الزخرف
Az-Zukhruf
സുവര്‍ണ്ണാലംങ്കാരം
70
٧٠
ٱدْخُلُواْ
ഉദ്‌ഖുലു
Enter
നിങ്ങള്‍ പ്രവേശിച്ചുകൊള്ളുക
ٱلْجَنَّةَ
ല്‍-ജന്നത
Paradise
സ്വര്‍ഗത്തില്‍
أَنتُمْ
അന്‍തും
you
നിങ്ങള്‍
وَأَزْوَاجُكُمْ
വഅസ്‌വാജുകും
and your spouses
നിങ്ങളുടെ ഇണകളും
تُحْبَرُونَ
തുഹ്‌ബറൂന്‍
delighted
നിങ്ങള്‍ സന്തുഷ്ടരാക്കപ്പെടും
ٱدْخُلُواْ ٱلْجَنَّةَ أَنتُمْ وَأَزْوَاجُكُمْ تُحْبَرُونَ
ഉദ്‌ഖുലു ല്‍-ജന്നത അന്‍തും വഅസ്‌വാജുകും തുഹ്‌ബറൂന്‍
Enter Paradise, you and your wives, in happiness.
നിങ്ങളും നിങ്ങളുടെ ഇണകളും സന്തോഷപൂര്‍വം സ്വര്‍ഗത്തില്‍പ്രവേശിച്ചുകൊള്ളുക."
71
٧١
يُطَافُ
യുതാഫു
Will be circulated
ചുറ്റിനടത്തപ്പെടും
عَلَيْهِمْ
അലൈഹിം
on them
അവരെ
بِصِحَافٍ
ബിസിഹാഫിന്‍
plates
താലങ്ങളുമായി
مِّن
മിന്‍
from
ഇല്‍ നിന്ന്
ذَهَبٍ
ധഹബിന്‍
gold
സ്വര്‍ണ്ണം
وَأَكْوَابٍ
വഅഖ്‌വാബിന്‍
and cups
കോപ്പകളുമായും
وَفِيهَا
വഫീഹാ
And therein
അതിലുണ്ട്
مَا
മാ
what
യാതൊന്ന്
تَشْتَهِيهِ
തശ്‌തഹീഹി
desires
കൊതിക്കുന്ന
ٱلأَنْفُسُ
ല്‍-അന്‍ഫുസു
the souls
മനസ്സുകള്‍
وَتَلَذُّ
വതലധ്‌ധു
and delights
രസിക്കുന്നത് / ആനന്ദിക്കുന്നത്
ٱلأَعْيُنُ
ല്‍-അഅ്‌യുനു
the eyes
കണ്ണുകള്‍
وَأَنتُمْ
വഅന്‍തും
and you
നിങ്ങള്‍
فِيهَا
ഫീഹാ
therein
അതില്‍
خَالِدُونَ
ഖാലിദൂന്‍
(will) abide forever
നിത്യവാസികളാകുന്നു
يُطَافُ عَلَيْهِمْ بِصِحَافٍ مِّن ذَهَبٍ وَأَكْوَابٍ وَفِيهَا مَا تَشْتَهِيهِ ٱلأَنْفُسُ وَتَلَذُّ ٱلأَعْيُنُ وَأَنتُمْ فِيهَا خَالِدُونَ
യുതാഫു അലൈഹിം ബിസിഹാഫിന്‍ മിന്‍ ധഹബിന്‍ വഅഖ്‌വാബിന്‍ വഫീഹാ മാ തശ്‌തഹീഹി ല്‍-അന്‍ഫുസു വതലധ്‌ധു ല്‍-അഅ്‌യുനു വഅന്‍തും ഫീഹാ ഖാലിദൂന്‍
Trays of gold and cups will be passed round them, therein all that the one's inner-selves could desire, all that the eyes could delight in, and you will abide therein forever.
സ്വര്‍ണത്താലങ്ങളും കോപ്പകളും അവര്‍ക്ക് ചുറ്റും കറങ്ങിക്കൊണ്ടിരിക്കും. മനസ്സ് മോഹിക്കുന്നതും കണ്ണുകള്‍ക്ക് ആനന്ദകരമായതുമൊക്കെ അവിടെ കിട്ടും."നിങ്ങളവിടെ നിത്യവാസികളായിരിക്കും.
