الشورى
Ash-Shura
കൂടിയാലോചന
20
٢٠
مَن
മന്‍
(are some) who
ഒരുത്തര്‍
كَانَ
കാന
is
ആകുന്നു
يُرِيدُ
യുറീദു
wants
ആഗ്രഹിക്കുക
حَرْثَ
ഹര്‍ഥ
(the) harvest
വിളവ്
ٱلآخِرَةِ
അല്‍-ആഖിറതി
the Hereafter
പരലോകത്ത്
نَزِدْ
നസിദ്
We increase
നാം വര്‍ദ്ധിപ്പിക്കും
لَهُ
ലഹു
to him
അവന്ന്
فِى
ഫീ
In
ഇല്‍
حَرْثِهِ
ഹര്‍ഥിഹി
his harvest
അവന്‍റെ വിളവ്
وَمَن
വ-മന്‍
And whoever
ആരെങ്കിലും
كَانَ
കാന
is
ആകുന്നു
يُرِيدُ
യുറീദു
wants
ആഗ്രഹിക്കുന്നു
حَرْثَ
ഹര്‍ഥ
(the) harvest
വിളവ്
ٱلدُّنْيَا
അദ്-ദുന്‍യാ
(of) the world
ഈ ലോകത്തിലെ
نُؤْتِهِ
നുഅ്‌തിഹി
We will give him
നാമവന് നല്‍കും
مِنْهَا
മിന്‍ഹാ
from it
അതില്‍നിന്ന്
وَمَا
വ-മാ
and not
ഇല്ല
لَهُ
ലഹു
to him
അവന്ന്
فِى
ഫീ
In
ഇല്‍
ٱلآخِرَةِ
അല്‍-ആഖിറതി
the Hereafter
പരലോകത്ത്
مِن
മിന്‍
From
യില്‍നിന്ന്
نَّصِيبٍ
നസീബ്
share.
യാതൊരു വിഹിതം
مَن كَانَ يُرِيدُ حَرْثَ ٱلآخِرَةِ نَزِدْ لَهُ فِى حَرْثِهِ وَمَن كَانَ يُرِيدُ حَرْثَ ٱلدُّنْيَا نُؤْتِهِ مِنْهَا وَمَا لَهُ فِى ٱلآخِرَةِ مِن نَّصِيبٍ
മന്‍ കാന യുറീദു ഹര്‍ഥ അല്‍-ആഖിറതി നസിദ് ലഹു ഫീ ഹര്‍ഥിഹി വ-മന്‍ കാന യുറീദു ഹര്‍ഥ അദ്-ദുന്‍യാ നുഅ്‌തിഹി മിന്‍ഹാ വ-മാ ലഹു ഫീ അല്‍-ആഖിറതി മിന്‍ നസീബ്
Whosoever desires the reward of the Hereafter, We give him increase in his reward, and whosoever desires the reward of this world (with his deeds), We give him thereof, and he has no portion in the Hereafter.
വല്ലവനും പരലോകത്തെ വിളവാണ് ആഗ്രഹിക്കുന്നതെങ്കില്‍ നാമവനത് സമൃദ്ധമായി നല്‍കും. ആരെങ്കിലും ഇഹലോക വിളവാണ് ആഗ്രഹിക്കുന്നതെങ്കില്‍ അവന് നാമതും നല്‍കും. അപ്പോഴവന് പരലോക വിഭവങ്ങളൊന്നുമുണ്ടാവുകയില്ല.
