الشورى
Ash-Shura
കൂടിയാലോചന
30
٣٠
وَمَآ
വ-മാ
and whatever
എന്തുതന്നെയായാലും
أَصَابَكُمْ
അസാബകും
(had) befallen you
നിങ്ങള്‍ക്ക് ബാധിച്ച
مِّن
മിന്‍
from
ഇല്‍ നിന്ന്
مُّصِيبَةٍ
മുസീബതിന്‍
(the) misfortune
വല്ല വിപത്തും
فَبِمَا
ഫ-ബിമാ
So because
ഫലമാകുന്നു
كَسَبَتْ
കസബത്
it earned
അത് സമ്പാദിച്ചതിന്‍റെ / പ്രവര്‍ത്തിച്ചതിന്‍റെ
أَيْدِيكُمْ
അയ്‌ദീകും
your hands
നിങ്ങളുടെ കൈകള്‍
وَيَعْفُواْ
വ-യഅ്‌ഫൂ
and overlooking
അവന്‍ മാപ്പാക്കുന്നു
عَن
അന്‍
about
നിന്ന്
كَثِيرٍ
കഥീര്‍
much
മിക്കതിനും
وَمَآ أَصَابَكُمْ مِّن مُّصِيبَةٍ فَبِمَا كَسَبَتْ أَيْدِيكُمْ وَيَعْفُواْ عَن كَثِيرٍ
വ-മാ അസാബകും മിന്‍ മുസീബതിന്‍ ഫ-ബിമാ കസബത് അയ്‌ദീകും വ-യഅ്‌ഫൂ അന്‍ കഥീര്‍
And whatever of misfortune befalls you, it is because of what your hands have earned. And He pardons much.
നിങ്ങള്‍ക്കു വന്നുപെട്ട വിപത്തുകളൊക്കെയും നിങ്ങളുടെ കൈകള്‍ ചെയ്തുകൂട്ടിയ പാപങ്ങളുടെഫലം തന്നെയാണ്. പല പാപങ്ങളുമവന്‍ പൊറുത്തുതരുന്നുമുണ്ട്.
31
٣١
وَمَآ
വ-മാ
But not
അല്ല
أَنتُمْ
അന്തും
you
നിങ്ങള്‍
بِمُعْجِزِينَ
ബിമുഅ്‌ജിസീന
escape (it).
തോല്‍പിക്കുന്നവര്‍ / അസാധ്യമാക്കുന്നവര്‍
فِى
ഫീ
In
ഇല്‍
ٱلأَرْضِ
അല്‍-അര്‍ഡി
the earth
ഈ ഭൂമി
وَمَا
വ-മാ
and not
ഇല്ല
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
مِّن
മിന്‍
from
നിന്ന്
دُونِ
ദൂനി
instead of
പുറമെ
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിനെ
مِن
മിന്‍
From
നിന്ന്
وَلِيٍّ
വലിയ്യിന്‍
protector
ഒരു രക്ഷകനും
وَلاَ
വ-ലാ
and not
ഇല്ല
نَصِيرٍ
നസീര്‍
a helper
ഒരു സഹായിയും
وَمَآ أَنتُمْ بِمُعْجِزِينَ فِى ٱلأَرْضِ وَمَا لَكُمْ مِّن دُونِ ٱللَّهِ مِن وَلِيٍّ وَلاَ نَصِيرٍ
വ-മാ അന്തും ബിമുഅ്‌ജിസീന ഫീ അല്‍-അര്‍ഡി വ-മാ ലകും മിന്‍ ദൂനി അല്ലാഹി മിന്‍ വലിയ്യിന്‍ വ-ലാ നസീര്‍
And you cannot escape from Allah in the earth, and besides Allah you have neither any Wali nor any helper.
ഈ ഭൂമിയില്‍ വെച്ച് നിങ്ങള്‍ക്ക് അല്ലാഹുവെ തോല്‍പിക്കാനാവില്ല. അല്ലാഹുവെ ക്കൂടാതെ നിങ്ങള്‍ക്കൊരു രക്ഷകനോ സഹായിയോ ഇല്ല.
