Display Settings

Font Size 22px

الزخرف

Az-Zukhruf

സുവര്‍ണ്ണാലംങ്കാരം

Surah 43 89 verses Madani
30 ٣٠
وَلَمَّا
വലമ്മാ
And when
അപ്പോള്‍
جَآءَهُمُ
ജാഅഹുമു
came to them
അവര്‍ക്ക് വന്നെത്തി
ٱلْحَقُّ
ല്‍-ഹഖ്ഖു
The truth
സത്യം
قَالُواْ
ഖാലൂ
They say
അവര്‍ പറഞ്ഞു
هَـٰذَا
ഹാധാ
This
ഇത്
سِحْرٌ
സിഹ്‌റന്‍
magic
ആഭിചാരമാകുന്നു
وَإِنَّا
വഇന്നാ
And indeed, it (is)
തീര്‍ച്ചയായും ഞങ്ങള്‍
بِهِ
ബിഹീ
in it.
ഇതില്‍
كَافِرُونَ
കാഫിറൂന്‍
disbelievers
അവിശ്വസിക്കുന്നവരാണ്
وَلَمَّا جَآءَهُمُ ٱلْحَقُّ قَالُواْ هَـٰذَا سِحْرٌ وَإِنَّا بِهِ كَافِرُونَ
വലമ്മാ ജാഅഹുമു ല്‍-ഹഖ്ഖു ഖാലൂ ഹാധാ സിഹ്‌റന്‍ വഇന്നാ ബിഹീ കാഫിറൂന്‍
And when the truth came to them, they said: "This is magic, and we disbelieve therein."
അങ്ങനെ അവര്‍ക്ക് സത്യം വന്നെത്തി. അപ്പോള്‍ അവര്‍ പറഞ്ഞു: "ഇത് വെറുമൊരു മായാജാലമാണ്. ഞങ്ങളിതിനെ ഇതാ തള്ളിപ്പറയുന്നു."
31 ٣١
وَقَالُواْ
വഖാലൂ
and they said
അവര്‍ പറഞ്ഞു
لَوْلاَ
ലൗലാ
Why not
എന്ത്കൊണ്ട് ഇല്ല
نُزِّلَ
നുസ്സില
sent down
അവതരിപ്പിക്കപ്പെടുക
هَـٰذَا
ഹാധ
This
ٱلْقُرْآنُ
ല്‍-ഖുര്‍ആനു
the Quran,
ഖുര്‍ ആണ്
عَلَىٰ
അലാ
on
മേല്‍
رَجُلٍ
റജുലിന്‍
a man
ഒരു പുരുഷന്ന്
مِّنَ
മിന
against
നിന്ന് ഉള്ള
ٱلْقَرْيَتَيْنِ
ല്‍-ഖര്‍യതൈനി
the two towns
ഈ രണ്ട് പട്ടണങ്ങളില്‍
عَظِيمٍ
അദീം
great
മഹാനായ
وَقَالُواْ لَوْلاَ نُزِّلَ هَـٰذَا ٱلْقُرْآنُ عَلَىٰ رَجُلٍ مِّنَ ٱلْقَرْيَتَيْنِ عَظِيمٍ
വഖാലൂ ലൗലാ നുസ്സില ഹാധ ല്‍-ഖുര്‍ആനു അലാ റജുലിന്‍ മിന ല്‍-ഖര്‍യതൈനി അദീം
And they say: "Why is not this Qur'an sent down to some great man of the two towns?"
ഇവര്‍ ചോദിക്കുന്നു: "ഈ ഖുര്‍ആന്‍ ഈ രണ്ട് പട്ടണങ്ങളിലെ ഏതെങ്കിലും മഹാപുരുഷന്ന് ഇറക്കിക്കിട്ടാത്തതെന്ത്?"