21
٢١
أَمْ
അം
Or
അല്ലെങ്കില്‍
لَهُمْ
ലഹും
for them
അവര്‍ക്കുണ്ടോ
شُرَكَاءُ
ശുറകാഉ
(are) partners
പങ്കാളികള്‍
شَرَعُواْ
ശറഅൂ
who have ordained
അവര്‍ നിയമമായി നിശ്ചയിച്ചു കൊടുത്തു
لَهُمْ
ലഹും
for them
അവര്‍ക്ക്
مِّنَ
മിന
against
നിന്ന്
ٱلدِّينِ
അദ്-ദീനി
(of) the Judgment
മതത്തില്‍
مَا
മാ
what
യാതൊന്ന്
لَمْ
ലം
not
ഇല്ലാത്ത
يَأْذَن
യഅ്‌ധന്‍
has given permission
അനുവാദം നല്‍കി
بِهِ
ബിഹി
of it
അതില്‍
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
وَلَوْلاَ
വ-ലൗലാ
And if not
ഇല്ലാതിരുന്നുവെങ്കില്‍
كَلِمَةُ
കലിമതു
(the) word
വചനം
ٱلْفَصْلِ
അല്‍-ഫസ്‌ലി
(of) the Judgment
തീരുമാനത്തിന്‍റെ
لَقُضِىَ
ല-ഖുദിയ
surely would have been decided
വിധി നടത്തിക്കഴിഞ്ഞിട്ടുണ്ടാകുമായിരുന്നു
بَيْنَهُمْ
ബയ്‌നഹും
among them
അവര്‍ക്കിടയില്‍
وَإِنَّ
വ-ഇന്ന
And indeed
നിശ്ചയമായും
ٱلظَّالِمِينَ
അഴ്ഴാലിമീന
the wrongdoers
അക്രമികള്‍
لَهُمْ
ലഹും
for them
അവര്‍ക്കുണ്ട്
عَذَابٌ
അധാബുന്‍
(is) a punishment
ശിക്ഷ
أَلِيمٌ
അലീം
painful
വേദനയേറിയ
أَمْ لَهُمْ شُرَكَاءُ شَرَعُواْ لَهُمْ مِّنَ ٱلدِّينِ مَا لَمْ يَأْذَن بِهِ ٱللَّهُ وَلَوْلاَ كَلِمَةُ ٱلْفَصْلِ لَقُضِىَ بَيْنَهُمْ وَإِنَّ ٱلظَّالِمِينَ لَهُمْ عَذَابٌ أَلِيمٌ
അം ലഹും ശുറകാഉ ശറഅൂ ലഹും മിന അദ്-ദീനി മാ ലം യഅ്‌ധന്‍ ബിഹി അല്ലാഹു വ-ലൗലാ കലിമതു അല്‍-ഫസ്‌ലി ല-ഖുദിയ ബയ്‌നഹും വ-ഇന്ന അഴ്ഴാലിമീന ലഹും അധാബുന്‍ അലീം
Or have they partners with Allah, who have instituted for them a religion which Allah has not allowed. And had it not been for a decisive Word, the matter would have been judged between them. And verily, for the Zalimun (polytheists and wrong-doers), there is a painful torment.
ഈ ജനത്തിന്, അല്ലാഹു അനുവദിച്ചിട്ടില്ലാത്ത കാര്യം മതനിയമമായി നിശ്ചയിച്ചുകൊടുത്ത വല്ല പങ്കാളികളുമുണ്ടോ? വിധിത്തീര്‍പ്പിനെ സംബന്ധിച്ച കല്‍പന നേരത്തെ വന്നിട്ടില്ലായിരുന്നുവെങ്കില്‍ അവര്‍ക്കിടയില്‍ പെട്ടെന്നു തന്നെ വിധിത്തീര്‍പ്പുണ്ടാകുമായിരുന്നു. സംശയമില്ല. അക്രമികള്‍ക്ക് നോവേറിയ ശിക്ഷയുണ്ട്.
22
٢٢
تَرَى
തറാ
it sees
കാണും
ٱلظَّالِمِينَ
അഴ്ഴാലിമീന
the wrongdoers.
