Display Settings

Font Size 22px

الطور

At-Tur

തൂര്‍ പർവ്വതം

Surah 52 49 verses Madani
40 ٤٠
أَمْ
അം
Or
അല്ലെങ്കില്‍
تَسْأَلُهُمْ
തസ്‌അലുഹും
you ask them
നീ ഇവരോട് ആവശ്യപ്പെടുന്നുണ്ടോ?
أَجْراً
അജ്‌റന്‍
a payment
ഒരു പ്രതിഫലം
فَهُم
ഫഹും
so they
അങ്ങനെ ഇവരാണോ?
مِّن
മിം
from
ഇല്‍ നിന്ന്
مَّغْرَمٍ
മഘ്‌റമിം
debt
കടബാധ്യത
مُّثْقَلُونَ
മുഥ്‌ഖലൂന്‍
burdened
ഭാരം ചുമത്തപ്പെട്ടവര്‍
أَمْ تَسْأَلُهُمْ أَجْراً فَهُم مِّن مَّغْرَمٍ مُّثْقَلُونَ
അം തസ്‌അലുഹും അജ്‌റന്‍ ഫഹും മിം മഘ്‌റമിം മുഥ്‌ഖലൂന്‍
Or is it that you ask a wage from them so that they are burdened with a load of debt?
അതല്ല; നീ ഇവരോട് എന്തെങ്കിലും പ്രതിഫലം ആവശ്യപ്പെടുന്നുണ്ടോ? അങ്ങനെ അതിന്‍റെ കട ഭാരത്താല്‍ പ്രയാസപ്പെടുകയാണോ ഇവര്‍?
41 ٤١
أَمْ
അം
Or
ഇവരുടെ പക്കലുണ്ടോ?
عِندَهُمُ
ഇന്‍ദഹുമു
with them
അവരുടെ പക്കലുണ്ടോ
ٱلْغَيْبُ
ല്‍-ഘൈബു
the unseen
അഭൗതിക ജ്ഞാനം
فَهُمْ
ഫഹും
so they
അങ്ങനെ ഇവര്‍
يَكْتُبُونَ
യക്‌തുബൂന്‍
write (it) down
എഴുതിക്കൊണ്ടിരിക്കുകയാണോ?
أَمْ عِندَهُمُ ٱلْغَيْبُ فَهُمْ يَكْتُبُونَ
അം ഇന്‍ദഹുമു ല്‍-ഘൈബു ഫഹും യക്‌തുബൂന്‍
Or that the Ghaib is with them, and they write it down?
അതല്ല; ഇവര്‍ക്ക് അഭൗതികജ്ഞാനം ലഭിക്കുകയും അങ്ങനെ ഇവരതെഴുതി വെക്കുകയും ചെയ്തിട്ടുണ്ടോ?
42 ٤٢
أَمْ
അം
Or
അല്ലെങ്കില്‍
يُرِيدُونَ
യുറീദൂന
wishing
അവര്‍ ഉദ്ദേശിക്കുന്നുവോ?
كَيْداً
കൈദന്‍
a plot
വല്ല കുതന്ത്രവും
فَٱلَّذِينَ
ഫല്ലധീന
but those who
എന്നാല്‍ യാതോരുത്തര്‍
كَفَرُواْ
കഫറൂ
disbelieve
അവിശ്വസിച്ച
هُمُ
ഹുമു
themselves
അവര്‍ തന്നെ
ٱلْمَكِيدُونَ
ല്‍-മകീദൂന്‍
(are ഇന്‍) the plot
കുതന്ത്രത്തിനിരയാകുന്നവര്‍
أَمْ يُرِيدُونَ كَيْداً فَٱلَّذِينَ كَفَرُواْ هُمُ ٱلْمَكِيدُونَ
അം യുറീദൂന കൈദന്‍ ഫല്ലധീന കഫറൂ ഹുമു ല്‍-മകീദൂന്‍
Or do they intend a plot? But those who disbelieve are themselves in a plot.