32 ٣٢
أَهُمْ
അഹും
Are they
അവരാണോ
يَقْسِمُونَ
യഖ്‌സിമൂന
distribute
വീതംവെച്ചുകൊടുക്കുന്നത്
رَحْمَةَ
റഹ്‌മത
(the) Mercy
കാരുണ്യത്തെ
رَبِّكَ
റബ്ബിക
your Lord
നിന്‍റെ നാഥന്‍റെ
نَحْنُ
നഹ്‌നു
We
നാം
قَسَمْنَا
ഖസംനാ
[We] distribute
നാം വീതിച്ചിരിക്കുന്നു
بَيْنَهُمْ
ബൈനഹും
among them
അവര്‍ക്കിടയില്‍
مَّعِيشَتَهُمْ
മഅീശതഹും
their livelihood
അവരുടെ ജീവിതവിഭവം
فِى
ഫി
In
ഇല്‍
ٱلْحَيَاةِ
ല്‍-ഹയാതി
(of) life
ജീവിതം
ٱلدُّنْيَا
ദ്-ദുന്‍യാ
(of) the world
ഈ ലോക
وَرَفَعْنَا
വറഫഅ്‌നാ
And We raised high
നാം ഉയര്‍ത്തുകയും ചെയ്തു
بَعْضَهُمْ
ബഅ്‌ദഹും
some of them
അവരില്‍ ചിലരെ
فَوْقَ
ഫൗഖ
superior
മീതെ
بَعْضٍ
ബഅ്‌ദിന്‍
others
ചിലരുടെ
دَرَجَاتٍ
ദറജാതിന്‍
Ranks
പല പദവികള്‍
لِّيَتَّخِذَ
ലിയത്തഖിധ
so that may take
ആക്കാനായിട്ട്
بَعْضُهُم
ബഅ്‌ദുഹും
some of them
അവരില്‍ ചിലര്‍
بَعْضاً
ബഅ്‌ദന്‍
(to) others
ചിലരെ
سُخْرِيّاً
സുഖ്‌റിയ്യന്‍
(for) service
വിധേയര്‍
وَرَحْمَةُ
വറഹ്‌മതു
But (the) Mercy
കാരുണ്യമാണ്
رَبِّكَ
റബ്ബിക
your Lord
നിന്‍റെ നാഥന്‍റെ
خَيْرٌ
ഖൈറന്‍
(are) better
ഉത്തമം
مِّمَّا
മിമ്മാ
than what
അതിനെക്കാള്‍
يَجْمَعُونَ
യജ്‌മഅൂന്‍
they accumulate
അവര്‍ സംഭരിക്കുന്ന
أَهُمْ يَقْسِمُونَ رَحْمَةَ رَبِّكَ نَحْنُ قَسَمْنَا بَيْنَهُمْ مَّعِيشَتَهُمْ فِى ٱلْحَيَاةِ ٱلدُّنْيَا وَرَفَعْنَا بَعْضَهُمْ فَوْقَ بَعْضٍ دَرَجَاتٍ لِّيَتَّخِذَ بَعْضُهُم بَعْضاً سُخْرِيّاً وَرَحْمَةُ رَبِّكَ خَيْرٌ مِّمَّا يَجْمَعُونَ
അഹും യഖ്‌സിമൂന റഹ്‌മത റബ്ബിക നഹ്‌നു ഖസംനാ ബൈനഹും മഅീശതഹും ഫി ല്‍-ഹയാതി ദ്-ദുന്‍യാ വറഫഅ്‌നാ ബഅ്‌ദഹും ഫൗഖ ബഅ്‌ദിന്‍ ദറജാതിന്‍ ലിയത്തഖിധ ബഅ്‌ദുഹും ബഅ്‌ദന്‍ സുഖ്‌റിയ്യന്‍ വറഹ്‌മതു റബ്ബിക ഖൈറന്‍ മിമ്മാ യജ്‌മഅൂന്‍
Is it they who would portion out the Mercy of your Lord? It is We Who portion out between them their livelihood in this world, and We raised some of them above others in ranks, so that some may employ others in their work. But the Mercy of your Lord is better than the which they amass.
