ابراهيم
Ibrahim
ഇബ്രാഹിം
40
٤٠
رَبِّ
റബ്ബി
My Lord
എന്‍റെ നാഥാ
ٱجْعَلْنِى
ഇജ്‌അല്‍നീ
Appoint me
എന്നെ നീ ആക്കേണമേ
مُقِيمَ
മുഖീമ
an establisher
നിലനിര്‍ത്തുന്നവന്‍
ٱلصَّلاَةِ
അസ്-സലാതി
the prayer
നമസ്ക്കാരം
وَمِن
വമിന്‍
And from
ഇല്‍ നിന്നും
ذُرِّيَتِى
ധുറ്റിയ്യതീ;
my offsprings
എന്‍റെ സന്തതികള്‍
رَبَّنَا
റബ്ബനാ
Our Lord
ഞങ്ങളുടെ നാഥാ
وَتَقَبَّلْ
വതഖബ്ബല്‍
and accept
സ്വീകരിക്കുകയും ചെയ്യേണമേ
دُعَآءِ
ദുആഅ്
my prayer
എന്‍റെ പ്രാര്‍ത്ഥന
رَبِّ ٱجْعَلْنِى مُقِيمَ ٱلصَّلاَةِ وَمِن ذُرِّيَتِى رَبَّنَا وَتَقَبَّلْ دُعَآءِ
റബ്ബി ഇജ്‌അല്‍നീ മുഖീമ അസ്-സലാതി വമിന്‍ ധുറ്റിയ്യതീ; റബ്ബനാ വതഖബ്ബല്‍ ദുആഅ്
O my Lord, Make me one who performs As-Salat (Iqamat-as-Salat), and from my offspring, our Lord, And accept my invocation.
എന്‍റെ നാഥാ, എന്നെ നീ നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുന്നവനാക്കേണമേ. എന്‍റെ മക്കളില്‍ നിന്നും അത്തരക്കാരെ ഉണ്ടാക്കേണമേ, ഞങ്ങളുടെ നാഥാ, എന്‍റെ ഈ പ്രാര്‍ഥന നീ സ്വീകരിച്ചാലും.
41
٤١
رَبَّنَا
റബ്ബനാ
Our Lord
ഞങ്ങളുടെ നാഥാ
ٱغْفِرْ
ഇഗ്‌ഫിര്‍
forgive
നീ പൊറുത്തുതരേണമേ
لِى
ലീ
for me
എനിക്ക്
وَلِوَالِدَىَّ
വലിവാലിദയ്യ
and my parents
എന്‍റെ മാതാപിതാക്കള്‍ക്കും
وَلِلْمُؤْمِنِينَ
വലില്‍മുഅ്‌മിനീന
and the believing men
സത്യവിശ്വാസികള്‍ക്കും
يَوْمَ
യവ്‌മ
On the) day
നാളില്‍
يَقُومُ
യഖൂമു
will stand
നടക്കുന്ന
ٱلْحِسَابُ
അല്‍-ഹിസാബ്
(is) the reckoning
കണക്കെടുക്കല്‍ (വിചാരണ)
رَبَّنَا ٱغْفِرْ لِى وَلِوَالِدَىَّ وَلِلْمُؤْمِنِينَ يَوْمَ يَقُومُ ٱلْحِسَابُ
റബ്ബനാ ഇഗ്‌ഫിര്‍ ലീ വലിവാലിദയ്യ വലില്‍മുഅ്‌മിനീന യവ്‌മ യഖൂമു അല്‍-ഹിസാബ്
Our Lord, Forgive me and my parents, and the believers on the Day when the reckoning will be established.
ഞങ്ങളുടെ നാഥാ, വിചാരണ നാളില്‍ നീ എനിക്കും എന്‍റെ മാതാപിതാക്കള്‍ക്കും മുഴുവന്‍ സത്യവിശ്വാസികള്‍ക്കും മാപ്പേകണമേ.