അതല്ല; ഇവര്‍ വല്ല കുതന്ത്രവും കാണിക്കാന്‍ ഉദ്ദേശിക്കുന്നുവോ? എങ്കില്‍ സത്യനിഷേധികളാരോ, അവര്‍ തന്നെയായിരിക്കും കുതന്ത്രത്തിന്നിരയാകുന്നവര്‍.
43 ٤٣
أَمْ
അം
Or
അല്ലെങ്കില്‍
لَهُمْ
ലഹും
for them
അവര്‍ക്കുണ്ടോ?
إِلَـٰهٌ
ഇലാഹുന്‍
a God
വല്ല ദൈവവും
غَيْرُ
ഘൈറു
other than
അല്ലാതെ
ٱللَّهِ
ല്ലാഹ്
of Allah
അല്ലാഹു
سُبْحَانَ
സുബ്‌ഹാന
Glory be
എത്രയോ പരിശുദ്ധന്‍
ٱللَّهِ
ല്ലാഹി
(to) Allah
അല്ലാഹു
عَمَّا
അമ്മാ
from what
യാതൊന്നില്‍ നിന്ന്
يُشْرِكُونَ
യുശ്‌റിഖൂന്‍
they associate
അവര്‍ പങ്ക് ചേര്‍ക്കുന്ന
أَمْ لَهُمْ إِلَـٰهٌ غَيْرُ ٱللَّهِ سُبْحَانَ ٱللَّهِ عَمَّا يُشْرِكُونَ
അം ലഹും ഇലാഹുന്‍ ഘൈറു ല്ലാഹ് സുബ്‌ഹാന ല്ലാഹി അമ്മാ യുശ്‌റിഖൂന്‍
Or have they an ilah other than Allah? Glorified be Allah from all that they ascribe as partners.
അതല്ല; ഇവര്‍ക്ക് അല്ലാഹുവല്ലാതെ മറ്റു വല്ല ദൈവവുമുണ്ടോ? ഇവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധനാണ്.
44 ٤٤
وَإِن
വഇന്‍
And if
എങ്കിലും
يَرَوْاْ
യറൗ
they were to see
അവര്‍ കണ്ടു
كِسْفاً
കിസ്‌ഫം
a portion
ഒരു കഷണം
مِّنَ
മിന
from
നിന്ന്
ٱلسَّمَآءِ
സ്-സമാഇ
the heaven
ആകാശത്ത്
سَاقِطاً
സാഖിതയ്
falling
വീഴുന്നതായി
يَقُولُواْ
യഖൂലൂ
they will say
അവര്‍ പറയും
سَحَابٌ
സഹാബും
Clouds
മേഘമാണെന്ന്
مَّرْكُومٌ
മര്‍കൂമ
heaped up
കുന്നുകൂടിയ
وَإِن يَرَوْاْ كِسْفاً مِّنَ ٱلسَّمَآءِ سَاقِطاً يَقُولُواْ سَحَابٌ مَّرْكُومٌ
വഇന്‍ യറൗ കിസ്‌ഫം മിന സ്-സമാഇ സാഖിതയ് യഖൂലൂ സഹാബും മര്‍കൂമ
And if they were to see a piece of the heaven falling down, they would say: Clouds gathered in heaps.
ആകാശത്തിന്‍റെ ഒരടല് തന്നെ അടര്‍ന്ന് വീഴുന്നത് കണ്ടാലും അത് മേഘമലയാണെന്നായിരിക്കും ഇവര്‍ പറയുക.
