Display Settings

Font Size 22px

الطور

At-Tur

തൂര്‍ പർവ്വതം

Surah 52 49 verses Madani
30 ٣٠
أَمْ
അം
Or
അല്ലെങ്കില്‍
يَقُولُونَ
യഖൂലൂന
they say,
അവര്‍ പറയുന്നുവോ
شَاعِرٌ
ശാഇറുന്‍
a poet
ഒരു കവിയാണെന്ന്
نَّتَرَبَّصُ
നതറബ്ബസു
we wait
ഞങ്ങള്‍ കാത്തിരിക്കുകയാണ്
بِهِ
ബിഹീ
for him
അദ്ദേഹത്തിന്
رَيْبَ
റൈബ
a misfortune
വിപത്ത് (ഒരു നിർഭാഗ്യം)
ٱلْمَنُونِ
ല്‍-മനൂന്‍
of time
കാല (സമയത്തിന്‍റെ)
أَمْ يَقُولُونَ شَاعِرٌ نَّتَرَبَّصُ بِهِ رَيْبَ ٱلْمَنُونِ
അം യഖൂലൂന ശാഇറുന്‍ നതറബ്ബസു ബിഹീ റൈബ ല്‍-മനൂന്‍
Or do they say: a poet. We await for him some calamity by time.
ഇയാള്‍ ഒരു കവിയാണ്. ഇയാളുടെ കാര്യത്തില്‍ കാലവിപത്ത് വരുന്നത് നമുക്കു കാത്തിരുന്നു കാണാം എന്നാണോ അവര്‍ പറയുന്നത്?
31 ٣١
قُلْ
ഖുല്‍
Say
നീ പറയുക
تَرَبَّصُواْ
തറബ്ബസൂ
Wait
നിങ്ങള്‍ കാത്തിരിക്കുക
فَإِنِّى
ഫഇന്നീ
Then indeed, I
നിശ്ചയം ഞാന്‍
مَعَكُمْ
മഅകും
with you
നിങ്ങളോടൊപ്പം
مِّنَ
മിന
against
എതിരെ
ٱلْمُتَرَبِّصِينَ
ല്‍-മുതറബ്ബിസീന്‍
those who wait
കാത്തിരിക്കുന്നവനാണ്
قُلْ تَرَبَّصُواْ فَإِنِّى مَعَكُمْ مِّنَ ٱلْمُتَرَبِّصِينَ
ഖുല്‍ തറബ്ബസൂ ഫഇന്നീ മഅകും മിന ല്‍-മുതറബ്ബിസീന്‍
Say: Wait. I am with you, among the waiters.
എങ്കില്‍ നീ പറയുക: ശരി, നിങ്ങള്‍ കാത്തിരിക്കുക; നിങ്ങളോടൊപ്പം കാത്തിരിക്കുന്നവരില്‍ ഞാനുമുണ്ട്.
32 ٣٢
أَمْ
അം
Or
അല്ലെങ്കില്‍
تَأْمُرُهُمْ
തഅ്‌മുറുഹും
command them
അവരോട് ആജ്ഞാപിക്കുകയാണോ?
أَحْلاَمُهُمْ
അഹ്‌ലാമുഹും
their minds
അവരുടെ ബുദ്ധി
بِهَـٰذَآ
ബിഹാധാ
this
ഇത്
أَمْ
അം
Or
അല്ലെങ്കില്‍
هُمْ
ഹും
they
അവര്‍
قَوْمٌ
ഖൗമുന്‍
a people
ജനതയാണോ
طَاغُونَ
താഘൂന്‍
transgressing
അതിക്രമികളായ
أَمْ تَأْمُرُهُمْ أَحْلاَمُهُمْ بِهَـٰذَآ أَمْ هُمْ قَوْمٌ طَاغُونَ
അം തഅ്‌മുറുഹും അഹ്‌ലാമുഹും ബിഹാധാ അം ഹും ഖൗമുന്‍ താഘൂന്‍
Do their minds command them this or are they people exceeding the bounds.
ഇവരുടെ ബുദ്ധി ഇവരോട് ഇവ്വിധം പറയാന്‍ ആജ്ഞാപിക്കുകയാണോ? അതോ. ഇവര്‍ അതിക്രമികളായ ജനത തന്നെയോ?
33 ٣٣
أَمْ
അം
Or
അല്ലെങ്കില്‍
يَقُولُونَ
യഖൂലൂന
(do) they say
അവര്‍ പറയുന്നുവോ
تَقَوَّلَهُ
തഖവ്വലഹു
he has made it up
ഇതിനെ അദ്ദേഹം കെട്ടിച്ചമച്ചുണ്ടാക്കിയതാണെന്ന്
