Display Settings

Font Size 22px

ابراهيم

Ibrahim

ഇബ്രാഹിം

Surah 14 52 verses Madani
0 ٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious,
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful.
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1 ١
الۤر
അലിഫ്-ലാം-റാ.
Alif Lam Ra
അലിഫ് ലാം റാ
كِتَابٌ
കിതാബുന്‍
A book
ഒരു വേദപുസ്തകം
أَنزَلْنَاهُ
അന്‍സല്‍നാഹു
revealed it
നാം ഇതിനെ ഇറക്കിയിരിക്കുന്നു
إِلَيْكَ
ഇലയ്ക
to you
നിനക്ക്
لِتُخْرِجَ
ലിതുഖ്‌റിജ
so that you may bring out
നീ പുറത്ത് കൊണ്ട് വരാന്‍ / നീ നയിക്കാന്‍ വേണ്ടി
ٱلنَّاسَ
ന്‍-നാസ
(to) the people
ജനങ്ങളെ
مِنَ
മിന
from
ഇല്‍ നിന്ന്
ٱلظُّلُمَاتِ
ഷ്-ഷുലുമാതി
the darknesses
അന്ധകാരങ്ങള്‍
إِلَى
ഇല
to
ലേക്ക്
ٱلنُّورِ
ന്‍-നൂറി
the light
പ്രകാശത്തില്‍
بِإِذْنِ
ബിഇധ്‌നി
by (the) permission
കല്‍പനപ്രകാരം
رَبِّهِمْ
റബ്ബിഹിം
their Lord
അവരുടെ രക്ഷിതാവിന്‍റെ
إِلَىٰ
ഇലാ
to
ലേക്ക്
صِرَاطِ
സിറാതി
the Path
മാര്‍ഗ്ഗം
ٱلْعَزِيزِ
ല്‍-അസീസി
the All-Mighty
പ്രതാപശാലിയായ
ٱلْحَمِيدِ
ല്‍-ഹമീദ്
the Praiseworthy
സ്തുത്യര്‍ഹന്‍
الۤر كِتَابٌ أَنزَلْنَاهُ إِلَيْكَ لِتُخْرِجَ ٱلنَّاسَ مِنَ ٱلظُّلُمَاتِ إِلَى ٱلنُّورِ بِإِذْنِ رَبِّهِمْ إِلَىٰ صِرَاطِ ٱلْعَزِيزِ ٱلْحَمِيدِ
അലിഫ്-ലാം-റാ. കിതാബുന്‍ അന്‍സല്‍നാഹു ഇലയ്ക ലിതുഖ്‌റിജന്‍-നാസ മിനഷ്-ഷുലുമാതി ഇലന്‍-നൂറി ബിഇധ്‌നി റബ്ബിഹിം ഇലാ സിറാതില്‍-അസീസില്‍-ഹമീദ്
Alif-Lam-Ra.
അലിഫ് - ലാം - റാഅ്.
2 ٢
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
ٱلَّذِى
ല്‍-ലധീ
(is) the One Who
യാതോരുവന്‍
لَهُ
ലഹൂ
to him
അവന്നാകുന്നു
مَا
മാ
that (which)
യാതൊന്ന്
فِى
ഫി
In
ഇല്‍
ٱلسَّمَاوَاتِ
സ്-സമാവാതി
the heavens
ആകാശങ്ങള്‍
وَمَا
വമാ
And what
എന്ത്
فِى
ഫി
In
ഇല്‍
ٱلأَرْضِ
ല്‍-അര്‍ഡ്;
the earth
ഭൂമി
وَوَيْلٌ
വവയ്‌ലു
And woe
കൊടും നാശം
لِّلْكَافِرِينَ
ല്‍-ലില്‍കാഫിറീന
To the disbelievers
സത്യനിഷേധികള്‍ക്ക്
مِنْ
മിന്‍
from
ഇല്‍ നിന്ന്
عَذَابٍ
ഉധാബിന്‍
(of) punishment
ശിക്ഷ (യുടെ)
شَدِيدٍ
ശദീദ്
strong
ശക്തമായ
ٱللَّهِ ٱلَّذِى لَهُ مَا فِى ٱلسَّمَاوَاتِ وَمَا فِى ٱلأَرْضِ وَوَيْلٌ لِّلْكَافِرِينَ مِنْ عَذَابٍ شَدِيدٍ
അല്ലാഹില്‍-ലധീ ലഹൂ മാ ഫിസ്-സമാവാതി വമാ ഫില്‍-അര്‍ഡ്; വവയ്‌ലുല്‍-ലില്‍കാഫിറീന മിന്‍ ഉധാബിന്‍ ശദീദ്
Allah to Whom belongs all that is in the heavens and all that is in the earth. And woe unto the disbelievers from a severe torment.
