ابراهيم
Ibrahim
ഇബ്രാഹിം
10
١٠
قَالَتْ
ഖാലത്
she said
പറഞ്ഞു
رُسُلُهُمْ
റുസുലുഹും
their Messengers
അവരുടെ ദൈവദൂതന്‍മാര്‍
أَفِى
അഫീ
Can (there) be about
കാര്യത്തിലാണോ
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
شَكٌّ
ശക്കുന്‍
any doubt
സംശയം
فَاطِرِ
ഫാതിറി
Creator
സൃഷ്ടിച്ചവന്‍ ആയ
ٱلسَّمَاوَاتِ
സ്-സമാവാതി
the heavens
ആകാശങ്ങളെ
وَٱلأَرْضِ
വല്‍-അര്‍ഡി;
and the earth
ഭൂമിയുടെയും
يَدْعُوكُمْ
യദ്‌ഊകും
was calling you
അവന്‍ നിങ്ങളെ ക്ഷണിക്കുന്നു
لِيَغْفِرَ
ലിയഗ്‌ഫിറ
forgive
അവന്‍ പൊറുത്തുതരാനായി
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
مِّن
മിന്‍
from
ഇല്‍ നിന്ന്
ذُنُوبِكُمْ
ധുനൂബികും
your sins
നിങ്ങളുടെ പാപങ്ങള്‍
وَيُؤَخِّرَكُمْ
വയുഅഖ്ഖിറകും
and give you respite
നിങ്ങളെ അവന്‍ പിന്തിപ്പിക്കുകയും ചെയ്യുന്നു
إِلَىۤ
ഇലാ
to
ലേക്ക് / വരെ
أَجَلٍ
അജലിന്‍
a term
ഒരവധി
مُّسَـمًّـى
മുസമ്മാ;
appointed
നിശ്ചിതമായ
قَالُوۤاْ
ഖാലൂ
They said
അവര്‍ പറഞ്ഞു
إِنْ
ഇന്‍
if
എങ്കില്‍
أَنتُمْ
അന്‍തും
you
നിങ്ങള്‍
إِلاَّ
ഇല്ലാ
except
ഒഴികെ
بَشَرٌ
ബശറുന്‍
human beings
മനുഷ്യര്‍
مِّثْلُنَا
മിഥ്‌ലുനാ
like us
ഞങ്ങളെ പോലുള്ള
تُرِيدُونَ
തുറീദൂന
you wish
നിങ്ങള്‍ ഉദ്ദേശിക്കുന്നു
أَن
അന്‍
that
അത്
تَصُدُّونَا
തസുദ്ദൂനാ
hinder us
ഞങ്ങളെ പിന്തിരിപ്പിക്കുക
عَمَّا
ഉമ്മാ
of what
യാതൊന്നില്‍ നിന്ന്
كَانَ
കാന
is
ആകുന്ന
يَعْبُدُ
യഅ്‌ബുദ്
worship
ആരാധിച്ചിരുന്ന
آبَآؤُنَا
ആബാഉനാ
our forefathers
ഞങ്ങളുടെ പിതാക്കന്‍മാര്‍
فَأْتُونَا
ഫഅ്‌തൂനാ
So bring us
എന്നാല്‍ നിങ്ങള്‍ വരിന്‍
بِسُلْطَانٍ
ബിസുല്‍താനിന്‍
an authority
രേഖയും കൊണ്ട് / തെളിവ് കൊണ്ട്
مُّبِينٍ
മുബീന്‍
clear
വ്യക്തമായ
قَالَتْ رُسُلُهُمْ أَفِى ٱللَّهِ شَكٌّ فَاطِرِ ٱلسَّمَاوَاتِ وَٱلأَرْضِ يَدْعُوكُمْ لِيَغْفِرَ لَكُمْ مِّن ذُنُوبِكُمْ وَيُؤَخِّرَكُمْ إِلَىۤ أَجَلٍ مُّسَـمًّـى قَالُوۤاْ إِنْ أَنتُمْ إِلاَّ بَشَرٌ مِّثْلُنَا تُرِيدُونَ أَن تَصُدُّونَا عَمَّا كَانَ يَعْبُدُ آبَآؤُنَا فَأْتُونَا بِسُلْطَانٍ مُّبِينٍ
ഖാലത് റുസുലുഹും അഫീ അല്ലാഹി ശക്കുന്‍ ഫാതിറിസ്-സമാവാതി വല്‍-അര്‍ഡി; യദ്‌ഊകും ലിയഗ്‌ഫിറ ലകും മിന്‍ ധുനൂബികും വയുഅഖ്ഖിറകും ഇലാ അജലിന്‍ മുസമ്മാ; ഖാലൂ ഇന്‍ അന്‍തും ഇല്ലാ ബശറുന്‍ മിഥ്‌ലുനാ തുറീദൂന അന്‍ തസുദ്ദൂനാ ഉമ്മാ കാന യഅ്‌ബുദ് ആബാഉനാ ഫഅ്‌തൂനാ ബിസുല്‍താനിന്‍ മുബീന്‍
Their Messengers said: What. Can there be a doubt about Allah, the Creator of the heavens and the earth? He calls you that He may forgive you of your sins and give you respite for a term appointed. They said: You are no more than human beings like us. You wish to turn us away from what our fathers used to worship. Then bring us a clear authority.