72
٧٢
وَتِلْكَ
വതില്‍ക
And this
അത്
ٱلْجَنَّةُ
ല്‍-ജന്നതു
Paradise
സ്വര്‍ഗ്ഗം
ٱلَّتِيۤ
ല്‍-ലതീ
which
ആയ
أُورِثْتُمُوهَا
ഊറിഥ്‌തുമൂഹാ
you have been made to inherit it
നിങ്ങള്‍ക്ക് അവകാശമായി നല്‍കപ്പെട്ടിട്ടുള്ള
بِمَا
ബിമാ
for what
യാതൊന്നില്‍
كُنتُمْ
കുംതും
you used to
നിങ്ങള്‍ ആയിരുന്നത്
تَعْمَلُونَ
തഅ്‌മലൂന്‍
you do
നിങ്ങള്‍ പ്രവത്തിച്ചു
وَتِلْكَ ٱلْجَنَّةُ ٱلَّتِيۤ أُورِثْتُمُوهَا بِمَا كُنتُمْ تَعْمَلُونَ
വതില്‍ക ല്‍-ജന്നതു ല്‍-ലതീ ഊറിഥ്‌തുമൂഹാ ബിമാ കുംതും തഅ്‌മലൂന്‍
This is the Paradise which you have been made to inherit because of your deeds which you used to do
നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്‍റെ ഫലമായി നിങ്ങള്‍ ഈ സ്വര്‍ഗത്തിനവകാശികളായിത്തീര്‍ന്നിരിക്കുന്നു.
73
٧٣
لَكُمْ
ലകും
for you
നിങ്ങള്‍ക്ക് ഉണ്ട്
فِيهَا
ഫീഹാ
therein
അതില്‍
فَاكِهَةٌ
ഫാഖിഹതന്‍
(are) fruits
പഴങ്ങള്‍
كَثِيرَةٌ
കഥീറതന്‍
abundant
ധാരാളം
مِّنْهَا
മിന്‍ഹാ
from it
അതില്‍നിന്ന്
تَأْكُلُونَ
തഅ്‌കുലൂന്‍
you eat
നിങ്ങള്‍ ഭക്ഷിക്കും
لَكُمْ فِيهَا فَاكِهَةٌ كَثِيرَةٌ مِّنْهَا تَأْكُلُونَ
ലകും ഫീഹാ ഫാഖിഹതന്‍ കഥീറതന്‍ മിന്‍ഹാ തഅ്‌കുലൂന്‍
Therein for you will be fruits in plenty, of which you will eat.
നിങ്ങള്‍ക്കതില്‍ ധാരാളം പഴങ്ങളുണ്ട്. അതില്‍ നിന്ന് ഇഷ്ടംപോലെ ഭക്ഷിക്കാം."
74
٧٤
إِنَّ
ഇന്ന
Indeed
തീര്‍ച്ചയായും
ٱلْمُجْرِمِينَ
ല്‍-മുജ്‌റിമീന
the criminals
കുറ്റവാളികള്‍
فِى
ഫീ
In
ഇല്‍
عَذَابِ
അധാബി
(the) punishment
ശിക്ഷ
جَهَنَّمَ
ജഹന്നമ
(of) Hell
നരകത്തിലെ
خَالِدُونَ
ഖാലിദൂന്‍
(will) abide forever
നിത്യവാസികളാണ്
إِنَّ ٱلْمُجْرِمِينَ فِى عَذَابِ جَهَنَّمَ خَالِدُونَ
ഇന്ന ല്‍-മുജ്‌റിമീന ഫീ അധാബി ജഹന്നമ ഖാലിദൂന്‍
Verily, the Mujrimun will be in the torment of Hell to abide therein forever.
സംശയമില്ല. കുറ്റവാളികള്‍ നരകശിക്ഷയില്‍ എന്നെന്നും കഴിയേണ്ടവരാണ്.
75
٧٥
لاَ
ലാ
not
ഇല്ല
يُفَتَّرُ
യുഫത്തറു
will it subside
അത് ഇളവുചെയ്യപ്പെടുക
عَنْهُمْ
അന്‍ഹും
[for] them
അവര്‍ക്ക്
وَهُمْ
വഹും
and they (are)
അവര്‍
فِيهِ
ഫീഹി
in which
അതില്‍
مُبْلِسُونَ
മുബ്‌ലിസൂന്‍
(will be in) despair
ആശയറ്റവരായിരിക്കും
لاَ يُفَتَّرُ عَنْهُمْ وَهُمْ فِيهِ مُبْلِسُونَ
ലാ യുഫത്തറു അന്‍ഹും വഹും ഫീഹി മുബ്‌ലിസൂന്‍
will not be lightened for them, and they will be plunged into destruction with deep regrets, sorrows and in despair therein.
അവര്‍ക്കതിലൊരിളവും കിട്ടുകയില്ല. അവരതില്‍ നിരാശരായികഴിയേണ്ടിവരും.
76
٧٦
وَمَا
വമാ
and not
ഇല്ല
ظَلَمْنَاهُمْ
ദലംനാഹും
We wronged them
നാമവരോട് അതിക്രമം ചെയതു
وَلَـٰكِن
വലാകിന്‍
But
എന്നാല്‍
كَانُواْ
കാനൂ
they were
അവരായിരുന്നു
هُمُ
ഹുമു
they
അവര്‍ തന്നെ
ٱلظَّالِمِينَ
ദ്-ദാലിമീന്‍
the wrongdoers
അക്രമികള്‍
وَمَا ظَلَمْنَاهُمْ وَلَـٰكِن كَانُواْ هُمُ ٱلظَّالِمِينَ
വമാ ദലംനാഹും വലാകിന്‍ കാനൂ ഹുമു ദ്-ദാലിമീന്‍
We wronged them not, but they were the Zalimun (polytheists, wrong-doers, etc.).
