الزخرف
Az-Zukhruf
സുവര്‍ണ്ണാലംങ്കാരം
60
٦٠
وَلَوْ
വലൗ
And if
എങ്കില്‍
نَشَآءُ
നശാഉ
We willed,
നാം ഉദ്ദേശിച്ചു
لَجَعَلْنَا
ലജഅല്‍നാ
surely We (could have) made
നാം ആക്കുമായിരുന്നു
مِنكُمْ
മിന്‍കും
among you
നിങ്ങളില്‍നിന്നു തന്നെ
مَّلاَئِكَةً
മലാഇകതന്‍
Angels
മലക്കുകളെ
فِى
ഫി
In
ഇല്‍
ٱلأَرْضِ
ല്‍-അര്‍ദി
the earth
ഭൂമി
يَخْلُفُونَ
യഖ്‌ലുഫൂന്‍
succeeding.
അവര്‍ പിന്‍ഗാമികളായി വരും
وَلَوْ نَشَآءُ لَجَعَلْنَا مِنكُمْ مَّلاَئِكَةً فِى ٱلأَرْضِ يَخْلُفُونَ
വലൗ നശാഉ ലജഅല്‍നാ മിന്‍കും മലാഇകതന്‍ ഫി ല്‍-അര്‍ദി യഖ്‌ലുഫൂന്‍
And if it were Our Will, We would have made angels to replace you on the earth.
നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ നിങ്ങള്‍ക്ക് പകരം നിങ്ങളില്‍ നിന്നു തന്നെ മലക്കുകളെ ഭൂമിയില്‍ പ്രതിനിധികളാക്കുമായിരുന്നു.
61
٦١
وَإِنَّهُ
വഇന്നഹൂ
And indeed, it
നിശ്ചയമായും ഇത്
لَعِلْمٌ
ലഇല്‍മന്‍
surely (is) a knowledge
ഒരറിവാണ് / ഒരു അടയാളമാണ്
لِّلسَّاعَةِ
ലിസ്-സാഅതി
of the Hour
അന്ത്യനാളിനുള്ള
فَلاَ
ഫലാ
So (let) not
അതിനാല്‍ അരുത്
تَمْتَرُنَّ
തംതറുന്ന
(be) doubtful
നിങ്ങള്‍ സംശയിക്കുക
بِهَا
ബിഹാ
at it
അതില്‍
وَٱتَّبِعُونِ
വത്തബിഉനീ
and follow Me
നിങ്ങള്‍ എന്നെ പിന്‍പറ്റുക
هَـٰذَا
ഹാധാ
This
ഇതു (തന്നെ)
صِرَاطٌ
സിറാതന്‍
path
ഒരു പാത
مُّسْتَقِيمٌ
മുസ്‌തഖീമിന്‍
(is) the straight
നേരായ
وَإِنَّهُ لَعِلْمٌ لِّلسَّاعَةِ فَلاَ تَمْتَرُنَّ بِهَا وَٱتَّبِعُونِ هَـٰذَا صِرَاطٌ مُّسْتَقِيمٌ
വഇന്നഹൂ ലഇല്‍മന്‍ ലിസ്-സാഅതി ഫലാ തംതറുന്ന ബിഹാ വത്തബിഉനീ ഹാധാ സിറാതന്‍ മുസ്‌തഖീമിന്‍
And he, shall be a known sign for the Hour. Therefore have no doubt concerning it. And follow Me (Allah), This is the Straight Path.
സംശയമില്ല. ഈസാനബി അന്ത്യസമയത്തിനുള്ള ഒരറിയിപ്പാണ്. നിങ്ങളതിലൊട്ടും സംശയിക്കരുത്. നിങ്ങളെന്നെ പിന്‍പറ്റുക. ഇതുതന്നെയാണ് നേര്‍വഴി.
62
٦٢
وَلاَ
വലാ
and not
അപ്പോള്‍ അരുത്
يَصُدَّنَّكُمُ
യസുദ്ദന്നകുമു
avert you
നിങ്ങളെ തടയുക
ٱلشَّيْطَانُ
ശ്-ശൈതാനു
the Shaitaan
പിശാച്ച്
إِنَّهُ
ഇന്നഹൂ
Indeed, He
തീര്‍ച്ചയായും അവന്‍
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
عَدُوٌّ
അദുവ്വന്‍
an enemy
ശത്രു (ആണ്)
مُّبِينٌ
മുബീന്‍
clear
പ്രത്യക്ഷമായ
وَلاَ يَصُدَّنَّكُمُ ٱلشَّيْطَانُ إِنَّهُ لَكُمْ عَدُوٌّ مُّبِينٌ
വലാ യസുദ്ദന്നകുമു ശ്-ശൈതാനു ഇന്നഹൂ ലകും അദുവ്വന്‍ മുബീന്‍
And let not Shaitan (Satan) hinder you, Verily, he (Satan) to you is a plain enemy.