ഇവരാണോ നിന്‍റെ നാഥന്‍റെ അനുഗ്രഹം വീതം വെച്ചു കൊടുക്കുന്നത്? ഐഹികജീവിതത്തില്‍ ഇവര്‍ക്കിടയില്‍ തങ്ങളുടെ ജീവിതവിഭവം വീതംവെച്ചു കൊടുത്തത് നാമാണ്. അങ്ങനെ ഇവരില്‍ ചിലര്‍ക്കു മറ്റു ചിലരെക്കാള്‍ നാം പല പദവികളും നല്‍കി. ഇവരില്‍ ചിലര്‍ മറ്റു ചിലരെ തങ്ങളുടെ ചൊല്‍പ്പടിയില്‍ നിര്‍ത്താനാണിത്. ഇവര്‍ ശേഖരിച്ചു വെക്കുന്നതിനെക്കാളെല്ലാം ഉത്തമം നിന്‍റെ നാഥന്‍റെ അനുഗ്രഹം തന്നെ.
33 ٣٣
وَلَوْلاَ
വലൗലാ
And if not
ഇല്ലെങ്കില്‍
أَن
അന്‍
that
അത്
يَكُونَ
യകൂന
there is
ആയിരുന്നു
ٱلنَّاسُ
ന്‍-നാസു
[the people]
ജനം
أُمَّةً
ഉമ്മതന്‍
community
സമുദായം
وَاحِدَةً
വാഹിദതന്‍
single
ഒരൊറ്റ
لَّجَعَلْنَا
ലജഅല്‍നാ
We (would have) made
നാം ആക്കിക്കൊടുക്കുമായിരുന്നു
لِمَن
ലിമന്‍
For whoever
ഒരുത്തര്‍ക്ക്
يَكْفُرُ
യക്‌ഫുറു
you will deny
നിഷേധിക്കുന്ന
بِٱلرَّحْمَـٰنِ
ബിര്‍-റഹ്‌മാനി
in the Most Gracious
പരമകാരുണികനെ
لِبُيُوتِهِمْ
ലിബുയൂതിഹിം
for their houses
അവരുടെ വീടുകള്‍ക്ക്
سُقُفاً
സുഖുഫന്‍
roofs
മേല്‍പുരകള്‍
مِّن
മിന്‍
of
ഇല്‍ നിന്ന്
فِضَّةٍ
ഫിദ്ദതിന്‍
silver
വെള്ളി
وَمَعَارِجَ
വമഅാറിജ
and stairways
കോണികളും
عَلَيْهَا
അലൈഹാ
over it
അവയിലൂടെ
يَظْهَرُونَ
യദ്‌ഹറൂന്‍
they mount
അവര്‍ കയറിപ്പോകും
وَلَوْلاَ أَن يَكُونَ ٱلنَّاسُ أُمَّةً وَاحِدَةً لَّجَعَلْنَا لِمَن يَكْفُرُ بِٱلرَّحْمَـٰنِ لِبُيُوتِهِمْ سُقُفاً مِّن فِضَّةٍ وَمَعَارِجَ عَلَيْهَا يَظْهَرُونَ
വലൗലാ അന്‍ യകൂന ന്‍-നാസു ഉമ്മതന്‍ വാഹിദതന്‍ ലജഅല്‍നാ ലിമന്‍ യക്‌ഫുറു ബിര്‍-റഹ്‌മാനി ലിബുയൂതിഹിം സുഖുഫന്‍ മിന്‍ ഫിദ്ദതിന്‍ വമഅാറിജ അലൈഹാ യദ്‌ഹറൂന്‍
And were it not that all mankind would have become of one community, We would have provided for those who disbelieve in the Most Beneficent (Allah), silver roofs for their houses, and elevators whereby they ascend.