അവര്‍ക്കുള്ള ദൈവദൂതന്‍മാര്‍ പറഞ്ഞു: ആകാശഭൂമികളുടെ സ്രഷ്ടാവായ അല്ലാഹുവിന്‍റെ കാര്യത്തിലാണോ നിങ്ങള്‍ക്കു സംശയം? അറിയുക: നിങ്ങളുടെ പാപങ്ങള്‍ പൊറുത്തു തരാനും നിശ്ചിത അവധിവരെ നിങ്ങള്‍ക്ക് അവസരം നീട്ടിത്തരാനുമായി അവന്‍ നിങ്ങളെ ക്ഷണിച്ചുകൊണ്ടിരിക്കുന്നു. ആ ജനം പറഞ്ഞു: നിങ്ങള്‍ ഞങ്ങളെപ്പോലുള്ള മനുഷ്യര്‍ മാത്രമാണ്. ഞങ്ങളുടെ പിതാക്കള്‍ പൂജിച്ചിരുന്നവയില്‍ നിന്ന് ഞങ്ങളെ പിന്തിരിപ്പിക്കാനാണ് നിങ്ങളുദ്ദേശിക്കുന്നത്. അതിനാല്‍ വ്യക്തമായ എന്തെങ്കിലും തെളിവ് കൊണ്ടുവരൂ.
11
١١
قَالَتْ
ഖാലത്
she said
പറഞ്ഞു
لَهُمْ
ലഹും
for them
അവരോട്/അവര്‍ക്ക്
رُسُلُهُمْ
റുസുലുഹും
their Messengers
അവരുടെ ദൈവദൂതന്‍മാര്‍
إِن
ഇന്‍
Whether
എങ്കില്‍
نَّحْنُ
നഹ്‌നു
We
നാം
إِلاَّ
ഇല്ലാ
except
ഒഴികെ / അല്ലാതെ
بَشَرٌ
ബശറുന്‍
human beings
മനുഷ്യര്‍
مِّثْلُكُمْ
മിഥ്‌ലുകും
like you
നിങ്ങളെ പോലുള്ള
وَلَـٰكِنَّ
വലാകിന്ന
and but
എന്നാല്‍
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
يَمُنُّ
യമുന്നു
bestows His Grace
പ്രത്യേകം അനുഗ്രഹിക്കുന്നു
عَلَىٰ
‘അലാ
on
മേല്‍
مَن
മന്‍
(are some) who
ഒരുത്തര്‍
يَشَآءُ
യശാഉ
He wills
അവനുദ്ദേശിക്കുന്ന
مِنْ
മിന്‍
from
ഇല്‍ നിന്ന്
عِبَادِهِ
‘ഇബാദിഹി
His slaves
അവന്‍റെ അടിമകള്‍
وَمَا
വമാ
And what
എന്ത്
كَانَ
കാന
is
ആണോ
لَنَآ
ലനാ
for us
ഞങ്ങള്‍ക്ക്
أَن
അന്‍
that
അത്
نَّأْتِيَكُمْ
നഅ്‌തിയകും
we bring you
ഞങ്ങള്‍ നിങ്ങളുടെ അടുത്ത് വരാന്‍
بِسُلْطَانٍ
ബിസുല്‍താനിന്‍
an authority
ഒരു തെളിവും കൊണ്ട്
إِلاَّ
ഇല്ലാ
except
അല്ലാതെ
بِإِذْنِ
ബി-ഇധ്‌നി
by (the) permission
കല്‍പനപ്രകാരം
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
وَعلَى
വ‘അലാ
And upon
മേല്‍ തന്നെ (ആണ്)
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
فَلْيَتَوَكَّلِ
ഫല്‍യതവക്കലി
let put (their)t rust
ഭരമേല്‍പിക്കേണ്ടത്
ٱلْمُؤْمِنُونَ
അല്‍-മുഅ്‌മിനൂന്‍
the believers
സത്യവിശ്വാസികള്‍
