതൊന്നിന്
ٱسَتُجِيبَ
ഇസ്തുജീബ
response has been made
ഉത്തരം നല്‍കപ്പെട്ട
لَهُ
ലഹു
to him
അവന്ന്
حُجَّتُهُمْ
ഹുജ്ജതുഹും
their argument
അവരുടെ ന്യായവാദം
دَاحِضَةٌ
ദാഹിദതുന്‍
(is) invalid
നിഷ്ഫലം / മിഥ്യ
عِندَ
ഇന്‍ദ
(are) near
അടുത്ത്
رَبِّهِمْ
റബ്ബിഹിം
their Lord
അവരുടെ രക്ഷിതാവിന്‍റെ
وَعَلَيْهِمْ
വ-അലയ്ഹിം
and upon them
അവരുടെ മേല്‍
غَضَبٌ
ഘദബുന്‍
wrath
കോപം
وَلَهُمْ
വ-ലഹും
And for them
അവര്‍ക്കുണ്ട്
عَذَابٌ
അധാബുന്‍
(is) a punishment
ശിക്ഷ
شَدِيدٌ
ശദീദ്
severe
കഠിനമായ
وَٱلَّذِينَ يُحَآجُّونَ فِى ٱللَّهِ مِن بَعْدِ مَا ٱسَتُجِيبَ لَهُ حُجَّتُهُمْ دَاحِضَةٌ عِندَ رَبِّهِمْ وَعَلَيْهِمْ غَضَبٌ وَلَهُمْ عَذَابٌ شَدِيدٌ
വല്ലധീന യുഹാജ്ജൂന ഫീ അല്ലാഹി മിന്‍ ബഅ്‌ദി മാ ഇസ്തുജീബ ലഹു ഹുജ്ജതുഹും ദാഹിദതുന്‍ ഇന്‍ദ റബ്ബിഹിം വ-അലയ്ഹിം ഘദബുന്‍ വ-ലഹും അധാബുന്‍ ശദീദ്
And those who dispute concerning Allah, after it has been accepted, of no use is their dispute before their Lord, and on them is wrath, and for them will be a severe torment .
അല്ലാഹുവിന്‍റെ ക്ഷണം സ്വീകരിച്ചശേഷം അത് സ്വീകരിച്ചവരോട് അല്ലാഹുവെ ക്കുറിച്ച് തര്‍ക്കിക്കുന്നവരുടെ വാദം അവരുടെ നാഥന്‍റെയടുത്ത് തീര്‍ത്തും നിരര്‍ഥകമാണ്. അവര്‍ക്ക് ദൈവകോപമുണ്ട്. കഠിനമായ ശിക്ഷയും.
17 ١٧
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
ٱلَّذِيۤ
അല്ലധീ
(is) the One Who
യാതോരുത്തന്‍
أَنزَلَ
അന്‍സല
revealed
അവതരിപ്പിച്ച
ٱلْكِتَابَ
അല്‍-കിതാബ
the Book
വേദഗ്രന്ഥം
بِٱلْحَقِّ
ബില്‍-ഹഖ്ഖി
in [the] truth
സത്യത്തോടുകൂടി
وَٱلْمِيزَانَ
വല്‍-മീസാന
and the weight
തുലാസും
وَمَا
വ-മാ
and what
എന്ത്
يُدْرِيكَ
യുദ്‌റീക
would make you know
നിനക്ക് അറിയാം
لَعَلَّ
ലഅല്ല
Perhaps
ആയേക്കാം
ٱلسَّاعَةَ
അസ്-സാഅത
(about) the Hour
അന്ത്യ സമയം
قَرِيبٌ
ഖറീബ്
(is) near
അടുത്തുള്ളത്
ٱللَّهُ ٱلَّذِيۤ أَنزَلَ ٱلْكِتَابَ بِٱلْحَقِّ وَٱلْمِيزَانَ وَمَا يُدْرِيكَ لَعَلَّ ٱلسَّاعَةَ قَرِيبٌ
അല്ലാഹു അല്ലധീ അന്‍സല അല്‍-കിതാബ ബില്‍-ഹഖ്ഖി വല്‍-മീസാന വ-മാ യുദ്‌റീക ലഅല്ല അസ്-സാഅത ഖറീബ്
It is Allah Who has sent down the Book (the Qur'an) in truth, and the Balance. And what can make you know that perhaps the Hour is close at hand?
സത്യസന്ദേശവുമായി വേദപുസ്തകവും തുലാസുമിറക്കിത്തന്നത് അല്ലാഹുവാണ്. നിനക്കറിയുമോ? ആ അന്ത്യസമയം അടുത്തു തന്നെ വന്നെത്തിയേക്കാം.
18 ١٨
يَسْتَعْجِلُ
യസ്തഅ്‌ജിലു
Seek to hasten
ധൃതികൂട്ടുന്നു
بِهَا
ബിഹാ
at it.