അക്രമികളെ
مُشْفِقِينَ
മുശ്‌ഫിഖീന
fearful
പേടിച്ചു വിറക്കുന്നത്
مِمَّا
മിമ്മാ
from what
യാതൊന്നിനെ പറ്റി
كَسَبُواْ
കസബൂ
they (had) earned
അവര്‍ സമ്പാദിച്ചു വെച്ച
وَهُوَ
വ-ഹുവ
when it
അത്
وَاقِعٌ
വാഖിഉന്‍
(would) fall
ഭവിക്കുന്നതാകുന്നു
بِهِمْ
ബിഹിം
[with] them
അവരില്‍
وَٱلَّذِينَ
വ-അല്ലധീന
and those who
യാതോരുവര്‍
آمَنُواْ
ആമനൂ
believe
വിശ്വസിച്ച
وَعَمِلُواْ
വ-അമിലൂ
and did
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
ٱلصَّالِحَاتِ
അസ്സാലിഹാതി
righteous deeds
സത് കര്‍മങ്ങള്‍
فِى
ഫീ
In
ഇല്‍
رَوْضَاتِ
റൗദാതി
flowering meadows
തോപ്പുകള്‍
ٱلْجَنَّاتِ
അല്‍-ജന്നാതി
(of) the Garden
സ്വര്‍ഗീയ
لَهُمْ
ലഹും
for them
അവര്‍ക്കുണ്ട്
مَّا
മാ
(is) whatever
(എന്തായാലും)
يَشَآءُونَ
യശാഊന
they wish
അവരുദ്ദേശിക്കുന്നത്
عِندَ
ഇന്‍ദ
(are) near
അടുത്ത്
رَبِّهِمْ
റബ്ബിഹിം
their Lord
അവരുടെ രക്ഷിതാവിന്‍റെ
ذٰلِكَ
ധാലിക
That
അത് തന്നെ
هُوَ
ഹുവ
it
അത്
ٱلْفَضْلُ
അല്‍-ഫദ്‌ലു
(is) the Bounty
അനുഗ്രഹം
ٱلْكَبِيرُ
അല്‍-കബീര്‍
the great
മഹത്തായ
تَرَى ٱلظَّالِمِينَ مُشْفِقِينَ مِمَّا كَسَبُواْ وَهُوَ وَاقِعٌ بِهِمْ وَٱلَّذِينَ آمَنُواْ وَعَمِلُواْ ٱلصَّالِحَاتِ فِى رَوْضَاتِ ٱلْجَنَّاتِ لَهُمْ مَّا يَشَآءُونَ عِندَ رَبِّهِمْ ذٰلِكَ هُوَ ٱلْفَضْلُ ٱلْكَبِيرُ
തറാ അഴ്ഴാലിമീന മുശ്‌ഫിഖീന മിമ്മാ കസബൂ വ-ഹുവ വാഖിഉന്‍ ബിഹിം വ-അല്ലധീന ആമനൂ വ-അമിലൂ അസ്സാലിഹാതി ഫീ റൗദാതി അല്‍-ജന്നാതി ലഹും മാ യശാഊന ഇന്‍ദ റബ്ബിഹിം ധാലിക ഹുവ അല്‍-ഫദ്‌ലു അല്‍-കബീര്‍
You will see, the Zalimun (polytheists and wrong-doers) fearful of that which they have earned, and it will surely befall them, while those who believe and do righteous deeds in the flowering meadows of the Gardens (Paradise), having what they wish from their Lord. That is the supreme Grace.
ആ അക്രമികള്‍ തങ്ങള്‍ നേടിവെച്ചതിനെക്കുറിച്ചോര്‍ത്ത് പേടിച്ചു വിറക്കുന്നത് നിനക്കു കാണാം. അവരിലത് വന്നെത്തുക തന്നെ ചെയ്യും. എന്നാല്‍ സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ ഉറപ്പായും സ്വര്‍ഗീയാരാമങ്ങളിലായിരിക്കും. അവര്‍ക്ക് തങ്ങളുടെ നാഥന്‍റെയടുത്ത് അവരാഗ്രഹിക്കുന്നതൊക്കെ കിട്ടും. അതു തന്നെയാണ് അതിമഹത്തായ അനുഗ്രഹം.
