Display Settings

Font Size 22px

الزخرف

Az-Zukhruf

സുവര്‍ണ്ണാലംങ്കാരം

Surah 43 89 verses Madani
80 ٨٠
أَمْ
അം
Or
അല്ലെങ്കില്‍
يَحْسَبُونَ
യഹ്‌സബൂന
think
കരുതുന്നുണ്ടോ
أَنَّا
അന്നാ
That We
എന്ന്
لاَ
ലാ
not
ഇല്ല
نَسْمَعُ
നസ്‌മഅു
listened
കേള്‍ക്കുന്നു
سِرَّهُمْ
സിര്‍റഹും
their secret
അവരുടെ രഹസ്യം
وَنَجْوَاهُم
വനജ്‌വാഹും
and their private counsel(s)
ഗൂഢാലോചനയും
بَلَىٰ
ബലാ
Nay
അതെ
وَرُسُلُنَا
വറുസുലനാ
and Our messengers
നമ്മുടെ ദൂതന്മാര്‍
لَدَيْهِمْ
ലദൈഹിം
with them
അവരുടെ അടുക്കല്‍
يَكْتُبُونَ
യഖ്‌തുബൂന്‍
write it
അവര്‍ എഴുതിക്കൊണ്ടിരിക്കുന്നു
أَمْ يَحْسَبُونَ أَنَّا لاَ نَسْمَعُ سِرَّهُمْ وَنَجْوَاهُم بَلَىٰ وَرُسُلُنَا لَدَيْهِمْ يَكْتُبُونَ
അം യഹ്‌സബൂന അന്നാ ലാ നസ്‌മഅു സിര്‍റഹും വനജ്‌വാഹും ബലാ വറുസുലനാ ലദൈഹിം യഖ്‌തുബൂന്‍
Or do they think that We hear not their secrets and their private counsel? and Our Messengers are by them, to record.
അല്ല. അവരുടെ കുശുകുശുക്കലുകളും ഗൂഢാലോചനകളുമൊന്നും നാം കേള്‍ക്കുന്നില്ലെന്നാണോ അവര്‍ കരുതുന്നത്. തീര്‍ച്ചയായും നമ്മുടെ ദൂതന്‍മാര്‍ എല്ലാം എഴുതിയെടുക്കുന്നവരായി അവര്‍ക്കൊപ്പം തന്നെയുണ്ട്.
81 ٨١
قُلْ
ഖുല്‍
Say
പറയുക
إِن
ഇന്‍
Whether
എങ്കില്‍
كَانَ
കാന
is
ഉണ്ടായിരുന്നു
لِلرَّحْمَـٰنِ
ലിര്‍-റഹ്‌മാനി
to the Most Gracious
പരമകാരുണികന്
وَلَدٌ
വലദന്‍
a boy
പുത്രന്‍
فَأَنَاْ
ഫഅനാ
Then, I
എന്നാല്‍ ഞാന്‍
أَوَّلُ
അവ്വലു
(the) first
ഒന്നാമന്‍ ആകുന്നു
ٱلْعَابِدِينَ
ല്‍-ആബിദീന്‍
(of) the worshippers
ആരാധിക്കുന്നവരില്‍
قُلْ إِن كَانَ لِلرَّحْمَـٰنِ وَلَدٌ فَأَنَاْ أَوَّلُ ٱلْعَابِدِينَ
ഖുല്‍ ഇന്‍ കാന ലിര്‍-റഹ്‌മാനി വലദന്‍ ഫഅനാ അവ്വലു ല്‍-ആബിദീന്‍
Say (O Muhammad): "If the Most Beneficent had a son, then I am the first of Allah's worshippers."
പറയുക: പരമകാരുണികനായ അല്ലാഹുവിന് ഒരു പുത്രനുണ്ടായിരുന്നെങ്കില്‍ അവനെ പൂജിക്കുന്നവരില്‍ ഒന്നാമന്‍ ഞാനാകുമായിരുന്നു.
82 ٨٢
سُبْحَانَ
സുബ്‌ഹാന
Glory be
എത്രയോ പരിശുദ്ധന്‍
رَبِّ
റബ്ബി
My Lord
എന്‍റെ നാഥന്‍
ٱلسَّمَاوَاتِ
സ്-സമാവാതി
the heavens
ആകാശങ്ങളുടെ
وَٱلأَرْضِ
വല്‍-അര്‍ദി
and the earth
ഭൂമിയുടെയും
رَبِّ
റബ്ബി
My Lord
എന്‍റെ നാഥന്‍
ٱلْعَرْشِ
ല്‍-അര്‍ശി
Owner (of) the Throne
സിംഹാസനത്തിന്‍റെ ഉടമസ്ഥന്‍
عَمَّا
അമ്മാ
of what
യാതൊന്നില്‍ നിന്ന്
يَصِفُونَ
യസിഫൂന്‍
they attribute
അവര്‍ ജല്‍പിക്കുന്ന
سُبْحَانَ رَبِّ ٱلسَّمَاوَاتِ وَٱلأَرْضِ رَبِّ ٱلْعَرْشِ عَمَّا يَصِفُونَ
സുബ്‌ഹാന റബ്ബി സ്-സമാവാതി വല്‍-അര്‍ദി റബ്ബി ല്‍-അര്‍ശി അമ്മാ യസിഫൂന്‍
Glorified be the Lord of the heavens and the earth, the Lord of the Throne, Exalted be He from all that they ascribe (to Him).