45 ٤٥
فَذَرْهُمْ
ഫധര്‍ഹും
So leave them
അതിനാല്‍ അവരെ നീ വിടുക
حَتَّىٰ
ഹത്താ
until
വരെ
يُلاَقُواْ
യുലാഖൂ
they meet
അവര്‍ കണ്ടുമുട്ടുന്നത്
يَوْمَهُمُ
യൗമഹുമു
their Day
അവരുടെ ദിവസം
ٱلَّذِى
ല്‍-ലധീ
which
അതായത്
فِيهِ
ഫീഹി
in it
അതില്‍
يُصْعَقُونَ
യുസ്‌അഖൂന്‍
they will faint
അവര്‍ ബോധരഹിതരായി വീഴ്ത്തപ്പെടും
فَذَرْهُمْ حَتَّىٰ يُلاَقُواْ يَوْمَهُمُ ٱلَّذِى فِيهِ يُصْعَقُونَ
ഫധര്‍ഹും ഹത്താ യുലാഖൂ യൗമഹുമു ല്‍-ലധീ ഫീഹി യുസ്‌അഖൂന്‍
So leave them alone till they meet their Day, in which they will sink into a fainting.
അതിനാല്‍ ഇവരെ വിട്ടേക്കുക. ബോധരഹിതരായി വീഴുന്ന ദുര്‍ദിനത്തെയിവര്‍ കണ്ടുമുട്ടും വരെ.
46 ٤٦
يَوْمَ
യൗമ
(the) day
ദിവസം
لاَ
ലാ
not
ഇല്ല
يُغْنِى
യുഘ്‌നീ
will avail
പ്രയോജനപ്പെടുക
عَنْهُمْ
അന്‍ഹും
them
അവര്‍ക്ക്
كَيْدُهُمْ
കൈദുഹും
their plot
അവരുടെ കുതന്ത്രം
شَيْئاً
ശൈഅന്‍
(in) any thing
ഒട്ടും തന്നെ
وَلاَ
വലാ
and not
അല്ല
هُمْ
ഹും
they
അവര്‍
يُنصَرُونَ
യുന്‍സറൂന്‍
will be helped
അവര്‍ സഹായിക്കപ്പെടും
يَوْمَ لاَ يُغْنِى عَنْهُمْ كَيْدُهُمْ شَيْئاً وَلاَ هُمْ يُنصَرُونَ
യൗമ ലാ യുഘ്‌നീ അന്‍ഹും കൈദുഹും ശൈഅന്‍ വലാ ഹും യുന്‍സറൂന്‍
The Day when their plotting shall not avail them at all nor will they be helped.
ഇവരുടെ കുതന്ത്രങ്ങളൊന്നും ഇവര്‍ക്കൊട്ടും ഉപകരിക്കാത്ത ദിനം. ഇവര്‍ക്ക് അന്ന് ഒരു സഹായവും ലഭിക്കുകയില്ല.
47 ٤٧
وَإِنَّ
വഇന്ന
And indeed,
നിശ്ചയം
لِلَّذِينَ
ലില്ലധീന
for those who
യാതോരുതര്‍ക്ക് ഉണ്ട്
ظَلَمُواْ
ഴലമൂ
do wrong
അക്രമം പ്രവര്‍ത്തിച്ച
عَذَاباً
ഉധാബന്‍
(is) a punishment
ശിക്ഷ
دُونَ
ദൂന
before
കൂടാതെ
ذٰلِكَ
ധാലിക
That
അത്
وَلَـٰكِنَّ
വലാകിന്ന
but
ശിക്ഷ
أَكْثَرَهُمْ
അക്‌ഥറഹും
most of them
അവരിലേറെ പേരും
لاَ
ലാ
(do) not
ഇല്ല
يَعْلَمُونَ
യഅ്‌ലമൂന്‍
know
അവര്‍ക്കറിയുക
وَإِنَّ لِلَّذِينَ ظَلَمُواْ عَذَاباً دُونَ ذٰلِكَ وَلَـٰكِنَّ أَكْثَرَهُمْ لاَ يَعْلَمُونَ
വഇന്ന ലില്ലധീന ഴലമൂ ഉധാബന്‍ ദൂന ധാലിക വലാകിന്ന അക്‌ഥറഹും ലാ യഅ്‌ലമൂന്‍
And verily, for those who do wrong, there is another punishment before this, but most of them know not.