ആകാശ ഭൂമികളിലുള്ളവയുടെയെല്ലാം ഉടമയായ അല്ലാഹുവിന്‍റെ മാര്‍ഗത്തിലേക്ക്. സത്യനിഷേധികള്‍ക്ക് കഠിനശിക്ഷയുടെ കൊടും നാശമാണുണ്ടാവുക.
3 ٣
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
يَسْتَحِبُّونَ
യസ്തഹിബ്ബൂന
love more
അവര്‍ സ്നേഹിക്കുന്നു
ٱلْحَيَاةَ
ല്‍-ഹയാത
the life
ജീവിതത്തെ
ٱلدُّنْيَا
അദ്-ദുന്‍യാ
(of) the world
ഇഹത്തിലെ
عَلَى
ഉല
over
മേല്‍
ٱلآخِرَةِ
ല്‍-ആഖിറതി
the Hereafter
പരലോകത്ത്
وَيَصُدُّونَ
വയസുദ്ദൂന
and hinder
അവര്‍ തടയുകയും ചെയ്യുന്നു
عَن
ഉന്‍
about
നിന്ന്
سَبِيلِ
സബീലി
(the) way
മാര്‍ഗ്ഗത്തില്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
وَيَبْغُونَهَا
വയബ്‌ഗൂനഹാ
and seek in it
അവര്‍ അതിന് ആഗ്രഹിക്കുകയും ചെയ്യുന്നു
عِوَجاً
ഉവജാ;
crookedness
വക്രത
أُوْلَـٰئِكَ
ഉലാഇക
those
അക്കൂട്ടര്‍
فِى
ഫീ
In
ഇല്‍
ضَلاَلٍ
ദലാലിന്‍
error
വഴിപിഴവ്
بَعِيدٍ
ബഉീദ്
(are) far
വിദൂരമായ
ٱلَّذِينَ يَسْتَحِبُّونَ ٱلْحَيَاةَ ٱلدُّنْيَا عَلَى ٱلآخِرَةِ وَيَصُدُّونَ عَن سَبِيلِ ٱللَّهِ وَيَبْغُونَهَا عِوَجاً أُوْلَـٰئِكَ فِى ضَلاَلٍ بَعِيدٍ
അല്ലധീന യസ്തഹിബ്ബൂനല്‍-ഹയാത അദ്-ദുന്‍യാ ഉലല്‍-ആഖിറതി വയസുദ്ദൂന ഉന്‍ സബീലില്ലാഹി വയബ്‌ഗൂനഹാ ഉവജാ; ഉലാഇക ഫീ ദലാലിന്‍ ബഉീദ്
Those who prefer the life of this world instead of the Hereafter, and hinder from the Path of Allah and seek crookedness therein - They are far astray.
പരലോകത്തെക്കാള്‍ ഇഹലോക ജീവിതത്തെ സ്നേഹിക്കുന്നവരാണവര്‍. ദൈവമാര്‍ഗത്തില്‍ നിന്ന് ജനത്തെ തടഞ്ഞു നിര്‍ത്തുന്നവരും ദൈവമാര്‍ഗം വികലമാകണമെന്നാഗ്രഹിക്കുന്നവരുമാണ്. അവര്‍ വഴികേടില്‍ ഏറെദൂരം പിന്നിട്ടിരിക്കുന്നു.