23
٢٣
ذٰلِكَ
ധാലിക
That
അതാണ്
ٱلَّذِى
അല്ലധീ
(is) the One Who
യാതോന്ന്
يُبَشِّرُ
യുബശ്ശിറു
gives glad tidings
സന്തോഷവാര്‍ത്തയായി അറിയിക്കുന്ന
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
عِبَادَهُ
ഇബാദഹു
(to) His slaves
അവന്‍റെ അടിമകള്‍ക്ക്
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
آمَنُواْ
ആമനൂ
believe
വിശ്വസിച്ച
وَعَمِلُواْ
വ-അമിലൂ
and did
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
ٱلصَّالِحَاتِ
അസ്സാലിഹാതി
[the] righteous deeds
സല്‍കര്‍മങ്ങള്‍
قُل
ഖുല്‍
Say
പറയുക
لاَّ
ലാ
(Do) not
ഇല്ല
أَسْأَلُكُمْ
അസ്അലുകും
I ask you
ഞാന്‍ നിങ്ങളോടാവശ്യപ്പെടുന്നു
عَلَيْهِ
അലയ്ഹി
for it
ഇതിന്‍റെ പേരില്‍
أَجْراً
അജ്‌റന്‍
(in) reward
ഒരു പ്രതിഫലവും
إِلاَّ
ഇല്ലാ
except
അല്ലാതെ
ٱلْمَوَدَّةَ
അല്‍-മവദ്ദത
the love
സ്നേഹം
فِى
ഫീ
In
ഇല്‍
ٱلْقُرْبَىٰ
അല്‍-ഖുര്‍ബാ
near relatives
അടുത്ത ബന്ധത്തിന്‍റെ പേരില്‍
وَمَن
വ-മന്‍
And whoever
ആരെങ്കിലും
يَقْتَرِفْ
യഖ്‌തരിഫ്
earns
പ്രവര്‍ത്തിച്ചുണ്ടാക്കുന്നു
حَسَنَةً
ഹസനതന്‍
a good
വല്ല നന്മയും
نَّزِدْ
നസിദ്
We increase
നാം വര്‍ദ്ധിപ്പിച്ചുകൊടുക്കും
لَهُ
ലഹു
to him
അവന്ന്
فِيهَا
ഫീഹാ
therein
അതില്‍
حُسْناً
ഹുസ്‌നന്‍
(with) goodness
നല്ലത് / ഗുണം
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
غَفُورٌ
ഘഫൂറുന്‍
(is) Oft-Forgiving
ഏറെ പൊറുക്കുന്നവനാണ്
شَكُورٌ
ശകൂര്‍
Most Appreciative
ഏറ്റവും നന്ദിയുള്ളവനും
ذٰلِكَ ٱلَّذِى يُبَشِّرُ ٱللَّهُ عِبَادَهُ ٱلَّذِينَ آمَنُواْ وَعَمِلُواْ ٱلصَّالِحَاتِ قُل لاَّ أَسْأَلُكُمْ عَلَيْهِ أَجْراً إِلاَّ ٱلْمَوَدَّةَ فِى ٱلْقُرْبَىٰ وَمَن يَقْتَرِفْ حَسَنَةً نَّزِدْ لَهُ فِيهَا حُسْناً إِنَّ ٱللَّهَ غَفُورٌ شَكُورٌ
ധാലിക അല്ലധീ യുബശ്ശിറു അല്ലാഹു ഇബാദഹു അല്ലധീന ആമനൂ വ-അമിലൂ അസ്സാലിഹാതി ഖുല്‍ ലാ അസ്അലുകും അലയ്ഹി അജ്‌റന്‍ ഇല്ലാ അല്‍-മവദ്ദത ഫീ അല്‍-ഖുര്‍ബാ വ-മന്‍ യഖ്‌തരിഫ് ഹസനതന്‍ നസിദ് ലഹു ഫീഹാ ഹുസ്‌നന്‍ ഇന്ന അല്ലാഹ ഘഫൂറുന്‍ ശകൂര്‍
That is whereof Allah gives glad tidings to His slaves who believe and do righteous good deeds. Say: "No reward do I ask of you for this except to be kind to me for my kinship with you." And whoever earns a good righteous deed, We shall give him an increase of good in respect thereof. Verily, Allah is Oft-Forgiving, Most Ready to appreciate.
സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്ത തന്‍റെ ദാസന്‍മാര്‍ക്ക് അല്ലാഹു നല്‍കുന്ന ശുഭവാര്‍ത്തയാണിത്. പറയുക: "ഇതിന്‍റെ പേരില്‍ ഞാന്‍ നിങ്ങളോടൊരു പ്രതിഫലവും ആവശ്യപ്പെടുന്നില്ല. അടുത്ത ബന്ധത്തിന്‍റെ പേരിലുള്ള ആത്മാര്‍ഥമായ സ്നേഹമല്ലാതെ." ആരെങ്കിലുംവല്ല നന്‍മയും നേടുകയാണെങ്കില്‍ നാമതില്‍ വര്‍ധനവ് വരുത്തും. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമാണ്.
