Display Settings

Font Size 22px

ابراهيم

Ibrahim

ഇബ്രാഹിം

Surah 14 52 verses Madani
30 ٣٠
وَجَعَلُواْ
വജഅലൂ
And they make
അവര്‍ ആക്കി
لِلَّهِ
ലില്ലാഹി
to Allah
അല്ലാഹുവിന്
أَندَاداً
അന്‍ദാദന്‍
equals
സമന്‍മാരെ/ തുല്യന്മാരെ
لِّيُضِلُّواْ
ലിയുദില്ലൂ
so that they mislead
അവര്‍ വഴിപിഴപ്പിക്കാന്‍
عَن
ഉന്‍
about
നിന്ന്
سَبِيلِهِ
സബീലിഹ്;
His way
അവന്‍റെ മാര്‍ഗത്തില്‍
قُلْ
ഖുല്‍
Say
പറയുക
تَمَتَّعُواْ
തമത്തഉൂ
Enjoy (yourselves)
നിങ്ങള്‍ സുഖിച്ചോളൂ
فَإِنَّ
ഫഇന്ന
then indeed
എന്നാല്‍ നിശ്ചയമായും
مَصِيرَكُمْ
മസീറകും
your destination
നിങ്ങളുടെ എത്തല്‍ / മടക്കം
إِلَى
ഇല
to
ലേക്ക്
ٱلنَّارِ
ന്‍-നാര്‍
(of) the Fire
നരകത്തില്‍
وَجَعَلُواْ لِلَّهِ أَندَاداً لِّيُضِلُّواْ عَن سَبِيلِهِ قُلْ تَمَتَّعُواْ فَإِنَّ مَصِيرَكُمْ إِلَى ٱلنَّارِ
വജഅലൂ ലില്ലാഹി അന്‍ദാദന്‍ ലിയുദില്ലൂ ഉന്‍ സബീലിഹ്; ഖുല്‍ തമത്തഉൂ ഫഇന്ന മസീറകും ഇലന്‍-നാര്‍
And they set up rivals to Allah, to mislead from His Path. Say: Enjoy, But certainly, your destination is the Fire.
അവര്‍ അല്ലാഹുവിന് ചില സമന്‍മാരെ സങ്കല്‍പിച്ചു വെച്ചിരിക്കുന്നു. അവന്‍റെ മാര്‍ഗത്തില്‍ നിന്ന് ജനത്തെ തെറ്റിക്കാന്‍. പറയുക: നിങ്ങള്‍ സുഖിച്ചോളൂ. തീര്‍ച്ചയായും നിങ്ങളുടെ മടക്കം നരകത്തീയിലേക്കാണ്.
31 ٣١
قُل
ഖുല്‍
Say
നീ പറയുക
لِّعِبَادِىَ
ലിഉബാദിയ
to My slaves
എന്‍റെ അടിമകളോട്
ٱلَّذِينَ
ല്‍-ലധീന
Those who
യാതോരുത്തര്‍
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
يُقِيمُواْ
യുഖീമു
(to) establish
അവര്‍ നിലനിര്‍ത്തട്ടെ
ٱلصَّلاَةَ
സ്-സലാത
the prayer
നമസ്കാരം
وَيُنْفِقُواْ
വയുന്‍ഫിഖൂ
and (to) spend
അവര്‍ ചെലവഴിക്കുകയും ചെയ്യട്ടെ
مِمَّا
മിമ്മാ
from what
യാതൊന്നില്‍ നിന്ന്
رَزَقْنَاهُمْ
റസഖ്‌നാഹും
We have provided them
നാം അവര്‍ക്ക് നല്‍കിയ
سِرّاً
സിറ്റന്‍
secretly
രഹസ്യമായി
وَعَلانِيَةً
വഉലാനിയതന്‍
and publicly
പരസ്യമായും
مِّن
മിന്‍
from
നിന്ന്
قَبْلِ
ഖബ്‌ലി
before
മുമ്പ്
أَن
അന്‍
that
അത്
يَأْتِىَ
യഅ്‌തിയ
will bring
വന്നെത്തുന്ന
يَوْمٌ
യവ്‌മുന്‍
(will be) a Day
ദിവസം
لاَّ
ലാ
(there is) no
ഇല്ല
بَيْعٌ
ബയ്‌ഉന്‍
any trade
