النازعات
An-Nazi’at
ഊരിയെടുക്കുന്നവ
0
٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious,
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful.
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1
١
وَٱلنَّازِعَاتِ
വന്നാസിഅാതി
By those who extract
ഊരിയെടുക്കുന്നവ തന്നെയാണ് സത്യം
غَرْقاً
ഗര്‍ഖാ
violently
മുങ്ങിച്ചെന്ന്
وَٱلنَّـٰزِعَـٰتِ غَرْقًۭا
വന്നാസിഅാതി ഗര്‍ഖാ
By those who pull out with great violence.
മുങ്ങി, ഊരിയെടുക്കുന്നവതന്നെയാണ് സത്യം.
2
٢
وَٱلنَّاشِطَاتِ
വന്നാശിതാതി
And those who draw out
സൗമ്യമായി പുറത്തെടുക്കുന്നവയാണ് സത്യം
نَشْطاً
നശ്താ
gently
സൗമ്യമായ പുറത്തെടുക്കല്‍
وَٱلنَّـٰشِطَـٰتِ نَشْطًۭا
വന്നാശിതാതി നശ്താ
By those who gently take out.
സൗമ്യമായി പുറത്തേക്കെടുക്കുന്നവ സത്യം.
3
٣
وَٱلسَّابِحَاتِ
വസ്സാബിഹാതി
And those who glide
നീന്തുന്നവ തന്നെയാണ്
سَبْحاً
സബ്ഹാ
swimming
ഒരു നീന്തല്‍
وَٱلسَّـٰبِحَـٰتِ سَبْحًۭا
വസ്സാബിഹാതി സബ്ഹാ
And by those that swim along.
ശക്തിയായി നീന്തുന്നവ സത്യം.
4
٤
فَٱلسَّابِقَاتِ
ഫസ്സാബിഖാതി
And those who race each other
എന്നിട്ട് മുന്നോട്ട് കുതിച്ചു പോകുന്നവ തന്നെയാണ്
سَبْقاً
സബ്ഖാ
(in) a race
മുന്നോട്ട് കുതിക്കുന്ന
فَٱلسَّـٰبِقَـٰتِ سَبْقًۭا
ഫസ്സാബിഖാതി സബ്ഖാ
And by those that press forward as in a race.
എന്നിട്ട് മുന്നോട്ടു കുതിക്കുന്നവ സത്യം.
5
٥
فَٱلْمُدَبِّرَاتِ
ഫല്‍-മുദബ്ബിറാതി
And those who arrange
എന്നിട്ട് വ്യവസ്ഥ പെടുത്തുന്നവ തന്നെയാണ് സത്യം
أَمْراً
അംറാ
a matter
കാര്യം
فَٱلْمُدَبِّرَٰتِ أَمْرًۭا
ഫല്‍-മുദബ്ബിറാതി അംറാ
And by those angels who arrange to do the Commands of their Lord.
കാര്യങ്ങള്‍ വ്യവസ്ത്പ്പെടുത്തുന്നവ തന്നെയാണ് സത്യം
6
٦
يَوْمَ
യൗമ
On the) day
ദിവസം
تَرْجُفُ
തര്‍ജുഫു
will quake
പ്രകമ്പനം കൊള്ളുന്ന
ٱلرَّاجِفَةُ
അര്‍-റാജിഫ
the quaking one
പ്രകമ്പനം കൊള്ളുന്നത്
يَوْمَ تَرْجُفُ ٱلرَّاجِفَةُ
യൗമ തര്‍ജുഫു അര്‍-റാജിഫ
On the Day, the earth and the mountains will shake violently.
വിറകൊള്ളുന്നത് വിറകൊള്ളുന്ന ദിനം.
7
٧
تَتْبَعُهَا
തത്‍ബഅുഹാ
Follows it
അതിനെ പിന്തുടര്‍ന്നു
ٱلرَّادِفَةُ
അര്‍-റാദിഫ
the subsequent
പിന്നാലെ വരുന്നത്
تَتْبَعُهَا ٱلرَّادِفَةُ
തത്‍ബഅുഹാ അര്‍-റാദിഫ
The second blowing of the Trumpet follows it .
അതിന്‍റെ പിറകെ അതിനെ പിന്തുടര്‍ന്നുപിന്നാലെ വരുന്നത്.
8
٨
قُلُوبٌ
ഖുലൂബുന്‍
Hearts,
ചില ഹൃദയങ്ങള്‍
يَوْمَئِذٍ
യൗമഇധിന്‍
that day
അന്ന്
وَاجِفَةٌ
വാജിഫ
will palpitate
പേടിച്ചു വിറയ്ക്കുന്നവയാണ്
قُلُوبٌۭ يَوْمَئِذٍۢ وَاجِفَةٌ
ഖുലൂബുന്‍ യൗമഇധിന്‍ വാജിഫ
hearts that Day will shake with fear and anxiety.
അന്നു ചില ഹൃദയങ്ങള്‍ പേടിച്ച് വിറയാര്‍ന്നിരിക്കും
9
٩
أَبْصَارُهَا
അബ്സാറുഹാ
Their eyes
അവയുടെ കണ്ണുകള്‍
خَاشِعَةٌ
ഖാശിഅ
(will be) humbled
പേടിച്ചരണ്ടിരിക്കും
أَبْصَـٰرُهَا خَـٰشِعَةٌۭ
അബ്സാറുഹാ ഖാശിഅ
Their eyes cast down. they say,
അവരുടെ കണ്ണുകള്‍ പേടിച്ചിരിക്കും. അവര്‍ പറയും,