قَالَتْ لَهُمْ رُسُلُهُمْ إِن نَّحْنُ إِلاَّ بَشَرٌ مِّثْلُكُمْ وَلَـٰكِنَّ ٱللَّهَ يَمُنُّ عَلَىٰ مَن يَشَآءُ مِنْ عِبَادِهِ وَمَا كَانَ لَنَآ أَن نَّأْتِيَكُمْ بِسُلْطَانٍ إِلاَّ بِإِذْنِ ٱللَّهِ وَعلَى ٱللَّهِ فَلْيَتَوَكَّلِ ٱلْمُؤْمِنُونَ
ഖാലത് ലഹും റുസുലുഹും ഇന്നഹ്നു ഇല്ലാ ബശറുന്‍ മിഥ്‌ലുഹും വലാകിന്ന അല്ലാഹ യമുന്നു ‘അലാ മന്‍ യശാഉ മിന്‍ ‘ഇബാദിഹി വമാ കാന ലനാ അന്‍ നഅ്‌തിയകും ബിസുല്‍താനിന്‍ ഇല്ലാ ബി-ഇധ്‌നി അല്ലാഹി വ‘അലാ അല്ലാഹി ഫല്‍യതവക്കലി അല്‍-മുഅ്‌മിനൂന്‍
Their Messengers said to them: We are no more than human beings like you, but Allah bestows His Grace to whom He wills of His slaves. It is not ours to bring you an authority except by the Permission of Allah. And in Allah let the believers put their trust.
അവര്‍ക്കുള്ള ദൈവദൂതന്‍മാര്‍ അവരോടു പറഞ്ഞു: ഞങ്ങള്‍ നിങ്ങളെപ്പോലുള്ള മനുഷ്യര്‍ മാത്രമാണ്. എന്നാല്‍ അല്ലാഹു തന്‍റെദാസന്‍മാരില്‍ താനിച്ഛിക്കുന്നവരെ പ്രത്യേകം അനുഗ്രഹിക്കുന്നു. ദൈവഹിതമനുസരിച്ചല്ലാതെ നിങ്ങള്‍ക്ക് ഒരു തെളിവും കൊണ്ടുവന്നുതരാന്‍ ഞങ്ങള്‍ക്കാവില്ല. വിശ്വാസികള്‍ അല്ലാഹുവിലാണ് ഭരമേല്‍പിക്കേണ്ടത്.
12
١٢
وَمَا
വമാ
And what
എന്തുണ്ട് / എന്തിന്
لَنَآ
ലനാ
for us
ഞങ്ങള്‍ക്ക്
أَلاَّ
അല്ലാ
(is) that not
അരുത്
نَتَوَكَّلَ
നതവക്കല
we put our trust
ഞങ്ങള്‍ ഭരമേല്‍പ്പിക്കുക
عَلَى
‘അലാ
over
മേല്‍
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
وَقَدْ
വഖദ്
and verily
തീര്‍ച്ചയായും
هَدَانَا
ഹദാനാ
has guided us
അവന്‍ ഞങ്ങളെ നേര്‍വഴിയിലാക്കിയിരിക്കുന്നു
سُبُلَنَا
സുബുലനാ
to our ways
ഞങ്ങളുടെ മാര്‍ഗങ്ങളില്‍
وَلَنَصْبِرَنَّ
വലനാസ്‌ബിറന്ന
And surely we will bear with patience
ഞങ്ങള്‍ ക്ഷമിക്കുക തന്നെ ചെയ്യും
عَلَىٰ
‘അലാ
on
മേല്‍
مَآ
മാ
what
യാതൊന്നിനെ
آذَيْتُمُونَا
ആധയ്‌തുമൂനാ
harm you may cause us
നിങ്ങള്‍ ഞങ്ങള്‍ക്കേല്‍പിക്കുന്ന ദ്രോഹത്തെ.