ഒരു ക്രയവിക്രയവും
فِيهِ
ഫീഹി
about him
അതില്‍
وَلاَ
വലാ
and not
ഇല്ല
خِلاَلٌ
ഖിലാല്‍
any friendship
ചങ്ങാത്തവും
قُل لِّعِبَادِىَ ٱلَّذِينَ آمَنُواْ يُقِيمُواْ ٱلصَّلاَةَ وَيُنْفِقُواْ مِمَّا رَزَقْنَاهُمْ سِرّاً وَعَلانِيَةً مِّن قَبْلِ أَن يَأْتِىَ يَوْمٌ لاَّ بَيْعٌ فِيهِ وَلاَ خِلاَلٌ
ഖുല്‍ ലിഉബാദിയല്‍-ലധീന ആമനൂ യുഖീമുസ്-സലാത വയുന്‍ഫിഖൂ മിമ്മാ റസഖ്‌നാഹും സിറ്റന്‍ വഉലാനിയതന്‍ മിന്‍ ഖബ്‌ലി അന്‍ യഅ്‌തിയ യവ്‌മുന്‍ ലാ ബയ്‌ഉന്‍ ഫീഹി വലാ ഖിലാല്‍
Say to 'Ibadi (My slaves) who have believed, that they should perform As-Salat, and spend in charity out of the sustenance We have given them, secretly and openly, before the coming of a Day on which there will be neither mutual bargaining nor befriending.
സത്യവിശ്വാസം സ്വീകരിച്ച എന്‍റെ ദാസന്‍മാരോടു പറയുക: കൊള്ളക്കൊടുക്കകളും ചങ്ങാത്തവും നടക്കാത്ത ദിനം വന്നെത്തും മുമ്പെ അവര്‍ നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കട്ടെ. നാമവര്‍ക്ക് നല്‍കിയതില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും ചെയ്യട്ടെ.
32 ٣٢
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
ٱلَّذِى
ല്‍-ലധീ
(is) the One Who
യാതോരുവന്‍
خَلَقَ
ഖലഖ
He created
അവന്‍ സൃഷ്ടിച്ചു
ٱلسَّمَاوَاتِ
സ്-സമാവാതി
the heavens
ആകാശങ്ങളെ
وَٱلأَرْضَ
വല്‍-അര്‍ഡ
And the earth
ഭൂമിയെയും
وَأَنزَلَ
വഅന്‍സല
has sent down
അവന്‍ ഇറക്കി
مِنَ
മിന
from
ഇല്‍ നിന്ന്
ٱلسَّمَآءِ
സ്-സമാഇ
the heaven
ആകാശത്ത്
مَآءً
മാഅന്‍
water
വെള്ളം
فَأَخْرَجَ
ഫഅഖ്‌റജ
then brought forth
അങ്ങനെ അവന്‍ ഉല്‍പാദിപ്പിച്ചു
بِهِ
ബിഹീ
in it
അതുവഴി
مِنَ
മിന
from
ഇല്‍ നിന്ന്
ٱلثَّمَرَاتِ
അഥ്-ഥമറാതി
the fruits
ഫലങ്ങള്‍
رِزْقاً
റിസ്‌ഖന്‍
provision
ആഹാരമായി
لَّكُمْ
ലകും;
for you
നിങ്ങള്‍ക്കുവേണ്ടി
وَسَخَّرَ
വസഖ്ഖറ
and subjected
അവന്‍ അധീനപ്പെടുത്തിത്തരികയും ചെയ്തു
لَكُمُ
ലകുമു
for you
നിങ്ങള്‍ക്ക്
ٱلْفُلْكَ
ല്‍-ഫുല്‍ക
the ship
കപ്പലുകള്‍
لِتَجْرِىَ
ലിതജ്‌റിയ
so that they may sail
സഞ്ചരിക്കാന്‍
فِى
ഫി
In
ഇല്‍
ٱلْبَحْرِ
ല്‍-ബഹ്‌റി
(of) the sea
കടല്‍
بِأَمْرِهِ
ബിഅംറിഹ്;
by His command.