4 ٤
وَمَآ
വമാ
But not
ഇല്ല
أَرْسَلْنَا
അര്‍സല്‍നാ
We sent
നീ അയച്ചത് (ട്ട്‌)
مِن
മിന്‍
From
നിന്ന്
رَّسُولٍ
റസൂലിന്‍
a Messenger
ദൂതന്‍
إِلاَّ
ഇല്ലാ
except
അല്ലാതെ
بِلِسَانِ
ബിലിസാനി
with the language
ഭാഷയില്‍
قَوْمِهِ
ഖവ്‌മിഹീ
his people
തന്‍റെ ജനതയുടെ
لِيُبَيِّنَ
ലിയുബയ്യിന
to make clear
അദ്ദേഹം വിശദീകരിക്കാന്‍ വേണ്ടി
لَهُمْ
ലഹും;
for them
അവരോട്/അവര്‍ക്ക്
فَيُضِلُّ
ഫയുദില്ലു
lets go astray
എന്നിട്ട് വഴികേടിലാക്കുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
مَن
മന്‍
(are some) who
ഒരുത്തരെ
يَشَآءُ
യശാഉ
He wills
അവനുദ്ദേശിക്കുന്ന
وَيَهْدِى
വയഹ്‌ദീ
and guides
നേര്‍ വഴിയിലാക്കുകയും ചെയ്യുന്നു
مَن
മന്‍
(are some) who
ഒരുത്തര്‍
يَشَآءُ
യശാഉ;
He wills
അവനുദ്ദേശിക്കുന്ന
وَهُوَ
വഹുവ
when he
അവന്‍
ٱلْعَزِيزُ
ല്‍-അസീസു
the All-Mighty
പ്രതാപിയാണ്
ٱلْحَكِيمُ
ല്‍-ഹകീം
the All-Wise
യുക്തിമാനാണ്
وَمَآ أَرْسَلْنَا مِن رَّسُولٍ إِلاَّ بِلِسَانِ قَوْمِهِ لِيُبَيِّنَ لَهُمْ فَيُضِلُّ ٱللَّهُ مَن يَشَآءُ وَيَهْدِى مَن يَشَآءُ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ
വമാ അര്‍സല്‍നാ മിന്‍ റസൂലിന്‍ ഇല്ലാ ബിലിസാനി ഖവ്‌മിഹീ ലിയുബയ്യിന ലഹും; ഫയുദില്ലുല്ലാഹു മന്‍ യശാഉ വയഹ്‌ദീ മന്‍ യശാഉ; വഹുവല്‍-അസീസുല്‍-ഹകീം
And We sent not a Messenger except with the language of his people, in order that he might make clear for them. Then Allah misleads whom He wills and guides whom He wills. And He is the All-Mighty, the All-Wise.
നാം നിയോഗിച്ച ഒരു ദൂതന്നും തന്‍റെ ജനതയുടെ ഭാഷയിലല്ലാതെ സന്ദേശം നല്‍കിയിട്ടില്ല. അവര്‍ക്കത് വിവരിച്ചു കൊടുക്കാനാണ് അങ്ങനെ ചെയ്തത്. അല്ലാഹു അവനിച്ഛിക്കുന്നവരെ വഴികേടിലാക്കുന്നു. അവനിച്ഛിക്കുന്നവരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. അവന്‍ ഏറെ പ്രതാപിയും യുക്തിമാനും തന്നെ.