32
٣٢
وَمِنْ
വ-മിന്‍
And from
പെട്ടത്
آيَاتِهِ
ആയാതിഹി
His Verses
അവന്‍റെ ദൃഷ്ടാന്തങ്ങളില്‍
ٱلْجَوَارِ
അല്‍-ജവാരി
Those that run
സഞ്ചരിക്കുന്നവ
فِى
ഫീ
In
ഇല്‍
ٱلْبَحْرِ
അല്‍-ബഹ്‌റി
(of) the sea
കടല്‍
كَٱلأَعْلاَمِ
കല്‍-അഅ്‌ലാം
like mountains
മലകളെ പോലെ
وَمِنْ آيَاتِهِ ٱلْجَوَارِ فِى ٱلْبَحْرِ كَٱلأَعْلاَمِ
വ-മിന്‍ ആയാതിഹി അല്‍-ജവാരി ഫീ അല്‍-ബഹ്‌റി കല്‍-അഅ്‌ലാം
And among His Signs are the ships, in the sea, like mountains.
കടലില്‍ മലകള്‍പോലെ കാണുന്ന കപ്പലുകള്‍ അവന്‍റെ ദൃഷ്ടാന്തങ്ങളില്‍പെട്ടവയാണ്.
33
٣٣
إِن
ഇന്‍
Whether
എങ്കില്‍
يَشَأْ
യശഅ
He wills
അവനിച്ഛിക്കുന്നു
يُسْكِنِ
യുസ്കിന്‍
He can cause to become still
അവന്‍ നിശ്ചലമാക്കും
ٱلرِّيحَ
അര്‍-റീഹ
the wind
കാറ്റിനെ
فَيَظْلَلْنَ
ഫ-യഴ്‌ലല്‍ന
then they would remain
അപ്പോള്‍ അവയാകും
رَوَاكِدَ
റവാകിദ
motionless
തങ്ങി നില്‍ക്കുന്നവ
عَلَىٰ
അലാ
on
മേല്‍
ظَهْرِهِ
ഴഹ്‌റിഹി
his back
അതിന്‍റെ മുകള്‍പ്പരപ്പ്
إِنَّ
ഇന്ന
Indeed
നിശ്ചയമായും
فِى
ഫീ
In
ഇല്‍ / ഉണ്ട്
ذٰلِكَ
ധാലിക
That
അതില്‍
َلآيَاتٍ
ല-ആയാതിന്‍
surely Signs
ദൃഷ്ടാന്തങ്ങള്‍
لِّكُلِّ
ലികുല്ലി
to every
എല്ലാവര്‍ക്കും
صَبَّارٍ
സബ്ബാറിന്‍
patient
ക്ഷമാശീലരായ
شَكُورٍ
ശകൂര്‍
and thankful
നന്ദിയുള്ളവരുമായ
إِن يَشَأْ يُسْكِنِ ٱلرِّيحَ فَيَظْلَلْنَ رَوَاكِدَ عَلَىٰ ظَهْرِهِ إِنَّ فِى ذٰلِكَ َلآيَاتٍ لِّكُلِّ صَبَّارٍ شَكُورٍ
ഇന്‍ യശഅ യുസ്കിന്‍ അര്‍-റീഹ ഫ-യഴ്‌ലല്‍ന റവാകിദ അലാ ഴഹ്‌റിഹി ഇന്ന ഫീ ധാലിക ല-ആയാതിന്‍ ലികുല്ലി സബ്ബാറിന്‍ ശകൂര്‍
If He wills, He causes the wind to cease, then they would become motionless on the back. Verily, in this are signs for everyone patient and grateful.
അവനിച്ഛിക്കുമ്പോള്‍ അവന്‍ കാറ്റിനെ ഒതുക്കിനിര്‍ത്തുന്നു. അപ്പോള്‍ ആ കപ്പലുകള്‍ കടല്‍പ്പരപ്പില്‍ അനക്കമറ്റു നിന്നുപോകുന്നു. നന്നായി ക്ഷമിക്കുന്നവര്‍ക്കും നന്ദി കാണിക്കുന്നവര്‍ക്കും നിശ്ചയമായും അതില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്.
