Display Settings

Font Size 22px

الطور

At-Tur

തൂര്‍ പർവ്വതം

Surah 52 49 verses Madani
20 ٢٠
مُتَّكِئِينَ
മുത്തകിഈന
Reclining
ചാരിയിരിക്കുന്ന നിലയില്‍
عَلَىٰ
അലാ
on
മേല്‍
سُرُرٍ
സറീറിം
thrones
കട്ടിലുകള്‍
مَّصْفُوفَةٍ
മസ്ഫൂഫതിന്‍
lined up
വരിവരിയായി വെക്കപ്പെട്ട
وَزَوَّجْنَاهُم
വസവ്വജ്‌നാഹും
and We will marry them
നാമവര്‍ക്ക് ഇണകളാക്കി കൊടുക്കും
بِحُورٍ
ബിഹൂറിന്‍
to fair ones
സുന്ദരികളെ
عِينٍ
ഈന്‍
large eyes
വിശാല നേത്രങ്ങളുള്ള
مُتَّكِئِينَ عَلَىٰ سُرُرٍ مَّصْفُوفَةٍ وَزَوَّجْنَاهُم بِحُورٍ عِينٍ
മുത്തകിഈന അലാ സറീറിം മസ്ഫൂഫതിന്‍ വസവ്വജ്‌നാഹും ബിഹൂറിന്‍ ഈന്‍
They will recline on thrones arranged in ranks. And We shall marry them to Houris with wide lovely eyes.
വരിവരിയായി നിരത്തിയിട്ട കട്ടിലുകളില്‍ ചാരിയിരിക്കുന്നവരായിരിക്കും അവര്‍. വിശാലാക്ഷികളായ തരുണികളെ നാം അവര്‍ക്ക് ഇണകളായി ക്കൊടുക്കും.
21 ٢١
وَٱلَّذِينَ
വല്ലധീന
and those who
യാതോരുവര്‍
آمَنُواْ
ആമനൂ
believe
വിശ്വസിച്ച
وَٱتَّبَعَتْهُمْ
വത്തബഅഥും
and followed them
അവരെ അനുഗമിക്കുകയും ചെയ്തു
ذُرِّيَّتُهُم
ധുറ്റിയ്യതുഹും
their offspring
അവരുടെ സന്താനങ്ങള്‍
بِإِيمَانٍ
ബിഈമാനിന്‍
in faith
സത്യവിശ്വാസത്തില്‍
أَلْحَقْنَا
അല്‍ഹഖ്‌നാ
We will join
നാം ചേര്‍ക്കും
بِهِمْ
ബിഹിം
them
അവരുമായി
ذُرِّيَّتَهُمْ
ധുറ്റിയ്യതുഹും
their descendants
അവരുടെ സന്തതികളെ
وَمَآ
വമാ
But not
അല്ല
أَلَتْنَاهُمْ
അലത്‌നാഹും
We will deprive them
നാമവര്‍ക്ക് കുറവ് വരുത്തുന്നത്
مِّنْ
മിന്‍
from
ഇല്‍ നിന്ന്
عَمَلِهِم
ഉമലിഹിം
their deeds
അവരുടെ കര്‍മ്മത്തില്‍
مِّن
മിന്‍
(in) any
ഏതെങ്കിലും
شَيْءٍ
ശൈഇന്‍
thing
ഒട്ടും
كُلُّ
കുല്ലു
every
ഓരോ
ٱمْرِىءٍ
ഇംറിഇന്‍
man
മനുഷ്യനും
بِمَا
ബിമാ
for what
യാതൊന്ന്
كَسَبَ
കസബ
he earned
അവര്‍ സമ്പാദിച്ചത്
رَهِينٌ
റഹീന്‍
pledged
പണയമാകുന്നു
وَٱلَّذِينَ آمَنُواْ وَٱتَّبَعَتْهُمْ ذُرِّيَّتُهُم بِإِيمَانٍ أَلْحَقْنَا بِهِمْ ذُرِّيَّتَهُمْ وَمَآ أَلَتْنَاهُمْ مِّنْ عَمَلِهِم مِّن شَيْءٍ كُلُّ ٱمْرِىءٍ بِمَا كَسَبَ رَهِينٌ
വല്ലധീന ആമനൂ വത്തബഅഥും ധുറ്റിയ്യതുഹും ബിഈമാനിന്‍ അല്‍ഹഖ്‌നാ ബിഹിം ധുറ്റിയ്യതുഹും വമാ അലത്‌നാഹും മിന്‍ ഉമലിഹിം മിന്‍ ശൈഇന്‍ കുല്ലു ഇംറിഇന്‍ ബിമാ കസബ റഹീന്‍
And those who believe and whose offspring follow them in Faith, to them shall We join their offspring, and We shall not decrease the reward of their deeds in anything. Every person is a pledge for that which he has earned.