ജനം ഒരൊറ്റ സമുദായമായിപ്പോകുമായിരുന്നില്ലെങ്കില്‍ പരമകാരുണികനായ അല്ലാഹുവെ തള്ളിപ്പറയുന്നവര്‍ക്ക്, അവരുടെ വീടുകള്‍ക്ക് വെള്ളി കൊണ്ടുള്ള മേല്‍പ്പുരകളും അവര്‍ക്ക് കയറിപ്പോകാന്‍ വെള്ളി കൊണ്ടുള്ള കോണികളും നാം ഉണ്ടാക്കിക്കൊടുക്കുമായിരുന്നു.
34 ٣٤
وَلِبُيُوتِهِمْ
വലിബുയൂതിഹിം
And for their houses
അവരുടെ വീടുകള്‍ക്കും
أَبْوَاباً
അബ്‌വാബന്‍
gateways
വാതിലുകള്‍
وَسُرُراً
വസറീറന്‍
and couches
കട്ടിലുകളും
عَلَيْهَا
അലൈഹാ
over it
അതില്‍
يَتَّكِئُونَ
യത്തകിഉന്‍
they recline
അവര്‍ ചാരിയിരിക്കും
وَلِبُيُوتِهِمْ أَبْوَاباً وَسُرُراً عَلَيْهَا يَتَّكِئُونَ
വലിബുയൂതിഹിം അബ്‌വാബന്‍ വസറീറന്‍ അലൈഹാ യത്തകിഉന്‍
And for their houses, doors, and thrones on which they could recline.
അങ്ങനെ അവരുടെ വീടുകള്‍ക്ക് വാതിലുകളും അവര്‍ക്ക് ചാരിയിരിക്കാനുള്ള കട്ടിലുകളും നല്‍കുമായിരുന്നു.
35 ٣٥
وَزُخْرُفاً
വഴുഖ്‌റുഫന്‍
And ornaments of gold
സ്വര്‍ണ്ണലങ്കാരവും
وَإِن
വഇന്‍
And if
എങ്കില്‍
كُلُّ
കുല്ലു
every
എല്ലാ
ذٰلِكَ
ധാലിക
That
അത്
لَمَّا
ലമ്മാ
when
അപ്പോള്‍
مَتَاعُ
മതാഉ
(is) provision
വിഭവങ്ങള്‍
ٱلْحَيَاةِ
ല്‍-ഹയാതി
(of) life
ജീവിത
ٱلدُّنْيَا
ദ്-ദുന്‍യാ
(of) the world
ഈ ലോകത്തിലെ
وَٱلآخِرَةُ
വല്‍-ആഖിറതു
While the Hereafter
പരലോകം
عِندَ
ഇന്‍ദ
(are) near
അടുത്ത്
رَبِّكَ
റബ്ബിക
your Lord
നിന്‍റെ നാഥന്‍റെ
لِلْمُتَّقِينَ
ലില്‍-മുത്തഖീന്‍
for the pious
ഭക്തന്മാര്‍ക്കുള്ളതാകുന്നു
وَزُخْرُفاً وَإِن كُلُّ ذٰلِكَ لَمَّا مَتَاعُ ٱلْحَيَاةِ ٱلدُّنْيَا وَٱلآخِرَةُ عِندَ رَبِّكَ لِلْمُتَّقِينَ
വഴുഖ്‌റുഫന്‍ വഇന്‍ കുല്ലു ധാലിക ലമ്മാ മതാഉ ല്‍-ഹയാതി ദ്-ദുന്‍യാ വല്‍-ആഖിറതു ഇന്‍ദ റബ്ബിക ലില്‍-മുത്തഖീന്‍
And adornments of gold. Yet all this would have been nothing but an enjoyment of this world. And the Hereafter with your Lord is only for the Muttaqun.
സ്വര്‍ണത്താലുള്ള അലങ്കാരങ്ങളും. എന്നാല്‍ ഇതെല്ലാം ഐഹികജീവിതത്തിലെ സുഖഭോഗ വിഭവം മാത്രമാണ്. പരലോകം നിന്‍റെ നാഥന്‍റെ അടുത്ത് ഭക്തന്‍മാര്‍ക്ക് മാത്രമുള്ളതാണ്.
