Display Settings

Font Size 22px

النازعات

An-Nazi’at

ഊരിയെടുക്കുന്നവ

Surah 79 45 verses Madani
30 ٣٠
أَخْرَجَ
അഖ്‍റജ
He brought forth
അവന്‍ പുറത്തുകൊണ്ടുവന്നു
مِنْهَا
മിന്‍ഹാ
from it,
അതില്‍നിന്ന്
مَآءَهَا
മാഅഹാ
its water
അതിന്‍റെ വെള്ളത്തെ
وَمَرْعَاهَا
വമര്‍അാഹാ
and its pasture
അതിന്‍റെ മേച്ചില്‍ സ്ഥലവും
أَخْرَجَ مِنْهَا مَآءَهَا وَمَرْعَىٰهَا
അഖ്‍റജ മിന്‍ഹാ മാഅഹാ വമര്‍അാഹാ
And brought forth therefrom its water and its pasture.
അവയില്‍ നിന്ന് അവന്‍ ഉത്പാതിപ്പിച്ചു അതിന്‍റെ വെള്ളവും അതിന്‍റെ മേച്ചില്‍ സ്ഥലത്തെയും.
31 ٣١
وَٱلْجِبَالَ
വല്‍-ജിബാല
And the mountains
പര്‍വ്വതങ്ങളെ
أَرْسَاهَا
അര്‍സാഹാ
He made them firm
അവന്‍ ഉറപ്പിച്ചു നിര്‍ത്തി
وَٱلْجِبَالَ أَرْسَىٰهَا
വല്‍-ജിബാല അര്‍സാഹാ
And the mountains He has fixed firmly.
പര്‍വ്വതങ്ങളെ അവന്‍ ഉറപ്പിച്ചു
32 ٣٢
مَتَاعاً
മതാഅന്‍
(As) a provision
വിഭവമായിട്ട്
لَّكُمْ
ലകും
for you,
നിങ്ങള്‍ക്ക്
وَلِأَنْعَامِكُمْ
വലിഅന്‍അാമികും
and for your cattle.
നിങ്ങളുടെ കന്നുകാലികള്‍ക്കും
مَتَـٰعًۭا لَّكُمْ وَلِأَنْعَـٰمِكُمْ
മതാഅന്‍ ലകും വലിഅന്‍അാമികും
a provision and benefit for you and your cattle.
നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും പ്രയോജനപ്പെടുത്താന്‍.
33 ٣٣
فَإِذَا
ഫഇധാ
Then when
ഇനി എപ്പോള്‍
جَآءَتِ
ജാഅതി
comes
വന്നെത്തുക
ٱلطَّآمَّةُ
അത്താമ്മത
the Overwhelming Calamity
ആ വിപത്ത്
ٱلْكُبْرَىٰ
ല്‍-കുബ്‍റാ
[the] great.
അതിഘോര
فَإِذَا جَآءَتِ ٱلطَّآمَّةُ ٱلْكُبْرَىٰ
ഫഇധാ ജാഅതി അത്താമ്മത ല്‍-കുബ്‍റാ
But when there comes the greatest catastrophe.
എന്നാല്‍ ആ ഘോര വിപത്ത് വരുമ്പോള്‍.
34 ٣٤
يَوْمَ
യൗമ
On the) day
നാളില്‍
يَتَذَكَّرُ
യതധക്കറു
will remember
ഓര്‍ക്കുന്ന
ٱلإِنسَانُ
ല്‍-ഇന്‍സാനു
man
മനുഷ്യന്‍
مَا
മാ
what
എന്ത്
سَعَىٰ
സഅാ
he strove (for),
അവന്‍ പരിശ്രമിച്ചത്
يَوْمَ يَتَذَكَّرُ ٱلْإِنسَـٰنُ مَا سَعَىٰ
യൗമ യതധക്കറു ല്‍-ഇന്‍സാനു മാ സഅാ
The Day when man shall remember what he strove for.
മനുഷ്യന്‍ താന്‍ പ്രയത്നിച്ചു നേടിയതിനെ ക്കുറിച്ചോര്‍ക്കുന്ന ദിനം.
35 ٣٥
وَبُرِّزَتِ
വബുര്‍റിസതി
And will be made manifest
വെളിയില്‍ വരുത്തപ്പെടുകയും ചെയ്യുന്ന
ٱلْجَحِيمُ
ല്‍-ജഹീമു