അവന്‍റെ നിശ്ചയപ്രകാരം
وَسَخَّرَ
വസഖ്ഖറ
and subjected
അവന്‍ വിധേയമാക്കിത്തരികയും ചെയ്തു
لَكُمُ
ലകുമു
for you
നിങ്ങള്‍ക്ക്
ٱلأَنْهَارَ
ല്‍-അന്‍ഹാര്‍
the rivers
നദികള്‍
ٱللَّهُ ٱلَّذِى خَلَقَ ٱلسَّمَاوَاتِ وَٱلأَرْضَ وَأَنزَلَ مِنَ ٱلسَّمَآءِ مَآءً فَأَخْرَجَ بِهِ مِنَ ٱلثَّمَرَاتِ رِزْقاً لَّكُمْ وَسَخَّرَ لَكُمُ ٱلْفُلْكَ لِتَجْرِىَ فِى ٱلْبَحْرِ بِأَمْرِهِ وَسَخَّرَ لَكُمُ ٱلأَنْهَارَ
അല്ലാഹുല്‍-ലധീ ഖലഖസ്-സമാവാതി വല്‍-അര്‍ഡ വഅന്‍സല മിനസ്-സമാഇ മാഅന്‍ ഫഅഖ്‌റജ ബിഹീ മിന അഥ്-ഥമറാതി റിസ്‌ഖന്‍ ലകും; വസഖ്ഖറ ലകുമുല്‍-ഫുല്‍ക ലിതജ്‌റിയ ഫില്‍-ബഹ്‌റി ബിഅംറിഹ്; വസഖ്ഖറ ലകുമുല്‍-അന്‍ഹാര്‍
Allah is He Who has created the heavens and the earth and sends down water from the sky, and thereby brought forth fruits as provision for you. and He has made the ships to be of service to you, that they may sail through the sea by His Command. and He has made rivers to be of service to you.
അല്ലാഹുവാണ് ആകാശഭൂമികളെ സൃഷ്ടിച്ചവന്‍. അവന്‍ മാനത്തു നിന്നു മഴ പെയ്യിച്ചു. അതുവഴി നിങ്ങള്‍ക്ക് ആഹരിക്കാന്‍ കായ്കനികള്‍ ഉല്‍പാദിപ്പിച്ചു. ദൈവനിശ്ചയ പ്രകാരം സമുദ്രത്തില്‍ സഞ്ചരിക്കാന്‍ നിങ്ങള്‍ക്ക് അവന്‍ കപ്പലുകള്‍ അധീനപ്പെടുത്തിത്തന്നു. നദികളെയും അവന്‍ നിങ്ങള്‍ക്കു വിധേയമാക്കി.
33 ٣٣
وَسَخَّر
വസഖ്ഖറ
and subjected
വിധേയമാക്കിത്തരികയും ചെയ്തു
لَكُمُ
ലകുമ
for you
നിങ്ങള്‍ക്ക്
ٱلشَّمْسَ
അശ്-ശംസ
the sun
സൂര്യനെ
وَٱلْقَمَرَ
വല്‍-ഖമറ
and the moon
ചീന്ദ്രനെയും
دَآئِبَيْنِ
ദാഇബയ്‌ന്‍;
both constantly pursuing their courses
നിരന്തരം ചരിച്ചുകൊണ്ടിരിക്കുന്ന
وَسَخَّرَ
വസഖ്ഖറ
and subjected
അവന്‍ വിധേയമാക്കി വെക്കുകയും ചെയ്തു
لَكُمُ
ലകുമു
for you
നിങ്ങള്‍ക്ക്
ٱلْلَّيْلَ
ല്‍-ലയ്‌ല
(in) the night
രാത്രിയെ
وَٱلنَّهَارَ
വന്നഹാര്‍
and the day
പകലിനെയും
وَسَخَّر لَكُمُ ٱلشَّمْسَ وَٱلْقَمَرَ دَآئِبَيْنِ وَسَخَّرَ لَكُمُ ٱلْلَّيْلَ وَٱلنَّهَارَ
വസഖ്ഖറ ലകുമ അശ്-ശംസ വല്‍-ഖമറ ദാഇബയ്‌ന്‍; വസഖ്ഖറ ലകുമുല്‍-ലയ്‌ല വന്നഹാര്‍
And He has made the sun and the moon, both constantly pursuing their courses, to be of service to you, and He has made the night and the day, to be of service to you.
