Display Settings

Font Size 22px

الطور

At-Tur

തൂര്‍ പർവ്വതം

Surah 52 49 verses Madani
0 ٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious,
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful.
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1 ١
وَٱلطُّورِ
വത്തൂര്‍
By the Mount
ആ പര്‍വതം തന്നെ
وَٱلطُّورِ
വത്തൂര്‍
By the Mount
ത്വൂര്‍ മല സാക്ഷി
2 ٢
وَكِتَابٍ
വകിതാബിം
and a Book
ഗ്രന്ഥവും
مُّسْطُورٍ
മസ്തൂര്‍
written
എഴുതപെട്ട
وَكِتَابٍ مُّسْطُورٍ
വകിതാബിം മസ്തൂര്‍
And by the Book Inscribed.
എഴുതിയ വേദപുസ്തകം സാക്ഷി.
3 ٣
فِى
ഫീ
In
ഇല്‍
رَقٍّ
റഖ്ഖിം
parchment
തുകല്‍ / താള്‍
مَّنْشُورٍ
മന്‍ശൂര്‍
unrolled
നിവര്‍ത്തപ്പെട്ട
فِى رَقٍّ مَّنْشُورٍ
ഫീ റഖ്ഖിം മന്‍ശൂര്‍
In parchment unrolled.
വിടര്‍ത്തി വെച്ച തുകലില്‍
4 ٤
وَٱلْبَيْتِ
വല്‍-ബൈതി
By the House
ഭവനത്തെ തന്നെ
ٱلْمَعْمُورِ
ല്‍-മഅ്മൂര്‍
frequented
നിത്യം പെരുമാറ്റമുള്ള
وَٱلْبَيْتِ ٱلْمَعْمُورِ
വല്‍-ബൈതി ല്‍-മഅ്മൂര്‍
And by the Bait-ul-Ma'mur
ജനനിബിഡമായ കഅ്ബാ മന്ദിരം സാക്ഷി.
5 ٥
وَٱلسَّقْفِ
വസ്-സഖ്ഫി
By the roof
മേല്‍പ്പുര തന്നെ
ٱلْمَرْفُوعِ
ല്‍-മര്‍ഫൂഅ്
raised high
ഉയര്‍ത്തപ്പെട്ട
وَٱلسَّقْفِ ٱلْمَرْفُوعِ
വസ്-സഖ്ഫി ല്‍-മര്‍ഫൂഅ്
And by the roof raised high.
ഉയരത്തിലുള്ള ആകാശം സാക്ഷി
6 ٦
وَٱلْبَحْرِ
വല്‍-ബഹ്‌രി
By the sea
സമുദ്രത്തെ തന്നെ
ٱلْمَسْجُورِ
ല്‍-മസ്ജൂര്‍
filled
തിരയടിക്കുന്ന
وَٱلْبَحْرِ ٱلْمَسْجُورِ
വല്‍-ബഹ്‌രി ല്‍-മസ്ജൂര്‍
And by the sea kept filled.
തിരതല്ലുന്ന സമുദ്രം സാക്ഷി.
7 ٧
إِنَّ
ഇന്ന
Indeed,
നിശ്ചയം
عَذَابَ
ഉധാബ
punishment
ശിക്ഷ
رَبِّكَ
റബ്ബിക
your Lord
നിന്‍റെ നാഥന്‍റെ
لَوَاقِعٌ
ലവാഖിഅ്
will surely occur
സംഭവിക്കുന്നത് തന്നെ
إِنَّ عَذَابَ رَبِّكَ لَوَاقِعٌ
ഇന്ന ഉധാബ റബ്ബിക ലവാഖിഅ്
Verily, the Torment of your Lord will surely come to pass.
നിശ്ചയം, നിന്‍റെ നാഥന്‍റെ ശിക്ഷ സംഭവിക്കുക തന്നെ ചെയ്യും.
8 ٨
مَّا
മാ
not
ഇല്ല
لَهُ
ലഹൂ
for it
അതിന്
مِن
മിന്‍
any
ഒരു
دَافِعٍ
ദാഫിഅ്
preventer
തടുക്കുന്നവന്‍
مَّا لَهُ مِن دَافِعٍ
മാ ലഹൂ മിന്‍ ദാഫിഅ്
There is none that can avert it.
അതിനെ തടുക്കുന്ന ആരുമില്ല.
9 ٩
يَوْمَ
യൗമ
day
ദിവസം
تَمُورُ
തമൂറു
will shake
പ്രകമ്പനം കൊള്ളുന്ന
ٱلسَّمَآءُ
സ്-സമാഉ
the sky
ആകാശം
مَوْراً
മൗറാ
shake
ഒരു വിറ കൊള്ളല്‍
يَوْمَ تَمُورُ ٱلسَّمَآءُ مَوْراً
യൗമ തമൂറു സ്-സമാഉ മൗറാ
On the Day when the heaven will shake with a dreadful shaking.
ആകാശം അതിഭീകരമാം വിധം പ്രകമ്പനം കൊള്ളുന്ന ദിനമാണതുണ്ടാവുക.