5 ٥
وَلَقَدْ
വലഖദ്‌
And certainly
തീര്‍ച്ചയായും
أَرْسَلْنَا
അര്‍സല്‍നാ
We sent
നാം അയച്ചു
مُوسَىٰ
മൂസാ
(to) Musa
മൂസയെ
بِآيَاتِنَآ
ബിആയാതിനാ
Our Signs
നമ്മുടെ ദൃഷ്ടാന്തങ്ങളുമായി
أَنْ
അന്‍
that
അത്
أَخْرِجْ
അഖ്‌റിജ്‌
Bring out
നയിക്കണമെന്ന്
قَوْمَكَ
ഖവ്‌മക
your people
നിന്‍റെ ജനതയെ
مِنَ
മിന
from
ഇല്‍ നിന്ന്
ٱلظُّلُمَاتِ
ഷ്-ഷുലുമാതി
the darknesses
അന്ധകാരങ്ങള്‍
إِلَى
ഇല
to
ലേക്ക്
ٱلنُّورِ
ന്‍-നൂറി
the light
പ്രകാശത്തില്‍
وَذَكِّرْهُمْ
വധക്കിറ്‌ഹും
And remind them
അവരെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുക
بِأَيَّامِ
ബിഅയ്യാമി
of the days
ദിനങ്ങളെ പറ്റി
ٱللَّهِ
ല്ലാഹ്;
of Allah
അല്ലാഹുവിന്‍റെ
إِنَّ
ഇന്ന
Indeed
നിശ്ചയമായും
فِى
ഫീ
In
ഇല്‍
ذٰلِكَ
ധാലിക
That
ആ/അത്
لَآيَاتٍ
ലആയാതി
surely (are) the signs
ദൃഷ്ടാന്തങ്ങള്‍ / തെളിവുകള്‍
لِّكُلِّ
ല്‍-ലികുല്ലി
to every
എല്ലാ ഓരോ
صَبَّارٍ
സബ്ബാറിന്‍
patient
ക്ഷമാശീലര്‍ (ക്കും)
شَكُورٍ
ശകൂര്‍
and thankful
നന്ദിയുള്ളവര്‍ക്കും
وَلَقَدْ أَرْسَلْنَا مُوسَىٰ بِآيَاتِنَآ أَنْ أَخْرِجْ قَوْمَكَ مِنَ ٱلظُّلُمَاتِ إِلَى ٱلنُّورِ وَذَكِّرْهُمْ بِأَيَّامِ ٱللَّهِ إِنَّ فِى ذٰلِكَ لَآيَاتٍ لِّكُلِّ صَبَّارٍ شَكُورٍ
വലഖദ്‌ അര്‍സല്‍നാ മൂസാ ബിആയാതിനാ അന്‍ അഖ്‌റിജ്‌ ഖവ്‌മക മിനഷ്-ഷുലുമാതി ഇലന്‍-നൂറി വധക്കിറ്‌ഹും ബിഅയ്യാമില്ലാഹ്; ഇന്ന ഫീ ധാലിക ലആയാതില്‍-ലികുല്ലി സബ്ബാറിന്‍ ശകൂര്‍
And indeed We sent Musa (Moses) with Our Ayat. Bring out your people from darkness into light, and make them remember the annals of Allah. Truly, therein are evidences, proofs and signs for every patient, thankful.
മൂസയെ നാം നമ്മുടെ വചനങ്ങളുമായി അയച്ചു. നാം പറഞ്ഞു: നീ നിന്‍റെ ജനത്തെ ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്കു നയിക്കുക. അല്ലാഹുവിന്‍റെ സവിശേഷമായ നാളുകളെപ്പറ്റി അവരെ ഓര്‍മിപ്പിക്കുക. തികഞ്ഞ ക്ഷമയുള്ളവര്‍ക്കും നിറഞ്ഞ നന്ദിയുള്ളവര്‍ക്കും അതില്‍ നിരവധി തെളിവുകളുണ്ട്.