ആകാശഭൂമികളുടെ സംരക്ഷകനും സിംഹാസനത്തിനുടമയുമായ അല്ലാഹു അവര്‍ പറഞ്ഞു പരത്തുന്നതില്‍ നിന്നെല്ലാം എത്രയോ പരിശുദ്ധനത്രെ.
83 ٨٣
فَذَرْهُمْ
ഫധര്‍ഹും
So leave them
അത്കൊണ്ട് നീ അവരെ വിട്ടേക്കുക
يَخُوضُواْ
യഖൂദൂ
(to) converse vainly
അവര്‍ മുഴുകട്ടെ
وَيَلْعَبُواْ
വയല്‍അബൂ
and amuse themselves
അവര്‍ കളിച്ചു രസിക്കുകയും ചെയ്യട്ടെ
حَتَّىٰ
ഹത്താ
until
വരെ
يُلاَقُواْ
യുലാഖൂ
they meet
അവര്‍ കണ്ടുമുട്ടുന്നത്
يَوْمَهُمُ
യൗമഹുമു
their Day,
അവരുടെ ദിവസം
ٱلَّذِى
ല്ലധീ
(is) the One Who
യാതോരുവന്‍
يُوعَدُونَ
യൂഅദൂന്‍
they are promised
അവരോടു വാഗ്ദാനം ചെയ്യപ്പെടുന്ന
فَذَرْهُمْ يَخُوضُواْ وَيَلْعَبُواْ حَتَّىٰ يُلاَقُواْ يَوْمَهُمُ ٱلَّذِى يُوعَدُونَ
ഫധര്‍ഹും യഖൂദൂ വയല്‍അബൂ ഹത്താ യുലാഖൂ യൗമഹുമു ല്ലധീ യൂഅദൂന്‍
So leave them (alone) to speak nonsense and play until they meet the Day of theirs, which they have been promised.
നീ അവരെ അവരുടെ പാട്ടിന് വിട്ടേക്കുക. അവര്‍ അസംന്ധങ്ങളിലാണ്ട് കളിതമാശകളില്‍ മുഴുകി ക്കഴിഞ്ഞുകൊള്ളട്ടെ. അവരോട് വാഗ്ദാനം ചെയ്ത അവരുടെ ആ ദിനവുമായി അവര്‍ കണ്ടുമുട്ടും വരെ.
84 ٨٤
وَهُوَ
വഹുവ
when he
അവന്‍
ٱلَّذِى
ല്ലധീ
(is) the One Who
യാതോരുവന്‍
فِى
ഫി
In
ഇല്‍
ٱلسَّمآءِ
സ്-സമാഇ
the heaven
ആകാശം
إِلَـٰهٌ
ഇലാഹന്‍
(is) God
ദൈവം
وَفِى
വഫി
And for
പിന്നെ
ٱلأَرْضِ
ല്‍-അര്‍ദി
the earth
ഭൂമിയിലും
إِلَـٰهٌ
ഇലാഹന്‍
(is) God
ദൈവം
وَهُوَ
വഹുവ
when he
അവന്‍
ٱلْحَكِيمُ
ല്‍-ഹകീമു
the All-Wise
യുക്തിമാനാണ്
ٱلْعَلِيمُ
ല്‍-അലീം
the All-Knowing
എല്ലാം നന്നായറിയുന്നവന്‍
وَهُوَ ٱلَّذِى فِى ٱلسَّمآءِ إِلَـٰهٌ وَفِى ٱلأَرْضِ إِلَـٰهٌ وَهُوَ ٱلْحَكِيمُ ٱلْعَلِيمُ
വഹുവ ല്ലധീ ഫി സ്-സമാഇ ഇലാഹന്‍ വഫി ല്‍-അര്‍ദി ഇലാഹന്‍ വഹുവ ല്‍-ഹകീമു ല്‍-അലീം
It is He (Allah) Who is the only Ilah (God to be worshipped) in the heaven and the only Ilah on the earth. And He is the All-Wise, the All-Knower.
അവനാണ് ആകാശത്തിലെ ദൈവം.ഭൂമിയിലെ ദൈവവും അവന്‍ തന്നെ. അവന്‍ യുക്തിമാനാണ്. എല്ലാം അറിയുന്നവനും.