34
٣٤
أَوْ
അവ്
or
അല്ലെങ്കില്‍
يُوبِقْهُنَّ
യൂബിഖ്‌ഹുന്ന
He could destroy them
അവന്‍ അവയെ നശിപ്പിക്കും
بِمَا
ബിമാ
for what
യാതൊന്നില്‍
كَسَبُوا
കസബൂ
they have earned
അവര്‍ പ്രവര്‍ത്തിച്ചത് കാരണം
وَيَعْفُ
വ-യഅ്‌ഫൂ
but He pardons
അവന്‍ മാപ്പാക്കുന്നു
عَن
അന്‍
about
നിന്ന്
كَثِيرٍ
കഥീര്‍
much
മിക്കതും
أَوْ يُوبِقْهُنَّ بِمَا كَسَبُوا وَيَعْفُ عَن كَثِيرٍ
അവ് യൂബിഖ്‌ഹുന്ന ബിമാ കസബൂ വ-യഅ്‌ഫൂ അന്‍ കഥീര്‍
Or He may destroy them because of that which their have earned. And He pardons much.
അല്ലെങ്കില്‍ അവരുടെ പ്രവര്‍ത്തന ഫലമായി അവനവയെ നശിപ്പിച്ചേക്കാം. എന്നാല്‍ ഏറെയും അവന്‍ മാപ്പാക്കുന്നു.
35
٣٥
وَيَعْلَمَ
വ-യഅ്‌ലമ
and made evident
അറിയാന്‍ വേണ്ടിയുമാണത്
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
يُجَادِلُونَ
യുജാദിലൂന
dispute
അവര്‍ തര്‍ക്കിക്കുന്ന
فِيۤ
ഫീ
in
യില്‍
آيَاتِنَا
ആയാതിനാ
Our Verses
നമ്മുടെ ദൃഷ്ടാന്തങ്ങള്‍
مَا
മാ
not
ഇല്ലെന്ന്
لَهُمْ
ലഹും
for them
അവര്‍ക്ക്
مِّن
മിന്‍
from
ഇല്‍ നിന്ന്
مَّحِيصٍ
മഹീസ്
place of escape
ഒരു ഓടി രക്ഷപ്പെടാനുള്ള സ്ഥലം
وَيَعْلَمَ ٱلَّذِينَ يُجَادِلُونَ فِيۤ آيَاتِنَا مَا لَهُمْ مِّن مَّحِيصٍ
വ-യഅ്‌ലമ അല്ലധീന യുജാദിലൂന ഫീ ആയാതിനാ മാ ലഹും മിന്‍ മഹീസ്
And those who dispute as regards Our Ayat may know that there is no place of refuge for them.
നമ്മുടെ ദൃഷ്ടാന്തങ്ങളെപ്പറ്റി തര്‍ക്കിക്കുന്നവര്‍ക്ക് അപ്പോള്‍ ബോധ്യമാകും. തങ്ങള്‍ക്കൊരു രക്ഷാകേന്ദ്രവുമില്ലെന്ന്.