നിരന്തരം ചരിച്ചുകൊണ്ടിരിക്കുന്ന സൂര്യചന്ദ്രന്‍മാരെയും അവന്‍ നിങ്ങള്‍ക്ക് അധീനപ്പെടുത്തിത്തന്നു. രാപ്പകലുകളെയും നിങ്ങള്‍ക്ക് വിധേയമാക്കി.
34 ٣٤
وَآتَاكُم
വആതാകും
And He gave you
അവന്‍ നിങ്ങള്‍ക്ക് തന്നു
مِّن
മിന്‍
from
ഇല്‍ നിന്ന്
كُلِّ
കുല്ലി
every
എല്ലാറ്റില്‍
مَا
മാ
that (which)
യാതൊന്ന്
سَأَلْتُمُوهُ
സഅല്‍തുമൂഹ്;
you asked of Him
നിങ്ങളവനോട് ചോദിച്ച
وَإِن
വഇന്‍
And if
എങ്കില്‍
تَعُدُّواْ
തഉദ്ദൂ
you count
നിങ്ങള്‍ എണ്ണിക്കണക്കാക്കുന്നു
نِعْمَةَ
നിഉമത
(the) Favor
അനുഗ്രഹത്തെ
ٱللَّهِ
അല്ലാഹി
of Allah
ദൈവത്തിന്‍റെ
لاَ
ലാ
not
ഇല്ല
تُحْصُوهَا
തുഹ്‌സൂഹാ;
you will (be able to) count them
നിങ്ങള്‍ക്കത് കണക്കാക്കാന്‍ കഴിയുക
إِنَّ
ഇന്ന
Indeed
തീര്‍ച്ചയായും
ٱلإنْسَانَ
ല്‍-ഇന്‍സാന
the mankind
മനുഷ്യന്‍
لَظَلُومٌ
ലഴലൂമുന്‍
(is) surely unjust
കടുത്ത അക്രമിയാണ്
كَفَّارٌ
കഫ്ഫാര്‍
(and) ungrateful
വളരെ നന്ദികെട്ടവന്‍
وَآتَاكُم مِّن كُلِّ مَا سَأَلْتُمُوهُ وَإِن تَعُدُّواْ نِعْمَةَ ٱللَّهِ لاَ تُحْصُوهَا إِنَّ ٱلإنْسَانَ لَظَلُومٌ كَفَّارٌ
വആതാകും മിന്‍ കുല്ലി മാ സഅല്‍തുമൂഹ്; വഇന്‍ തഉദ്ദൂ നിഉമത അല്ലാഹി ലാ തുഹ്‌സൂഹാ; ഇന്നല്‍-ഇന്‍സാന ലഴലൂമുന്‍ കഫ്ഫാര്‍
And He gave you of all that you asked for, and if you count the Blessings of Allah, never will you be able to count them. Verily. Man is indeed an extreme wrong-doer, a disbeliever.
നിങ്ങള്‍ക്ക് ആവശ്യമുള്ളതൊക്കെ അവന്‍ നിങ്ങള്‍ക്ക് നല്‍കിയിരിക്കുന്നു. അല്ലാഹുവിന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക് എണ്ണിക്കണക്കാക്കാനാവില്ല. തീര്‍ച്ചയായും മനുഷ്യന്‍ കടുത്ത അക്രമിയും വളരെ നന്ദികെട്ടവനും തന്നെ.
