Display Settings

Font Size 22px

الشورى

Ash-Shura

കൂടിയാലോചന

Surah 42 53 verses Madani
50 ٥٠
أَوْ
അവ്
or
അല്ലെങ്കില്‍
يُزَوِّجُهُمْ
യുസവ്വിജുഹും
He grants them
അവന്‍ അവര്‍ക്ക് കലര്‍ത്തികൊടുക്കുന്നു
ذُكْرَاناً
ധുഖ്‌റാനന്‍
males
ആണ്‍മക്കളെ
وَإِنَاثاً
വ-ഇനാഥന്‍
and females
പെണ്‍മക്കളെയും
وَيَجْعَلُ
വ-യജ്അലു
And He will place
അവന്‍ ആക്കുന്നു
مَن
മന്‍
(are some) who
ഒരുത്തരെ
يَشَآءُ
യശാഉ
He wills
അവനുദ്ദേശിക്കുന്ന
عَقِيماً
ഉഖീമന്‍
barren
വന്ധ്യര്‍
إِنَّهُ
ഇന്നഹു
Indeed, He
തീര്‍ച്ചയായും അവന്‍
عَلِيمٌ
അലീമുന്‍
All-Knowing
സകലതും അറിയുന്നവനാണ്
قَدِيرٌ
ഖദീര്‍
All-Powerful
എന്തിനും കഴിവുറ്റവനും
أَوْ يُزَوِّجُهُمْ ذُكْرَاناً وَإِنَاثاً وَيَجْعَلُ مَن يَشَآءُ عَقِيماً إِنَّهُ عَلِيمٌ قَدِيرٌ
അവ് യുസവ്വിജുഹും ധുഖ്‌റാനന്‍ വ-ഇനാഥന്‍ വ-യജ്അലു മന്‍ യശാഉ ഉഖീമന്‍ ഇന്നഹു അലീമുന്‍ ഖദീര്‍
Or He bestows both males and females, and He renders barren whom He wills. Verily, He is the All-Knower and is Able to do all things.
അല്ലെങ്കില്‍ അവനവര്‍ക്ക് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഇടകലര്‍ത്തിക്കൊടുക്കുന്നു. അവനിച്ഛിക്കുന്നവരെ വന്ധ്യരാക്കുന്നു. തീര്‍ച്ചയായും അവന്‍ സകലതും അറിയുന്നവനാണ്. എല്ലാറ്റിനും കഴിവുറ്റവനും.
51 ٥١
وَمَا
വ-മാ
and not
ഇല്ല
كَانَ
കാന
is
ഉണ്ടാവുക
لِبَشَرٍ
ലിബശറിന്‍
for a human
ഒരു മനുഷ്യനും
أَن
അന്‍
that
എന്നത്
يُكَلِّمَهُ
യുകല്ലിമഹു
should speak to him
അവനോട് സംസാരിക്കുക
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
إِلاَّ
ഇല്ലാ
except
അല്ലാതെ
وَحْياً
വഹ്‌യന്‍
(by) revelation
ബോധനമായിട്ട്
أَوْ
അവ്
or
അല്ലെങ്കില്‍
مِن
മിന്‍
From
യില്‍നിന്ന്
وَرَآءِ
വറാഇ
and after
പിന്നില്‍
حِجَابٍ
ഹിജാബിന്‍
a screen
ഒരു മറയുടെ
أَوْ
അവ്
or
അല്ലെങ്കില്‍
يُرْسِلَ
യുര്‍സില
He will send
അവന്‍ അയച്ചു കൊണ്ട്
رَسُولاً
റസൂലന്‍
a Messenger
ഒരു ദൂതനെ
فَيُوحِىَ
ഫ-യൂഹിയ
then he reveals
അപ്പോള്‍ അദ്ദേഹം ബോധനം നല്‍കുന്നു
بِإِذْنِهِ
ബിഇധ്‌നിഹി
by His permission
അവന്‍റെ അനുമതിയോടെ
مَا
മാ
what
യാതൊന്ന്
يَشَآءُ
യശാഉ
He wills
അവനുദ്ദേശിക്കുന്ന
إِنَّهُ
ഇന്നഹു
Indeed, He
തീര്‍ച്ചയായും അവന്‍
عَلِيٌّ
അലിയ്യുന്‍
(is) Most High
ഉന്നതനാണ്
حَكِيمٌ
ഹകീം
All-Wise