6 ٦
وَإِذْ
വഇധ്‌
And when
സന്ദര്‍ഭം
قَالَ
ഖാല
he said
അവന്‍ പറഞ്ഞ
مُوسَىٰ
മൂസാ
(to) Musa
മൂസ
لِقَوْمِهِ
ലിഖവ്‌മിഹി
to his people
തന്‍റെ ജനങ്ങളോട്
ٱذْكُرُواْ
ധ്‌കുറൂ
Remember
നിങ്ങള്‍ ഓര്‍ക്കുവിന്‍
نِعْمَةَ
നിഉമത
(the) Favor
അനുഗ്രഹത്തെ
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
عَلَيْكُمْ
ഉലയ്‌കും
to you
നിങ്ങളുടെമേല്‍
إِذْ
ഇധ്‌
when
അപ്പോള്‍ / സന്ദര്‍ഭം
أَنجَاكُمْ
അന്‍ജാകും
He saved you
അവന്‍ നിങ്ങളെ രക്ഷപ്പെടുത്തിയ
مِّنْ
മിന്‍
from
ഇല്‍ നിന്ന്
آلِ
ആലി
(of the) people
ജനങ്ങള്‍ / കൂട്ടര്‍
فِرْعَوْنَ
ഫിര്‍ഔന
(of) Firaun
ഫിര്‍ ഔന്‍റെ
يَسُومُونَكُمْ
യസൂമൂനകും
who were afflicting you
അവര്‍ നിങ്ങള്‍ക്ക് അനുഭവിച്ചു കൊണ്ടിരിക്കുന്നു
سُوۤءَ
സൂഅ
(with) an evil
കഠിനമായ
ٱلْعَذَابِ
അല്‍-ഉധാബി
the punishment
ശിക്ഷ / പീഡനം
وَيُذَبِّحُونَ
വയുധബ്ബിഹൂന
and were slaughtering
അവര്‍ അറുകൊല ചെയ്യുകയും
أَبْنَآءَكُمْ
അബ്‌നാഅകും
your sons
നിങ്ങളുടെ ആണ്‍ മക്കളെ
وَيَسْتَحْيُونَ
വയസ്തഹ്‌യൂന
and letting live
അവര്‍ ജീവിക്കാന്‍ വിട്ടിരുന്നു
نِسَآءَكُمْ
നിസാഅകും;
your women
നിങ്ങളുടെ സ്ത്രീകളെ
وَفِى
വഫീ
And for
പിന്നെ അതിലും (ഉണ്ട്)
ذٰلِكُمْ
ധാലികും
that
അത്
بَلاۤءٌ
ബലാഉന്‍
(was) a trial
പരീക്ഷണം
مِّن
മിന്‍
from
ഇല്‍ നിന്ന്
رَّبَّكُمْ
റബ്ബികും
your Lord
നിങ്ങളുടെ നാഥന്‍
عَظِيمٌ
ഉഅ്‌ളീം
great
വമ്പിച്ച
وَإِذْ قَالَ مُوسَىٰ لِقَوْمِهِ ٱذْكُرُواْ نِعْمَةَ ٱللَّهِ عَلَيْكُمْ إِذْ أَنجَاكُمْ مِّنْ آلِ فِرْعَوْنَ يَسُومُونَكُمْ سُوۤءَ ٱلْعَذَابِ وَيُذَبِّحُونَ أَبْنَآءَكُمْ وَيَسْتَحْيُونَ نِسَآءَكُمْ وَفِى ذٰلِكُمْ بَلاۤءٌ مِّن رَّبَّكُمْ عَظِيمٌ
വഇധ്‌ ഖാല മൂസാ ലിഖവ്‌മിഹിധ്‌കുറൂ നിഉമത അല്ലാഹി ഉലയ്‌കും ഇധ്‌ അന്‍ജാകും മിന്‍ ആലി ഫിര്‍ഔന യസൂമൂനകും സൂഅ അല്‍-ഉധാബി വയുധബ്ബിഹൂന അബ്‌നാഅകും വയസ്തഹ്‌യൂന നിസാഅകും; വഫീ ധാലികും ബലാഉന്‍ മിന്‍ റബ്ബികും ഉഅ്‌ളീം
And when Musa (Moses) said to his people: Call to mind Allah's Favour to you, when He delivered you from Fir'aun's (Pharaoh) people who were afflicting you with horrible torment, and were slaughtering your sons and letting your women alive, and in it was a tremendous trial from your Lord.
മൂസ തന്‍റെ ജനതയോടു പറഞ്ഞ സന്ദര്‍ഭം: അല്ലാഹു നിങ്ങള്‍ക്കേകിയ അനുഗ്രഹങ്ങള്‍ ഓര്‍ക്കുക: ഫറവോന്‍റെ ആള്‍ക്കാരില്‍ നിന്ന് അവന്‍ നിങ്ങളെ രക്ഷിച്ച കാര്യം. അവര്‍ നിങ്ങളെ കഠിനമായി പീഡിപ്പിക്കുകയായിരുന്നു. നിങ്ങളുടെ ആണ്‍മക്കളെ അറുകൊലനടത്തുകയും പെണ്ണുങ്ങളെ ജീവിക്കാന്‍ വിടുകയുമായിരുന്നു. നിങ്ങള്‍ക്കതില്‍ നിങ്ങളുടെ നാഥനില്‍ നിന്നുള്ള വമ്പിച്ച പരീക്ഷണമുണ്ട്.