36
٣٦
فَمَآ
ഫ-മാ
so whatever
ആയതിനാല്‍ യാതൊന്ന്
أُوتِيتُمْ
ഊതീതും
you are given
നിങ്ങള്‍ക്ക് നല്‍കപ്പെട്ട
مِّن
മിന്‍
from
ഇല്‍ നിന്ന്
شَيْءٍ
ശയ്ഇന്‍
thing
വിഭവം / കാര്യം
فَمَتَاعُ
ഫ-മതാഉ
(is) an enjoyment
താല്‍ക്കാലിക / ഉപഭോഗവസ്തു
ٱلْحَيَاةِ
അല്‍-ഹയാതി
(of) life
ജീവിതം
ٱلدُّنْيَا
അദ്-ദുന്‍യാ
(of) the world
ഈ ലോകത്തിലെ
وَمَا
വ-മാ
but what
പക്ഷെ ഉള്ളത് ആണ്
عِندَ
ഇന്‍ദ
(are) near
അടുത്ത്
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
خَيْرٌ
ഖയ്‌റുന്‍
(are) better
എറ്റവും ഉത്തമം
وَأَبْقَىٰ
വ-അബ്‌ഖാ
and everlasting
ഏറെ അവശേഷിക്കുന്നതും
لِلَّذِينَ
ലില്ലധീന
for those who
യാതോരുതര്‍ക്ക്
آمَنُواْ
ആമനൂ
believe
വിശ്വസിച്ച
وَعَلَىٰ
വ-അലാ
and on
മേല്‍
رَبِّهِمْ
റബ്ബിഹിം
their Lord
തങ്ങളുടെ നാഥനില്‍
يَتَوَكَّلُونَ
യതവക്കലൂന്‍
they put theirt rust
അവര്‍ ഭരമേല്‍പിക്കുന്നു
فَمَآ أُوتِيتُمْ مِّن شَيْءٍ فَمَتَاعُ ٱلْحَيَاةِ ٱلدُّنْيَا وَمَا عِندَ ٱللَّهِ خَيْرٌ وَأَبْقَىٰ لِلَّذِينَ آمَنُواْ وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ
ഫ-മാ ഊതീതും മിന്‍ ശയ്ഇന്‍ ഫ-മതാഉ അല്‍-ഹയാതി അദ്-ദുന്‍യാ വ-മാ ഇന്‍ദ അല്ലാഹി ഖയ്‌റുന്‍ വ-അബ്‌ഖാ ലില്ലധീന ആമനൂ വ-അലാ റബ്ബിഹിം യതവക്കലൂന്‍
So whatever you have been given is but a passing enjoyment for this worldly life, but that which is with Allah is better and more lasting for those who believe and put their trust in their Lord.
നിങ്ങള്‍ക്കു നല്‍കിയതെന്തും ഐഹിക ജീവിതത്തിലെ താല്‍ക്കാലികവിഭവം മാത്രമാണ്. അല്ലാഹുവിന്‍റെ അടുത്തുളളതാണ് കൂടുതലുത്തമം. എന്നെന്നും നിലനില്‍ക്കുന്നതും അതുതന്നെ. അത് സത്യവിശ്വാസം സ്വീകരിക്കുകയും തങ്ങളുടെ നാഥനില്‍ ഭരമേല്‍പിക്കുകയും ചെയ്യുന്നവര്‍ക്കുള്ളതാണ്.
37
٣٧
وَٱلَّذِينَ
വല്ലധീന
and those who
യാതോരുവര്‍ക്കും
يَجْتَنِبُونَ
യജ്തനിബൂന
avoid
വിട്ടകന്നു നില്‍ക്കുന്ന
كَبَائِرَ
കബാഇറ
(the) greater
വന്‍
ٱلإِثْمِ
അല്‍-ഇഥ്‌മി
[the] sin
പാപങ്ങള്‍
وَٱلْفَوَاحِشَ
വല്‍-ഫവാഹിശ
and the immoralities
നീചകൃത്യങ്ങളും
وَإِذَا
വ-ഇധാ
And when
അപ്പോള്‍
مَا
മാ
what
എന്ത്
غَضِبُواْ
ഘദിബൂ
they are angry
അവര്‍ക്ക് കോപം വന്നു
هُمْ
ഹും
they
അവര്‍
يَغْفِرُونَ
യഘ്‌ഫിറൂന്‍
forgive
മാപ്പ് നല്‍കുന്നു
وَٱلَّذِينَ يَجْتَنِبُونَ كَبَائِرَ ٱلإِثْمِ وَٱلْفَوَاحِشَ وَإِذَا مَا غَضِبُواْ هُمْ يَغْفِرُونَ
വല്ലധീന യജ്തനിബൂന കബാഇറ അല്‍-ഇഥ്‌മി വല്‍-ഫവാഹിശ വ-ഇധാ മാ ഘദിബൂ ഹും യഘ്‌ഫിറൂന്‍
And those who avoid the greater sins, and Al-Fawahish (illegal sexual intercourse), and when they are angry, they forgive
വന്‍പാപങ്ങളില്‍ നിന്നും നീചകൃത്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്നവരാണവര്‍. കോപം വരുമ്പോള്‍ മാപ്പേകുന്നവരും.