24
٢٤
أَمْ
അം
Or
അല്ലെങ്കില്‍
يَقُولُونَ
യഖൂലൂന
they say
അവര്‍ പറയുകയാണോ
ٱفْتَرَىٰ
ഇഫ്‌തറാ
fabricates
കെട്ടിച്ചമച്ചു
عَلَى
അലാ
over
മേല്‍
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
كَذِباً
കധിബന്‍
any lie
കള്ളം
فَإِن
ഫ-ഇന്‍
And if
എങ്കില്‍
يَشَإِ
യശഇ
wills
ഉദ്ദേശിക്കുകയാണ്
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
يَخْتِمْ
യഖ്‌തിം
He would seal
അവന്‍ മുദ്രവെക്കുമായിരുന്നു
عَلَىٰ
അലാ
on
മേല്‍
قَلْبِكَ
ഖല്‍ബിക
your heart
നിന്‍റെ ഹൃദയത്തില്‍
وَيَمْحُ
വ-യംഹു
And eliminates
തുടച്ചുമാറ്റുന്നു
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
ٱلْبَاطِلَ
അല്‍-ബാതില
the falsehood
അസത്യത്തെ
وَيُحِقُّ
വ-യുഹിഖ്ഖു
And will establish
സത്യമാക്കി തീര്‍ക്കും
ٱلْحَقَّ
അല്‍-ഹഖ്ഖ
thet ruth
സത്യത്തെ
بِكَلِمَاتِهِ
ബികലിമാതിഹി
by His words
അവന്‍റെ വചനങ്ങളിലൂടെ
إِنَّهُ
ഇന്നഹു
Indeed, He
തീര്‍ച്ചയായും അവന്‍
عَلِيمٌ
അലീമുന്‍
All-Knowing
നന്നായറിയുന്നവന്‍
بِذَاتِ
ബിധാതി
of what
ഉള്ളതിനെ പറ്റി
ٱلصُّدُورِ
അസ്സുദൂര്‍
(is in) the breasts
നെഞ്ചുകളില്‍
أَمْ يَقُولُونَ ٱفْتَرَىٰ عَلَى ٱللَّهِ كَذِباً فَإِن يَشَإِ ٱللَّهُ يَخْتِمْ عَلَىٰ قَلْبِكَ وَيَمْحُ ٱللَّهُ ٱلْبَاطِلَ وَيُحِقُّ ٱلْحَقَّ بِكَلِمَاتِهِ إِنَّهُ عَلِيمٌ بِذَاتِ ٱلصُّدُورِ
അം യഖൂലൂന ഇഫ്‌തറാ അലാ അല്ലാഹി കധിബന്‍ ഫ-ഇന്‍ യശഇ അല്ലാഹു യഖ്‌തിം അലാ ഖല്‍ബിക വ-യംഹു അല്ലാഹു അല്‍-ബാതില വ-യുഹിഖ്ഖു അല്‍-ഹഖ്ഖ ബികലിമാതിഹി ഇന്നഹു അലീമുന്‍ ബിധാതി അസ്സുദൂര്‍
Or say they: "He has invented a lie against Allah?" If Allah willed, He could have sealed your heart. And Allah wipes out falsehood, and establishes the truth by His Word. Verily, He knows well what are in the breasts.
അല്ല. ഈ പ്രവാചകന്‍ അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമച്ചുവെന്നാണോ ഇക്കൂട്ടര്‍ പറയുന്നത്? എന്നാല്‍ അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ നിന്‍റെ മനസ്സിനും അവന്‍ മുദ്രവെക്കുമായിരുന്നു. അല്ലാഹു അസത്യത്തെ തുടച്ചുനീക്കുന്നു. സത്യത്തെ തന്‍റെ വചനങ്ങളിലൂടെ സ്ഥാപിക്കുന്നു. സംശയമില്ല. അവന്‍ മനസ്സിനുള്ളിലുള്ളതെല്ലാം നന്നായറിയുന്നവനാണ്.
25
٢٥
وَهُوَ
വ-ഹുവ
when he
അവന്‍ ആണ്
ٱلَّذِى
അല്ലധീ
(is) the One Who
യാതോരുവന്‍
يَقْبَلُ
യഖ്‌ബലു
(Who) accepts
സ്വീകരിക്കുന്നു
ٱلتَّوْبَةَ
അത്തൗബത
the repentance
പശ്ചാത്താപം
عَنْ
അന്‍
from
ഇല്‍ നിന്ന്
عِبَادِهِ
ഇബാദിഹി
His slaves.
തന്‍റെ ദാസന്മാരില്‍
وَيَعْفُواْ
വ-യഅ്‌ഫൂ
and overlooking
അവന്‍ മാപ്പ് നല്‍കുകയും ചെയ്യുന്നു
عَنِ
അനി
[from]
നിന്ന്
ٱلسَّيِّئَاتِ
അസ്സയ്യിആതി
the evil deeds
ദുഷ് കൃത്യങ്ങള്‍ക്ക്
وَيَعْلَمُ
വ-യഅ്‌ലമു
And He knows
അവനറിയുന്നു
مَا
മാ
what
യാതൊന്ന്
تَفْعَلُونَ
തഫ്‌അലൂന്‍
you do.
