Display Settings

Font Size 22px

الزخرف

Az-Zukhruf

സുവര്‍ണ്ണാലംങ്കാരം

Surah 43 89 verses Madani
0 ٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious,
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful.
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1 ١
حـمۤ
ഹാ-മീം
Ha Meem
ഹാമീം
حـمۤ
ഹാ-മീം
Ha-Mim.
ഹാ - മീം.
2 ٢
وَٱلْكِتَابِ
വല്‍-കിതാബി
and the Book
വേദഗ്രന്ഥമാണ്‌
ٱلْمُبِينِ
ല്‍-മുബീന്‍
the clear
വ്യക്തമായ
وَٱلْكِتَابِ ٱلْمُبِينِ
വല്‍-കിതാബി ല്‍-മുബീന്‍
By the manifest Book .
സുവ്യക്തമായ ഈ വേദപുസ്തകം തന്നെ സത്യം.
3 ٣
إِنَّا
ഇന്നാ
Indeed, We
തീര്‍ച്ചയായും നാം
جَعَلْنَاهُ
ജഅല്‍നാഹു
We had made it
നാം ഇതിനെ ആക്കിയിരിക്കുന്നു
قُرْآناً
ഖുര്‍ആനന്‍
a Quran
ഒരു ഖുര്‍ ആന്‍
عَرَبِيّاً
അറബിയ്യന്‍
in Arabic
അറബിയിലുള്ള
لَّعَلَّكُمْ
ലഅല്ലകും
so that you may
നിങ്ങള്‍ക്ക്
تَعْقِلُونَ
തഅഖിലൂന്‍
you use your intellect
നിങ്ങള്‍ ചിന്തിച്ച് മനസിലാക്കുന്നതിന്
إِنَّا جَعَلْنَاهُ قُرْآناً عَرَبِيّاً لَّعَلَّكُمْ تَعْقِلُونَ
ഇന്നാ ജഅല്‍നാഹു ഖുര്‍ആനന്‍ അറബിയ്യന്‍ ലഅല്ലകും തഅഖിലൂന്‍
We verily, have made it a Qur'an in Arabic, that you may be able to understand.
തീര്‍ച്ചയായും നാം ഇതിനെ അറബി ഭാഷയിലുള്ള ഖുര്‍ആന്‍ ആക്കിയിരിക്കുന്നു. നിങ്ങള്‍ ചിന്തിച്ചറിയാന്‍.
4 ٤
وَإِنَّهُ
വഇന്നഹു
And indeed, it
നിശ്ചയമായും ഇത്
فِيۤ
ഫീ
[in]
യില്‍
أُمِّ
ഉമ്മി
(the) mother
മൂല
ٱلْكِتَابِ
ല്‍-കിതാബി
(of) the Book
ഗ്രന്ഥത്തില്‍
لَدَيْنَا
ലദൈനാ
with us
നമ്മുടെ അടുത്ത്
لَعَلِيٌّ
ലഅലിയ്യുന്‍
surely exalted
ഉന്നതം തന്നെ (സ്ഥാനത്ത്)
حَكِيمٌ
ഹകീം
All-Wise
തത്വപൂര്‍ണവും
وَإِنَّهُ فِيۤ أُمِّ ٱلْكِتَابِ لَدَيْنَا لَعَلِيٌّ حَكِيمٌ
വഇന്നഹു ഫീ ഉമ്മി ല്‍-കിതാബി ലദൈനാ ലഅലിയ്യുന്‍ ഹകീം
And Verily, it is in the Mother of the Book, before Us, indeed Exalted, full of Wisdom.
സംശയമില്ല. ഇത് ഒരു മൂലപ്രമാണത്തിലുള്ളതാണ്. നമ്മുടെയടുത്ത് അത്യുന്നത സ്ഥാനമുള്ളതും തത്ത്വപൂര്‍ണവുമാണിത്.