وَعَلَى
വ‘അലാ
And on
മേല്‍ (മാത്രം)
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
فَلْيَتَوَكَّلِ
ഫല്‍യതവക്കലി
let put (their) trust
ഭരമേല്‍പിക്കട്ടെ
ٱلْمُتَوَكِّلُونَ
അല്‍-മുതവക്കിലൂന്‍
the ones who put trust
ഭരമേല്‍പ്പിക്കുന്നവര്‍
وَمَا لَنَآ أَلاَّ نَتَوَكَّلَ عَلَى ٱللَّهِ وَقَدْ هَدَانَا سُبُلَنَا وَلَنَصْبِرَنَّ عَلَىٰ مَآ آذَيْتُمُونَا وَعَلَى ٱللَّهِ فَلْيَتَوَكَّلِ ٱلْمُتَوَكِّلُونَ
വമാ ലനാ അല്ലാ നതവക്കല ‘അലാ അല്ലാഹി വഖദ് ഹദാനാ സുബുലനാ വലനാസ്‌ബിറന്ന ‘അലാ മാ ആധയ്‌തുമൂനാ വ‘അലാ അല്ലാഹി ഫല്‍യതവക്കലി അല്‍-മുതവക്കിലൂന്‍
And why should we not put our trust in Allah while He indeed has guided us our ways. And we shall certainly bear with patience all the hurt you may cause us, and in Allah let those who trust, put their trust.
ഞങ്ങള്‍ എന്തിന് അല്ലാഹുവില്‍ ഭരമേല്‍പിക്കാതിരിക്കണം? ഞങ്ങളെ അവന്‍ ഞങ്ങള്‍ക്കാവശ്യമായ നേര്‍വഴിയിലാക്കിയിരിക്കുന്നു. നിങ്ങള്‍ ഞങ്ങള്‍ക്കേല്‍പിക്കുന്ന ദ്രോഹം ഞങ്ങള്‍ ക്ഷമിക്കുക തന്നെ ചെയ്യും. ഭരമേല്‍പിക്കുന്നവരൊക്കെയും അല്ലാഹുവില്‍ ഭരമേല്‍പിച്ചു കൊള്ളട്ടെ.
13
١٣
وَقَالَ
വഖാല
And says
പറഞ്ഞു
ٱلَّذِينَ
ല്‍-ലധീന
Those who
യാതോരുത്തര്‍
كَفَرُواْ
കഫറൂ
disbelieved
അവിശ്വസിച്ച
لِرُسُلِهِمْ
ലിറുസുലിഹിം
to their Messengers
അവരുടെ ദൂതന്‍മാരോട്
لَنُخْرِجَنَّـكُمْ
ലനുഖ്‌റിജന്നകും
Surely we will drive you out
തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെ പുറത്താക്കും
مِّنْ
മിന്‍
from
ഇല്‍ നിന്ന്
أَرْضِنَآ
അര്‍ഡിനാ
our land
ഞങ്ങളുടെ നാട്ടില്‍
أَوْ
അവ്
or
അല്ലെങ്കില്‍
لَتَعُودُنَّ
ലതഉൂദുന്ന
you must return
നിങ്ങള്‍ മടങ്ങിവരിക തന്നെ വേണം
فِى
ഫീ
In
ഇല്‍
مِلَّتِنَا
മില്ലതിനാ;
our religion
ഞങ്ങളുടെ മാര്‍ഗ്ഗം/ മതം (ത്തില്‍)
فَأَوْحَىٰ
ഫഅവ്‌ഹാ
So inspired
അപ്പോള്‍ അവന്‍ ബോധനം നല്‍കി
إِلَيْهِمْ
ഇലയ്‌ഹിം
at them
അവര്‍ക്ക്
رَبُّهُمْ
റബ്ബുഹും
their Lord
അവരുടെ രക്ഷിതാവ്