7 ٧
وَإِذْ
വഇധ്‌
And when
സന്ദര്‍ഭം
تَأَذَّنَ
തഅധ്-ധന
declared
പ്രഖ്യാപിച്ച / വിളംബരം ചെയ്ത
رَبُّكُمْ
റബ്ബുകും
your Lord
നിങ്ങളുടെ രക്ഷിതാവ്
لَئِن
ലഇന്‍
If
എങ്കില്‍
شَكَرْتُمْ
ശകര്‍തും
you are grateful
നിങ്ങള്‍ നന്ദികാണിക്കുക
لَأَزِيدَنَّكُمْ
ലഅസീദന്നകും;
surely I will increase you
ഞാന്‍ തീര്‍ച്ചയായും ധാരാളമായി നല്‍കും
وَلَئِن
വലഇന്‍
And if
എങ്കില്‍
كَفَرْتُمْ
കഫര്‍തും
you disbelieve
നിങ്ങള്‍ നന്ദികേട് കാണിക്കുക
إِنَّ
ഇന്ന
Indeed
നിശ്ചയമായും
عَذَابِى
ഉധാബീ
My punishment
എന്‍റെ ശിക്ഷ
لَشَدِيدٌ
ലശദീദ്
(is) surely intense
കഠിനമായതാണ്
وَإِذْ تَأَذَّنَ رَبُّكُمْ لَئِن شَكَرْتُمْ لَأَزِيدَنَّكُمْ وَلَئِن كَفَرْتُمْ إِنَّ عَذَابِى لَشَدِيدٌ
വഇധ്‌ തഅധ്-ധന റബ്ബുകും ലഇന്‍ ശകര്‍തും ലഅസീദന്നകും; വലഇന്‍ കഫര്‍തും ഇന്ന ഉധാബീ ലശദീദ്
And when your Lord proclaimed: If you give thanks, I will give you more, but if you are thankless , verily! My Punishment is indeed severe.
നിങ്ങളുടെ നാഥനിങ്ങനെ വിളംബരം ചെയ്ത സന്ദര്‍ഭം: നിങ്ങള്‍ നന്ദി കാണിക്കുകയാണെങ്കില്‍ ഞാന്‍ നിങ്ങള്‍ക്ക് അനുഗ്രഹങ്ങള്‍ ധാരാളമായി നല്‍കും, അഥവാ, നന്ദികേടു കാണിക്കുകയാണെങ്കില്‍ എന്‍റെ ശിക്ഷ കടുത്തതായിരിക്കുകയും ചെയ്യും.
8 ٨
وَقَالَ
വഖാല
And says
പറഞ്ഞു
مُوسَىۤ
മൂസാ
Musa
മൂസ
إِن
ഇന്‍
If
എങ്കില്‍
تَكْفُرُوۤاْ
തക്‌ഫുറൂ
you disbelieve
നന്ദികേട് കാണിക്കുന്നു / നിഷേധിക്കുന്നു
أَنتُمْ
അന്‍തും
you
നിങ്ങള്‍
وَمَن
വമന്‍
And whoever
ആരെങ്കിലും
فِى
ഫി
In
ഇല്‍
ٱلأَرْضِ
ല്‍-അര്‍ഡി
the earth
ഭൂമി
جَمِيعاً
ജമീഅന്‍
all together
എല്ലാവരും
فَإِنَّ
ഫഇന്ന
then indeed
എന്നാല്‍ നിശ്ചയമായും
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
لَغَنِيٌّ
ലഗനിയ്യുന്‍
certainly (is) Free of need
സ്വയം പര്യാപ്തനാണ്
حَمِيدٌ
ഹമീദ്
(is) All-Praiseworthy
സ്തുത്യര്‍ഹന്‍
وَقَالَ مُوسَىۤ إِن تَكْفُرُوۤاْ أَنتُمْ وَمَن فِى ٱلأَرْضِ جَمِيعاً فَإِنَّ ٱللَّهَ لَغَنِيٌّ حَمِيدٌ
വഖാല മൂസാ ഇന്‍ തക്‌ഫുറൂ അന്‍തും വമന്‍ ഫില്‍-അര്‍ഡി ജമീഅന്‍ ഫഇന്ന അല്ലാഹ ലഗനിയ്യുന്‍ ഹമീദ്
And Musa (Moses) said: If you disbelieve, you and all on earth together, then verily, Allah is Rich, Owner of all Praise.