the Hellfire
ജ്വലിക്കുന്ന നരകം
لِمَن
ലിമന്‍
For whoever
ഒരുത്തര്‍ക്ക്
يَرَىٰ
യറാ
sees?
കാണുന്ന
وَبُرِّزَتِ ٱلْجَحِيمُ لِمَن يَرَىٰ
വബുര്‍റിസതി ല്‍-ജഹീമു ലിമന്‍ യറാ
And Hell-fire shall be made apparent in full view for one who sees.
ഒരുത്തര്‍ക്ക് കാഴ്ചയായി ജ്വലിക്കുന്ന നരകം വെളിക്ക് വരുത്തപ്പെടുകയും ചെയ്യുന്ന നാള്‍.
36 ٣٦
فَأَمَّا
ഫഅമ്മാ
Then as for
പിന്നെ
مَن
മന്‍
(are some) who
ഒരുത്തര്‍
طَغَىٰ
തഘാ
(has) transgressed
അതിരുകവിഞ്ഞു
فَأَمَّا مَن طَغَىٰ
ഫഅമ്മാ മന്‍ തഘാ
Then, for him who transgressed all bounds, in disbelief, oppression and evil deeds of disobedience to Allah.
എന്നാല്‍ ഒരുത്തര്‍ അവന്‍ അതിരുകവിഞ്ഞു.
37 ٣٧
وَآثَرَ
വആഥറ
And preferred
കൂടുതല്‍ പ്രാധാന്യം നല്‍കുകയും ചെയ്തു
ٱلْحَيَاةَ
ല്‍-ഹയാത
the life
ജീവിതത്തിന്
ٱلدُّنْيَا
ദ്ദുന്‍യാ
(of) the world
ഈ ലോകത്തിലെ
وَءَاثَرَ ٱلْحَيَوٰةَ ٱلدُّنْيَا
വആഥറ ല്‍-ഹയാത ദ്ദുന്‍യാ
And preferred the life of this world.
ഈ ലോക ജീവിതത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുകയും ചെയ്തു.
38 ٣٨
فَإِنَّ
ഫഇന്ന
then indeed
എന്നാല്‍ നിശ്ചയമായും
ٱلْجَحِيمَ
ല്‍-ജഹീമ
the Hellfire.
നരകം
هِىَ
ഹിയ
it (is)
അതാണ്
ٱلْمَأْوَىٰ
ല്‍-മഅ്‍വാ
(is) the refuge.
സങ്കേതം
فَإِنَّ ٱلْجَحِيمَ هِىَ ٱلْمَأْوَىٰ
ഫഇന്ന ല്‍-ജഹീമ ഹിയ ല്‍-മഅ്‍വാ
Verily, his abode will be Hell-fire;
അവന്‍റെ സങ്കേതം കത്തിക്കാളുന്ന നരകത്തീയാണ് തീര്‍ച്ച.
39 ٣٩
وَأَمَّا
വഅമ്മാ
And as for
എന്നാല്‍
مَنْ
മന്‍
Who
ആര്‍
خَافَ
ഖാഫ
feared
ഭയപ്പെട്ടുവോ
مَقَامَ
മഖാമ
standing
സന്നിധാനത്തെ
رَبِّهِ
റബ്ബിഹി
(of) his Lord,
അവന്‍റെ രക്ഷിതാവിന്‍റെ
وَنَهَى
വനഹാ
and restrained
തടയുകയും ചെയ്തു
ٱلنَّفْسَ
അന്നഫ്‍സ
his soul
മനസ്സിനെ
عَنِ
അനി
[from]
നിന്ന്
ٱلْهَوَىٰ
ല്‍-ഹവാ
the vain desires,
ഇച്ഛയില്‍
وَأَمَّا مَنْ خَافَ مَقَامَ رَبِّهِۦ وَنَهَى ٱلنَّفْسَ عَنِ ٱلْهَوَىٰ
വഅമ്മാ മന്‍ ഖാഫ മഖാമ റബ്ബിഹി വനഹാ അന്നഫ്‍സ അനി ല്‍-ഹവാ
But as for him who feared standing before his Lord and restrained himself from impure evil desires, and lusts.
എന്നാല്‍ ആര്‍ തന്‍റെ നാഥന്‍റെ പദവിയെ പേടിക്കുകയും, ആത്മാവിനെ ഇച്ഛകളില്‍ നിന്ന് വിലക്കി നിര്‍ത്തുകയും ചെയ്തുവോ,