الشورى
Ash-Shura
കൂടിയാലോചന
40
٤٠
وَجَزَآءُ
വ-ജസാഉ
(The) recompense
പ്രതിഫലം
سَيِّئَةٍ
സയ്യിഅതിന്‍
(the) evil
തിന്മക്കുള്ള
سَيِّئَةٌ
സയ്യിഅതുന്‍
misfortune
തിന്മ തന്നെയാണ്
مِّثْلُهَا
മിഥ്‌ലുഹാ
like it
തത്തുല്യമായ
فَمَنْ
ഫ-മന്‍
Then whoever
എന്നാല്‍ ഒരുവന്‍
عَفَا
ഉഫാ
forgave
മാപ്പേകിയാല്‍
وَأَصْلَحَ
വ-അസ്‌ലഹ
and reforms
അവന്‍ രഞ്ജിപ്പുണ്ടാക്കുകയും ചെയ്തു
فَأَجْرُهُ
ഫ-അജ്‌റുഹു
then his reward
അപ്പോള്‍ അവന്‍റെ പ്രതിഫലം
عَلَى
അലാ
over
മേല്‍ ആണ്
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
إِنَّهُ
ഇന്നഹു
Indeed, He
തീര്‍ച്ചയായും അവന്‍
لاَ
ലാ
not
ഇല്ല
يُحِبُّ
യുഹിബ്ബു
love
അവന്‍ ഇഷ്ടപ്പെടുന്നു
ٱلظَّالِمِينَ
അഴ്ഴാലിമീന്‍
the wrongdoers
അക്രമകാരികളെ
وَجَزَآءُ سَيِّئَةٍ سَيِّئَةٌ مِّثْلُهَا فَمَنْ عَفَا وَأَصْلَحَ فَأَجْرُهُ عَلَى ٱللَّهِ إِنَّهُ لاَ يُحِبُّ ٱلظَّالِمِينَ
വ-ജസാഉ സയ്യിഅതിന്‍ സയ്യിഅതുന്‍ മിഥ്‌ലുഹാ ഫ-മന്‍ ഉഫാ വ-അസ്‌ലഹ ഫ-അജ്‌റുഹു അലാ അല്ലാഹി ഇന്നഹു ലാ യുഹിബ്ബു അഴ്ഴാലിമീന്‍
The recompense for an evil is an evil like thereof, but whoever forgives and makes reconciliation, his reward is due from Allah. Verily, He likes not the Zalimun (oppressors, polytheists, and wrong-doers)
തിന്‍മക്കുള്ള പ്രതിഫലം തത്തുല്യമായ തിന്‍മ തന്നെ. എന്നാല്‍ ആരെങ്കിലും മാപ്പേകുകയും യോജിപ്പുണ്ടാക്കുകയുമാണെങ്കില്‍ അവന് പ്രതിഫലം നല്‍കുക അല്ലാഹുവിന്‍റെ ഉത്തരവാദിത്തമത്രേ. അവന്‍ അക്രമികളെ ഒട്ടും ഇഷ്ടപ്പെടുന്നില്ല.
41
٤١
وَلَمَنِ
വ-ലമനി
And surely whosoever
എന്നാല്‍ ആര്‍
ٱنتَصَرَ
ഇന്തസറ
defends himself
രക്ഷാ നടപടി സ്വീകരിച്ചു
بَعْدَ
ബഅ്‌ദ
after
ശേഷം
ظُلْمِهِ
ഴുല്‍മിഹി
his wrongdoing
താന്‍ അക്രമത്തിന്നിരയായ
فَأُوْلَـٰئِكَ
ഫ-ഉലാഇക
then those
അപ്പോള്‍ അവര്‍
مَا
മാ
not
ഇല്ല
عَلَيْهِمْ
അലയ്ഹിം
(is) against them
അവര്‍ക്കെതിരില്‍
مِّن
മിന്‍
from
ഇല്‍ നിന്ന്
سَبِيلٍ
സബീല്‍
(through) a way
ഒരു മാര്‍ഗം
وَلَمَنِ ٱنتَصَرَ بَعْدَ ظُلْمِهِ فَأُوْلَـٰئِكَ مَا عَلَيْهِمْ مِّن سَبِيلٍ
വ-ലമനി ഇന്തസറ ബഅ്‌ദ ഴുല്‍മിഹി ഫ-ഉലാഇക മാ അലയ്ഹിം മിന്‍ സബീല്‍
And indeed whosoever takes revenge after he has suffered wrong, for such there is no way against them.
