النازعات
An-Nazi’at
ഊരിയെടുക്കുന്നവ
10
١٠
يَقُولُونَ
യഖൂലൂന
they say
അവര്‍ പറയും
أَإِنَّا
അഇന്നാ
Will we
ഉറപ്പായും നാം ആണോ?
لَمَرْدُودُونَ
ലമര്‍ദൂദൂന
indeed be returned
മടക്കപ്പെടുന്നവര്‍
فِى
ഫീ
In
ഇല്‍
ٱلْحَافِرَةِ
ല്‍-ഹാഫിറ
the former state
പൂര്‍വാവസ്ഥ
يَقُولُونَ أَءِنَّا لَمَرْدُودُونَ فِى ٱلْحَافِرَةِ
യഖൂലൂന അഇന്നാ ലമര്‍ദൂദൂന ഫീ ല്‍-ഹാഫിറ
They say: "Shall we indeed be returned to former state of life?
അവര്‍ ചോദിക്കുന്നു ഉറപ്പായും നാം പൂര്‍വാവസ്ഥയിലേക്ക് മടക്കപ്പെടുമെന്നോ
11
١١
أَإِذَا
അഇധാ
What, When
എന്ത്, എപ്പോള്‍
كُنَّا
കുന്നാ
we are
നാം ആയിതീര്‍ന്നാലുമോ?
عِظَاماً
ഇസാമന്‍
bones
എല്ലുകള്‍
نَّخِرَةً
നഖിറ
decayed?”
ദ്രവിച്ച
أَءِذَا كُنَّا عِظَـٰمًۭا نَّخِرَةًۭ
അഇധാ കുന്നാ ഇസാമന്‍ നഖിറ
Even after we are crumbled bones?
അവര്‍ പറയും എന്ത് നാം എല്ലുകള്‍ ദ്രവിച്ച അവസ്ഥ ആയിതീര്‍ന്നാലുമോ
12
١٢
قَالُواْ
ഖാലൂ
They say,
അവര്‍ പറയും
تِلْكَ
തില്‍ക
These
അത്
إِذاً
ഇധന്‍
then
എന്നാല്‍
كَرَّةٌ
കര്‍റതുന്‍
(would be) a return
ഒരു മടക്കമാണ്
خَاسِرَةٌ
ഖാസിറ
losing
നഷ്ടകരമായ
قَالُوا۟ تِلْكَ إِذًۭا كَرَّةٌ خَاسِرَةٌۭ
ഖാലൂ തില്‍ക ഇധന്‍ കര്‍റതുന്‍ ഖാസിറ
It would in that case, be a return with loss
അവര്‍ പറയും, എങ്കിലതൊരു നഷ്ടകരമായ തിരിച്ചു പോക്കുതന്നെ.
13
١٣
فَإِنَّمَا
ഫഇന്നമാ
then only
തീര്‍ച്ചയായും
هِىَ
ഹിയ
it (is)
അത്
زَجْرَةٌ
സജ്‍റതുന്‍
(will be) a shout
ഘോര ശബ്ദമാണ്
وَاحِدَةٌ
വാഹിദ
single
ഒരൊറ്റ
فَإِنَّمَا هِىَ زَجْرَةٌۭ وَٰحِدَةٌۭ
ഫഇന്നമാ ഹിയ സജ്‍റതുന്‍ വാഹിദ
But only, it will be a single shout.
തീര്‍ച്ചയായും അതൊരു ശബ്ദമായിരിക്കും.
14
١٤
فَإِذَا
ഫഇധാ
Then behold
ഇനി ആയാല്‍
هُم
ഹും
they
അവര്‍
بِٱلسَّاهِرَةِ
ബിസ്സാഹിറ
on the surface
ഭൂതലത്തിലായിരിക്കും
فَإِذَا هُم بِٱلسَّاهِرَةِ
ഫഇധാ ഹും ബിസ്സാഹിറ
When, behold, they find themselves over the earth alive after their death.
അപ്പോഴേക്കും അവര്‍ ഭൂമിയുടെ ഉപരിതലത്തിലെത്തിയിരിക്കും.
15
١٥
هَلْ
ഹല്‍
Has
ഉണ്ടോ?
أَتَاكَ
അതാക
(there) come to you
നിനക്ക് വന്നെത്തി
حَدِيثُ
ഹദീഥു
the story
വര്‍ത്തമാനം
مُوسَىٰ
മൂസാ
(to) Musa,
മൂസായുടെ
هَلْ أَتَىٰكَ حَدِيثُ مُوسَىٰٓ
ഹല്‍ അതാക ഹദീഥു മൂസാ
Has there come to you the story of Musa?