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത്
وَهُوَ ٱلَّذِى يَقْبَلُ ٱلتَّوْبَةَ عَنْ عِبَادِهِ وَيَعْفُواْ عَنِ ٱلسَّيِّئَاتِ وَيَعْلَمُ مَا تَفْعَلُونَ
വ-ഹുവ അല്ലധീ യഖ്‌ബലു അത്തൗബത അന്‍ ഇബാദിഹി വ-യഅ്‌ഫൂ അനി അസ്സയ്യിആതി വ-യഅ്‌ലമു മാ തഫ്‌അലൂന്‍
And He it is Who accepts repentance from His slaves, and forgives sins, and He knows what you do.
അവനാണ് തന്‍റെ ദാസന്‍മാരുടെ പശ്ചാത്താപം സ്വീകരിക്കുന്നവന്‍. പാപകൃത്യങ്ങള്‍ പൊറുത്തു കൊടുക്കുന്നവനും അവന്‍ തന്നെ. നിങ്ങള്‍ ചെയ്യുന്നതെല്ലാം നന്നായറിയുന്നവനാണവന്‍.
26
٢٦
وَيَسْتَجِيبُ
വ-യസ്തജീബു
And He answers
അവന്‍ ഉത്തരം നല്‍കുന്നു
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍ക്ക്
آمَنُواْ
ആമനൂ
believe
വിശ്വസിച്ച
وَعَمِلُواْ
വ-അമിലൂ
and did
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
ٱلصَّالِحَاتِ
അസ്സാലിഹാതി
[the] righteous deeds
സല്‍കര്‍മങ്ങള്‍
وَيَزِيدُهُم
വ-യസീദുഹും
and increases (for) them
അവര്‍ക്ക് അവന്‍ കൂടുതലായി നല്‍കുകയും ചെയ്യുന്നു
مِّن
മിന്‍
from
ഇല്‍ നിന്ന്
فَضْلِهِ
ഫദ്‌ലിഹി
His Bounty
തന്‍റെ അനുഗ്രഹം
وَٱلْكَافِرُونَ
വല്‍-കാഫിറൂന
and the disbelievers
സത്യനിഷേധികള്‍
لَهُمْ
ലഹും
for them
അവര്‍ക്കുണ്ട്
عَذَابٌ
അധാബുന്‍
(is) a punishment
ശിക്ഷ
شَدِيدٌ
ശദീദ്
severe
കഠിനമായ
وَيَسْتَجِيبُ ٱلَّذِينَ آمَنُواْ وَعَمِلُواْ ٱلصَّالِحَاتِ وَيَزِيدُهُم مِّن فَضْلِهِ وَٱلْكَافِرُونَ لَهُمْ عَذَابٌ شَدِيدٌ
വ-യസ്തജീബു അല്ലധീന ആമനൂ വ-അമിലൂ അസ്സാലിഹാതി വ-യസീദുഹും മിന്‍ ഫദ്‌ലിഹി വല്‍-കാഫിറൂന ലഹും അധാബുന്‍ ശദീദ്
And He answers those who believe and do righteous good deeds, and gives them increase of His Bounty. And as for the disbelievers, theirs will be a severe torment.
സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരുടെ പ്രാര്‍ഥനകള്‍ക്ക് അവനുത്തരം നല്‍കുന്നു. അവര്‍ക്ക് തന്‍റെ അനുഗ്രഹങ്ങള്‍ വര്‍ധിപ്പിച്ചു കൊടുക്കുന്നു. സത്യനിഷേധികളോ, അവര്‍ക്ക് കൊടിയ ശിക്ഷയാണുണ്ടാവുക.