അക്രമത്തിനിരയായവര്‍ ആത്മരക്ഷാ പ്രവര്‍ത്തനം നടത്തുന്നുവെങ്കില്‍ അങ്ങനെ ചെയ്യുന്നവര്‍ കുറ്റക്കാരല്ല.
42
٤٢
إِنَّمَا
ഇന്നമാ
(It is) only
നിശ്ചയമായും
ٱلسَّبِيلُ
അസ്സബീലു
the way (blame)
മാര്‍ഗമുള്ളത്
عَلَى
അലാ
over
മേല്‍
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
يَظْلِمُونَ
യഴ്‌ലിമൂന
they wronged
ദ്രോഹിക്കുന്ന
ٱلنَّاسَ
അന്നാസ
(to) the people
മനുഷ്യരോട്
وَيَبْغُونَ
വ-യബ്‌ഘൂന
and rebel
അവര്‍ അതിക്രമം പ്രവര്‍ത്തിക്കുകയും ചെയ്യും
فِى
ഫീ
In
ഇല്‍
ٱلأَرْضِ
അല്‍-അര്‍ഡി
the earth
ഭൂമി
بِغَيْرِ
ബിഘയ്‌റി
without
കൂടാതെ
ٱلْحَقِّ
അല്‍-ഹഖ്ഖി
thet ruth
ന്യായം
أُوْلَـٰئِكَ
ഉലാഇക
those
അത്തരക്കാര്‍
لَهُمْ
ലഹും
for them
അവര്‍ക്കുണ്ട്
عَذَابٌ
അധാബുന്‍
(is) a punishment
ശിക്ഷ
أَلِيمٌ
അലീം
painful
നോവേറിയ
إِنَّمَا ٱلسَّبِيلُ عَلَى ٱلَّذِينَ يَظْلِمُونَ ٱلنَّاسَ وَيَبْغُونَ فِى ٱلأَرْضِ بِغَيْرِ ٱلْحَقِّ أُوْلَـٰئِكَ لَهُمْ عَذَابٌ أَلِيمٌ
ഇന്നമാ അസ്സബീലു അലാ അല്ലധീന യഴ്‌ലിമൂന അന്നാസ വ-യബ്‌ഘൂന ഫീ അല്‍-അര്‍ഡി ബിഘയ്‌റി അല്‍-ഹഖ്ഖി ഉലാഇക ലഹും അധാബുന്‍ അലീം
The way is only against those who oppress men and wrongly rebel in the earth, for such there will be a painful torment.
ജനങ്ങളെ ദ്രോഹിക്കുകയും അന്യായമായി ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ മാത്രമാണ് കുറ്റക്കാര്‍. അത്തരക്കാര്‍ക്കു തന്നെയാണ് നോവേറിയ ശിക്ഷയുള്ളത്.