നാം അവരോട് ഒരതിക്രമവും കാട്ടിയിട്ടില്ല. എന്നാല്‍ അവര്‍ തങ്ങളോടു തന്നെ അതിക്രമം കാണിക്കുകയായിരുന്നു.
77
٧٧
وَنَادَوْاْ
വനാദൗ
And they will call out
അവര്‍ വിളിച്ചു പറയും
يٰمَالِكُ
യാമാലികു
O Malik
മാലികേ
لِيَقْضِ
ലിയഖ്‌ദി
Let put an end
വിധിക്കട്ടെ
عَلَيْنَا
അലൈനാ
on us
ഞങ്ങളില്‍
رَبُّكَ
റബ്ബുക
your Lord
നിന്‍റെ രക്ഷിതാവ്
قَالَ
ഖാല
he said
അവന്‍ പറയും
إِنَّكُمْ
ഇന്നകും
indeed, you
നിശ്ചയം നിങ്ങള്‍
مَّاكِثُونَ
മാഖിഥൂന്‍
(will) remain
വസിക്കേണ്ടവരാകുന്നു
وَنَادَوْاْ يٰمَالِكُ لِيَقْضِ عَلَيْنَا رَبُّكَ قَالَ إِنَّكُمْ مَّاكِثُونَ
വനാദൗ യാമാലികു ലിയഖ്‌ദി അലൈനാ റബ്ബുക ഖാല ഇന്നകും മാഖിഥൂന്‍
And they will cry: "O Malik (Keeper of Hell), Let your Lord make an end of us." He will say: "Verily you shall abide forever."
അവര്‍ വിളിച്ചുകേഴും: "മാലികേ, അങ്ങയുടെ നാഥന്‍ ഞങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ മരണം തന്നിരുന്നെങ്കില്‍ നന്നായേനെ." മാലിക് പറയും: "നിങ്ങളിവിടെ താമസിക്കേണ്ടവര്‍ തന്നെയാണ്.
78
٧٨
لَقَدْ
ലഖദ്
Certainly
തീര്‍ച്ചയായും
جِئْنَاكُم
ജിഅ്‌നാകും
We have brought you
ഞാന്‍ നിങ്ങള്‍ക്ക് കൊണ്ടുവന്നു തന്നിട്ടുണ്ടായിരുന്നു
بِٱلْحَقِّ
ബില്‍-ഹഖ്ഖി
in [the] truth
സത്യം
وَلَـٰكِنَّ
വലാകിന്ന
[and] but
എന്നാല്‍
أَكْثَرَكُمْ
അഖ്‌ഥറകും
most of you
നിങ്ങളിലധികപേരും
لِلْحَقِّ
ലില്‍-ഹഖ്ഖി
to the truth
സത്യത്തെ
كَارِهُونَ
കാരിഹൂന്‍
disliked (it)
വെറുക്കുന്നവരാണ്
لَقَدْ جِئْنَاكُم بِٱلْحَقِّ وَلَـٰكِنَّ أَكْثَرَكُمْ لِلْحَقِّ كَارِهُونَ
ലഖദ് ജിഅ്‌നാകും ബില്‍-ഹഖ്ഖി വലാകിന്ന അഖ്‌ഥറകും ലില്‍-ഹഖ്ഖി കാരിഹൂന്‍
Indeed We have brought the truth, to you, but most of you have a hatred for the truth.
തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങള്‍ക്ക് സത്യം എത്തിച്ചുതന്നിട്ടുണ്ടായിരുന്നു. എന്നാല്‍ നിങ്ങളിലേറെപേരും സത്യത്തെ വെറുക്കുന്നവരായിരുന്നു.
79
٧٩
أَمْ
അം
Or
അല്ലെങ്കില്‍
أَبْرَمُوۤاْ
അബ്‌റമൂ
have they determined
ഇവര്‍ തീരുമാനിച്ചിരിക്കയാണോ
أَمْراً
അംറന്‍
a matter
ഒരു കാര്യം
فَإِنَّا
ഫഇന്നാ
and if
അപ്പോള്‍ എങ്കില്‍
مُبْرِمُونَ
മുബ്‌റിമൂന്‍
(are) determined
(നാമും) തീരുമാനമെടുത്തവരാകുന്നു
أَمْ أَبْرَمُوۤاْ أَمْراً فَإِنَّا مُبْرِمُونَ
അം അബ്‌റമൂ അംറന്‍ ഫഇന്നാ മുബ്‌റിമൂന്‍
Or have they plotted some plan? Then We too are planning.
അതല്ല. ഇക്കൂട്ടരിവിടെ വല്ല പദ്ധതിയും നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കയാണോ? എങ്കില്‍ നാമും ഒരു തീരുമാനമെടുക്കാം.