38
٣٨
وَٱلَّذِينَ
വല്ലധീന
and those who
യാതോരുവര്‍ക്കും
ٱسْتَجَابُواْ
ഇസ്തജാബൂ
responded
ഉത്തരം നല്‍കിയ
لِرَبِّهِمْ
ലിറബ്ബിഹിം
of their Lord
തങ്ങളുടെ നാഥന്ന്
وَأَقَامُواْ
വ-അഖാമൂ
and establish
അവര്‍ നിഷ്ഠയോടെ നിര്‍വഹിക്കുകയും ചെയ്തു
ٱلصَّلاَةَ
അസ്സലാത
the prayer
നമസ്കാരം
وَأَمْرُهُمْ
വ-അംറുഹും
and their affairs
അവരുടെ കാര്യം
شُورَىٰ
ശൂറാ
(are conducted by) consultation
കൂടിയാലോചിക്കപ്പെടുന്നതാണ്
بَيْنَهُمْ
ബയ്‌നഹും
among them
അവര്‍ക്കിടയില്‍
وَمِمَّا
വ-മിമ്മാ
and out of what
യാതോന്നില്‍ നിന്ന്
رَزَقْنَاهُمْ
റസഖ്‌നാഹും
We have provided them
നാം അവര്‍ക്ക് നല്‍കിയ
يُنفِقُونَ
യുന്‍ഫിഖൂന്‍
they spend
ചെലവഴിക്കുകയും ചെയ്യുന്നു
وَٱلَّذِينَ ٱسْتَجَابُواْ لِرَبِّهِمْ وَأَقَامُواْ ٱلصَّلاَةَ وَأَمْرُهُمْ شُورَىٰ بَيْنَهُمْ وَمِمَّا رَزَقْنَاهُمْ يُنفِقُونَ
വല്ലധീന ഇസ്തജാബൂ ലിറബ്ബിഹിം വ-അഖാമൂ അസ്സലാത വ-അംറുഹും ശൂറാ ബയ്‌നഹും വ-മിമ്മാ റസഖ്‌നാഹും യുന്‍ഫിഖൂന്‍
And those who answer the Call of their Lord, and perform As-Salat, and who their affairs by mutual consultation, and who spend of what We have bestowed on them.
തങ്ങളുടെ നാഥന്‍റെ വിളിക്കുത്തരം നല്‍കുകയും നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുകയും തങ്ങളുടെ കാര്യങ്ങള്‍ പരസ്പരം കൂടിയാലോചിച്ച് തീരുമാനിക്കുകയും നാം നല്‍കിയതില്‍ നിന്ന് ചെലവഴിക്കുകയും ചെയ്യുന്നവരുമാണ്.
39
٣٩
وَٱلَّذِينَ
വല്ലധീന
and those who
യാതോരുവര്‍
إِذَآ
ഇധാ
when
അപ്പോള്‍ / ആയാല്‍
أَصَابَهُمُ
അസാബഹുമു
befell them
അവര്‍ക്ക് ബാധിച്ചത്
ٱلْبَغْىُ
അല്‍-ബഘ്‌യു
yranny
അതിക്രമം
هُمْ
ഹും
they
അവര്‍
يَنتَصِرُونَ
യന്തസിറൂന്‍
help themselves
അവര്‍ പരസ്പരം നടപടി സ്വീകരിക്കും
وَٱلَّذِينَ إِذَآ أَصَابَهُمُ ٱلْبَغْىُ هُمْ يَنتَصِرُونَ
വല്ലധീന ഇധാ അസാബഹുമു അല്‍-ബഘ്‌യു ഹും യന്തസിറൂന്‍
And those who, when an oppressive wrong is done to them, they take revenge.
തങ്ങള്‍ അതിക്രമങ്ങള്‍ക്കിരയായാല്‍ രക്ഷാനടപടി സ്വീകരിക്കുന്നവരും.