43
٤٣
وَلَمَن
വ-ലമന്‍
And whoever
എന്നാല്‍ വല്ലവനും
صَبَرَ
സബറ
(is) patient
ക്ഷമിച്ചാല്‍
وَغَفَرَ
വ-ഘഫറ
and forgives
പൊറുക്കുകയും ചെയ്താല്‍
إِنَّ
ഇന്ന
Indeed
തീര്‍ച്ചയായും
ذٰلِكَ
ധാലിക
That
അത്
لَمِنْ
ലമിന്‍
(is) surely of
നിശ്ചയമായും പെട്ടത് തന്നെ
عَزْمِ
ഉസ്‌മി
of determination
ദൃഢനിശ്ചയത്തിന്‍റെ
ٱلأُمُورِ
അല്‍-ഉമൂര്‍
the matters
കാര്യങ്ങളില്‍
وَلَمَن صَبَرَ وَغَفَرَ إِنَّ ذٰلِكَ لَمِنْ عَزْمِ ٱلأُمُورِ
വ-ലമന്‍ സബറ വ-ഘഫറ ഇന്ന ധാലിക ലമിന്‍ ഉസ്‌മി അല്‍-ഉമൂര്‍
And verily, whosoever shows patience and forgives that would truly be from the things recommended by Allah.
എന്നാല്‍ ആരെങ്കിലും ക്ഷമിക്കുകയും പൊറുക്കുകയുമാണെങ്കില്‍ തീര്‍ച്ചയായും അത് ഇച്ഛാശക്തി ആവശ്യമുള്ള കാര്യങ്ങളില്‍പെട്ടതുതന്നെ.
44
٤٤
وَمَن
വ-മന്‍
And whoever
ആരെയെങ്കിലും
يُضْلِلِ
യുദ്‌ലിലി
lets go astray
വഴിപിഴപ്പിക്കുന്നുവോ
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
فَمَا
ഫ-മാ
then not
ഇല്ല
لَهُ
ലഹു
to him
അവന്ന്
مِن
മിന്‍
From
നിന്ന്
وَلِيٍّ
വലിയ്യിന്‍
protector
ഒരു രക്ഷകനും
مِّن
മിന്‍
from
നിന്ന്
بَعْدِهِ
ബഅ്‌ദിഹി
after
ശേഷം
وَتَرَى
വ-തറാ
And you will see
നിനക്കുകാണാം
ٱلظَّالِمِينَ
അഴ്ഴാലിമീന
the wrongdoers
അക്രമികളെ
لَمَّا
ലമ്മാ
when
അപ്പോള്‍
رَأَوُاْ
റഅവു
they see
അവര്‍ നേരില്‍ കാണുക
ٱلْعَذَابَ
അല്‍-അധാബ
the punishment
ശിക്ഷ
يَقُولُونَ
യഖൂലൂന
they say
അവര്‍ ചോദിക്കും
هَلْ
ഹല്‍
Is (there)
ഉണ്ടോ
إِلَىٰ
ഇലാ
(there) for
ന് / സാധ്യത
مَرَدٍّ
മറദ്ദിന്‍
return
തിരിച്ച് പോക്ക്
مِّن
മിന്‍
from
ഇല്‍ നിന്ന്
سَبِيلٍ
സബീല്‍
(through) a way
വല്ല വഴിയും
وَمَن يُضْلِلِ ٱللَّهُ فَمَا لَهُ مِن وَلِيٍّ مِّن بَعْدِهِ وَتَرَى ٱلظَّالِمِينَ لَمَّا رَأَوُاْ ٱلْعَذَابَ يَقُولُونَ هَلْ إِلَىٰ مَرَدٍّ مِّن سَبِيلٍ
വ-മന്‍ യുദ്‌ലിലി അല്ലാഹു ഫ-മാ ലഹു മിന്‍ വലിയ്യിന്‍ മിന്‍ ബഅ്‌ദിഹി വ-തറാ അഴ്ഴാലിമീന ലമ്മാ റഅവു അല്‍-അധാബ യഖൂലൂന ഹല്‍ ഇലാ മറദ്ദിന്‍ മിന്‍ സബീല്‍
And whomsoever Allah sends astray, for him there is no Wali (protector) after Him. And you will see the Zalimun (polytheists, wrong-doers, oppressors) when they behold the torment, they will say: "Is there any way of return (to the world)?"