36 ٣٦
وَمَن
വമന്‍
And whoever
ആരെങ്കിലും
يَعْشُ
യഅ്‌ശു
turns away
ചരിയുന്നുവോ
عَن
അന്‍
about
നിന്ന്
ذِكْرِ
ദിക്‌റി
the Remembrance
ഉദ്ബോധനത്തില്‍
ٱلرَّحْمَـٰنِ
ര്‍-റഹ്‌മാനി
the Most Gracious
പരമകാരുണികന്‍റെ
نُقَيِّضْ
നുഖയ്യിദ്
We appoint
നാം ഏര്‍പ്പെടുത്തികൊടുക്കും
لَهُ
ലഹൂ
to him
അവന്ന്
شَيْطَاناً
ശൈതാനന്‍
Shaitaan
ഒരു പിശാചിനെ
فَهُوَ
ഫഹുവ
Then he
എന്നിട്ട് ഇവന്‍
لَهُ
ലഹൂ
to him
അവന്‍റെ
قَرِينٌ
ഖറീന്‍
a companion
ഒരു കൂട്ടുകാരന്‍ ആകുന്നു
وَمَن يَعْشُ عَن ذِكْرِ ٱلرَّحْمَـٰنِ نُقَيِّضْ لَهُ شَيْطَاناً فَهُوَ لَهُ قَرِينٌ
വമന്‍ യഅ്‌ശു അന്‍ ദിക്‌റി ര്‍-റഹ്‌മാനി നുഖയ്യിദ് ലഹൂ ശൈതാനന്‍ ഫഹുവ ലഹൂ ഖറീന്‍
And whosoever turns away from the remembrance of the Most Beneficent, We appoint for him Shaitan to be a Qarin (an intimate companion) to him.
പരമകാരുണികന്‍റെ ഉദ്ബോധനത്തോട് അന്ധത നടിക്കുന്നവന്ന്നാം ഒരു ചെകുത്താനെ ഏര്‍പ്പെടുത്തും. അങ്ങനെ ആ ചെകുത്താന്‍ അവന്‍റെ ചങ്ങാതിയായിത്തീരും.
37 ٣٧
وَإِنَّهُمْ
വഇന്നഹും
and indeed they
നിശ്ചയമായും അവര്‍
لَيَصُدُّونَهُمْ
ലയസുദ്ദൂനഹും
surely, turn them away
അവരെ തടയുന്നു
عَنِ
അനി
[from]
ഇല്‍ നിന്ന്
ٱلسَّبِيلِ
സ്-സബീലി
way
മാര്‍ഗ്ഗത്തില്‍
وَيَحْسَبُونَ
വയഹ്‌സബൂന
while they think
അവര്‍ വിചാരിക്കുന്നു
أَنَّهُم
അന്നഹും
that they
നിശ്ചയമായും അവരാണെന്ന്
مُّهْتَدُونَ
മുഹ്‌തദൂന്‍
(are) rightly guided
നേര്‍മാര്‍ഗ്ഗം പ്രാപിച്ചവര്‍
وَإِنَّهُمْ لَيَصُدُّونَهُمْ عَنِ ٱلسَّبِيلِ وَيَحْسَبُونَ أَنَّهُم مُّهْتَدُونَ
വഇന്നഹും ലയസുദ്ദൂനഹും അനി സ്-സബീലി വയഹ്‌സബൂന അന്നഹും മുഹ്‌തദൂന്‍
And verily, they hinder them from the Path, but they think that they are guided aright,
തീര്‍ച്ചയായും ആ ചെകുത്താന്‍മാര്‍ അവരെ നേര്‍വഴിയില്‍ നിന്ന് തടയുന്നു. അതോടൊപ്പം തങ്ങള്‍ നേര്‍വഴിയില്‍ തന്നെയാണെന്ന് അവര്‍ വിചാരിക്കുന്നു.