بَل
ബല്‍
But
എന്നാല്‍
لاَّ
ലാ
not
ഇല്ല
يُؤْمِنُونَ
യുഅ്‌മിനൂന്‍
believe
അവര്‍ വിശ്വസിക്കുന്നു
أَمْ يَقُولُونَ تَقَوَّلَهُ بَل لاَّ يُؤْمِنُونَ
അം യഖൂലൂന തഖവ്വലഹു ബല്‍ ലാ യുഅ്‌മിനൂന്‍
Or do they say: He has forged it? Nay, They believe not.
അല്ല. ഈ ഖുര്‍ആന്‍ അദ്ദേഹം സ്വയം കെട്ടിച്ചമച്ചുണ്ടാക്കിയതാണെന്നാണോ ഇവരാരോപിക്കുന്നത്? എന്നാല്‍ ഇവര്‍ വിശ്വസിക്കുന്നില്ലെന്നതാണ് സത്യം.
34 ٣٤
فَلْيَأْتُواْ
ഫല്‍യതൂ
Then let them bring
എങ്കില്‍ അവര്‍ കൊണ്ടുവരട്ടെ
بِحَدِيثٍ
ബിഹദീഥിം
a statement
ഒരു വചനം
مِّثْلِهِ
മിഥ്‌ലിഹീ
like it
അത് പോലെയുള്ളത്
إِن
ഇന്‍
Whether
എങ്കില്‍
كَانُواْ
കാനൂ
they were
അവരാണ്
صَادِقِينَ
സാദിഖീന്‍
truthful
സത്യവാന്മാര്‍
فَلْيَأْتُواْ بِحَدِيثٍ مِّثْلِهِ إِن كَانُواْ صَادِقِينَ
ഫല്‍യതൂ ബിഹദീഥിം മിഥ്‌ലിഹീ ഇന്‍ കാനൂ സാദിഖീന്‍
Let them then produce a recital like unto it. if they are truthful.
ഇവര്‍ സത്യവാന്‍മാരെങ്കില്‍ ഇവ്വിധമൊരു വചനം കൊണ്ടുവരട്ടെ.
35 ٣٥
أَمْ
അം
Or
അല്ലെങ്കില്‍
خُلِقُواْ
ഖുലിഖൂ
they were created
അവര്‍ സൃഷ്ടിക്കപ്പെട്ടുവോ
مِنْ
മിന്‍
of
നിന്ന്
غَيْرِ
ഘൈറി
nothing
ഇല്ലാതെ
شَيْءٍ
ശൈഇന്‍
nothing
ഒന്നും
أَمْ
അം
Or
അല്ലെങ്കില്‍
هُمُ
ഹുമു
(are) they
അവര്‍ തന്നെ ആണോ
ٱلْخَالِقُونَ
ല്‍-ഖാലിഖൂന്‍
the creators
സൃഷ്ടാക്കള്‍
أَمْ خُلِقُواْ مِنْ غَيْرِ شَيْءٍ أَمْ هُمُ ٱلْخَالِقُونَ
അം ഖുലിഖൂ മിന്‍ ഘൈറി ശൈഇന്‍ അം ഹുമു ല്‍-ഖാലിഖൂന്‍
Were they created by nothing, or were they themselves the creators?
അതല്ല; സ്രഷ്ടാവില്ലാതെ സ്വയം ഉണ്ടായവരാണോ ഇവര്‍? അതോ ഇവര്‍ തന്നെയാണോ ഇവരുടെ സ്രഷ്ടാക്കള്‍.
36 ٣٦
أَمْ
അം
Or
അല്ലെങ്കില്‍
خَلَقُواْ
ഖലഖൂ
who created
അവര്‍ സൃഷ്ടിച്ചുവോ
ٱلسَّمَاوَاتِ
സ്-സമാവാതി
the heavens
ആകാശങ്ങളെ
وَٱلأَرْضَ
വല്‍-അര്‍ദ
And the earth
ഭൂമിയെയും
بَل
ബല്‍
But
എന്നാല്‍
لاَّ
ലാ
not
ഇല്ല
يُوقِنُونَ
യൂഖിനൂന്‍
firmly believe
ദൃഢമായിവിശ്വസിക്കുന്നു
أَمْ خَلَقُواْ ٱلسَّمَاوَاتِ وَٱلأَرْضَ بَل لاَّ يُوقِنُونَ
അം ഖലഖൂ സ്-സമാവാതി വല്‍-അര്‍ദ ബല്‍ ലാ യൂഖിനൂന്‍
Or did they create the heavens and the earth? Nay, but they have no firm Belief.