മൂസായുടെ വര്‍ത്തമാനം നിനക്ക് വന്നെത്തിയോ
16
١٦
إِذْ
ഇധ്‍
[when]
സന്ദര്‍ഭം
نَادَاهُ
നാദാഹു
called him
അവനെ വിളിച്ചു പറഞ്ഞ
رَبُّهُ
റബ്ബുഹു
his Lord
അവന്‍റെ രക്ഷിതാവ്
بِٱلْوَادِى
ബില്‍-വാദി
in the valley
താഴ്വരയില്‍ വച്ച്
ٱلْمُقَدَّسِ
ല്‍-മുഖദ്ദസി
the sacred
പരിശുദ്ധമാക്കപ്പെട്ട
طُوًى
തുവാ
(of) Tuwa
ത്വുവ്വാ എന്ന
إِذْ نَادَىٰهُ رَبُّهُۥ بِٱلْوَادِ ٱلْمُقَدَّسِ طُوًى
ഇധ്‍ നാദാഹു റബ്ബുഹു ബില്‍-വാദി ല്‍-മുഖദ്ദസി തുവാ
When his Lord called him in the sacred valley of Tuwa.
അവന്‍റെ രക്ഷിതാവ് പരിശുദ്ധമാക്കപ്പെട്ട ത്വുവ്വാ താഴ്വരയില്‍ വച്ച് അവനെ വിളിച്ച സന്ദര്‍ഭം
17
١٧
ٱذْهَبْ
ഇധ്‍ഹബ്‍
Go
നീ പോവുക
إِلَىٰ
ഇലാ
to
ലേക്ക്
فِرْعَوْنَ
ഫിര്‍അൗന
(of) Firaun
ഫിര്‍ ഔന്‍
إِنَّهُ
ഇന്നഹു
Indeed, He
തീര്‍ച്ചയായും അവന്‍
طَغَىٰ
തഘാ
(has) transgressed
അവന്‍ അതിക്രമിയായിരിക്കുന്നു
ٱذْهَبْ إِلَىٰ فِرْعَوْنَ إِنَّهُۥ طَغَىٰ
ഇധ്‍ഹബ്‍ ഇലാ ഫിര്‍അൗന ഇന്നഹു തഘാ
Go to Fir'aun, verily, he has transgressed all bounds.
നീ ഫറവോന്‍റെ അടുത്തേക്ക് പോവുക. അവന്‍ അതിക്രമിയായിരിക്കുന്നു.
18
١٨
فَقُلْ
ഫഖുല്‍
then say
എന്നിട്ട് നീ പറയുക
هَل
ഹല്‍
Would
ഒരുക്കമുണ്ടോ?
لَّكَ
ലക
for you
നിനക്ക്
إِلَىٰ
ഇലാ
to
ലേക്ക്
أَن
അന്‍
that
അത്
تَزَكَّىٰ
തസക്കാ
purify yourself?
നീ വിശുദ്ധി വരിക്കുക
فَقُلْ هَل لَّكَ إِلَىٰٓ أَن تَزَكَّىٰ
ഫഖുല്‍ ഹല്‍ ലക ഇലാ അന്‍ തസക്കാ
And say to him: "Would you purify yourself"
എന്നിട്ട് ചോദിക്കുക, നീ പരുശുദ്ധി വരിക്കാന്‍ തയ്യാറുണ്ടോ?
19
١٩
وَأَهْدِيَكَ
വഅഹ്‍ദിയക
And I will guide you
നാം നിനക്ക് മാര്‍ഗദര്‍ശനം നല്‍കാനും
إِلَىٰ
ഇലാ
to
ലേക്ക്
رَبِّكَ
റബ്ബിക
(of) your Lord
നിന്‍റെ നാഥനില്‍
فَتَخْشَىٰ
ഫതഖ്‍ശാ
so you would fear
അങ്ങിനെ നീ ഭയപ്പെടാനും
وَأَهْدِيَكَ إِلَىٰ رَبِّكَ فَتَخْشَىٰ
വഅഹ്‍ദിയക ഇലാ റബ്ബിക ഫതഖ്‍ശാ
And that I guide you to your Lord, so you should fear Him?
ഞാന്‍ നിന്നെ നിന്‍റെ നാഥനിലേക്കു വഴിനടത്താനും അങ്ങനെ നിനക്കു ദൈവഭക്തനാകാനും