لَنُهْلِكَنَّ
ലനുഹ്‌ലികന്നാ
We will surely destroy
തീര്‍ച്ചയായും നാം നശിപ്പിക്കും
ٱلظَّالِمِينَ
ള്‍-ളാലിമീന്‍
the wrongdoers
അക്രമികളെ
وَقَالَ ٱلَّذِينَ كَفَرُواْ لِرُسُلِهِمْ لَنُخْرِجَنَّـكُمْ مِّنْ أَرْضِنَآ أَوْ لَتَعُودُنَّ فِى مِلَّتِنَا فَأَوْحَىٰ إِلَيْهِمْ رَبُّهُمْ لَنُهْلِكَنَّ ٱلظَّالِمِينَ
വഖാലല്‍-ലധീന കഫറൂ ലിറുസുലിഹിം ലനുഖ്‌റിജന്നകും മിന്‍ അര്‍ഡിനാ അവ് ലതഉൂദുന്ന ഫീ മില്ലതിനാ; ഫഅവ്‌ഹാ ഇലയ്‌ഹിം റബ്ബുഹും ലനുഹ്‌ലികന്നാള്‍-ളാലിമീന്‍
And those who disbelieved, said to their Messengers: Surely, we shall drive you out of our land, or you shall return to our religion. So their Lord inspired them: Truly, We shall destroy the Zalimun.
സത്യനിഷേധികള്‍ തങ്ങളുടെ ദൈവദൂതന്‍മാരോടു പറഞ്ഞു: നിങ്ങളെ ഞങ്ങള്‍ ഞങ്ങളുടെ നാട്ടില്‍ നിന്ന് പുറത്താക്കും. അല്ലെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ മതത്തിലേക്കു തന്നെ തിരിച്ചുവരണം. അപ്പോള്‍ അവരുടെ നാഥന്‍ അവര്‍ക്ക് ബോധനം നല്‍കി: ഈ അക്രമികളെ നാം നശിപ്പിക്കുക തന്നെ ചെയ്യും.
14
١٤
وَلَنُسْكِنَنَّـكُمُ
വലനുസ്‌കിനന്നകുമു
And surely We will make you dwell
തീര്‍ച്ചയായും നാം നിങ്ങളെ താമസിപ്പിക്കുകയും ചെയ്യും
ٱلأَرْضَ
ല്‍-അര്‍ഡ
the earth
ഈ നാട്ടില്‍
مِن
മിന്‍
From
നിന്ന്
بَعْدِهِمْ
ബഅ്‌ദിഹിം;
after them
അവര്‍ക്ക് ശേഷം
ذٰلِكَ
ധാലിക
That
അത്
لِمَنْ
ലിമന്‍
(the one) who
ഒരുവന്‍
خَافَ
ഖാഫ
feared
ഭയപ്പെടുന്ന
مَقَامِى
മഖാമീ
standing before Me
എന്‍റെ സ്ഥാനത്തെ
وَخَافَ
വഖാഫ
and fears
അവന്‍ പേടിക്കുകയും ചെയ്തു
وَعِيدِ
വഉീദ്
My Threat
എന്‍റെ താക്കീതിനെ
وَلَنُسْكِنَنَّـكُمُ ٱلأَرْضَ مِن بَعْدِهِمْ ذٰلِكَ لِمَنْ خَافَ مَقَامِى وَخَافَ وَعِيدِ
വലനുസ്‌കിനന്നകുമുല്‍-അര്‍ഡ മിന്‍ ബഅ്‌ദിഹിം; ധാലിക ലിമന്‍ ഖാഫ മഖാമീ വഖാഫ വഉീദ്
And indeed, We shall make you dwell in the land after them. This is for him who fears standing before Me and also fears My Threat.