35 ٣٥
وَإِذْ
വഇധ്‌
And when
സന്ദര്‍ഭം
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
إِبْرَاهِيمُ
ഇബ്‌റാഹീമു
Ibrahim
ഇബ്റാഹീം
رَبِّ
റബ്ബി
My Lord
എന്‍റെ നാഥാ
ٱجْعَلْ
ഇജ്‌അല്‍
Make
നീ ആക്കേണമേ
هَـٰذَا
ഹാധാ
This
ٱلْبَلَدَ
അല്‍-ബലദ
city
നാടിനെ
آمِناً
ആമിനന്‍
safe
നിര്‍ഭയത്വമുള്ളത്
وَٱجْنُبْنِى
വജ്‌നുബ്‌നീ
and keep me away
എന്നെ അകറ്റി നിര്‍ത്തേണമേ
وَبَنِىَّ
വബനിയ്യ
and my sons
എന്‍റെ മക്കളെയും
أَن
അന്‍
that
അത്
نَّعْبُدَ
നഅ്‌ബുദ
we worship
ഞങ്ങള്‍ ആരാധിക്കുന്ന
ٱلأَصْنَامَ
അല്‍-അസ്‌നാം
the idols
വിഗ്രഹങ്ങളെ
وَإِذْ قَالَ إِبْرَاهِيمُ رَبِّ ٱجْعَلْ هَـٰذَا ٱلْبَلَدَ آمِناً وَٱجْنُبْنِى وَبَنِىَّ أَن نَّعْبُدَ ٱلأَصْنَامَ
വഇധ്‌ ഖാല ഇബ്‌റാഹീമു റബ്ബി ഇജ്‌അല്‍ ഹാധാ അല്‍-ബലദ ആമിനന്‍ വജ്‌നുബ്‌നീ വബനിയ്യ അന്‍ നഅ്‌ബുദ അല്‍-അസ്‌നാം
And when Ibrahim (Abraham) said: O my Lord. Make this city (Makkah) one of peace and security, and keep me and my sons away from worshipping idols.
ഇബ്റാഹീം പറഞ്ഞ സന്ദര്‍ഭം: എന്‍റെ നാഥാ. നീ ഈ നാടിനെ നിര്‍ഭയത്വമുള്ളതാക്കേണമേ. എന്നെയും എന്‍റെ മക്കളെയും വിഗ്രഹപൂജയില്‍ നിന്നകറ്റി നിര്‍ത്തേണമേ.
36 ٣٦
رَبِّ
റബ്ബി
My Lord
എന്‍റെ നാഥാ
إِنَّهُنَّ
ഇന്നഹുന്ന
Indeed, they
നിശ്ചയമായും അവ
أَضْلَلْنَ
അദ്‌ലല്‍ന
have led astray
വഴികേടിലാക്കിയിരിക്കുന്നു
كَثِيراً
കഥീറന്‍
much/many
ധാരാളം പേരെ
مِّنَ
മിന
against
നിന്ന്
ٱلنَّاسِ
ന്‍-നാസി;
(of) mankind
മനുഷ്യരില്‍/ജനങ്ങളില്‍
فَمَن
ഫമന്‍
So whoever
അതിനാല്‍ അവന്‍
تَبِعَنِى
തബിഉനീ
follows me
എന്നെ പിന്തുടര്‍ന്നു
فَإِنَّهُ
ഫഇന്നഹൂ
and indeed, He
എന്നാല്‍ അവന്‍
مِنِّى
മിന്നീ;
from me
എന്നില്‍ പെട്ടവന്‍
وَمَنْ
വമന്‍
and whoever
ആര്‍
عَصَانِى
ഉസാനീ
disobeys me
എന്നോട് അനുസരണക്കേട് കാണിച്ചുവോ
فَإِنَّكَ
ഫഇന്നക
indeed, you
തീര്‍ച്ചയായും നീ
غَفُورٌ
ഗഫൂറുന്‍
(is) Oft-Forgiving
ഏറെ പൊറുക്കുന്നവന്‍
رَّحِيمٌ
റഹീം
Most Merciful
കരുണാനിധി
رَبِّ إِنَّهُنَّ أَضْلَلْنَ كَثِيراً مِّنَ ٱلنَّاسِ فَمَن تَبِعَنِى فَإِنَّهُ مِنِّى وَمَنْ عَصَانِى فَإِنَّكَ غَفُورٌ رَّحِيمٌ
റബ്ബി ഇന്നഹുന്ന അദ്‌ലല്‍ന കഥീറന്‍ മിനന്‍-നാസി; ഫമന്‍ തബിഉനീ ഫഇന്നഹൂ മിന്നീ; വമന്‍ ഉസാനീ ഫഇന്നക ഗഫൂറുന്‍ റഹീം
O my Lord. They have indeed led astray many among mankind. But whoso follows me, he verily is of me. And whoso disobeys me, still You are indeed Oft-Forgiving, Most Merciful.
