النازعات
An-Nazi’at
ഊരിയെടുക്കുന്നവ
20
٢٠
فَأَرَاهُ
ഫഅറാഹു
Then he showed him
അങ്ങിനെ അവന്‍ അവനെ കാണിച്ചു
ٱلآيَةَ
അല്‍-ആയത
the sign
ആ അടയാളം
ٱلْكُبْرَىٰ
ല്‍-കുബ്‍റാ
[the] great.
അതിമഹത്തായ
فَأَرَىٰهُ ٱلْـَٔايَةَ ٱلْكُبْرَىٰ
ഫഅറാഹു അല്‍-ആയത ല്‍-കുബ്‍റാ
Then showed him the great sign.
മൂസാ അയാള്‍ക്ക് മഹത്തായ ഒരടയാളം കാണിച്ചുകൊടുത്തു.
21
٢١
فَكَذَّبَ
ഫകധ്‍ധബ
But he denied
എന്നാല്‍ അവന്‍ കളവാക്കി
وَعَصَىٰ
വഅസാ
and disobeyed.
അവന്‍ അനുസരണക്കേട് കാട്ടുകയും ചെയ്തു
فَكَذَّبَ وَعَصَىٰ
ഫകധ്‍ധബ വഅസാ
But Fir'aun belied and disobeyed.
അപ്പോള്‍ അയാളതിനെ കളവാക്കുകയും ധിക്കരിക്കുകയും ചെയ്തു.
22
٢٢
ثُمَّ
ഥുംമ
then
പിന്നെ
أَدْبَرَ
അദ്‍ബറ
he turned his back
അവന്‍ പിന്നോട്ട് മാറി
يَسْعَىٰ
യസ്‍അാ
striving
പരിശ്രമിക്ച്ചു കൊണ്ട്
ثُمَّ أَدْبَرَ يَسْعَىٰ
ഥുംമ അദ്‍ബറ യസ്‍അാ
Then he turned his back, striving hard
പിന്നീട് അയാള്‍ എതിര്‍ശ്രമങ്ങള്‍ക്കായി അവന്‍ പിന്നോട്ട് മാറി.
23
٢٣
فَحَشَرَ
ഫഹശറ
And he gathered
അങ്ങനെ അവന്‍ ഒരുമിച്ചുകൂട്ടി
فَنَادَىٰ
ഫനാദാ
and called out
എന്നിട്ടവന്‍ വിളിച്ചു പറഞ്ഞു
فَحَشَرَ فَنَادَىٰ
ഫഹശറ ഫനാദാ
Then he gathered his people and cried aloud.
അങ്ങനെ ജനങ്ങളെ ഒരുമിച്ചുകൂട്ടി ഇങ്ങനെ വിളംബരം ചെയ്തു.
24
٢٤
فَقَالَ
ഫഖാല
Then he said
എന്നിട്ട് അവന്‍ പറഞ്ഞു
أَنَاْ
അനാ
I am
ഞാനാണ്
رَبُّكُمُ
റബ്ബുകുമു
your Lord
നിങ്ങളുടെ രക്ഷിതാവ്
ٱلأَعْلَىٰ
ല്‍-അഅ്‍ലാ
the Most High
എറ്റവും ഉന്നതമായ
فَقَالَ أَنَا۠ رَبُّكُمُ ٱلْأَعْلَىٰ
ഫഖാല അനാ റബ്ബുകുമു ല്‍-അഅ്‍ലാ
Saying: "I am your lord, most high"
എന്നിട്ടവന്‍ പറഞ്ഞു ഞാനാണ് നിങ്ങളുടെ എറ്റവും ഉന്നതമായ നിങ്ങളുടെ രക്ഷിതാവ്.
25
٢٥
فَأَخَذَهُ
ഫഅഖധഹു
So seized him
അപ്പോള്‍ അവനെ പിടികൂടി
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
نَكَالَ
നകാല
(with) an exemplary punishment
ശിക്ഷയുമായി
ٱلآخِرَةِ
ല്‍-ആഖിറതി
the Hereafter
പരലോകത്തെ
وَٱلأُوْلَىٰ
വല്‍-ഊലാ
and the first
ഇഹലോകത്തിലെയും
إِنَّ
ഇന്ന
Indeed,
നിശ്ചയമായും
فِى
ഫീ
In
ഇല്‍
ذٰلِكَ
ധാലിക
That
അത്
لَعِبْرَةً
ലഅിബ്‍റതന്‍
surely (is) a lesson
ഒരു പാഠമുണ്ട്
لِّمَن
ലിമന്‍
for whoever
ഒരുത്തര്‍ക്ക്
يَخْشَىٰ
യഖ്‍ശാ
fears (Allah)
ഭയപ്പെടുന്ന
فَأَخَذَهُ ٱللَّهُ نَكَالَ ٱلْـَٔاخِرَةِ وَٱلْأُولَىٰٓ
ഫഅഖധഹു അല്ലാഹു നകാല ല്‍-ആഖിറതി വല്‍-ഊലാ
So Allah, seized him with punishment for his last and first .