5 ٥
أَفَنَضْرِبُ
അഫനദ്‌റിബു
Then should We take away
എന്നിരിക്കെ നാം തിരിച്ചു വിടുകയോ
عَنكُمُ
അന്‍കുമു
from you
നിങ്ങളില്‍ നിന്ന്
ٱلذِّكْرَ
ദ്-ദിക്‌റ
the Message
ഈ ഉദ്ബോധനം
صَفْحاً
സഫ്‌ഹന്‍
disregarding (you)
അവഗണിച്ചു കൊണ്ട്
أَن
അന്‍
that
അത്
كُنتُمْ
കുംതും
you used to
നിങ്ങള്‍ ആയതിനാല്‍
قَوْماً
ഖൗമന്‍
a people
ജനത
مُّسْرِفِينَ
മുസ്‌രിഫീന്‍
transgressing
അതിര്‍ കവിയുന്ന
أَفَنَضْرِبُ عَنكُمُ ٱلذِّكْرَ صَفْحاً أَن كُنتُمْ قَوْماً مُّسْرِفِينَ
അഫനദ്‌റിബു അന്‍കുമു ദ്-ദിക്‌റ സഫ്‌ഹന്‍ അന്‍ കുംതും ഖൗമന്‍ മുസ്‌രിഫീന്‍
Shall We then (warn you not and) take away the Reminder (this Qur'an) from you, because you are a people Musrifun.
നിങ്ങള്‍ അതിരുവിട്ട് കഴിയുന്ന ജനമായതിനാല്‍ നിങ്ങളെ മാറ്റിനിര്‍ത്തി, നിങ്ങള്‍ക്ക് ഈ ഉദ്ബോധനം നല്‍കുന്നത് നാം നിര്‍ത്തിവെക്കുകയോ?
6 ٦
وَكَمْ
വകം
And how many
എത്രയോ
أَرْسَلْنَا
അര്‍സല്‍നാ
[We] sent
നാം നിയോഗിക്കുകയുണ്ടായി
مِن
മിന്‍
From
യില്‍നിന്ന്
نَّبِيٍّ
നബിയ്യിന്‍
Prophet
പ്രവാചകന്മാരെ
فِى
ഫി
In
ഇല്‍
ٱلأَوَّلِينَ
ല്‍-അവ്വലീന്‍
(of) the former
പൂര്‍വ്വിക സമൂഹങ്ങളില്‍
وَكَمْ أَرْسَلْنَا مِن نَّبِيٍّ فِى ٱلأَوَّلِينَ
വകം അര്‍സല്‍നാ മിന്‍ നബിയ്യിന്‍ ഫി ല്‍-അവ്വലീന്‍
And how many a Prophet have We sent amongst the men of old.
പൂര്‍വസമൂഹങ്ങളില്‍ നാം നിരവധി പ്രവാചകന്‍മാരെ അയച്ചിട്ടുണ്ട്.
7 ٧
وَمَا
വമാ
and not
ഇല്ല
يَأْتِيهِم
യഅ്‌തീഹിം
came to them
അവര്‍ക്ക് വന്നെത്തി
مِّنْ
മിന്‍
from
ഇല്‍ നിന്ന്
نَّبِيٍّ
നബിയ്യിന്‍
Prophet
ഒരു പ്രവാചകന്‍
إِلاَّ
ഇല്ലാ
except
അല്ലാതെ
كَانُواْ
കാനൂ
they were
അവരായിരുന്നിട്ട്
بِهِ
ബിഹീ
in it
അതില്‍
يَسْتَهْزِئُونَ
യസ്‌തഹ്‌സിഉന്‍
mock
അവര്‍ പരിഹസിക്കുന്നു
وَمَا يَأْتِيهِم مِّنْ نَّبِيٍّ إِلاَّ كَانُواْ بِهِ يَسْتَهْزِئُونَ
വമാ യഅ്‌തീഹിം മിന്‍ നബിയ്യിന്‍ ഇല്ലാ കാനൂ ബിഹീ യസ്‌തഹ്‌സിഉന്‍
And never came there a Prophet to them but they used to mock at him.