സത്യവിശ്വാസം സ്വീകരിച്ചവരെയും സത്യവിശ്വാസ സ്വീകരണത്തില്‍ അവരെ അനുഗമിച്ച അവരുടെ സന്താനങ്ങളെയും നാം ഒരുമിച്ചു ചേര്‍ക്കും. അവരുടെ കര്‍മഫലങ്ങളില്‍ നാമൊരു കുറവും വരുത്തുകയില്ല. ഓരോ മനുഷ്യനും താന്‍ സമ്പാദിച്ചതിന് അര്‍ഹനായിരിക്കും.
22 ٢٢
وَأَمْدَدْنَاهُم
വഅംദദ്‌നാഹും
And We will provide them
നാം അവര്‍ക്ക് നല്‍കും
بِفَاكِهَةٍ
ബിഫാകിഹതിന്‍
for fruit
പഴം
وَلَحْمٍ
വലഹ്മിം
and meat
മാംസവും
مِّمَّا
മിമ്മാ
from what
എന്തിൽ നിന്ന്
يَشْتَهُونَ
യശ്‌തഹൂന്‍
they desire
അവരാഗ്രഹിക്കുന്ന തരത്തില്‍പെട്ട
وَأَمْدَدْنَاهُم بِفَاكِهَةٍ وَلَحْمٍ مِّمَّا يَشْتَهُونَ
വഅംദദ്‌നാഹും ബിഫാകിഹതിന്‍ വലഹ്മിം മിമ്മാ യശ്‌തഹൂന്‍
And We shall provide them with fruit and meat, such as they desire.
അവരാഗ്രഹിക്കുന്ന ഏതിനം പഴവും മാംസവും നാമവര്‍ക്ക് നിര്‍ലോഭം നല്കും.
23 ٢٣
يَتَنَازَعُونَ
യതനാസഅൂന
They will pass to one another
അവര്‍ പരസ്പരം കൈമാറും
فِيهَا
ഫീഹാ
therein
അവിടെ
كَأْساً
കഅ്‌സന്‍
a cup
പാനപാത്രം
لاَّ
ലാ
not
ഇല്ല
لَغْوٌ
ലഘ്‌വുന്‍
ill speech
ഒരനാവശ്യം പറയലും
فِيهَا
ഫീഹാ
therein
അവിടെ
وَلاَ
വലാ
and not
ഇല്ല
تَأْثِيمٌ
തഅ്‌ഥീം
sin
ദുര്‍വൃത്തിയും
يَتَنَازَعُونَ فِيهَا كَأْساً لاَّ لَغْوٌ فِيهَا وَلاَ تَأْثِيمٌ
യതനാസഅൂന ഫീഹാ കഅ്‌സന്‍ ലാ ലഘ്‌വുന്‍ ഫീഹാ വലാ തഅ്‌ഥീം
There they shall pass from hand to hand a cup, free from any Laghw, and free from sin.
അവര്‍ പാനപാത്രം പരസ്പരം കൈമാറിക്കൊണ്ടിരിക്കും. അസഭ്യവാക്കോ ദുര്‍വൃത്തിയോ അവിടെ ഉണ്ടാവുകയില്ല.
24 ٢٤
وَيَطُوفُ
വയതൂഫു
And will circulate
ചുറ്റിക്കറങ്ങും
عَلَيْهِمْ
അലൈഹിം
on them
അവരുടെ സമീപം
غِلْمَانٌ
ഘില്‍മാനുന്‍
boys
ബാലന്മാര്‍
لَّهُمْ
ലഹും
for them.