അപ്പോള്‍ അല്ലാഹു അവനെ പിടികൂടി. മറുലോകത്തെയും ഈ ലോകത്തെയും ശിക്ഷക്കിരയാക്കാന്‍.
26
٢٦
أَأَنتُمْ
അഅന്‍തും
Are you
നിങ്ങളാണോ
أَشَدُّ
അശദ്ദു
a more difficult
കൂടുതല്‍ കഠിനം
خَلْقاً
ഖല്‍ഖന്‍
in creation
സൃഷ്ടിക്കലില്‍
أَمِ
അമി
or
അതോ
ٱلسَّمَآءُ
സ്സമാഉ
the heaven
ആകാശമോ?
بَنَاهَا
ബനാഹാ
He constructed it?
അതിനെ നിര്‍മ്മിച്ചു
ءَأَنتُمْ أَشَدُّ خَلْقًا أَمِ ٱلسَّمَآءُ ۚ بَنَىٰهَا
അഅന്‍തും അശദ്ദു ഖല്‍ഖന്‍ അമി സ്സമാഉ ബനാഹാ
Are you more difficult to create, or is the heaven that He constructed?
നിങ്ങളെ സൃഷ്ടിക്കുന്നതോ ആകാശത്തെ സൃഷ്ടിക്കുന്നതോ ഏതാണ് കൂടുതല്‍ പ്രയാസകരം അവന്‍ അതുണ്ടാക്കി.
27
٢٧
رَفَعَ
റഫഅ
He raised
അവന്‍ ഉയര്‍ത്തി
سَمْكَهَا
സംകഹാ
its ceiling
അതിന്‍റെ മേല്‍ഭാഗത്തെ
فَسَوَّاهَا
ഫസവ്വാഹാ
and proportioned it
എന്നിട്ടതിനെ ശരിപ്പെടുത്തി
رَفَعَ سَمْكَهَا فَسَوَّىٰهَا
റഫഅ സംകഹാ ഫസവ്വാഹാ
He raised its height, and He has equally ordered it.
അതിന്‍റെ വിതാനം ഉയര്‍ത്തുകയും അതിനെ കുറ്റമറ്റതാക്കുകയും ചെയ്തു.
28
٢٨
وَأَغْطَشَ
വഅഘ്‍തശ
And He darkened
അവന്‍ ഇരുളടഞ്ഞതാക്കുകയും ചെയ്തു
لَيْلَهَا
ലൈലഹാ
its night
അതിന്‍റെ രാത്രിയെ
وَأَخْرَجَ
വഅഖ്‍റജ
and brought out
അവന്‍ പ്രത്യക്ഷപ്പെടുത്തുകയും ചെയ്തു
ضُحَاهَا
ദുഹാഹാ
its brightness.
അതിന്‍റെ പകലിനെ
وَأَغْطَشَ لَيْلَهَا وَأَخْرَجَ ضُحَىٰهَا
വഅഘ്‍തശ ലൈലഹാ വഅഖ്‍റജ ദുഹാഹാ
Its night He covers with darkness, and its forenoon He brings out.
അതിലെ രാവിനെ അവന്‍ ഇരുളുള്ളതാക്കി. പകലിനെ ഇരുളില്‍നിന്ന് പുറത്തെടുക്കുകയും ചെയ്തു.
29
٢٩
وَٱلأَرْضَ
വല്‍-അര്‍ദ
And the earth
ഭൂമിയെ
بَعْدَ
ബഅ്‍ദ
after
ശേഷം
ذٰلِكَ
ധാലിക
That
ആഅത്
دَحَاهَا
ദഹാഹാ
He spread it
അവന്‍ പരത്തി
وَٱلْأَرْضَ بَعْدَ ذَٰلِكَ دَحَىٰهَآ
വല്‍-അര്‍ദ ബഅ്‍ദ ധാലിക ദഹാഹാ
And after that He spread the earth.
അതിനുശേഷം ഭൂമിയെ പരത്തിവിടര്‍ത്തി.