അതിന്ന്
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
لاَ
ലാ
not
ഇഇല്ലാത്ത
يُؤْمِنُونَ
യുഅ്‌മിനൂന
believe
വിശ്വസിക്കുന്നു
بِهَا
ബിഹാ
at it
അതില്‍
وَٱلَّذِينَ
വ-അല്ലധീന
and those who
യാതോരുവര്‍
آمَنُواْ
ആമനൂ
believe
വിശ്വസിച്ച
مُشْفِقُونَ
മുശ്‌ഫിഖൂന
stand in awe
അവര്‍ ഭയന്ന് കൊണ്ടിരിക്കുന്നു
مِنْهَا
മിന്‍ഹാ
from it
അതേപ്പറ്റി
وَيَعْلَمُونَ
വ-യഅ്‌ലമൂന
and they will know
അവര്‍ അറിയുന്നു
أَنَّهَا
അന്നഹാ
that it (would be)
തീര്‍ച്ചയായും അതാണെന്ന്
ٱلْحَقُّ
അല്‍-ഹഖ്ഖു
Thet ruth
സത്യം
أَلاَ
അലാ
Unquestionably
അറിയുക
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
يُمَارُونَ
യുമാരൂന
dispute
തര്‍ക്കിക്കുന്നവര്‍
فَى
ഫീ
concerning
പറ്റി
ٱلسَّاعَةِ
അസ്-സാഅതി
the Hour
അന്ത്യസമയത്തെ
لَفِى
ല-ഫീ
surely (is) in
ഇല്‍ തന്നെ
ضَلاَلَ
ദലാലിന്‍
error
വഴികേട്
بَعِيدٍ
ബഅീദ്
far
വിദൂരമായ
يَسْتَعْجِلُ بِهَا ٱلَّذِينَ لاَ يُؤْمِنُونَ بِهَا وَٱلَّذِينَ آمَنُواْ مُشْفِقُونَ مِنْهَا وَيَعْلَمُونَ أَنَّهَا ٱلْحَقُّ أَلاَ إِنَّ ٱلَّذِينَ يُمَارُونَ فَى ٱلسَّاعَةِ لَفِى ضَلاَلَ بَعِيدٍ
യസ്തഅ്‌ജിലു ബിഹാ അല്ലധീന ലാ യുഅ്‌മിനൂന ബിഹാ വ-അല്ലധീന ആമനൂ മുശ്‌ഫിഖൂന മിന്‍ഹാ വ-യഅ്‌ലമൂന അന്നഹാ അല്‍-ഹഖ്ഖു അലാ ഇന്ന അല്ലധീന യുമാരൂന ഫീ അസ്-സാഅതി ല-ഫീ ദലാലിന്‍ ബഅീദ്
Those who believe not therein seek to hasten it, while those who believe are fearful of it, and know that it is the very truth. Verily, those who dispute concerning the Hour are certainly in error far away.
ആ അന്ത്യദിനത്തില്‍ വിശ്വസിക്കാത്തവരാണ് അതിനായി ധൃതി കൂട്ടുന്നത്. വിശ്വസിക്കുന്നവര്‍ അതേക്കുറിച്ച് ഭയപ്പെടുന്നവരാണ്. അവര്‍ക്കറിയാം അത് സംഭവിക്കാന്‍ പോകുന്ന സത്യമാണെന്ന്. അറിയുക: അന്ത്യസമയത്തെ സംബന്ധിച്ച് തര്‍ക്കിക്കുന്നവര്‍ തീര്‍ച്ചയായും വഴികേടില്‍ ഏറെദൂരം പിന്നിട്ടിരിക്കുന്നു.
19 ١٩
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
لَطِيفٌ
ലതീഫുന്‍
(is) Most Subtle
കനിവുള്ളവനാകുന്നു
بِعِبَادِهِ
ബിഇബാദിഹി
of His slaves
തന്‍റെ ദാസന്മാരോട്
يَرْزُقُ
യര്‍സുഖു
gives provision
അവന്‍ വിഭവം നല്‍കുന്നു
مَن
മന്‍
(are some) who
ഒരുത്തര്‍ക്ക്
يَشَآءُ
യശാഉ
He wills
അവനുദ്ദേശിക്കുന്ന
وَهُوَ
വ-ഹുവ
when he
അവന്‍
ٱلْقَوِىُّ
അല്‍-ഖവിയ്യു
(is) All- Strong
കരുത്തനാണ്
ٱلْعَزِيزُ
അല്‍-അസീസ്
the All-Mighty
പ്രതാപശാലി
ٱللَّهُ لَطِيفٌ بِعِبَادِهِ يَرْزُقُ مَن يَشَآءُ وَهُوَ ٱلْقَوِىُّ ٱلْعَزِيزُ
അല്ലാഹു ലതീഫുന്‍ ബിഇബാദിഹി യര്‍സുഖു മന്‍ യശാഉ വ-ഹുവ അല്‍-ഖവിയ്യു അല്‍-അസീസ്
Allah is very Gracious and Kind to His slaves. He gives provisions to whom He wills. And He is the All-Strong, the All-Mighty.
അല്ലാഹു തന്‍റെ ദാസന്‍മാരോട് ദയാമയനാണ്. അവനിച്ഛിക്കുന്നവര്‍ക്ക് അവന്‍ അന്നം നല്‍കുന്നു. അവന്‍ കരുത്തനാണ്. പ്രതാപിയും.