ജനങ്ങള്‍ തങ്ങള്‍ക്ക് വന്നെത്തിയ ഒരു പ്രവാചകനെയും പരിഹസിക്കാതിരുന്നിട്ടില്ല.
8 ٨
فَأَهْلَكْنَآ
ഫഅഹ്‌ലക്‌നാ
Then We destroyed
അപ്പോള്‍ നാം നശിപ്പിച്ചിട്ടുണ്ട്
أَشَدَّ
അശദ്ദ
more intense
കരുത്തന്മാരായവരെ
مِنْهُم
മിന്‍ഹും
than them
ഇവരേക്കാള്‍
بَطْشاً
ബത്‌ഷന്‍
(in) power
കയ്യൂക്കില്‍
وَمَضَىٰ
വമദാ
and has passed
കഴിഞ്ഞുപോയിട്ടുമുണ്ട്
مَثَلُ
മഥലു
Example
ഉദാഹരണം
ٱلأَوَّلِينَ
ല്‍-അവ്വലീന്‍
(of) the former
പൂര്‍വ്വികരുടെ
فَأَهْلَكْنَآ أَشَدَّ مِنْهُم بَطْشاً وَمَضَىٰ مَثَلُ ٱلأَوَّلِينَ
ഫഅഹ്‌ലക്‌നാ അശദ്ദ മിന്‍ഹും ബത്‌ഷന്‍ വമദാ മഥലു ല്‍-അവ്വലീന്‍
Then We destroyed men stronger than these, and the example of the ancients has passed away.
അങ്ങനെ ഇവരെക്കാള്‍ എത്രയോ കയ്യൂക്കും കരുത്തുമുണ്ടായിരുന്നവരെ നാം നശിപ്പിച്ചിട്ടുണ്ട്. പൂര്‍വികരുടെ ഉദാഹരണങ്ങള്‍ നേരത്തെ കഴിഞ്ഞു പോയിട്ടുമുണ്ട്.
9 ٩
وَلَئِن
വലഇന്‍
And if
എങ്കില്‍
سَأَلْتَهُمْ
സഅല്‍തഹും
you ask them
നീ അവരോടു ചോദിച്ചു
مَّنْ
മന്‍
who
ആരാണ്
خَلَقَ
ഖലഖ
He created
സൃഷ്ടിച്ചത്
ٱلسَّمَاوَاتِ
സ്-സമാവാതി
the heavens
ആകാശങ്ങളെ
وَٱلأَرْضَ
വല്‍-അര്‍ദ്
And the earth
ഭൂമിയെയും
لَيَقُولُنَّ
ലയഖൂലുന്ന
surely they will say
തീര്‍ച്ചയായും അവര്‍ പറയും
خَلَقَهُنَّ
ഖലഖഹുന്ന
created them,
അവയെ സൃഷ്ടിച്ചിരിക്കുന്നു
ٱلْعَزِيزُ
ല്‍-അസീസു
the All-Mighty
അജയ്യന്‍
ٱلْعَلِيمُ
ല്‍-അലീം
the All-Knowing
എല്ലാം നന്നായറിയുന്നവന്‍
وَلَئِن سَأَلْتَهُمْ مَّنْ خَلَقَ ٱلسَّمَاوَاتِ وَٱلأَرْضَ لَيَقُولُنَّ خَلَقَهُنَّ ٱلْعَزِيزُ ٱلْعَلِيمُ
വലഇന്‍ സഅല്‍തഹും മന്‍ ഖലഖ സ്-സമാവാതി വല്‍-അര്‍ദ് ലയഖൂലുന്ന ഖലഖഹുന്ന ല്‍-അസീസു ല്‍-അലീം
And indeed if you ask them, "Who has created the heavens and the earth?" They will surely say: "The All-Mighty, the All-Knower created them."
ആകാശഭൂമികളെ സൃഷ്ടിച്ചതാരെന്ന് നീ അവരോട് ചോദിച്ചാല്‍ ഉറപ്പായും അവര്‍ പറയും: "പ്രതാപിയും എല്ലാം അറിയുന്നവനുമായവനാണ് അവയെ സൃഷ്ടിച്ചത്."