അവര്‍ക്കുള്ള
كَأَنَّهُمْ
കഅന്നഹും
As though they
അവര്‍ എന്ന പോലെ
لُؤْلُؤٌ
ലുഅ്‌ലുഉം
pearls
മുത്തുകള്‍
مَّكْنُونٌ
മക്‌നൂന്‍
well protected
തോടില്‍ സൂക്ഷിക്കപ്പെട്ട
وَيَطُوفُ عَلَيْهِمْ غِلْمَانٌ لَّهُمْ كَأَنَّهُمْ لُؤْلُؤٌ مَّكْنُونٌ
വയതൂഫു അലൈഹിം ഘില്‍മാനുന്‍ ലഹും കഅന്നഹും ലുഅ്‌ലുഉം മക്‌നൂന്‍
And there will go round boy servants of theirs, to serve them as if they were preserved pearls.
അവരുടെ പരിചരണത്തിനായി അവരുടെ അടുത്ത് ബാലന്‍മാര്‍ ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കും. കാത്തു സൂക്ഷിക്കും മുത്തുകള്‍ പോലിരിക്കും അവര്‍.
25 ٢٥
وَأَقْبَلَ
വഅഖ്‌ബല
And will approach
അഭിമുഖീകരിക്കും
بَعْضُهُمْ
ബഅ്‌ദുഹും
some of them
അവരില്‍ ചിലര്‍
عَلَىٰ
അലാ
on
മേല്‍
بَعْضٍ
ബഅ്‌ദിയ്
others
മറ്റു ചിലരെ
يَتَسَآءَلُونَ
യതസാഅലൂന്‍
are they asking one another
പരസ്പരം ചോദിച്ചുകൊണ്ട്
وَأَقْبَلَ بَعْضُهُمْ عَلَىٰ بَعْضٍ يَتَسَآءَلُونَ
വഅഖ്‌ബല ബഅ്‌ദുഹും അലാ ബഅ്‌ദിയ് യതസാഅലൂന്‍
And some of them draw near to others, questioning.
പരസ്പരം പലതും ചോദിച്ചു കൊണ്ട് അവരന്യോന്യം അഭിമുഖീകരിക്കും.
26 ٢٦
قَالُوۤاْ
ഖാലൂ
They said
അവര്‍ പറയും
إِنَّا
ഇന്നാ
Indeed, We
നിശ്ചയം നാം
كُنَّا
കുന്നാ
we are
നാം ആയിരുന്നു
قَبْلُ
ഖബ്‌ലു
Before
മുമ്പ്
فِيۤ
ഫീ
in
യില്‍
أَهْلِنَا
അഹ്‌ലിനാ
our families
ഞങ്ങളുടെ കുടുംബത്തില്‍
مُشْفِقِينَ
മുശ്‌ഫിഖീന്‍
fearful
ഭയപ്പെടുന്നവര്‍ / ആശങ്കാകുലര്‍
قَالُوۤاْ إِنَّا كُنَّا قَبْلُ فِيۤ أَهْلِنَا مُشْفِقِينَ
ഖാലൂ ഇന്നാ കുന്നാ ഖബ്‌ലു ഫീ അഹ്‌ലിനാ മുശ്‌ഫിഖീന്‍
Saying: A foretime, we were afraid with our families.
അവര്‍ പറയും: നിശ്ചയമായും നാം ഇതിന് മുമ്പ് നമ്മുടെ കുടുംബത്തിലായിരുന്നപ്പോള്‍ ആശങ്കാകുലരായിരുന്നു.
27 ٢٧
فَمَنَّ
ഫമന്ന
conferred Favor
ഔദാര്യം കാണിച്ചു (അനുഗ്രഹിച്ചു)
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
عَلَيْنَا
അലൈനാ
on us
ഞങ്ങള്‍ക്ക്
وَوَقَانَا
വവഖാനാ
and protected us
അവന്‍ നമ്മളെ കാത്തു രക്ഷിച്ചു
عَذَابَ
ഉധാബ
punishment
ശിക്ഷയില്‍നിന്ന്
ٱلسَّمُومِ
സ്-സമൂം
scorching
കഠിനചൂടുള്ള
فَمَنَّ ٱللَّهُ عَلَيْنَا وَوَقَانَا عَذَابَ ٱلسَّمُومِ
ഫമന്ന ല്ലാഹു അലൈനാ വവഖാനാ ഉധാബ സ്-സമൂം
But Allah has been gracious to us, and has saved us from the torment of the Fire.