പിശാച് നിങ്ങളെ ഇതില്‍നിന്ന് തടയാതിരിക്കട്ടെ. സംശയം വേണ്ട. അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാണ്.
63
٦٣
وَلَمَّا
വലമ്മാ
And when
അപ്പോള്‍
جَآءَ
ജാഅ
comes
വന്നു
عِيسَىٰ
ഈസാ
Isa
ഈസ
بِٱلْبَيِّنَاتِ
ബില്‍-ബയ്യിനാതി
with the clear Signs
വ്യക്തമായ തെളിവുകള്‍ കൊണ്ട്
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
قَدْ
ഖദ്
Surely
തീര്‍ച്ചയായും
جِئْتُكُم
ജിഅ്‌തുകും
I have come to you
ഞാന്‍ നിങ്ങളിലേക്ക് വന്നിരിക്കുന്നു
بِٱلْحِكْمَةِ
ബില്‍-ഹിഖ്‌മതി
with the wisdom
തത്വജ്ഞാനവുമായി
وَلِـأُبَيِّنَ
വലിഉബയ്യിന
and that I make clear
ഞാന്‍ വ്യക്തമാക്കിതരാനും
لَكُم
ലകും
[for] you
നിങ്ങള്‍ക്ക്
بَعْضَ
ബഅ്‌ദ
some
ചിലതിനെ
ٱلَّذِى
ല്ലധീ
(is) the One Who
യാതോന്നില്‍
تَخْتَلِفُونَ
തഖ്‌തലിഫൂന
differing
നിങ്ങള്‍ ഭിന്നിച്ച് കൊണ്ടിരുന്നു.
فِيهِ
ഫീഹി
in which
അതില്‍ നിന്ന്
فَٱتَّقُواْ
ഫത്തഖു
So fear
ആയതിനാല്‍, നിങ്ങള്‍ സൂക്ഷിക്കുവിന്‍
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവിനെ
وَأَطِيعُونِ
വഅതീഉനീ
and obey me
എന്നെ അനുസരിക്കുകയും ചെയ്യുവിന്‍
وَلَمَّا جَآءَ عِيسَىٰ بِٱلْبَيِّنَاتِ قَالَ قَدْ جِئْتُكُم بِٱلْحِكْمَةِ وَلِـأُبَيِّنَ لَكُم بَعْضَ ٱلَّذِى تَخْتَلِفُونَ فِيهِ فَٱتَّقُواْ ٱللَّهَ وَأَطِيعُونِ
വലമ്മാ ജാഅ ഈസാ ബില്‍-ബയ്യിനാതി ഖാല ഖദ് ജിഅ്‌തുകും ബില്‍-ഹിഖ്‌മതി വലിഉബയ്യിന ലകും ബഅ്‌ദ ല്ലധീ തഖ്‌തലിഫൂന ഫീഹി ഫത്തഖു ല്ലാഹ വഅതീഉനീ
And when 'Iesa (Jesus) came with clear Proofs, he said: "I have come to you with Al-Hikmah (Prophethood), and in order to make clear to you some of the (points) in which you differ, therefore fear Allah and obey me,
ഈസാ വ്യക്തമായ തെളിവുകളുമായി വന്ന് ഇങ്ങനെ പറഞ്ഞു:"ഞാനിതാ തത്ത്വജ്ഞാനവുമായി നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു, നിങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുള്ള കാര്യങ്ങളില്‍ നിങ്ങള്‍ക്ക് വിശദീകരണം നല്‍കാന്‍. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോട് ഭക്തിയുള്ളവരാവുക. എന്നെ അനുസരിക്കുക.