അല്ലാഹു ആരെയെങ്കിലും വഴികേടിലാക്കുകയാണെങ്കില്‍ പിന്നെ, അയാളെ രക്ഷിക്കാന്‍ ആര്‍ക്കുമാവില്ല. ശിക്ഷ നേരില്‍ കാണും നേരം അക്രമികള്‍ 'ഒരു തിരിച്ചുപോക്കിനു വല്ല വഴിയുമുണ്ടോ' എന്നു ചോദിക്കുന്നതായി നിനക്കു കാണാം.
45
٤٥
وَتَرَاهُمْ
വ-തറാഹും
And you see them
അവരെ നിനക്ക് കാണാം
يُعْرَضُونَ
യുഅ്‌റദൂന
will be presented
അവര്‍ ഹാജരാക്കപ്പെടുന്നതായി
عَلَيْهَا
അലയ്ഹാ
over it
അതിന് മുമ്പില്‍
خَاشِعِينَ
ഖാശിഉന
humbly submissive
കീഴൊതുങ്ങിയവരായി
مِنَ
മിന
from
ഇല്‍ നിന്ന്
ٱلذُّلِّ
അധ്ധുല്ലി
(of) humility
അപമാനത്തില്‍
يَنظُرُونَ
യന്‍ഴുറൂന
they look
അവര്‍ നോക്കും
مِن
മിന്‍
From
ഓടെ
طَرْفٍ
തര്‍ഫിന്‍
a glance
കണ്ണ്
خَفِى
ഖഫിയ്യിന്‍
stealthy
ഒളിഞ്ഞ
وَقَالَ
വ-ഖാല
And says
പറയും
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
آمَنُوۤاْ
ആമനൂ
believe
വിശ്വസിച്ച
إِنَّ
ഇന്ന
Indeed
തീര്‍ച്ചയായും
ٱلْخَاسِرِينَ
അല്‍-ഖാസിറീന
the losers
നഷ്ടം ഭവിച്ചവര്‍
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
خَسِرُوۤاْ
ഖസിറൂ
they lost
അവര്‍ നഷ്ടത്തിലകപ്പെടുത്തിയിരിക്കുന്നു
أَنفُسَهُمْ
അന്‍ഫുസഹും
themselves
തങ്ങളെ
وَأَهْلِيهِمْ
വ-അഹ്‌ലീഹിം
and their families
തങ്ങളുടെ കുടുംബത്തെയും
يَوْمَ
യൗമ
On the) day
നാളില്‍
ٱلْقِيَامَةِ
അല്‍-ഖിയാമതി
(of) [the] Resurrection
ഉയിര്‍ത്തെഴുന്നേല്‍പ്പ്
أَلاَ
അലാ
Unquestionably
അറിയുക
إِنَّ
ഇന്ന
Indeed
തീര്‍ച്ചയായും
ٱلظَّالِمِينَ
അഴ്ഴാലിമീന
the wrongdoers
അക്രമികള്‍
فِى
ഫീ
In
ഇല്‍ (ആണ്)
عَذَابٍ
അധാബിന്‍
of) punishment
ശിക്ഷ
مُّقِيمٍ
മുഖീം
lasting
നിലനില്‍ക്കുന്ന
وَتَرَاهُمْ يُعْرَضُونَ عَلَيْهَا خَاشِعِينَ مِنَ ٱلذُّلِّ يَنظُرُونَ مِن طَرْفٍ خَفِى وَقَالَ ٱلَّذِينَ آمَنُوۤاْ إِنَّ ٱلْخَاسِرِينَ ٱلَّذِينَ خَسِرُوۤاْ أَنفُسَهُمْ وَأَهْلِيهِمْ يَوْمَ ٱلْقِيَامَةِ أَلاَ إِنَّ ٱلظَّالِمِينَ فِى عَذَابٍ مُّقِيمٍ
വ-തറാഹും യുഅ്‌റദൂന അലയ്ഹാ ഖാശിഉന മിന അധ്ധുല്ലി യന്‍ഴുറൂന മിന്‍ തര്‍ഫിന്‍ ഖഫിയ്യിന്‍ വ-ഖാല അല്ലധീന ആമനൂ ഇന്ന അല്‍-ഖാസിറീന അല്ലധീന ഖസിറൂ അന്‍ഫുസഹും വ-അഹ്‌ലീഹിം യൗമ അല്‍-ഖിയാമതി അലാ ഇന്ന അഴ്ഴാലിമീന ഫീ അധാബിന്‍ മുഖീം
And you will see them brought forward to it made humble by disgrace, looking with stealthy glance. And those who believe will say: "Verily, the losers are they who lose themselves and their families on the Day of Resurrection. Verily, the Zalimun will be in a lasting torment.