എന്‍റെ നാഥാ. ഈ വിഗ്രഹങ്ങള്‍ ഏറെപ്പേരെ വഴികേടിലാക്കിയിരിക്കുന്നു. അതിനാല്‍ എന്നെ പിന്തുടരുന്നവന്‍ എന്‍റെ ആളാണ്. ആരെങ്കിലും എന്നെ ധിക്കരിക്കുന്നുവെങ്കില്‍, നാഥാ, നീ എറെ പൊറുക്കുന്നവനും ദയാപരനുമല്ലോ.
37 ٣٧
رَّبَّنَآ
റബ്ബനാ
Our Lord
ഞങ്ങളുടെ നാഥാ
إِنَّيۤ
ഇന്നീ
Indeed, I
തീര്‍ച്ചയായും ഞാന്‍
أَسْكَنتُ
അസ്‌കന്‍തു
I have settled
താമസിപ്പിച്ചു
مِن
മിന്‍
From
യില്‍നിന്ന് (ചിലരെ)
ذُرِّيَّتِى
ധുറ്റിയ്യതീ
my offsprings
എന്‍റെ സന്തതികളില്‍
بِوَادٍ
ബിവാദിന്‍
in a valley
ഒരു താഴ്വരയില്‍
غَيْرِ
ഗയ്‌റി
other than
ഇല്ലാത്ത
ذِى
ധീ
having
ഉണ്ടാവുക
زَرْعٍ
സര്‍ഉന്‍
cultivation
കൃഷിയും
عِندَ
ഉന്‍ദ
(are) near
അടുത്ത്
بَيْتِكَ
ബയ്‌തിക
your home
നിന്‍റെ ഭവനത്തിന്‍റെ
ٱلْمُحَرَّمِ
അല്‍-മുഹറ്റമി
Your Sacred
പവിത്രമായ
رَبَّنَا
റബ്ബനാ
Our Lord
ഞങ്ങളുടെ നാഥാ
لِيُقِيمُواْ
ലിയുഖീമു
That they may establish
അവന്‍ നിലനിര്‍ത്താന്‍
ٱلصَّلاَةَ
സ്-സലാത
the prayer
നമസ്കാരം
فَٱجْعَلْ
ഫഇജ്‌അല്‍
So make
അതിനാല്‍ നീ ആക്കേണമേ
أَفْئِدَةً
അഫ്‌ഇദതന്‍
hearts
മനസ്സുകളെ
مِّنَ
മിന
against
നിന്ന്
ٱلنَّاسِ
ന്‍-നാസി
(of) mankind
മനുഷ്യരില്‍
تَهْوِيۤ
തഹ്‌വീ
incline
ചായ്‌വുള്ളവരായി
إِلَيْهِمْ
ഇലയ്‌ഹിം
at them
അവരിലേക്ക്
وَٱرْزُقْهُمْ
വര്‍സുഖ്‌ഹും
and provide them
നീ അവര്‍ക്ക് നല്‍കേണമേ
مِّنَ
മിന
against
ഇല്‍ നിന്ന്
ٱلثَّمَرَاتِ
അഥ്-ഥമറാതി
[the] fruits
ഫലങ്ങള്‍ / കായ്കനികള്‍
لَعَلَّهُمْ
ലഅല്ലഹും
perhaps they may
അവരായേക്കാം
يَشْكُرُونَ
യശ്‌കുറൂന്‍
who are grateful
അവര്‍ നന്ദി കാണിക്കുക
رَّبَّنَآ إِنَّيۤ أَسْكَنتُ مِن ذُرِّيَّتِى بِوَادٍ غَيْرِ ذِى زَرْعٍ عِندَ بَيْتِكَ ٱلْمُحَرَّمِ رَبَّنَا لِيُقِيمُواْ ٱلصَّلاَةَ فَٱجْعَلْ أَفْئِدَةً مِّنَ ٱلنَّاسِ تَهْوِيۤ إِلَيْهِمْ وَٱرْزُقْهُمْ مِّنَ ٱلثَّمَرَاتِ لَعَلَّهُمْ يَشْكُرُونَ
റബ്ബനാ ഇന്നീ അസ്‌കന്‍തു മിന്‍ ധുറ്റിയ്യതീ ബിവാദിന്‍ ഗയ്‌റി ധീ സര്‍ഉന്‍ ഉന്‍ദ ബയ്‌തിക അല്‍-മുഹറ്റമി റബ്ബനാ ലിയുഖീമുസ്-സലാത ഫ ഇജ്‌അല്‍ അഫ്‌ഇദതന്‍ മിനന്‍-നാസി തഹ്‌വീ ഇലയ്‌ഹിം വര്‍സുഖ്‌ഹും മിന അഥ്-ഥമറാതി ലഅല്ലഹും യശ്‌കുറൂന്‍