അതിനാല്‍ അല്ലാഹു നമ്മെ അനുഗ്രഹിച്ചു. ചുട്ടുപൊള്ളുന്ന നരകശിക്ഷയില്‍ നിന്ന് അവന്‍ നമ്മെ രക്ഷിച്ചു.
28 ٢٨
إِنَّا
ഇന്നാ
Indeed, We
നിശ്ചയം നാം
كُنَّا
കുന്നാ
we are
നാം ആയിരുന്നു
مِن
മിന്‍
From
നിന്ന്
قَبْلُ
ഖബ്‌ലു
Before
മുമ്പ്
نَدْعُوهُ
നദ്‌ഊഹു
call Him
നാം അവനോട് പ്രാര്‍ഥിക്കുന്നു
إِنَّهُ
ഇന്നഹൂ
Indeed, He
തീര്‍ച്ചയായും അവന്‍
هُوَ
ഹുവ
him
അവന്‍ തന്നെ
ٱلْبَرُّ
ല്‍-ബര്‍റു
the Most Kind
ഉദാരന്‍
ٱلرَّحِيمُ
റ്‍-റഹീം
the Most Merciful
ദയാപരനും
إِنَّا كُنَّا مِن قَبْلُ نَدْعُوهُ إِنَّهُ هُوَ ٱلْبَرُّ ٱلرَّحِيمُ
ഇന്നാ കുന്നാ മിന്‍ ഖബ്‌ലു നദ്‌ഊഹു ഇന്നഹൂ ഹുവ ല്‍-ബര്‍റു റ്‍-റഹീം
Verily, We used to invoke Him before. Verily, He is the Most Subtle, Kind, Courteous, and Generous, the Most Merciful."
നിശ്ചയമായും നാം മുമ്പേ അവനോട് മാത്രമാണ് പ്രാര്‍ഥിക്കാറുണ്ടായിരുന്നത്. അവന്‍ തന്നെയാണ് അത്യുദാരനും ദയാപരനും. തീര്‍ച്ച.
29 ٢٩
فَذَكِّرْ
ഫധക്കിർ
So remind
അതിനാല്‍ നീ ഉപദേശിച്ചുകൊള്ളുക
فَمَآ
ഫമാ
for not
അല്ല
أَنتَ
അന്‍ത
You
നീ
بِنِعْمَةِ
ബിനിഅ്‌മതി
Favor
അനുഗ്രഹത്താല്‍
رَبِّكَ
റബ്ബിക
your Lord
നിന്‍റെ നാഥന്‍റെ
بِكَاهِنٍ
ബികാഹിനിന്‍
a soothsayer
ഒരു പ്രശ്നം നോക്കുന്നവന്‍ / ജ്യോത്സ്യന്‍
وَلاَ
വലാ
and not
അല്ല
مَجْنُونٍ
മജ്‌നൂന്‍
a madman
ഒരു ഭ്രാന്തനും
فَذَكِّرْ فَمَآ أَنتَ بِنِعْمَةِ رَبِّكَ بِكَاهِنٍ وَلاَ مَجْنُونٍ
ഫധക്കിർ ഫമാ അന്‍ത ബിനിഅ്‌മതി റബ്ബിക ബികാഹിനിന്‍ വലാ മജ്‌നൂന്‍
Therefore, remind and preach. By the Grace of Allah, you are neither a soothsayer, nor a madman.
അതിനാല്‍ നീ ഉദ്ബോധനം തുടര്‍ന്നു കൊണ്ടിരിക്കുക. നിന്‍റെ നാഥന്‍റെ അനുഗ്രഹത്താല്‍ നീ ജ്യോത്സ്യനോ ഭ്രാന്തനോ അല്ല.