നാണക്കേടിനാല്‍ തലകുനിച്ചവരായി നരകത്തിനു മുമ്പിലവരെ ഹാജരാക്കുന്നത് നിനക്കു കാണാം. ഒളികണ്ണിട്ട് അവര്‍ നരകത്തെ നോക്കും. അപ്പോള്‍ സത്യവിശ്വാസികള്‍ പറയും: "ഉയിര്‍ത്തെഴുന്നേല്‍പു നാളില്‍ തങ്ങളെയും തങ്ങളുടെ സ്വന്തക്കാരെയും നഷ്ടത്തില്‍ പെടുത്തിയവര്‍ തന്നെയാണ് തീര്‍ച്ചയായും തുലഞ്ഞവര്‍." അറിയുക: അക്രമികളെന്നെന്നും കഠിനശിക്ഷയിലായിരിക്കും.
46
٤٦
وَمَا
വ-മാ
and not
ഇല്ല
كَانَ
കാന
is
ഉണ്ടാവുക
لَهُم
ലഹും
of them
അവര്‍ക്ക്
مِّنْ
മിന്‍
from
ഇല്‍ നിന്ന്
أَوْلِيَآءَ
അവ്‌ലിയാഅ
as) allies
രക്ഷാധികാരികള്‍
يَنصُرُونَهُم
യന്‍സുറൂനഹും
(who) will help them
അവരെ തുണക്കുന്ന
مِّن
മിന്‍
from
നിന്ന്
دُونِ
ദൂനി
instead of
പുറമെ
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
وَمَن
വ-മന്‍
And whoever
ആരെയെങ്കിലും
يُضْلِلِ
യുദ്‌ലിലി
lets go astray
ദുര്‍മാര്‍ഗത്തിലാക്കിയാല്‍
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
فَمَا
ഫ-മാ
then not
ഇല്ല
لَهُ
ലഹു
to him
അവന്ന്
مِن
മിന്‍
From
യില്‍നിന്ന്
سَبِيلٍ
സബീല്‍
(through) a way
ഒരു മാര്‍ഗവും
وَمَا كَانَ لَهُم مِّنْ أَوْلِيَآءَ يَنصُرُونَهُم مِّن دُونِ ٱللَّهِ وَمَن يُضْلِلِ ٱللَّهُ فَمَا لَهُ مِن سَبِيلٍ
വ-മാ കാന ലഹും മിന്‍ അവ്‌ലിയാഅ യന്‍സുറൂനഹും മിന്‍ ദൂനി അല്ലാഹി വ-മന്‍ യുദ്‌ലിലി അല്ലാഹു ഫ-മാ ലഹു മിന്‍ സബീല്‍
And they will have no Auliya' (protectors) to help them other than Allah. And he whom Allah sends astray, for him there is no way.
അല്ലാഹുവെ കൂടാതെ തങ്ങളെ തുണക്കുന്ന രക്ഷാധികാരികളാരും അന്ന് അവര്‍ക്കുണ്ടാവുകയില്ല. അല്ലാഹു ആരെയെങ്കിലും വഴികേടിലാക്കിയാല്‍ പിന്നെ അവന്നു രക്ഷാ മാര്‍ഗമൊന്നുമില്ല.