O our Lord. I have made some of my offspring to dwell in an uncultivable valley by Your Sacred House (the Ka'bah at Makkah), in order, O our Lord, that they may perform As-Salat (Iqamat-as-Salat), so fill some hearts among men with love towards them, and provide them with fruits so that they may give thanks.
ഞങ്ങളുടെ നാഥാ. എന്‍റെ മക്കളില്‍ ചിലരെ, കൃഷിയില്ലാത്ത ഈ താഴ്വരയില്‍, നിന്‍റെ ആദരണീയ മന്ദിരത്തിനടുത്ത് ഞാന്‍ താമസിപ്പിച്ചിരിക്കുന്നു. ഞങ്ങളുടെ നാഥാ. അവര്‍ നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കാനാണത്. അതിനാല്‍ നീ ജനമനസ്സുകളില്‍ അവരോട് അടുപ്പമുണ്ടാക്കേണമേ. അവര്‍ക്ക് ആഹാരമായി കായ്കനികള്‍ നല്‍കേണമേ. അവര്‍ നന്ദി കാണിച്ചേക്കാം.
38 ٣٨
رَبَّنَآ
റബ്ബനാ
Our Lord
ഞങ്ങളുടെ നാഥാ
إِنَّكَ
ഇന്‍നക
Indeed You
തീര്‍ച്ചയായും നീ
تَعْلَمُ
തഅ്‌ലമു
know
നീ അറിയുന്നു
مَا
മാ
that (which)
യാതൊന്നിനെ
نُخْفِى
നുഖ്‌ഫീ
we conceal
ഞങ്ങള്‍ മറച്ചു വെക്കുന്ന
وَمَا
വമാ
And what
എന്ത്
نُعْلِنُ
നുഉലിനു;
we proclaim
ഞങ്ങള്‍ വെളിവാക്കുന്നത്
وَمَا
വമാ
And what
എന്ത് / ഇല്ല
يَخْفَىٰ
യഖ്‌ഫാ
is hidden
മറഞ്ഞിരിക്കുന്നു
عَلَى
ഉലാ
over
മേല്‍
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
مِن
മിന്‍
From
നിന്ന്
شَيْءٍ
ശയ്‌ഇന്‍
thing
ഒന്നും
فِى
ഫീ
In
ഇല്‍
ٱلأَرْضِ
അല്‍-അര്‍ഡി
the earth
ഭൂമി
وَلاَ
വലാ
and not
ഇല്ല
فِى
ഫി
In
ഇല്‍
ٱلسَّمَآءِ
സ്-സമാഅ്
the heaven
ആകാശത്ത്
رَبَّنَآ إِنَّكَ تَعْلَمُ مَا نُخْفِى وَمَا نُعْلِنُ وَمَا يَخْفَىٰ عَلَى ٱللَّهِ مِن شَيْءٍ فِى ٱلأَرْضِ وَلاَ فِى ٱلسَّمَآءِ
റബ്ബനാ ഇന്‍നക തഅ്‌ലമു മാ നുഖ്‌ഫീ വമാ നുഉലിനു; വമാ യഖ്‌ഫാ ഉലാ അല്ലാഹി മിന്‍ ശയ്‌ഇന്‍ ഫീ അല്‍-അര്‍ഡി വലാ ഫിസ്-സമാഅ്
O our Lord. Certainly, You know what we conceal and what we reveal. Nothing on the earth or in the heaven is hidden from Allah.