27
٢٧
وَلَوْ
വ-ലൗ
And if
എങ്കില്‍
بَسَطَ
ബസത
extends
വിശാലമാക്കിയിരുന്നു
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
ٱلرِّزْقَ
അര്‍-റിസ്‌ഖ
the provision
ഉപജീവനം
لِعِبَادِهِ
ലിഇബാദിഹി
or His slaves,
അവന്‍റെ അടിമകള്‍ക്ക്
لَبَغَوْاْ
ല-ബഘവ്
surely they would rebel
അവര്‍ അതിക്രമം നടത്തുമായിരുന്നു
فِى
ഫീ
In
ഇല്‍
ٱلأَرْضِ
അല്‍-അര്‍ഡി
the earth
ഭൂമി
وَلَـٰكِن
വ-ലാകിന്‍
But
എന്നാല്‍
يُنَزِّلُ
യുനസ്സിലു
He sends down
അവന്‍ ഇറക്കിക്കൊടുക്കുന്നു
بِقَدَرٍ
ബിഖദറിന്‍
in a measure
ഒരു കണക്കനുസരിച്ച്
مَّا
മാ
what
എന്ത്
يَشَآءُ
യശാഉ
He wills
അവനുദ്ദേശിക്കുന്ന
إِنَّهُ
ഇന്നഹു
Indeed, He
തീര്‍ച്ചയായും അവന്‍
بِعِبَادِهِ
ബിഇബാദിഹി
of His slaves
തന്‍റെ അടിമകളെ പ്പറ്റി
خَبِيرُ
ഖബൂറുന്‍
(is) All-Aware
സൂക്ഷ്മമായറിയുന്നവനാണ്
بَصِيرٌ
ബസീര്‍
(is) All-Seer
നന്നായി കാണുന്നവന്‍
وَلَوْ بَسَطَ ٱللَّهُ ٱلرِّزْقَ لِعِبَادِهِ لَبَغَوْاْ فِى ٱلأَرْضِ وَلَـٰكِن يُنَزِّلُ بِقَدَرٍ مَّا يَشَآءُ إِنَّهُ بِعِبَادِهِ خَبِيرُ بَصِيرٌ
വ-ലൗ ബസത അല്ലാഹു അര്‍-റിസ്‌ഖ ലിഇബാദിഹി ല-ബഘവ് ഫീ അല്‍-അര്‍ഡി വ-ലാകിന്‍ യുനസ്സിലു ബിഖദറിന്‍ മാ യശാഉ ഇന്നഹു ബിഇബാദിഹി ഖബൂറുന്‍ ബസീര്‍
And if Allah were to enlarge the provision for His slaves, they would surely rebel in the earth, but He sends down by measure as He wills. Verily, He is in respect of His slaves, the Well-Aware, the All-Seer.
അല്ലാഹു തന്‍റെ ദാസന്‍മാര്‍ക്കെല്ലാം വിഭവം സുലഭമായി നല്‍കിയിരുന്നുവെങ്കില്‍ അവര്‍ ഭൂമിയില്‍ അതിക്രമം കാണിക്കുമായിരുന്നു. എന്നാല്‍ അവന്‍ താനിച്ഛിക്കുന്നവര്‍ക്ക് നിശ്ചിത തോതനുസരിച്ച് അതിറക്കിക്കൊടുക്കുന്നു. സംശയമില്ല. അവന്‍ തന്‍റെ ദാസന്‍മാരെ സംബന്ധിച്ച് സൂക്ഷ്മമായി അറിയുന്നവനാണ്. സ്പഷ്ടമായി കാണുന്നവനും.
28
٢٨
وَهُوَ
വ-ഹുവ
when he
അവന്‍
ٱلَّذِى
അല്ലധീ
(is) the One Who
യാതോരുവന്‍
يُنَزِّلُ
യുനസ്സിലു
He sends down
വര്‍ഷിപ്പിക്കുന്നവന്‍
ٱلْغَيْثَ
അല്‍-ഘയ്‌ഥ
the rain
മഴ
مِن
മിന്‍
From
നിന്ന്
بَعْدِ
ബഅ്‌ദി
after
ശേഷം
مَا
മാ
what
യാതൊന്ന്
قَنَطُواْ
ഖനതൂ
they have despaired
അവര്‍ നിരാശരായ
وَيَنشُرُ
വ-യന്‍ശുറു
and spreads
വ്യാപിക്കുകയും ചെയ്യുന്നു
رَحْمَتَهُ
റഹ്മതഹു
(for) His mercy
അവന്‍റെ കാരുണ്യം
وَهُوَ
വ-ഹുവ
when he
അവന്‍ തന്നെയാണ്
ٱلْوَلِىُّ
അല്‍-വലിയ്യു
(is) the Protector
രക്ഷകന്‍
ٱلْحَمِيدُ
അല്‍-ഹമീദ്
the Praiseworthy
സ്തുത്യര്‍ഹന്‍
وَهُوَ ٱلَّذِى يُنَزِّلُ ٱلْغَيْثَ مِن بَعْدِ مَا قَنَطُواْ وَيَنشُرُ رَحْمَتَهُ وَهُوَ ٱلْوَلِىُّ ٱلْحَمِيدُ
വ-ഹുവ അല്ലധീ യുനസ്സിലു അല്‍-ഘയ്‌ഥ മിന്‍ ബഅ്‌ദി മാ ഖനതൂ വ-യന്‍ശുറു റഹ്മതഹു വ-ഹുവ അല്‍-വലിയ്യു അല്‍-ഹമീദ്
And He it is Who sends down the rain after they have despaired, and spreads abroad His Mercy. And He is the Wali (Helper, Supporter, Protector), Worthy of all Praise.