47
٤٧
ٱسْتَجِيبُواْ
ഇസ്തജീബൂ
Respond
നിങ്ങള്‍ ഉത്തരം നല്‍കുക
لِرَبِّكُمْ
ലിറബ്ബികും
to your Lord
നിങ്ങളുടെ നാഥന്ന്
مِّن
മിന്‍
from
നിന്ന്
قَبْلِ
ഖബ്‌ലി
before
മുമ്പ്
أَن
അന്‍
that
അത്
يَأْتِىَ
യഅ്‌തിയ
will bring
വന്നെത്തുന്നത്
يَوْمٌ
യൗമുന്‍
(will be) a Day
ഒരു ദിവസം
لاَّ
ലാ
(Do) not
ഇല്ല
مَرَدَّ
മറദ്ദ
turning away
ഒരു തടുക്കാന്‍ ആവുക
لَهُ
ലഹു
for it
അതിനെ
مِنَ
മിന
from
ഇല്‍ നിന്ന്
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവില്‍
مَا
മാ
not
ഇല്ല
لَكُمْ
ലകും
(is) for you
നിങ്ങള്‍ക്ക്
مِّن
മിന്‍
any
എന്തെകിലും
مَّلْجَأٍ
മല്‍ജഇന്‍
refuge
ഒരു അഭയം
يَوْمَئِذٍ
യൗമഇധിന്‍
that day
അന്ന്
وَمَا
വ-മാ
and not
ഇല്ല
لَكُمْ
ലകും
for you
നിങ്ങള്‍ക്ക് ആവുക
مِّن
മിന്‍
from
ഇല്‍ നിന്ന്
نَّكِيرٍ
നകീര്‍
denial
ഒരു നിഷേധത്തിനും
ٱسْتَجِيبُواْ لِرَبِّكُمْ مِّن قَبْلِ أَن يَأْتِىَ يَوْمٌ لاَّ مَرَدَّ لَهُ مِنَ ٱللَّهِ مَا لَكُمْ مِّن مَّلْجَأٍ يَوْمَئِذٍ وَمَا لَكُمْ مِّن نَّكِيرٍ
ഇസ്തജീബൂ ലിറബ്ബികും മിന്‍ ഖബ്‌ലി അന്‍ യഅ്‌തിയ യൗമുന്‍ ലാ മറദ്ദ ലഹു മിന അല്ലാഹി മാ ലകും മിന്‍ മല്‍ജഇന്‍ യൗമഇധിന്‍ വ-മാ ലകും മിന്‍ നകീര്‍
Answer the Call of your Lord before there comes from Allah a Day which cannot be averted. You will have no refuge on that Day nor there will be for you any denying.
അല്ലാഹുവില്‍ നിന്ന് ആരാലും തട്ടിമാറ്റാനാവാത്ത ഒരു ദിനം വന്നെത്തും മുമ്പെ നിങ്ങള്‍ നിങ്ങളുടെ നാഥന്‍റെ വിളിക്കുത്തരം നല്‍കുക. അന്നാളില്‍ നിങ്ങള്‍ക്കൊരഭയ കേന്ദ്രവുമുണ്ടാവുകയില്ല. നിങ്ങളുടെ ദുരവസ്ഥക്ക് അറുതി വരുത്താനും ആരുമുണ്ടാവില്ല.
48
٤٨
فَإِنْ
ഫ-ഇന്‍
Then if
ഇനി എങ്കില്‍
أَعْرَضُواْ
അഅ്‌റദൂ
they turn away
അവര്‍ തിര്‍ഞ്ഞു കളയുക
فَمَآ
ഫ-മാ
then not
അപ്പോള്‍ ഇല്ല
أَرْسَلْنَاكَ
അര്‍സല്‍നാക
We (have) sent you
നാം നിന്നെ അയച്ചു
عَلَيْهِمْ
അലയ്ഹിം
on them
അവര്‍ക്ക് മേല്‍
حَفِيظاً
ഹഫീഴന്‍
(as) a guardian
കാവല്‍ക്കാരനായി
إِنْ
ഇന്‍
not
ഇല്ല
عَلَيْكَ
അലയ്ക
(is) on you
നിനക്ക് ബാധ്യത
إِلاَّ
ഇല്ലാ
except
അല്ലാതെ
ٱلْبَلاَغُ
അല്‍-ബലാഘു
(is) to [the] convey.