അവര്‍ക്കു ശേഷം നിങ്ങളെ നാം ഈ നാട്ടില്‍ താമസിപ്പിക്കും. വിധിദിനത്തിലെ എന്‍റെ സ്ഥാനത്തെ ഭയപ്പെടുകയും എന്‍റെ താക്കീതിനെ പേടിക്കുകയും ചെയ്യുന്നവര്‍ക്കുള്ള ഔദാര്യമാണിത്.
15
١٥
وَٱسْتَفْتَحُواْ
വസ്തഫ്‌തഹൂ
And they sought victory
അവര്‍ വിജയത്തിനായി പ്രാര്‍ത്ഥിച്ചു
وَخَابَ
വഖാബ
and disappointed
അപമാനത്തിലാവുകയും ചെയ്തു
كُلُّ
കുല്ലു
every
എല്ലാ
جَبَّارٍ
ജബ്ബാറിന്‍
tyrant
സ്വേഛാധിപതികളും
عَنِيدٍ
ഉനീദ്
obstinate
ദുര്‍ വാശിക്കാരായ
وَٱسْتَفْتَحُواْ وَخَابَ كُلُّ جَبَّارٍ عَنِيدٍ
വസ്തഫ്‌തഹൂ വഖാബ കുല്ലു ജബ്ബാറിന്‍ ഉനീദ്
But they sought victory and help, and every obstinate, arrogant dictator was brought to a complete loss and destruction.
ആ ദൈവദൂതന്‍മാര്‍ വിജയത്തിനായി പ്രാര്‍ഥിച്ചു. ധിക്കാരികളായ സ്വേഛാധിപതികളൊക്കെ തോറ്റമ്പി.
16
١٦
مِّن
മിന്‍
from
ഇല്‍ നിന്ന്
وَرَآئِهِ
വറാഇഹീ
Ahead of him
അവന്‍റെ പിന്നാലെ
جَهَنَّمُ
ജഹന്നമു;
(is) hell
നരകം (ഉണ്ട്)
وَيُسْقَىٰ
വയുസ്‌ഖാ
and he will be made to drink
അവന്‍ കുടിപ്പിക്കപ്പെടും
مِن
മിന്‍
From
യില്‍നിന്ന്
مَّآءٍ
മാഇന്‍
a water
വെള്ളം
صَدِيدٍ
സദീദ്
purulent
ചീഞ്ഞോഴുകുന്ന / ചോരയും ചലവും ചേര്‍ന്ന
مِّن وَرَآئِهِ جَهَنَّمُ وَيُسْقَىٰ مِن مَّآءٍ صَدِيدٍ
മിന്‍ വറാഇഹീ ജഹന്നമു; വയുസ്‌ഖാ മിന്‍ മാഇന്‍ സദീദ്
In front of him is Hell, and he will be made to drink boiling, festering water.
ഇതിനു പിന്നാലെ കത്തിയെരിയുന്ന നരകത്തീയുണ്ട്. ചോരയും ചലവും ചേര്‍ന്ന നീരാണവിടെ കുടിക്കാന്‍ കിട്ടുക.
17
١٧
يَتَجَرَّعُهُ
യതജര്‍റഉഹൂ
He will sip it
അവന്‍ അത് കീഴ്പോട്ടിറക്കാന്‍ ശ്രമിക്കും
وَلاَ
വലാ
and not
ഇല്ല
يَكَادُ
യകാദു
would almost
കഴിഞ്ഞേക്കുക
يُسِيغُهُ
യുസീഗുഹൂ
(to) swallowing it
അവനത് ഇറക്കുക
وَيَأْتِيهِ
വയഅ്‌തീഹി
And will come to him
അവന്ന് നേരെ വരും
ٱلْمَوْتُ
ല്‍-മവ്‌തു
the death
മരണം
مِن
മിന്‍
From
നിന്നും
كُلِّ
കുല്ലി
every
എല്ലാ
مَكَانٍ
മകാനിന്‍
place
സ്ഥലത്ത് / ഇടത്ത്
وَمَا
വമാ
And what
എന്ത് / ഇല്ല
هُوَ
ഹുവ
him
അവന്‍
بِمَيِّتٍ
ബിമയ്യിതിന്‍;
will die
മരിക്കുക
وَمِن
വമിന്‍
And from
ഇല്‍ നിന്നും
وَرَآئِهِ
വറാഇഹീ
Ahead of him
അവന്‍റെ പിന്നാലെ
عَذَابٌ
ഉധാബുന്‍
(is) a punishment
ശിക്ഷ
غَلِيظٌ
ഗലീള്‍
(is) a punishment
കഠിനമായ
يَتَجَرَّعُهُ وَلاَ يَكَادُ يُسِيغُهُ وَيَأْتِيهِ ٱلْمَوْتُ مِن كُلِّ مَكَانٍ وَمَا هُوَ بِمَيِّتٍ وَمِن وَرَآئِهِ عَذَابٌ غَلِيظٌ
യതജര്‍റഉഹൂ വലാ യകാദു യുസീഗുഹൂ വയഅ്‌തീഹില്‍-മവ്‌തു മിന്‍ കുല്ലി മകാനിന്‍ വമാ ഹുവബിമയ്യിതിന്‍; വമിന്‍ വറാഇഹീ ഉധാബുന്‍ ഗലീള്‍
He will sip it unwillingly, and he will find a great difficulty to swallow it down his throat , and death will come to him from every side, yet he will not die and in front of him, will be a great torment.