38 ٣٨
حَتَّىٰ
ഹത്താ
until
വരെ
إِذَا
ഇധാ
when
അപ്പോള്‍
جَآءَنَا
ജാഅനാ
came to us
നമ്മുടെയടുത്ത് വന്നെത്തുക
قَالَ
ഖാല
he said
അവന്‍ പറയും
يٰلَيْتَ
യാലൈത
I wish
എത്ര നന്നായിരുന്നു
بَيْنِى
ബൈനീ
between me
എനിക്കിടയിലും
وَبَيْنَكَ
വബൈനക
and between you
നിനക്കും ഇടയില്‍
بُعْدَ
ബുഅ്‌ദ
(were the) distance
അകലം
ٱلْمَشْرِقَيْنِ
ല്‍-മശ്‌റിഖൈനി
(of) the East and the West
ഉദയാസ്തമന സ്ഥാനങ്ങള്‍ തമ്മിലുള്ള
فَبِئْسَ
ഫബിസ
and wretched (is)
എത്ര ചീത്ത
ٱلْقَرِينُ
ല്‍-ഖറീന്‍
the companion
ആ കൂട്ടുക്കാരന്‍
حَتَّىٰ إِذَا جَآءَنَا قَالَ يٰلَيْتَ بَيْنِى وَبَيْنَكَ بُعْدَ ٱلْمَشْرِقَيْنِ فَبِئْسَ ٱلْقَرِينُ
ഹത്താ ഇധാ ജാഅനാ ഖാല യാലൈത ബൈനീ വബൈനക ബുഅ്‌ദ ല്‍-മശ്‌റിഖൈനി ഫബിസ ല്‍-ഖറീന്‍
Till, when comes to Us, he says "Would that between me and you were the distance of the two easts (or the east and west)" a worst (type of) companion (indeed),
അവസാനം നമ്മുടെയടുത്ത് വന്നെത്തുമ്പോള്‍ അയാള്‍ തന്നോടൊപ്പമുള്ള ചെകുത്താനോട് പറയും: "എനിക്കും നിനക്കുമിടയില്‍ ഉദയാസ്തമയ സ്ഥാനങ്ങള്‍ തമ്മിലുള്ള അകലം ഉണ്ടായിരുന്നെങ്കില്‍, നീയെത്ര ചീത്ത ചങ്ങാതി,"
39 ٣٩
وَلَن
വലന്‍
and never
അല്ല
يَنفَعَكُمُ
യന്‍ഫഅകുമു
will benefit you
അവന്‍ നിങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്നു
ٱلْيَوْمَ
ല്‍-യൗമ
today
ഇന്ന്
إِذ
ഇധ്
when
അപ്പോള്‍
ظَّلَمْتُمْ
ദലംതും
you have wronged
നിങ്ങള്‍ അക്രമം പ്രവര്‍ത്തിച്ചിരിക്കെ
أَنَّكُمْ
അന്നകും
that you
തീര്‍ച്ചയായും നിങ്ങളാണ്
فِى
ഫി
In
ഇല്‍
ٱلْعَذَابِ
ല്‍-അധാബി
the punishment
ശിക്ഷ
مُشْتَرِكُونَ
മുശ്‌തറികൂന്‍
(will be) sharers
പങ്കാളികള്‍
وَلَن يَنفَعَكُمُ ٱلْيَوْمَ إِذ ظَّلَمْتُمْ أَنَّكُمْ فِى ٱلْعَذَابِ مُشْتَرِكُونَ
വലന്‍ യന്‍ഫഅകുമു ല്‍-യൗമ ഇധ് ദലംതും അന്നകും ഫി ല്‍-അധാബി മുശ്‌തറികൂന്‍
It will profit you not this Day as you did wrong, (and) that you will be sharers in the punishment.
നിങ്ങള്‍ അക്രമം പ്രവര്‍ത്തിച്ചിരിക്കെ, എല്ലാവരും ശിക്ഷയില്‍ പങ്കാളികളാണെന്നതുകൊണ്ട് ഇന്ന് നിങ്ങള്‍ക്ക് പ്രയോജനമൊന്നുമില്ല.