മൂസ പറഞ്ഞു: നിങ്ങളും ഭൂമിയിലുള്ളവരൊക്കെയും സത്യനിഷേധികളായാല്‍ പ്പോലും അല്ലാഹു തീര്‍ത്തും സ്വയം പര്യാപ്തനാണ്. സ്തുത്യര്‍ഹനും.
9 ٩
أَلَمْ
അലം
Do not
ഇല്ലേ
يَأْتِكُمْ
യഅ്‌തികും
come to you
നിങ്ങള്‍ക്കുവന്നെത്തി
نَبَأُ
നബഉ
(the) news
വിവരം / വര്‍ത്തമാനം
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
مِن
മിന്‍
From
യില്‍നിന്ന്
قَبْلِكُمْ
ഖബ്‌ലികും
before you
നിങ്ങള്‍ക്ക് മുമ്പുള്ള
قَوْمِ
ഖവ്‌മി
(the) people
ജനതയുടെ
نُوحٍ
നൂഹിന്‍
Nuh
നൂഹ്
وَعَادٍ
വഉആദിന്‍
and Aad
ആദിന്‍റെയും
وَثَمُودَ
വഥമൂദ
And Thamud
ഥമൂദിന്‍റെയും
وَٱلَّذِينَ
വല്ലധീന
and those who
യാതോരുടെയും
مِن
മിന്‍
From
യില്‍നിന്ന്
بَعْدِهِمْ
ബഅ്‌ദിഹിം
after them
അവര്‍ക്ക് ശേഷം
لاَ
ലാ
not
ഇല്ല
يَعْلَمُهُمْ
യഅ്‌ലമുഹും
knows them
അവരെ കുറിച്ച് അറിയുക
إِلاَّ
ഇല്ലാ
except
ഒഴികെ
ٱللَّهُ
അല്ലാഹു;
the god
അല്ലാഹു
جَآءَتْهُمْ
ജാഅഥും
came to them
അവരിലേക്ക് ചെന്നു
رُسُلُهُمْ
റുസുലുഹും
their Messengers
അവരുടെ ദൈവദൂതന്‍മാര്‍
بِٱلْبَيِّنَاتِ
ബില്‍-ബയ്യിനാതി
with the clear Signs
വ്യക്തമായ തെളിവുകള്‍ കൊണ്ട്
فَرَدُّوۤاْ
ഫറദ്ദൂ
but they returned
അപ്പോള്‍ അവര്‍ മടക്കി
أَيْدِيَهُمْ
അയ്‌ദിയഹും
their hands
അവരുടെ കൈകള്‍
فِيۤ
ഫീ
in
യില്‍
أَفْوَاهِهِمْ
അഫ്‌വാഹിഹിം
their mouths
അവരുടെ വായകള്‍
وَقَالُوۤاْ
വഖാലൂ
And they said
അവര്‍ പറഞ്ഞു
إِنَّا
ഇന്നാ
Indeed, We
തീര്‍ച്ചയായും ഞങ്ങള്‍
كَفَرْنَا
കഫര്‍നാ
we disbelieve
ഞങ്ങള്‍ നിഷേധിച്ചിരിക്കുന്നു
بِمَآ
ബിമാ
in what
യാതോന്നിനെ
أُرْسِلْتُمْ
ഉര്‍സില്‍തും
you have been sent
നിങ്ങള്‍ അയക്കപ്പെട്ട
بِهِ
ബിഹീ
in it
അതില്‍
وَإِنَّا
വഇന്നാ
And indeed, it (is)
തീര്‍ച്ചയായും ഞങ്ങള്‍
لَفِى
ലഫീ
surely (is) in
ഇല്‍ തന്നെ
شَكٍّ
ശക്കിന്‍
doubt
സംശയം
مِّمَّا
മിമ്മാ
than what
അതിനെ പറ്റി
تَدْعُونَنَآ
തദ്‌ഊനനാ
you invite us
നിങ്ങള്‍ ഞങ്ങളെ വിളിക്കുന്നു / ക്ഷണിക്കുന്നു