ഞങ്ങളുടെ നാഥാ. ഞങ്ങള്‍ മറച്ചുവെക്കുന്നതും തെളിയിച്ചു കാണിക്കുന്നതുമെല്ലാം നീയറിയുന്നു. അല്ലാഹുവില്‍ നിന്ന് മറഞ്ഞിരിക്കുന്നതായി ഒന്നുമില്ല ഭൂമിയിലും ആകാശത്തും.
39 ٣٩
ٱلْحَمْدُ
അല്‍-ഹംദു
(All) the praises and thanks
സര്‍വസ്തുതിയും
لِلَّهِ
ലില്ലാഹി
to Allah
അല്ലാഹുവിനാകുന്നു
ٱلَّذِى
ല്‍-ലധീ
(is) the One Who
യാതോരുവന്‍
وَهَبَ
വഹബ
has granted
ദാനം ചെയ്ത
لِى
ലീ
for me
എനിക്ക്
عَلَى
ഉലാ
over
മേല്‍
ٱلْكِبَرِ
അല്‍-കിബറി
the old age
വാര്‍ദ്ധക്യത്തില്‍
إِسْمَاعِيلَ
ഇസ്‌മാഉീല
Ismail
ഇസ്മാഈലിനെ
وَإِسْحَاقَ
വഇസ്‌ഹാഖ;
and Ishaq
ഇസ്ഹാഖിനെയും
إِنَّ
ഇന്ന
Indeed
നിശ്ചയമായും
رَبِّى
റബ്ബീ
My Lord
എന്‍റെ രക്ഷിതാവ്
لَسَمِيعُ
ലസമീഉ
(is) All-Hearer
കേള്‍ക്കുന്നവനാണ്
ٱلدُّعَآءِ
അദ്-ദുആഅ്
(of) the prayer
പ്രാര്‍ത്ഥന
ٱلْحَمْدُ لِلَّهِ ٱلَّذِى وَهَبَ لِى عَلَى ٱلْكِبَرِ إِسْمَاعِيلَ وَإِسْحَاقَ إِنَّ رَبِّى لَسَمِيعُ ٱلدُّعَآءِ
അല്‍-ഹംദു ലില്ലാഹില്‍-ലധീ വഹബ ലീ ഉലാ അല്‍-കിബറി ഇസ്‌മാഉീല വഇസ്‌ഹാഖ; ഇന്ന റബ്ബീ ലസമീഉ അദ്-ദുആഅ്
All the praises and thanks be to Allah, Who has given me in old age Isma'il (Ishmael) and Ishaque (Isaac). Verily. My Lord is indeed the All-Hearer of invocations.
വയസ്സുകാലത്ത് എനിക്ക് ഇസ്മാഈലിനെയും ഇസ്ഹാഖിനെയും സമ്മാനിച്ച അല്ലാഹുവിന് സ്തുതി. തീര്‍ച്ചയായും എന്‍റെ നാഥന്‍ പ്രാര്‍ഥന കേള്‍ക്കുന്നവനാണ്.