ജനം നന്നെ നിരാശരായിക്കഴിഞ്ഞാല്‍ അവര്‍ക്കു മഴ വര്‍ഷിപ്പിച്ചുകൊടുക്കുന്നത് അവനാണ്. തന്‍റെ അനുഗ്രഹം വിപുലമാക്കുന്നവനുമാണവന്‍. രക്ഷകനും സ്തുത്യര്‍ഹനും അവന്‍ തന്നെ.
29
٢٩
وَمِنْ
വ-മിന്‍
And from
പെട്ടതാണ്
آيَاتِهِ
ആയാതിഹി
His Verses
അവന്‍റെ ദൃഷ്ടാന്തങ്ങളില്‍
خَلْقُ
ഖല്‍ഖു
(is the) creation
സൃഷ്ടിപ്പ്
ٱلسَّمَاوَاتِ
അസ്-സമാവാതി
the heavens
ആകാശങ്ങളിലെ
وَٱلأَرْضِ
വല്‍-അര്‍ഡി
and the earth
ഭൂമിയിലെയും
وَمَا
വ-മാ
and whatever
അതും
بَثَّ
ബഥ്ഥ
He has dispersed
വ്യാപിപ്പിച്ചത്
فِيهِمَا
ഫീഹിമാ
in both of them
അവരണ്ടിലും
مِن
മിന്‍
From
യില്‍നിന്ന്
دَآبَّةٍ
ദാബ്ബതിന്‍
any animal
ജീവജാലങ്ങള്‍
وَهُوَ
വ-ഹുവ
when he
എപ്പോള്‍ അവന്‍
عَلَىٰ
അലാ
(is) over
മേല്‍
جَمْعِهِمْ
ജമ്ഇഹിം
their gathering
അവരെ ഒരുമിച്ചുകൂട്ടുക
إِذَا
ഇധാ
when
എപ്പോള്‍
يَشَآءُ
യശാഉ
He wills
അവനുദ്ദേശിക്കുന്നത്
قَدِيرٌ
ഖദീര്‍
All-Powerful
കഴിവുറ്റവനാണ്
وَمِنْ آيَاتِهِ خَلْقُ ٱلسَّمَاوَاتِ وَٱلأَرْضِ وَمَا بَثَّ فِيهِمَا مِن دَآبَّةٍ وَهُوَ عَلَىٰ جَمْعِهِمْ إِذَا يَشَآءُ قَدِيرٌ
വ-മിന്‍ ആയാതിഹി ഖല്‍ഖു അസ്-സമാവാതി വല്‍-അര്‍ഡി വ-മാ ബഥ്ഥ ഫീഹിമാ മിന്‍ ദാബ്ബതിന്‍ വ-ഹുവ അലാ ജമ്ഇഹിം ഇധാ യശാഉ ഖദീര്‍
And among His Ayat (proofs, evidences, lessons, signs) is the creation of the heavens and the earth, and whatever moving creatures He has dispersed in them both. And He is All-Potent over their assembling whenever He will.
ആകാശഭൂമികളെ സൃഷ്ടിച്ചതുംഅവ രണ്ടിലും ജീവജാലങ്ങളെവ്യാപിപ്പിച്ചതും അല്ലാഹുവിന്‍റെദൃഷ്ടാന്തങ്ങളില്‍പെട്ടവയാണ്.അവനിച്ഛിക്കുമ്പോള്‍ അവരെയൊക്കെ ഒരുമിച്ചുകൂട്ടാന്‍ കഴിവുറ്റവനാണവന്‍.