إِلَيْهِ
ഇലയ്‌ഹി
to it
അവനിലേക്ക്
مُرِيبٍ
മുറീബ്
suspicious
ആശങ്കയുണ്ടാക്കുന്ന
أَلَمْ يَأْتِكُمْ نَبَأُ ٱلَّذِينَ مِن قَبْلِكُمْ قَوْمِ نُوحٍ وَعَادٍ وَثَمُودَ وَٱلَّذِينَ مِن بَعْدِهِمْ لاَ يَعْلَمُهُمْ إِلاَّ ٱللَّهُ جَآءَتْهُمْ رُسُلُهُمْ بِٱلْبَيِّنَاتِ فَرَدُّوۤاْ أَيْدِيَهُمْ فِيۤ أَفْوَاهِهِمْ وَقَالُوۤاْ إِنَّا كَفَرْنَا بِمَآ أُرْسِلْتُمْ بِهِ وَإِنَّا لَفِى شَكٍّ مِّمَّا تَدْعُونَنَآ إِلَيْهِ مُرِيبٍ
അലം യഅ്‌തികും നബഉ അല്ലധീന മിന്‍ ഖബ്‌ലികും ഖവ്‌മി നൂഹിന്‍ വഉആദിന്‍ വഥമൂദ വല്ലധീന മിന്‍ ബഅ്‌ദിഹിം ലാ യഅ്‌ലമുഹും ഇല്ലാ അല്ലാഹു; ജാഅഥും റുസുലുഹും ബില്‍-ബയ്യിനാതി ഫറദ്ദൂ അയ്‌ദിയഹും ഫീ അഫ്‌വാഹിഹിം വഖാലൂ ഇന്നാ കഫര്‍നാ ബിമാ ഉര്‍സില്‍തും ബിഹീ വഇന്നാ ലഫീ ശക്കിന്‍ മിമ്മാ തദ്‌ഊനനാ ഇലയ്‌ഹി മുറീബ്
Has not the news reached you, of those before you, the people of Nuh (Noah), and Ad and Thamud. And those after them? None knows them but Allah. To them came their Messengers with clear proofs, but they put their hands in their mouths and said: Verily, we disbelieve in that with which you have been sent, and we are really in grave doubt as to that to which you invite us.
നിങ്ങളുടെ മുന്‍ഗാമികളുടെ വര്‍ത്തമാനം നിങ്ങള്‍ക്ക് വന്നെത്തിയിട്ടില്ലേ. നൂഹിന്‍റെ ജനതയുടെയും ആദ്, സമൂദ് ഗോത്രങ്ങളുടെയും അവര്‍ക്കു ശേഷമുള്ള, കൃത്യമായി അല്ലാഹുവിനു മാത്രമറിയാവുന്ന സമുദായങ്ങളുടെയും വാര്‍ത്ത. അവരിലേക്കുള്ള നമ്മുടെ ദൂതന്‍മാര്‍ വ്യക്തമായ തെളിവുകളുമായി അവരുടെയടുത്ത് ചെന്നു. അപ്പോഴവര്‍ കൈവിരലുകള്‍ തങ്ങളുടെ തന്നെ വായില്‍ തിരുകിക്കയറ്റി. എന്നിട്ടിങ്ങനെ പറഞ്ഞു: ഏതൊരു സന്ദേശവുമായാണോ നിങ്ങളെ അയച്ചിരിക്കുന്നത് അതിനെ ഞങ്ങളിതാ കള്ളമാക്കിത്തള്ളുന്നു. ഏതൊന്നിലേക്കാണോ ഞങ്ങളെ നിങ്ങള്‍ വിളിക്കുന്നത് അതേപ്പറ്റി ഞങ്ങള്‍ ആശങ്കാപൂര്‍ണമായ സംശയത്തിലാണ്.