64
٦٤
إِنَّ
ഇന്ന
Indeed,
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
هُوَ
ഹുവ
him
അവന്‍
رَبِّى
റബ്ബീ
My Lord
എന്‍റെ നാഥന്‍
وَرَبُّكُمْ
വറബ്ബുകും
and your Lord
നിങ്ങളുടെ നാഥനും
فَٱعْبُدُوهُ
ഫഅ്‌ബുദൂഹു
so worship Him
അതിനാല്‍ നിങ്ങള്‍ അവനെ വഴിപ്പെടുക
هَـٰذَا
ഹാധാ
This
ഇതാണ്
صِرَاطٌ
സിറാതന്‍
path
ഒരു പാത
مُّسْتَقِيمٌ
മുസ്‌തഖീമിന്‍
(is) the straight
നേരായ
إِنَّ ٱللَّهَ هُوَ رَبِّى وَرَبُّكُمْ فَٱعْبُدُوهُ هَـٰذَا صِرَاطٌ مُّسْتَقِيمٌ
ഇന്ന ല്ലാഹ ഹുവ റബ്ബീ വറബ്ബുകും ഫഅ്‌ബുദൂഹു ഹാധാ സിറാതന്‍ മുസ്‌തഖീമിന്‍
"Verily, Allah, He is my Lord (God) and your Lord (God). So worship Him (Alone). This is the (only) Straight Path."
എന്‍റെയും നിങ്ങളുടെയും നാഥന്‍ അല്ലാഹുവാണ്. അതിനാല്‍ അവനെ മാത്രം വഴിപ്പെടുക. ഇതാണ് ഏറ്റവും ചൊവ്വായ മാര്‍ഗം.
65
٦٥
فَٱخْتَلَفَ
ഫഖ്‌തലഫ
But differed
എന്നിട്ട് ഭിന്നിച്ചു
ٱلأَحْزَابُ
ല്‍-അഹ്‌സാബു
the sects
കക്ഷികള്‍
مِن
മിം
From
യില്‍നിന്ന്
بَيْنِهِمْ
ബൈനിഹിം
among them
അവര്‍ക്കിടയില്‍
فَوَيْلٌ
ഫവൈലന്‍
So woe
അതിനാല്‍ നാശം
لِّلَّذِينَ
ലില്ലധീന
to those who
യാതോരുത്തര്‍ക്ക്
ظَلَمُواْ
ദലമൂ
wronged
അക്രമം പ്രവര്‍ത്തിച്ച
مِنْ
മിന്‍
from
ഇല്‍ നിന്ന്
عَذَابِ
അധാബി
(the) punishment
ശിക്ഷ
يَوْمٍ
യൗമിന്‍
a day
ഒരു നാളിലെ
أَلِيمٍ
അലീമിന്‍
painful
വേദനയേറിയ
فَٱخْتَلَفَ ٱلأَحْزَابُ مِن بَيْنِهِمْ فَوَيْلٌ لِّلَّذِينَ ظَلَمُواْ مِنْ عَذَابِ يَوْمٍ أَلِيمٍ
ഫഖ്‌തലഫ ല്‍-അഹ്‌സാബു മിം ബൈനിഹിം ഫവൈലന്‍ ലില്ലധീന ദലമൂ മിന്‍ അധാബി യൗമിന്‍ അലീമിന്‍
But the sects from among themselves differed. So woe to those who do wrong from the torment of a painful Day.
അപ്പോള്‍ അവര്‍ പല കക്ഷികളായിഭിന്നിച്ചു. അതിനാല്‍ അതിക്രമം കാണിച്ചവര്‍ക്ക് നോവുറ്റ നാളിന്‍റെ കടുത്തശിക്ഷയുടെ കൊടും നാശമാണുണ്ടാവുക.
66
٦٦
هَلْ
ഹല്‍
“Is (there)
ഉണ്ടോ
يَنظُرُونَ
യന്‍ദുറൂന
they look
അവര്‍ പ്രതീക്ഷിക്കുന്നു
إِلاَّ
ഇല്ല
except
അല്ലാതെ
ٱلسَّاعَةَ
സ്-സാഅത
(about) the Hour
അന്ത്യസമയം
أَن
അന്‍
that
അത്
تَأْتِيَهُمْ
തഅ്‌തിയഹും
comes to them
അവര്‍ക്ക് വന്നെത്തുന്ന
بَغْتَةً
ബഘ്‌തതന്‍
suddenly
പെട്ടെന്ന്
وَهُمْ
വഹും
and they (are)
അവര്‍
لاَ
ലാ
not
ഇല്ല
يَشْعُرُونَ
യശ്‌അറൂന്‍
they realize (it).
അറിയുന്നവര്‍
هَلْ يَنظُرُونَ إِلاَّ ٱلسَّاعَةَ أَن تَأْتِيَهُمْ بَغْتَةً وَهُمْ لاَ يَشْعُرُونَ
ഹല്‍ യന്‍ദുറൂന ഇല്ല സ്-സാഅത അന്‍ തഅ്‌തിയഹും ബഘ്‌തതന്‍ വഹും ലാ യശ്‌അറൂന്‍
Do they only wait for the Hour that it shall come upon them suddenly, while they perceive not?
