النازعات
An-Nazi’at
ഊരിയെടുക്കുന്നവ
40
٤٠
فَإِنَّ
ഫഇന്ന
then indeed
എന്നാല്‍ നിശ്ചയമായും
ٱلْجَنَّةَ
ല്‍-ജന്നത
Paradise
സ്വര്‍ഗം
هِىَ
ഹിയ
it (is)
അതാണ്
ٱلْمَأْوَىٰ
ല്‍-മഅ്‍വാ
(is) the refuge
സങ്കേതം
فَإِنَّ ٱلْجَنَّةَ هِىَ ٱلْمَأْوَىٰ
ഫഇന്ന ല്‍-ജന്നത ഹിയ ല്‍-മഅ്‍വാ
Verily, Paradise will be his abode.
ഉറപ്പായും അവന്‍റെ മടക്കസ്ഥാനം സ്വര്‍ഗമാണ്.
41
٤١
يَسْأَلُونَكَ
യസ്‍അലൂനക
They ask you
അവര്‍ നിന്നോട് ചോദിക്കുന്നു
عَنِ
അനി
about
പറ്റി
ٱلسَّاعَةِ
സ്സാഅതി
the Hour
അന്ത്യ നാളിനെ
أَيَّانَ
അയ്യാന
when
എപ്പോള്‍
مُرْسَاهَا
മുര്‍സാഹാ
(is) its arrival?
അത് സംഭവിക്കും?
يَسْـَٔلُونَكَ عَنِ ٱلسَّاعَةِ أَيَّانَ مُرْسَىٰهَا
യസ്‍അലൂനക അനി സ്സാഅതി അയ്യാന മുര്‍സാഹാ
They ask you about the Hour, - when will be its appointed time?
ആ അന്ത്യ സമയത്തെ സംബന്ധിച്ച് അവര്‍ നിന്നോട് ചോദിക്കുന്നു. അതെപ്പോഴാണുണ്ടാവുകയെന്ന്.
42
٤٢
فِيمَ
ഫീമ
In what
എന്ത്
أَنتَ
അന്‍ത
(are) you
നീ ആകുന്നു
مِن
മിന്‍
of
നിന്ന്
ذِكْرَاهَا
ധിക്‍റാഹാ
its mention?
അതിനെക്കുറിച്ച് പറയാന്‍
فِيمَ أَنتَ مِن ذِكْرَىٰهَآ
ഫീമ അന്‍ത മിന്‍ ധിക്‍റാഹാ
You have no knowledge to say anything about it,
നീ അതേക്കുറിച്ച് എന്തുപറയാനാണ്
43
٤٣
إِلَىٰ
ഇലാ
to
ലേക്ക് (ആണ്)
رَبِّكَ
റബ്ബിക
(of) your Lord
നിന്‍റെ രക്ഷിതാവ്
مُنتَهَاهَآ
മുന്‍തഹാഹാ
(is) its finality
അതിന്‍റെ അന്ത്യം (ഉത്തരം)
إِلَىٰ رَبِّكَ مُنتَهَىٰهَآ
ഇലാ റബ്ബിക മുന്‍തഹാഹാ
To your Lord belongs the term thereof?
അതേക്കുറിച്ച് അന്തിമമായ അറിവ് നിന്‍റെ നാഥങ്കല്‍ മാത്രമത്രെ.
44
٤٤
إِنَّمَآ
ഇന്നമാ
You are only
നിശ്ചയമായും നീ
أَنتَ
അന്‍ത
You
നീ തന്നെ
مُنذِرُ
മുന്‍ധിറു
(are) a warner
മുന്നറിയിപ്പ് നല്‍കുന്നവന്‍
مَن
മന്‍
(are some) who
ഒരുത്തര്‍ക്ക്
يَخْشَاهَا
യഖ്‍ശാഹാ
fears it.
അതിനെ ഭയപ്പെടുന്ന
إِنَّمَآ أَنتَ مُنذِرُ مَن يَخْشَىٰهَا
ഇന്നമാ അന്‍ത മുന്‍ധിറു മന്‍ യഖ്‍ശാഹാ
You are only a warner for those who fear it.
നീ അതിനെ ഭയക്കുന്നവര്‍ക്കുള്ള താക്കീതുകാരന്‍ മാത്രം
45
٤٥
كَأَنَّهُمْ
കഅന്നഹും
As though they
അവര്‍ എന്നാ പോലെ
يَوْمَ
യൗമ
On the) day
ദിവസം
يَرَوْنَهَا
യറൗനഹാ
they see it,
അവര്‍ അത് കാണുന്ന
لَمْ
ലം
not
ഇല്ല
يَلْبَثُوۤاْ
യല്‍ബഥൂ
they had remained
അവര്‍ താമസിച്ചു
إِلاَّ
ഇല്ലാ
except
അല്ലാതെ
عَشِيَّةً
അശിയ്യതന്‍
an evening
ഒരു വൈകുന്നേരം
أَوْ
അവ്‍
or
അല്ലെങ്കില്‍
ضُحَاهَا
ദുഹാഹാ
its brightness.
അതിന്‍റെ പകല്‍
كَأَنَّهُمْ يَوْمَ يَرَوْنَهَا لَمْ يَلْبَثُوٓا۟ إِلَّا عَشِيَّةً أَوْ ضُحَىٰهَا
കഅന്നഹും യൗമ യറൗനഹാ ലം യല്‍ബഥൂ ഇല്ലാ അശിയ്യതന്‍ അവ്‍ ദുഹാഹാ
The Day they see it, as if they had not tarried except an afternoon or a morning.
അതിനെ അവര്‍ കാണും നാള്‍, ഇവിടെ ഒരു സായാഹ്നമോ പ്രഭാതമോ അല്ലാതെ താമസിച്ചിട്ടില്ലെന്ന് അവര്‍ക്ക് തോന്നിപ്പോകും.