അത് കുടിച്ചിറക്കാനവന്‍ ശ്രമിക്കും. എന്നാല്‍, വളരെ വിഷമിച്ചേ അവന്നത് തൊണ്ടയില്‍ നിന്നിറക്കാനാവൂ. നാനാഭാഗത്തു നിന്നും മരണം അവന്‍റെ നേരെ വരും. എന്നാലൊട്ടു മരിക്കുകയുമില്ല. ഇതിനുപിറകെ കഠിനമായ ശിക്ഷ വേറെയുമുണ്ട്.
18
١٨
مَّثَلُ
മഥലു
The example
ഉദാഹരണം
ٱلَّذِينَ
ല്‍-ലധീന
Those who
യാതോരുത്തര്‍
كَفَرُواْ
കഫറൂ
disbelieved
അവിശ്വസിച്ച
بِرَبِّهِمْ
ബിറബ്ബിഹിം;
in their Lord
തങ്ങളുടെ രക്ഷിതാവിനെ
أَعْمَالُهُمْ
അഉമാലുഹും
their deeds
അവരുടെ പ്രവര്‍ത്തനങ്ങള്‍
كَرَمَادٍ
കറമാദിന്‍
(are) like ashes
വെണ്ണീറുപോലെയാണ്
ٱشْتَدَّتْ
ഇശ്തദ്ദത്
blows furiously
കഠിനമായി ബാധിച്ചു
بِهِ
ബിഹി
in it
അതിനെ
ٱلرِّيحُ
റ്-റീഹു
the wind
കാറ്റ്
فِى
ഫീ
In
ഇല്‍
يَوْمٍ
യവ്‌മിന്‍
a day
ദിവസത്തില്‍
عَاصِفٍ
ഉആസിഫ്;
stormy
കൊടുങ്കാറ്റുള്ള
لاَّ
ലാ
(there is) no
ഇല്ല
يَقْدِرُونَ
യഖ്‌ദിറൂന
control (they have)
അവര്‍ക്ക് കഴിയുക
مِمَّا
മിമ്മാ
from what
യാതൊന്നില്‍ നിന്ന്
كَسَبُواْ
കസബൂ
they (had) earned
അവര്‍ നേടിയതില്‍
عَلَىٰ
ഉലാ
on
മേല്‍
شَيْءٍ
ശയ്;
thing
കാര്യത്തിനും
ذٰلِكَ
ധാലിക
That
അത്
هُوَ
ഹുവാ
him
അതാണ് / അവന്‍
ٱلضَّلاَلُ
ദ്-ദലാലു
the error
വഴികേട് / മാര്‍ഗഭ്രംശം
ٱلْبَعِيدُ
ല്‍-ബഉീദ്
far
വിദൂരമായ
مَّثَلُ ٱلَّذِينَ كَفَرُواْ بِرَبِّهِمْ أَعْمَالُهُمْ كَرَمَادٍ ٱشْتَدَّتْ بِهِ ٱلرِّيحُ فِى يَوْمٍ عَاصِفٍ لاَّ يَقْدِرُونَ مِمَّا كَسَبُواْ عَلَىٰ شَيْءٍ ذٰلِكَ هُوَ ٱلضَّلاَلُ ٱلْبَعِيدُ
മഥലുല്‍-ലധീന കഫറൂ ബിറബ്ബിഹിം; അഉമാലുഹും കറമാദിന്‍ ഇശ്തദ്ദത് ബിഹിറ്-റീഹു ഫീ യവ്‌മിന്‍ ഉആസിഫ്; ലാ യഖ്‌ദിറൂന മിമ്മാ കസബൂ ഉലാ ശയ്; ധാലിക ഹുവാദ്-ദലാലുല്‍-ബഉീദ്
The parable of those who disbelieve in their Lord is that their works are as ashes, on which the wind blows furiously on a stormy day, they shall not be able to get aught of what they have earned. That is the straying, far away.