സന്ദേശമെത്തിക്കല്‍
وَإِنَّآ
വ-ഇന്നാ
And indeed, we
തീര്‍ച്ചയായും നാം
إِذَآ
ഇധാ
when
ആല്‍
أَذَقْنَا
അധഖ്‌നാ
We let taste
നാം ആസ്വദിപ്പിച്ചു / രുചിപിച്ചു
ٱلإِنسَانَ
അല്‍-ഇന്‍സാന
mankind
മനുഷ്യനെ
مِنَّا
മിന്നാ
among us
നമ്മുടെ പക്കല്‍നിന്ന്
رَحْمَةً
റഹ്മതന്‍
mercy
ഒരനുഗ്രഹം
فَرِحَ
ഫറിഹ
Rejoice
മതി മറന്ന് ആഹ്ളാദിക്കുന്നു
بِهَا
ബിഹാ
at it
അതില്‍
وَإِن
വ-ഇന്‍
And if
എങ്കില്‍
تُصِبْهُمْ
തുസിബ്‌ഹും
befalls them
അവര്‍ക്ക് ബാധിച്ചു
سَيِّئَةٌ
സയ്യിഅതുന്‍
misfortune
വല്ല ദോഷവും
بِمَا
ബിമാ
for what
യാതൊന്നില്‍
قَدَّمَتْ
ഖദ്ദമത്
it has sent forth
മുന്‍കൂട്ടി ചെയ്തുവെച്ച
أَيْدِيهِمْ
അയ്‌ദീഹിം
their hands
അവരുടെ കരങ്ങള്‍
فَإِنَّ
ഫ-ഇന്ന
then indeed
എന്നാല്‍ നിശ്ചയമായും
ٱلإِنسَانَ
അല്‍-ഇന്‍സാന
mankind
മനുഷ്യന്‍
كَفُورٌ
കഫൂര്‍
(and) ungrateful
നന്ദികെട്ടവനും
فَإِنْ أَعْرَضُواْ فَمَآ أَرْسَلْنَاكَ عَلَيْهِمْ حَفِيظاً إِنْ عَلَيْكَ إِلاَّ ٱلْبَلاَغُ وَإِنَّآ إِذَآ أَذَقْنَا ٱلإِنسَانَ مِنَّا رَحْمَةً فَرِحَ بِهَا وَإِن تُصِبْهُمْ سَيِّئَةٌ بِمَا قَدَّمَتْ أَيْدِيهِمْ فَإِنَّ ٱلإِنسَانَ كَفُورٌ
ഫ-ഇന്‍ അഅ്‌റദൂ ഫ-മാ അര്‍സല്‍നാക അലയ്ഹിം ഹഫീഴന്‍ ഇന്‍ അലയ്ക ഇല്ലാ അല്‍-ബലാഘു വ-ഇന്നാ ഇധാ അധഖ്‌നാ അല്‍-ഇന്‍സാന മിന്നാ റഹ്മതന്‍ ഫറിഹ ബിഹാ വ-ഇന്‍ തുസിബ്‌ഹും സയ്യിഅതുന്‍ ബിമാ ഖദ്ദമത് അയ്‌ദീഹിം ഫ-ഇന്ന അല്‍-ഇന്‍സാന കഫൂര്‍
But if they turn away. We have not sent you as a Hafiz (protector) over them. Your duty is to convey. And verily, when We cause man to taste of Mercy from Us, he rejoices thereat, but when some ill befalls them because of the deeds which their hands have sent forth, then verily, man ingrate.