85 ٨٥
وَتَبَارَكَ
വതബാറക
And blessed (is)
അനുഗ്രഹപൂര്‍ണനായിരിക്കുന്നു
ٱلَّذِى
ല്ലധീ
(is) the One Who
യാതോരുവന്‍
لَهُ
ലഹൂ
to him
അവന്നാണ്
مُلْكُ
മുല്‍കു
(is) the dominion
രാജത്വം / ആധിപത്യം
ٱلسَّمَاوَاتِ
സ്-സമാവാതി
the heavens
ആകാശങ്ങളുടെ
وَٱلأَرْضِ
വല്‍-അര്‍ദി
and the earth
ഭൂമിയുടെയും
وَمَا
വമാ
and whatever
ഉള്ളതും
بَيْنَهُمَا
ബൈനഹുമാ
(is) between both of them
അവ രണ്ടിനുമിടയില്‍
وَعِندَهُ
വഇന്‍ദഹൂ
And with Him
അവന്‍റെ പക്കല്‍
عِلْمُ
ഇല്‍മു
knowledge
അറിവ്
ٱلسَّاعَةِ
സ്-സാഅതി
the Hour
അന്ത്യ നാളിനെ
وَإِلَيْهِ
വഇലൈഹി
and towards Him
അവങ്കലേക്ക് തന്നെ
تُرْجَعُونَ
തുര്‍ജഅൂന്‍
you will be returned
നിങ്ങള്‍ മടക്കപ്പെടും
وَتَبَارَكَ ٱلَّذِى لَهُ مُلْكُ ٱلسَّمَاوَاتِ وَٱلأَرْضِ وَمَا بَيْنَهُمَا وَعِندَهُ عِلْمُ ٱلسَّاعَةِ وَإِلَيْهِ تُرْجَعُونَ
വതബാറക ല്ലധീ ലഹൂ മുല്‍കു സ്-സമാവാതി വല്‍-അര്‍ദി വമാ ബൈനഹുമാ വഇന്‍ദഹൂ ഇല്‍മു സ്-സാഅതി വഇലൈഹി തുര്‍ജഅൂന്‍
And blessed be He to Whom belongs the kingdom of the heavens and the earth, and all that is between them, and with Whom is the knowledge of the Hour, and to Whom you (all) will be returned.
ആകാശഭൂമികളുടെയും അവയ്ക്കിടയിലുള്ളവയുടെയും ഉടമയായ അല്ലാഹു അനുഗ്രഹപൂര്‍ണനാണ്. അവന് മാത്രമേ അന്ത്യസമയത്തെ സംബന്ധിച്ച അറിവുള്ളൂ. നിങ്ങളെല്ലാം മടങ്ങിച്ചെല്ലേണ്ടത് അവങ്കലേക്കാണ്.
86 ٨٦
وَلاَ
വലാ
and not
ഇല്ല
يَمْلِكُ
യംലികു
has power
അധികാരം
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തര്‍ക്ക്
يَدْعُونَ
യദ്‌ഉന
inviting
അവര്‍ വിളിച്ചുപ്രാര്‍ത്ഥിക്കുന്ന
مِن
മിന്‍
From
യില്‍നിന്ന്
دُونِهِ
ദൂനിഹി
besides Him
അവനെ കൂടാതെ
ٱلشَّفَاعَةَ
ശ്-ശഫാഅത
(for) the intercession
ശിപാര്‍ശക്ക്
إِلاَّ
ഇല്ലാ
except
ഒഴികെ
مَن
മന്‍
(are some) who
ഒരുത്തര്‍
شَهِدَ
ശഹിദ
bears witness
സാക്ഷ്യംവഹിച്ച
بِٱلْحَقِّ
ബില്‍-ഹഖ്ഖി
in [the] truth
സത്യത്തിന്ന്
وَهُمْ
വഹും
and they (are)
അവര്‍ ആയിരിക്കെ
يَعْلَمُونَ
യഅ്‌ലമൂന്‍
know
അവര്‍ അറിയുന്നവര്‍
وَلاَ يَمْلِكُ ٱلَّذِينَ يَدْعُونَ مِن دُونِهِ ٱلشَّفَاعَةَ إِلاَّ مَن شَهِدَ بِٱلْحَقِّ وَهُمْ يَعْلَمُونَ
വലാ യംലികു ല്ലധീന യദ്‌ഉന മിന്‍ ദൂനിഹി ശ്-ശഫാഅത ഇല്ലാ മന്‍ ശഹിദ ബില്‍-ഹഖ്ഖി വഹും യഅ്‌ലമൂന്‍
And those whom they invoke instead of Him have no power of intercession. except those who bear witness to the truth, and they know.