അല്ലെങ്കില്‍ ഇവരാണോ ആകാശഭൂമികളെ സൃഷ്ടിച്ചത്? എന്നാല്‍ ഇവര്‍ ദൃഢമായി വിശ്വസിക്കുന്നില്ലെന്നതാണ് സത്യം.
37 ٣٧
أَمْ
അം
Or
അല്ലെങ്കില്‍
عِندَهُمْ
ഇന്‍ദഹും
with them
അവരുടെ വശമാണോ?
خَزَآئِنُ
ഖസാഇനു
treasures
ഖജനാവുകള്‍
رَبِّكَ
റബ്ബിക
your Lord
നിന്‍റെ നാഥന്‍റെ
أَمْ
അം
Or
അല്ലെങ്കില്‍
هُمُ
ഹുമു
(are) they
അവരാണോ
ٱلْمُسَيْطِرُونَ
ല്‍-മുസൈതിറൂന്‍
the controllers
നിയന്ത്രിച്ചു നടത്തുന്നവര്‍
أَمْ عِندَهُمْ خَزَآئِنُ رَبِّكَ أَمْ هُمُ ٱلْمُسَيْطِرُونَ
അം ഇന്‍ദഹും ഖസാഇനു റബ്ബിക അം ഹുമു ല്‍-മുസൈതിറൂന്‍
Or are with them the treasures of your Lord? Or are they the tyrants with the authority to do as they like?
അതല്ല. നിന്‍റെ നാഥന്‍റെ ഖജനാവുകള്‍ ഇവരുടെ വശമാണോ? അല്ലെങ്കില്‍ ഇവരാണോ അതൊക്കെയും നിയന്ത്രിച്ചു നടത്തുന്നത്?
38 ٣٨
أَمْ
അം
Or
അല്ലെങ്കില്‍
لَهُمْ
ലഹും
for them
അവര്‍ക്കുണ്ടോ?
سُلَّمٌ
സുല്ലമുയ്
a stairway
ഒരു കോണി
يَسْتَمِعُونَ
യസ്‌തമിഊന
they listen
അവര്‍ കേള്‍ക്കും
فِيهِ
ഫീഹി
therewith
അതില്‍ നിന്ന്
فَلْيَأْتِ
ഫല്‍യതി
Then let bring
എങ്കില്‍ കൊണ്ടുവരട്ടെ
مُسْتَمِعُهُم
മുസ്‌തമിഉഹും
their listener
അവരില്‍ ശ്രദ്ധിച്ചു കേള്‍ക്കുന്നവന്‍
بِسُلْطَانٍ
ബിസുല്‍താനിം
an authority
വല്ല തെളിവും
مُّبِينٍ
മുബീന്‍
clear
വ്യക്തമായ
أَمْ لَهُمْ سُلَّمٌ يَسْتَمِعُونَ فِيهِ فَلْيَأْتِ مُسْتَمِعُهُم بِسُلْطَانٍ مُّبِينٍ
അം ലഹും സുല്ലമുയ് യസ്‌തമിഊന ഫീഹി ഫല്‍യതി മുസ്‌തമിഉഹും ബിസുല്‍താനിം മുബീന്‍
Or have they a stairway, by means of which they listen? Then let their listener produce some manifest proof.
അതല്ല. വിവരങ്ങള്‍ കേട്ടറിയാനായി ഉപരിലോകത്തേക്ക് കയറാനിവര്‍ക്ക് വല്ല കോണിയുമുണ്ടോ? എങ്കില്‍ അവ്വിധം കേട്ടു മനസ്സിലാക്കുന്നവര്‍ അതിന് വ്യക്തമായ വല്ല തെളിവും കൊണ്ടുവരട്ടെ.
39 ٣٩
أَمْ
അം
Or
അല്ലെങ്കില്‍
لَهُ
ലഹു
for him
അവന്നാണെന്നോ
ٱلْبَنَاتُ
ല്‍-ബനാതു
daughters
പെണ്മക്കള്‍
وَلَكُمُ
വലകുമു
And for you
നിങ്ങള്‍ക്കാണെന്നും
ٱلْبَنُونَ
ല്‍-ബനൂന്‍
sons
പുത്രന്മാര്‍
أَمْ لَهُ ٱلْبَنَاتُ وَلَكُمُ ٱلْبَنُونَ
അം ലഹു ല്‍-ബനാതു വലകുമു ല്‍-ബനൂന്‍
Or has He only daughters and you have sons?
അല്ല; അല്ലാഹുവിന് പുത്രിമാരും നിങ്ങള്‍ക്ക് പുത്രന്‍മാരുമാണെന്നോ?