തീര്‍ച്ചയായും അക്രമം പ്രവര്‍ത്തിച്ചവര്‍ക്ക് അതല്ലാത്ത ശിക്ഷയുമുണ്ട്. ഉറപ്പ്. എങ്കിലും ഇവരിലേറെ പേരും അതറിയുന്നില്ല.
48 ٤٨
وَٱصْبِرْ
വസ്ബിര്‍
so be patient
നീ ക്ഷമയോടെ കാത്തിരിക്കുക
لِحُكْمِ
ലിഹുക്‌മി
for (the) Command
തീരുമാനത്തിന്
رَبِّكَ
റബ്ബിക
(of) your Lord
നിന്‍റെ നാഥന്‍റെ
فَإِنَّكَ
ഫഇന്നക
indeed, you
നിശ്ചയമായും നീ
بِأَعْيُنِنَا
ബിഅഉയുനിനാ
under Our Eyes
നമ്മുടെ കണ്‍ മുമ്പാകെ
وَسَبِّحْ
വസബ്ബിഹ്
and glorify
നീ വിശുദ്ധിയെ വാഴ്ത്തുക
بِحَمْدِ
ബിഹംദി
(the) praise
സ്തുതിച്ച് കൊണ്ട്
رَبِّكَ
റബ്ബിക
your Lord
നിന്‍റെ നാഥനെ
حِينَ
ഹീന
when
അപ്പോള്‍
تَقُومُ
തഖൂമ
you arise
നീ ഉണര്‍ന്നെഴുന്നേല്‍ക്കുന്നു
وَٱصْبِرْ لِحُكْمِ رَبِّكَ فَإِنَّكَ بِأَعْيُنِنَا وَسَبِّحْ بِحَمْدِ رَبِّكَ حِينَ تَقُومُ
വസ്ബിര്‍ ലിഹുക്‌മി റബ്ബിക ഫഇന്നക ബിഅഉയുനിനാ വസബ്ബിഹ് ബിഹംദി റബ്ബിക ഹീന തഖൂമ
So wait patiently for the Decision of your Lord, for verily, you are under Our Eyes , and glorify the Praises of your Lord when you get up from sleep.
അതിനാല്‍ നിന്‍റെ നാഥന്‍റെ തീരുമാനത്തെ ക്ഷമയോടെ കാത്തിരിക്കുക. നീ നമ്മുടെ കണ്‍പാടില്‍ തന്നെയാണ്. നീ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ നിന്‍റെ നാഥനെ കീര്‍ത്തിക്കുന്നതോടൊപ്പം അവന്‍റെ വിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുക.
49 ٤٩
وَمِنَ
വമിന
And of
ഇല്‍ നിന്ന്
ٱللَّيْلِ
ല്‍-ലൈലി
the night
രാത്രി
فَسَبِّحْهُ
ഫസബ്ബിഹ്ഹു
glorify Him
അവന്‍റെ വിശുദ്ധിയെ നീ വാഴ്ത്തുക
وَإِدْبَارَ
വഇദ്‌ബാറ
and after
പിന്‍വാങ്ങുമ്പോഴും
ٱلنُّجُومِ
ന്‍-നുജൂം
the stars
താരകങ്ങള്‍
وَمِنَ ٱللَّيْلِ فَسَبِّحْهُ وَإِدْبَارَ ٱلنُّجُومِ
വമിന ല്‍-ലൈലി ഫസബ്ബിഹ്ഹു വഇദ്‌ബാറ ന്‍-നുജൂം
And in the night-time, also glorify His Praises, and at the setting of the stars.
രാത്രിയില്‍ കുറച്ച് സമയം അവന്‍റെ വിശുദ്ധിയെ വാഴ്ത്തുക; താരകങ്ങള്‍ പിന്‍വാങ്ങുമ്പോഴും.