അവനെക്കൂടാതെ ഇക്കൂട്ടര്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവര്‍ ശിപാര്‍ശ ക്കധികാരമുള്ളവരല്ല. ബോധപൂര്‍വം സത്യസാക്ഷ്യം നിര്‍വഹിച്ചവരൊഴികെ.
87 ٨٧
وَلَئِن
വലഇന്‍
And if
എങ്കില്‍
سَأَلْتَهُم
സഅല്‍തഹും
you ask them
നീ അവരോടു ചോദിച്ചു
مَّنْ
മന്‍
who
ആരാണ് എന്ന്
خَلَقَهُمْ
ഖലഖഹും
He created them
അവരെ സൃഷ്ടിച്ചത്
لَيَقُولُنَّ
ലയഖൂലുന്ന
surely they will say
തീര്‍ച്ചയായും അവര്‍ പറയും
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
فَأَنَّىٰ
ഫഅന്നാ
so how
പിന്നെ എങ്ങിനെ
يُؤْفَكُونَ
യുഅ്‌ഫകൂന്‍
they are deluded
അവര്‍ തെറ്റിക്കപ്പെടുന്നത്‌
وَلَئِن سَأَلْتَهُم مَّنْ خَلَقَهُمْ لَيَقُولُنَّ ٱللَّهُ فَأَنَّىٰ يُؤْفَكُونَ
വലഇന്‍ സഅല്‍തഹും മന്‍ ഖലഖഹും ലയഖൂലുന്ന ല്ലാഹു ഫഅന്നാ യുഅ്‌ഫകൂന്‍
And if you ask them who created them, they will surely say: "Allah". How then are they turned away (from the worship of Allah, Who created them)?
ആരാണ് അവരെ സൃഷ്ടിച്ചതെന്ന് നീ അവരോട് ചോദിച്ചാല്‍ ഉറപ്പായും അവര്‍ പറയും, അല്ലാഹുവെന്ന്. എന്നിട്ടും എങ്ങനെയാണവര്‍ വഴിതെറ്റിപ്പോകുന്നത്?
88 ٨٨
وَقِيلِهِ
വഖീലിഹീ
And his saying
അവന്‍റെ വചനവും
يٰرَبِّ
യാറബ്ബി
O my Lord
എന്‍റെ നാഥാ
إِنَّ
ഇന്‍
Indeed
നിശ്ചയമായും
هَـٰؤُلاَءِ
ഹാഉലാഇ
these
ഇക്കൂട്ടര്‍
قَوْمٌ
ഖൗമന്‍
a people
ഒരു ജനത ആകുന്നു
لاَّ
ലാ
(Do) not
ഇല്ലാത്ത
يُؤْمِنُونَ
യുഅ്‌മിനൂന്‍
believe
അവര്‍ വിശ്വാസം
وَقِيلِهِ يٰرَبِّ إِنَّ هَـٰؤُلاَءِ قَوْمٌ لاَّ يُؤْمِنُونَ
വഖീലിഹീ യാറബ്ബി ഇന്‍ ഹാഉലാഇ ഖൗമന്‍ ലാ യുഅ്‌മിനൂന്‍
of saying: "O my Lord, Verily, these are a people who believe not,"
എന്‍റെ നാഥാ, തീര്‍ച്ചയായും ഇക്കൂട്ടര്‍ വിശ്വസിക്കാത്ത ജനതയാണെന്ന പ്രവാചകന്‍റെ വചനവും അവനറിയുന്നു.
89 ٨٩
فَٱصْفَحْ
ഫസ്ഫഹ്
So turn away
അതിനാല്‍ നീ വിട്ടുവീഴ്ചയോടെ വര്‍ത്തിക്കുക
عَنْهُمْ
അന്ഹും
[for] them
അവരോട്
وَقُلْ
വഖുൽ
And say
പറയുകയും ചെയ്യുക
سَلاَمٌ
സലാമുൻ
Peace
സമാധാനം
فَسَوْفَ
ഫസൗഫ
Then soon
അടുത്തുതന്നെ
يَعْلَمُونَ
യഅ്‌ലമൂന്‍
know
അവര്‍ അറിഞ്ഞുകൊള്ളും
فَٱصْفَحْ عَنْهُمْ وَقُلْ سَلاَمٌ فَسَوْفَ يَعْلَمُونَ
ഫസ്ഫഹ് അന്ഹും വഖുൽ സലാമുൻ ഫസൗഫ യഅ്‌ലമൂന്‍
So turn away from them, and say: Salam (peace), But they will come to know.
അതിനാല്‍ നീ അവരോട് വിട്ടുവീഴ്ചകാണിക്കുക. 'നിങ്ങള്‍ക്കുസലാം'എന്നു പറയുക. അടുത്തുതന്നെ അവരെല്ലാം അറിഞ്ഞുകൊള്ളും