തങ്ങളുടെ നാഥനെ കള്ളമാക്കി ത്തള്ളിയവരുടെ ഉദാഹരണമിതാ: അവരുടെ പ്രവര്‍ത്തനങ്ങള്‍, കൊടുങ്കാറ്റുള്ള നാളില്‍ കാറ്റടിച്ചു പാറിപ്പോയ വെണ്ണീറുപോലെയാണ്. അവര്‍ നേടിയതൊന്നും അവര്‍ക്ക് ഉപകരിക്കുകയില്ല. ഇതുതന്നെയാണ് അതിരുകളില്ലാത്ത മാര്‍ഗഭ്രംശം.
19
١٩
أَلَمْ
അലം
Do not
ഇല്ലേ
تَرَ
തറ
you seen
നീ കാണുന്നു
أَنَّ
അന്ന
that
തീര്‍ച്ചയായും /എന്ന്
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
خَلَقَ
ഖലഖ
He created
അവന്‍ സൃഷ്ടിച്ചു
ٱلسَّمَاوَاتِ
സ്-സമാവാതി
the heavens
ആകാശങ്ങളെ
وَٱلأَرْضَ
വല്‍-അര്‍ഡ
And the earth
ഭൂമിയെയും
بِٱلْحقِّ
ബില്‍-ഹഖ്ഖ്;
in truth
കൃത്യതയോടെ
إِن
ഇന്‍
Whether
എങ്കില്‍
يَشَأْ
യശഅ്
He wills
അവന്‍ ഇച്ഛിക്കുന്നു
يُذْهِبْكُمْ
യുധ്-ഹിബ്‌കും
He can take you away
അവന്‍ നിങ്ങളെ പോക്കിക്കളയും
وَيَأْتِ
വയഅ്‌തി
and bring
അവന്‍ കൊണ്ട് വരികയും ചെയ്യും
بِخَلْقٍ
ബിഖല്‌ഖിന്‍
a creation
ഒരു സൃഷ്ടിയെ
جَدِيدٍ
ജദീദ്
new
പുതിയ
أَلَمْ تَرَ أَنَّ ٱللَّهَ خَلَقَ ٱلسَّمَاوَاتِ وَٱلأَرْضَ بِٱلْحقِّ إِن يَشَأْ يُذْهِبْكُمْ وَيَأْتِ بِخَلْقٍ جَدِيدٍ
അലം തറ അന്ന അല്ലാഹ ഖലഖസ്-സമാവാതി വല്‍-അര്‍ഡ ബില്‍-ഹഖ്ഖ്; ഇന്‍ യശഅ് യുധ്-ഹിബ്‌കും വയഅ്‌തി ബിഖല്‌ഖിന്‍ ജദീദ്
Do you not see that Allah has created the heavens and the earth with truth? If He will, He can remove you and bring a new creation.
വളരെ കൃത്യതയോടെ അല്ലാഹു ആകാശഭൂമികളെ സൃഷ്ടിച്ചത് നീ കാണുന്നില്ലേ. അവനിച്ഛിക്കുന്നുവെങ്കില്‍ നിങ്ങളെ തുടച്ചുമാറ്റി പകരം പുതിയ സൃഷ്ടികളെ അവന്‍ കൊണ്ടുവരും.