അവരറിയാതെ പെട്ടെന്ന് വന്നെത്തുന്ന അന്ത്യദിനമല്ലാതെ മറ്റെന്താണ് അവര്‍ക്ക് പ്രതീക്ഷിക്കാനുള്ളത്?
67
٦٧
ٱلأَخِلاَّءُ
അല്‍അഖില്ലാഉ
Friends
ചങ്ങാതിമാര്‍
يَوْمَئِذٍ
യൗമഇധിന്‍
that day
അന്നാളില്‍
بَعْضُهُمْ
ബഅ്‌ദുഹും
some of them
അവരില്‍ ചിലര്‍
لِبَعْضٍ
ലിബഅ്‌ദിന്‍
to some others
ചിലര്‍ക്ക്
عَدُوٌّ
അദുവ്വന്‍
an enemy
ശത്രു (ആണ്)
إِلاَّ
ഇല്ല
except
ഒഴികെ
ٱلْمُتَّقِينَ
ല്‍-മുത്തഖീന്‍
the righteous
സൂക്ഷ്മത പാലിച്ചവര്‍
ٱلأَخِلاَّءُ يَوْمَئِذٍ بَعْضُهُمْ لِبَعْضٍ عَدُوٌّ إِلاَّ ٱلْمُتَّقِينَ
അല്‍അഖില്ലാഉ യൗമഇധിന്‍ ബഅ്‌ദുഹും ലിബഅ്‌ദിന്‍ അദുവ്വന്‍ ഇല്ല ല്‍-മുത്തഖീന്‍
Friends on that Day will be foes one to another except Al-Muttaqun:
കൂട്ടുകാരൊക്കെയും അന്നാളില്‍ പരസ്പരം ശത്രുക്കളായി മാറും. സൂക്ഷ്മത പാലിക്കുന്നവരൊഴികെ.
68
٦٨
يٰعِبَادِ
യാഇബാദി
O My slaves
എന്‍റെ ദാസന്മാരേ
لاَ
ലാ
not
ഇല്ല
خَوْفٌ
ഖൗഫന്‍
fear
ഒരു ഭയവും
عَلَيْكُمُ
അലൈകുമു
at you
നിങ്ങള്‍ക്ക്
ٱلْيَوْمَ
ല്‍-യൗമ
today
ഇന്ന്
وَلاَ
വലാ
and not
അപ്പോള്‍ അരുത്
أَنتُمْ
അന്‍തും
you
നിങ്ങള്‍
تَحْزَنُونَ
തഹ്‌സനൂന്‍
will grieve
വ്യസനിക്കുക
يٰعِبَادِ لاَ خَوْفٌ عَلَيْكُمُ ٱلْيَوْمَ وَلاَ أَنتُمْ تَحْزَنُونَ
യാഇബാദി ലാ ഖൗഫന്‍ അലൈകുമു ല്‍-യൗമ വലാ അന്‍തും തഹ്‌സനൂന്‍
My worshippers, No fear shall be on you this Day, nor shall you grieve,
എന്‍റെ ദാസന്‍മാരേ, ഇന്ന് നിങ്ങളൊട്ടും പേടിക്കേണ്ടതില്ല. തീരേ ദുഃഖിക്കേണ്ടതുമില്ല.
69
٦٩
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
آمَنُواْ
ആമനൂ
believe[d]
വിശ്വസിച്ച
بِآيَاتِنَا
ബിആയാതിനാ
Our Signs
നമ്മുടെ വചനങ്ങളില്‍
وَكَانُواْ
വകാനൂ
and they were
അവരായിരുന്നു താനും
مُسْلِمِينَ
മുസ്‌ലിമീന്‍
(as) Muslims
അനുസരണമുള്ളവര്‍
ٱلَّذِينَ آمَنُواْ بِآيَاتِنَا وَكَانُواْ مُسْلِمِينَ
അല്ലധീന ആമനൂ ബിആയാതിനാ വകാനൂ മുസ്‌ലിമീന്‍
who believed in Our Ayat and were Muslims.
നമ്മുടെ വചനങ്ങളില്‍ വിശ്വസിച്ചവരാണ് നിങ്ങള്‍. അല്ലാഹുവിന് കീഴൊതുങ്ങി ക്കഴിഞ്ഞിരുന്നവരും.