അഗാതജ്ഞ്ന്‍
وَمَا كَانَ لِبَشَرٍ أَن يُكَلِّمَهُ ٱللَّهُ إِلاَّ وَحْياً أَوْ مِن وَرَآءِ حِجَابٍ أَوْ يُرْسِلَ رَسُولاً فَيُوحِىَ بِإِذْنِهِ مَا يَشَآءُ إِنَّهُ عَلِيٌّ حَكِيمٌ
വ-മാ കാന ലിബശറിന്‍ അന്‍ യുകല്ലിമഹു അല്ലാഹു ഇല്ലാ വഹ്‌യന്‍ അവ് മിന്‍ വറാഇ ഹിജാബിന്‍ അവ് യുര്‍സില റസൂലന്‍ ഫ-യൂഹിയ ബിഇധ്‌നിഹി മാ യശാഉ ഇന്നഹു അലിയ്യുന്‍ ഹകീം
It is not given to any human being that Allah should speak to him unless by Inspiration, or from behind a veil, or He sends a Messenger to reveal what He wills by His Leave. Verily, He is Most High, Most Wise .
അല്ലാഹു ഒരു മനുഷ്യനോടും നേര്‍ക്കുനേരെ സംസാരിക്കാറില്ല. അതുണ്ടാവുന്നത് ഒന്നുകില്‍ ദിവ്യബോധനത്തിലൂടെയാണ്. അല്ലെങ്കില്‍ മറയ്ക്കു പിന്നില്‍ നിന്ന്, അതുമല്ലെങ്കില്‍ ഒരു ദൂതനെ അയച്ചുകൊണ്ട്. അങ്ങനെ അല്ലാഹുവിന്‍റെ അനുമതിയോടെ അവനിച്ഛിക്കുന്നത് ആ ദൂതനിലൂടെ ബോധനം നല്‍കുന്നു. സംശയമില്ല. അല്ലാഹു അത്യുന്നതനാണ്. യുക്തിമാനും.
52 ٥٢
وَكَذٰلِكَ
വ-കധാലിക
And thus
അപ്രകാരം
أَوْحَيْنَآ
അവ്ഹയ്നാ
have revealed
നാം ബോധനം നല്‍കി
إِلَيْكَ
ഇലയ്ക
to you
നിനക്ക്
رُوحاً
റൂഹന്‍
an inspiration
ഒരു ആത്മാവിനെ / ചൈതന്യം
مِّنْ
മിന്‍
from
ഇല്‍ നിന്ന്
أَمْرِنَا
അംറിനാ
our affair
നമ്മുടെ കല്പന
مَا
മാ
not
ഇല്ല
كُنتَ
കുന്ത
did you
നിങ്ങളായിരുന്നു
تَدْرِى
തദ്‌റീ
know
അറിയുന്നത്
مَا
മാ
what
എന്ത്
ٱلْكِتَابُ
അല്‍-കിതാബു
(is) the book
വേദം
وَلاَ
വ-ലാ
and not
ഇല്ല
ٱلإِيمَانُ
അല്‍-ഈമാനു
the faith
വിശ്വാസം
وَلَـٰكِن
വ-ലാകിന്‍
But
എന്നാല്‍
جَعَلْنَاهُ
ജഅല്‍നാഹു
We had made it
നാം അതിനെ ആക്കി
نُوراً
നൂറന്‍
a light therein
ഒരു പ്രകാശം
نَّهْدِى
നഹ്‌ദീ
We guide
നാം മാര്‍ഗ്ഗദര്‍ശനം നല്‍കും
بِهِ
ബിഹി
in it
അതില്‍
مَن
മന്‍
(are some) who
ഒരുത്തര്‍ക്ക്
نَّشَآءُ
നശാഉ
We will
നാം ഉദ്ദേശിക്കുന്ന
مِنْ
മിന്‍
from
ഇല്‍ നിന്ന്
عِبَادِنَا
ഇബാദിനാ
Our slaves
നമ്മുടെ ദാസന്മാര്‍
وَإِنَّكَ
വ-ഇന്നക
And indeed, you
തീര്‍ച്ചയായും നീ
لَتَهْدِيۤ
ല-തഹ്‌ദീ
surely guide
നീ മാര്‍ഗ്ഗ ദര്‍ശനം നല്‍കുന്നു
إِلَىٰ
ഇലാ
to
ലേക്ക്
صِرَاطٍ
സിറാതിന്‍
path.
പാതയില്‍
مُّسْتَقِيمٍ
മുസ്തഖീം
Straight
നേരായ