അഥവാ, ഇനിയും അവര്‍ പിന്തിരിഞ്ഞു പോവുകയാണെങ്കില്‍, നിന്നെ നാം അവരുടെ സംരക്ഷകനായൊന്നും അയച്ചിട്ടില്ല. നിന്‍റെ ബാധ്യത സന്ദേശമെത്തിക്കല്‍ മാത്രമാണ്. മനുഷ്യനെ നാം നമ്മുടെ ഭാഗത്തു നിന്നുള്ള അനുഗ്രഹം ആസ്വദിപ്പിച്ചാല്‍ അതിലവന്‍ മതിമറന്നാഹ്ലാദിക്കുന്നു. എന്നാല്‍ തങ്ങളുടെ തന്നെ കൈക്കുറ്റങ്ങള്‍ കാരണമായി വല്ല വിപത്തും വന്നുപെട്ടാലോ, അപ്പോഴേക്കും മനുഷ്യന്‍ പറ്റെ നന്ദികെട്ടവനായിത്തീരുന്നു.
49
٤٩
لِلَّهِ
ലില്ലാഹി
to Allah
അല്ലാഹുവിന്
مُلْكُ
മുല്‍കു
(is) the dominion
ആധിപത്യം
ٱلسَّمَاوَاتِ
അസ്-സമാവാതി
the heavens
ആകാശങ്ങളിലെ
وَٱلأَرْضِ
വല്‍-അര്‍ഡി
and the earth
ഭുമിയുടെയും
يَخْلُقُ
യഖ്‌ലുഖു
creates
അവന്‍ സൃഷ്ടിക്കുന്നു
مَا
മാ
what
യാതൊന്ന്
يَشَآءُ
യശാഉ
He wills
അവനുദ്ദേശിക്കുന്ന
يَهَبُ
യഹബു
He grants
അവന്‍ പ്രദാനം ചെയ്യുന്നു
لِمَن
ലിമന്‍
For whoever
ഒരുത്തര്‍ക്ക്
يَشَآءُ
യശാഉ
He wills
അവനുദ്ദേശിക്കുന്ന
إِنَاثاً
ഇനാഥന്‍
females
പെണ്‍കുട്ടികളെ
وَيَهَبُ
വ-യഹബു
and He grants
അവന്‍ പ്രദാനം ചെയ്യുന്നു
لِمَن
ലിമന്‍
For whoever
ഒരുത്തര്‍ക്ക്
يَشَآءُ
യശാഉ
He wills
അവനുദ്ദേശിക്കുന്ന
ٱلذُّكُورَ
അധ്ധുഖൂര്‍
males
ആണ്‍മക്കളെ
لِلَّهِ مُلْكُ ٱلسَّمَاوَاتِ وَٱلأَرْضِ يَخْلُقُ مَا يَشَآءُ يَهَبُ لِمَن يَشَآءُ إِنَاثاً وَيَهَبُ لِمَن يَشَآءُ ٱلذُّكُورَ
ലില്ലാഹി മുല്‍കു അസ്-സമാവാതി വല്‍-അര്‍ഡി യഖ്‌ലുഖു മാ യശാഉ യഹബു ലിമന്‍ യശാഉ ഇനാഥന്‍ വ-യഹബു ലിമന്‍ യശാഉ അധ്ധുഖൂര്‍
To Allah belongs the kingdom of the heavens and the earth. He creates what He wills. He bestows female upon whom He wills, and bestows male upon whom He wills.
ആകാശഭൂമികളുടെ ആധിപത്യം അല്ലാഹുവിനാണ്. അവനിച്ഛിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. അവനിച്ഛിക്കുന്നവര്‍ക്ക് അവന്‍ പെണ്‍മക്കളെ സമ്മാനിക്കുന്നു. അവനിച്ഛിക്കുന്നവര്‍ക്ക് ആണ്‍കുട്ടികളെയും സമ്മാനിക്കുന്നു.