Display Settings

Font Size 22px

الطور

At-Tur

തൂര്‍ പർവ്വതം

Surah 52 49 verses Madani
10 ١٠
وَتَسِيرُ
വതസീറു
And will move away
അകന്ന് പോകുന്ന
ٱلْجِبَالُ
ല്‍-ജിബാലു
the mountains
പര്‍വ്വതങ്ങള്‍
سَيْراً
സൈറാ
movement
ഒരു പോകല്‍
وَتَسِيرُ ٱلْجِبَالُ سَيْراً
വതസീറു ല്‍-ജിബാലു സൈറാ
And the mountains will move away with a movement.
അന്ന് മലകള്‍ ഇളകി നീങ്ങും.
11 ١١
فَوَيْلٌ
ഫവൈലുയ്
So woe
എന്നാല്‍ നാശം
يَوْمَئِذٍ
യൗമഇധില്‍
that day
അന്ന്
لِّلْمُكَذِّبِينَ
ലില്‍-മുകധ്ധിബീന്‍
to the deniers
സത്യനിഷേധികള്‍ക്കാകുന്നു
فَوَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ
ഫവൈലുയ് യൗമഇധില്‍ ലില്‍-മുകധ്ധിബീന്‍
Then woe that Day to the beliers.
സത്യനിഷേധികള്‍ക്ക് അന്ന് കൊടും നാശം.
12 ١٢
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
هُمْ
ഹും
they
അവര്‍
فِى
ഫീ
In
ഇല്‍
خَوْضٍ
ഖൗദിയ്
discourse
അനാവശ്യ കാര്യങ്ങള്‍
يَلْعَبُونَ
യല്അബൂന്‍
playing
കളിച്ചു രസിക്കുന്നു
ٱلَّذِينَ هُمْ فِى خَوْضٍ يَلْعَبُونَ
അല്ലധീന ഹും ഫീ ഖൗദിയ് യല്അബൂന്‍
Who are playing in falsehood.
അനാവശ്യകാര്യങ്ങളില്‍ കളിച്ചുരസിക്കുന്നവരാണവര്‍.
13 ١٣
يَوْمَ
യൗമ
day
ദിവസം
يُدَعُّونَ
യുദഅ്ഊന
they will be thrust
അവര്‍ തള്ളപ്പെടുന്ന
إِلَىٰ
ഇലാ
to
ലേക്ക്
نَارِ
നാരി
Fire
തീ
جَهَنَّمَ
ജഹന്നമ
Hell
നരകത്തിന്‍റെ
دَعًّا
ദഅ്ആ
a thrust
ഒരു തള്ളല്‍
يَوْمَ يُدَعُّونَ إِلَىٰ نَارِ جَهَنَّمَ دَعًّا
യൗമ യുദഅ്ഊന ഇലാ നാരി ജഹന്നമ ദഅ്ആ
The Day when they will be pushed down by force to the Fire of Hell, with a horrible, forceful pushing.
അവരെ നരകത്തിലേക്ക് പിടിച്ചുതള്ളുന്ന ദിനം.
14 ١٤
هَـٰذِهِ
ഹാധിഹി
this
ഇത്
ٱلنَّارُ
ന്‍-നാറു
the Fire
നരകമാണ്
ٱلَّتِى
ല്‍-ലതീ
Which
യാതൊന്ന്
كُنتُم
കുന്‍തും
you are
നിങ്ങളായിരുന്ന
بِهَا
ബിഹാ
at it
അതിനെ
تُكَذِّبُونَ
തുകധ്ധിബൂന്‍
deny
നിങ്ങള്‍ തള്ളിപ്പറയുന്നു
هَـٰذِهِ ٱلنَّارُ ٱلَّتِى كُنتُم بِهَا تُكَذِّبُونَ
ഹാധിഹി ന്‍-നാറു ല്‍-ലതീ കുന്‍തും ബിഹാ തുകധ്ധിബൂന്‍
This is the Fire which you used to belie.
അന്ന് അവരോട് പറയും: നിങ്ങള്‍ തള്ളിപ്പറഞ്ഞുകൊണ്ടിരുന്ന നരകമാണിത്.
15 ١٥
أَفَسِحْرٌ
അഫസിഹ്‌റുന്‍
magic
ജാലവിദ്യയാണോ?
هَـٰذَا
ഹാധാ
This
ഇത്
أَمْ
അം
Or
അല്ലെങ്കില്‍
أَنتُمْ
അന്‍തും
you
നിങ്ങള്‍
لاَ
ലാ
not
ഇല്ലേ
تُبْصِرُونَ
തുബ്‌സിറൂന്‍
you see
നിങ്ങള്‍ കാണുന്നു
أَفَسِحْرٌ هَـٰذَا أَمْ أَنتُمْ لاَ تُبْصِرُونَ
അഫസിഹ്‌റുന്‍ ഹാധാ അം അന്‍തും ലാ തുബ്‌സിറൂന്‍
Is this magic, or do you not see?
അല്ല. ഇത് മായാജാലമാണോ? അതല്ല, നിങ്ങള്‍ കാണുന്നില്ലെന്നുണ്ടോ?
16 ١٦
ٱصْلَوْهَا
ഇസ്‌ലൗഹാ
Burn therein
അതില്‍ കിടന്നെരിയുക
فَٱصْبِرُوۤاْ
ഫസ്ബിറൂ
then be patient
നിങ്ങള്‍ സഹിക്കുക
أَوْ
അവ്
or
അല്ലെങ്കില്‍
لاَ
ലാ
not
ഇല്ലാതെ (ഇരിക്കൂക)
تَصْبِرُواْ
തസ്ബിറൂ
you are patient
നിങ്ങള്‍ സഹനം
سَوَآءٌ
സവാഉന്‍
same
സമമാണ്
عَلَيْكُمْ
അലൈകും
to you
നിങ്ങള്‍ക്ക്
إِنَّمَا
ഇന്നമാ
only
നിശ്ചയമായും
تُجْزَوْنَ
തുജ്‌സൗന
you will be recompensed
നിങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുന്നു
مَا
മാ
what
യാതൊന്ന്
كُنتُمْ
കുന്‍തും
you used to
ആയിരുന്നതിന്
تَعْمَلُونَ
തഅ്മലൂന്‍
you do
നിങ്ങള്‍ പ്രവര്‍ത്തിച്ചു
ٱصْلَوْهَا فَٱصْبِرُوۤاْ أَوْ لاَ تَصْبِرُواْ سَوَآءٌ عَلَيْكُمْ إِنَّمَا تُجْزَوْنَ مَا كُنتُمْ تَعْمَلُونَ
ഇസ്‌ലൗഹാ ഫസ്ബിറൂ അവ് ലാ തസ്ബിറൂ സവാഉന്‍ അലൈകും ഇന്നമാ തുജ്‌സൗന മാ കുന്‍തും തഅ്മലൂന്‍
Taste you therein its heat, and whether you are patient of it or impatient of it, it is all the same. You are only being requited for what you used to do.
ഇനി നിങ്ങളതില്‍ കിടന്നു വെന്തെരിയുക. നിങ്ങളിത് സഹിക്കുകയോ സഹിക്കാതിരിക്കുകയോ ചെയ്യുക. രണ്ടും നിങ്ങള്‍ക്കു സമം തന്നെ. നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിന് അനുയോജ്യമായ പ്രതിഫലം തന്നെയാണ് നിങ്ങള്‍ക്കു നല്‍കുന്നത്.
17 ١٧
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلْمُتَّقِينَ
ല്‍-മുത്തഖീന
the righteous
സൂക്ഷിച്ചവര്‍
فِى
ഫീ
In
ഇല്‍
جَنَّاتٍ
ജന്നാതിന്‍
Gardens
സ്വര്‍ഗീയാരാമങ്ങള്‍
وَنَعِيمٍ
വനഅീം
and pleasure
സൗഭാഗ്യത്തിലും
إِنَّ ٱلْمُتَّقِينَ فِى جَنَّاتٍ وَنَعِيمٍ
ഇന്ന ല്‍-മുത്തഖീന ഫീ ജന്നാതിന്‍ വനഅീം
Verily, the Muttaqun will be in Gardens, and Delight.
എന്നാല്‍ ദൈവഭക്തര്‍ സ്വര്‍ഗീയാരാമങ്ങളിലും സുഖസൗഭാഗ്യങ്ങളിലുമായിരിക്കും.
18 ١٨
فَاكِهِينَ
ഫാകിഹീന
Enjoying
ആനന്ദം അനുഭവിക്കുന്നവരായി
بِمَآ
ബിമാ
in what
യാതോന്ന് കൊണ്ട്
آتَاهُمْ
ആതാഹും
He gave them
അവര്‍ക്ക് നല്‍കിയ
رَبُّهُمْ
റബ്ബുഹും
their Lord
അവരുടെ രക്ഷിതാവ്
وَوَقَاهُمْ
വവഖാഹും
and protected them
അവരെ കാത്തുരക്ഷിക്കുകയും ചെയ്തു
رَبُّهُمْ
റബ്ബുഹും
their Lord
അവരുടെ നാഥന്‍
عَذَابَ
ഉധാബ
punishment
ശിക്ഷയില്‍നിന്ന്
ٱلْجَحِيمِ
ല്‍-ജഹീം
the Hellfire
നരക
فَاكِهِينَ بِمَآ آتَاهُمْ رَبُّهُمْ وَوَقَاهُمْ رَبُّهُمْ عَذَابَ ٱلْجَحِيمِ
ഫാകിഹീന ബിമാ ആതാഹും റബ്ബുഹും വവഖാഹും റബ്ബുഹും ഉധാബ ല്‍-ജഹീം
Enjoying in that which their Lord has bestowed on them, and their Lord saved them from the torment of the blazing Fire.
തങ്ങളുടെ നാഥന്‍ അവര്‍ക്കേകിയതില്‍ ആനന്ദം അനുഭവിക്കുന്നവരായി. കത്തിക്കാളുന്ന നരകത്തീയില്‍ നിന്ന് അവരുടെ നാഥന്‍ അവരെ കാത്തുരക്ഷിക്കും.
19 ١٩
كُلُواْ
കുലൂ
Eat
നിങ്ങള്‍ തിന്നുക
وَٱشْرَبُواْ
വശ്‌റബൂ
and drink
നിങ്ങള്‍ കുടിക്കുകയും ചെയ്യുവിന്‍
هَنِيئَاً
ഹനീഅന്‍
satisfaction
ആനന്ദത്തോടെ
بِمَا
ബിമാ
for what
യാതൊന്നിനാല്‍
كُنتُمْ
കുന്‍തും
you used to
നിങ്ങള്‍ ആയിരുന്ന
تَعْمَلُونَ
തഅ്മലൂന്‍
you do
നിങ്ങള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചു
كُلُواْ وَٱشْرَبُواْ هَنِيئَاً بِمَا كُنتُمْ تَعْمَلُونَ
കുലൂ വശ്‌റബൂ ഹനീഅന്‍ ബിമാ കുന്‍തും തഅ്മലൂന്‍
Eat and drink with happiness because of what you used to do.
അന്ന് അവരോട് പറയും: നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിന്‍റെ പ്രതിഫലമായി നിങ്ങള്‍ ആനന്ദത്തോടെ തിന്നുകയും കുടിക്കുകയും ചെയ്യുക.