وَكَذٰلِكَ أَوْحَيْنَآ إِلَيْكَ رُوحاً مِّنْ أَمْرِنَا مَا كُنتَ تَدْرِى مَا ٱلْكِتَابُ وَلاَ ٱلإِيمَانُ وَلَـٰكِن جَعَلْنَاهُ نُوراً نَّهْدِى بِهِ مَن نَّشَآءُ مِنْ عِبَادِنَا وَإِنَّكَ لَتَهْدِيۤ إِلَىٰ صِرَاطٍ مُّسْتَقِيمٍ
വ-കധാലിക അവ്ഹയ്നാ ഇലയ്ക റൂഹന്‍ മിന്‍ അംറിനാ മാ കുന്ത തദ്‌റീ മാ അല്‍-കിതാബു വ-ലാ അല്‍-ഈമാനു വ-ലാകിന്‍ ജഅല്‍നാഹു നൂറന്‍ നഹ്‌ദീ ബിഹി മന്‍ നശാഉ മിന്‍ ഇബാദിനാ വ-ഇന്നക ല-തഹ്‌ദീ ഇലാ സിറാതിന്‍ മുസ്തഖീം
And thus We have sent to you Ruhan (an Inspiration, and a Mercy) of Our Command. You knew not what is the Book, nor what is Faith? But We have made it a light where with We guide whosoever of Our slaves We will. And verily, you are indeed guiding to the Straight Path.
ഇവ്വിധം നാം നിനക്ക് നമ്മുടെ കല്‍പനയാല്‍ ചൈതന്യവത്തായ ഒരു സന്ദേശം ബോധനം നല്‍കിയിരിക്കുന്നു. എന്താണ് വേദപുസ്തകം, എന്താണ് വിശ്വാസം എന്നൊന്നും നിനക്കറിയുമായിരുന്നില്ല. അങ്ങനെ ആ സന്ദേശത്തെ നാമൊരു വെളിച്ചമാക്കിയിരിക്കുന്നു. അതുവഴി നമ്മുടെ ദാസന്‍മാരില്‍ നിന്ന് നാം ഇച്ഛിക്കുന്നവരെ നേര്‍വഴിയില്‍ നയിക്കുന്നു. തീര്‍ച്ചയായും നീ നേര്‍മാര്‍ഗത്തിലേക്കാണ് വഴിനടത്തുന്നത്.
53 ٥٣
صِرَاطِ
സിറാതി
the Path
പാതയിലേക്ക്
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
ٱلَّذِى
അല്ലധീ
(is) the One Who
യാതോരുവന്‍
لَهُ
ലഹു
to him
അവന്നാണ്
مَا
മാ
what
യാതൊന്ന്
فِى
ഫീ
In
ഇല്‍ (ഉള്ള)
ٱلسَّمَاوَاتِ
അസ്-സമാവാതി
the heavens
ആകാശങ്ങളില്‍
وَمَا
വ-മാ
and whatever
എന്ത് തന്നെ
فِى
ഫീ
In
ഇല്‍
ٱلأَرْضِ
അല്‍-അര്‍ഡി
the earth
ഭൂമി
أَلاَ
അലാ
Unquestionably
അറിയുക
إِلَى
ഇലാ
to
ലേക്ക്
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവില്‍
تَصِيرُ
തസീറു
reach
ചെന്നെത്തുന്നു
ٱلأُمُورُ
അല്‍-ഉമൂര്‍
the matters
കാര്യങ്ങള്‍
صِرَاطِ ٱللَّهِ ٱلَّذِى لَهُ مَا فِى ٱلسَّمَاوَاتِ وَمَا فِى ٱلأَرْضِ أَلاَ إِلَى ٱللَّهِ تَصِيرُ ٱلأُمُورُ
സിറാതി അല്ലാഹി അല്ലധീ ലഹു മാ ഫീ അസ്-സമാവാതി വ-മാ ഫീ അല്‍-അര്‍ഡി അലാ ഇലാ അല്ലാഹി തസീറു അല്‍-ഉമൂര്‍
The Path of Allah, to Whom belongs all that is in the heavens and all that is in the earth. Verily, all the matters at the end go to Allah.
ആകാശഭൂമികളിലുള്ളവയുടെയെല്ലാം ഉടമയായ അല്ലാഹുവിന്‍റെ മാര്‍ഗത്തിലേക്ക്. അറിയുക: കാര്യങ്ങളൊക്കെയും മടങ്ങിയെത്തുക അല്ലാഹുവിങ്കലാണ്.