42
٤٢
وَلاَ
വലാ
and not
അപ്പോള്‍ അരുത്
تَحْسَبَنَّ
തഹ്‌സബന്ന
think
നീ വിചാരിക്കുക
ٱللَّهَ
അല്ലാഹ
Allah
അല്ലാഹുവിനെ
غَافِلاً
ഗാഫിലന്‍
(is) unaware
അശ്രദ്ധനാണെന്ന്
عَمَّا
ഉമ്മാ
of what
യാതൊന്നിനെ പറ്റി
يَعْمَلُ
യഅ്‌മലു
do
പ്രവര്‍ത്തിക്കുന്ന
ٱلظَّالِمُونَ
ള്‍-ളാലിമൂന;
are) the wrongdoers
അക്രമികള്‍
إِنَّمَا
ഇന്നമാ
(It is) only
നിശ്ചയമായും
يُؤَخِّرُهُمْ
യുഅഖ്ഖിറുഹും
He gives them respite
അവന്‍ അവരെ പിന്തിക്കുക ചെയ്യുന്നു
لِيَوْمٍ
ലിയവ്‌മിന്‍
on a Day
ഒരു നാളിലേക്ക്
تَشْخَصُ
തശ്‌ഖസു
will stare
തുറിച്ചു നോക്കും
فِيهِ
ഫീഹി
about him
അതില്‍ (ആ നാളില്‍)
ٱلأَبْصَارُ
അല്‍-അബ്‌സാര്‍
the visions
കണ്ണുകള്‍
وَلاَ تَحْسَبَنَّ ٱللَّهَ غَافِلاً عَمَّا يَعْمَلُ ٱلظَّالِمُونَ إِنَّمَا يُؤَخِّرُهُمْ لِيَوْمٍ تَشْخَصُ فِيهِ ٱلأَبْصَارُ
വലാ തഹ്‌സബന്ന അല്ലാഹ ഗാഫിലന്‍ ഉമ്മാ യഅ്‌മലുള്‍-ളാലിമൂന; ഇന്നമാ യുഅഖ്ഖിറുഹും ലിയവ്‌മിന്‍ തശ്‌ഖസു ഫീഹി അല്‍-അബ്‌സാര്‍
Consider not that Allah is unaware of that which the Zalimun do, but He gives them respite up to a Day when the eyes will stare in horror.
അക്രമികള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതിനെപ്പറ്റി അല്ലാഹു അശ്രദ്ധനാണെന്ന് നിങ്ങള്‍ കരുതരുത്. അവന്‍ അവരെ കണ്ണുകള്‍ തുറിച്ചുപോകുന്ന ഒരു നാളിലേക്ക് പിന്തിച്ചിടുന്നുവെന്നേയുള്ളൂ.
43
٤٣
مُهْطِعِينَ
മുഹ്‌തിഉീന
(they) hasten
പരിഭ്രാന്തരായി (പാഞ്ഞുകൊണ്ടിരിക്കുന്ന നിലയില്‍)
مُقْنِعِى
മുഖ്‌നിഉീ
Racing ahead
പൊക്കിപ്പിടിച്ചുകൊണ്ട്
رُءُوسِهِمْ
റുഊസിഹിം
their heads
തങ്ങളുടെ തലകള്‍
لاَ
ലാ
not
ഇല്ല
يَرْتَدُّ
യര്‍തദ്ദു
returning
മടങ്ങുക
إِلَيْهِمْ
ഇലയ്‌ഹിം
at them
അവരിലേക്ക്
طَرْفُهُمْ
തര്‍ഫുഹും;
their gaze
അവരുടെ തുറിച്ച ദൃഷ്ടികള്‍
وَأَفْئِدَتُهُمْ
വഅഫ്‌ഇദതുഹും
and their hearts
അവരുടെ ഹൃദയങ്ങള്‍
هَوَآءٌ
ഹവാഅ്
(are) empty
ശൂന്യമായിരിക്കും
مُهْطِعِينَ مُقْنِعِى رُءُوسِهِمْ لاَ يَرْتَدُّ إِلَيْهِمْ طَرْفُهُمْ وَأَفْئِدَتُهُمْ هَوَآءٌ
മുഹ്‌തിഉീന മുഖ്‌നിഉീ റുഊസിഹിം ലാ യര്‍തദ്ദു ഇലയ്‌ഹിം തര്‍ഫുഹും; വഅഫ്‌ഇദതുഹും ഹവാഅ്
hastening forward with necks outstretched, their heads raised up, their gaze returning not towards them and their hearts empty.
അന്ന് അവര്‍ പരിഭ്രാന്തരായി തലപൊക്കിപ്പിടിച്ച് പാഞ്ഞടുക്കും. അവരുടെ തുറിച്ച ദൃഷ്ടികള്‍ അവരിലേക്ക് മടങ്ങുകയില്ല. അവരുടെ ഹൃദയങ്ങള്‍ ശൂന്യമായിരിക്കും.
44
٤٤
وَأَنذِرِ
വ-അന്‍ധിരി
And warn
നീ താക്കീത് നല്‍കുക
ٱلنَّاسَ
അല്‍-ന്നാസ
(to) the people
മനുഷ്യരോട്
يَوْمَ
യൗമ
On the) day
ദിവസത്തെ
يَأْتِيهِمُ
യഅ്‌തീഹിമു
(when) will come to them
അവര്‍ക്ക് വന്നെത്തുന്ന
ٱلْعَذَابُ
അല്‍-‘അധാബു
the punishment
ശിക്ഷ
فَيَقُولُ
ഫയഖൂലു
he says
അപ്പോള്‍ പറയും
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
ظَلَمُوۤاْ
ഴലമൂ
who wronged
അക്രമം പ്രവര്‍ത്തിച്ച
رَبَّنَآ
റബ്ബനാ
Our Lord
ഞങ്ങളുടെ നാഥാ
أَخِّرْنَآ
അഖ്‌ഖിര്‍നാ
Respite us
ഞങ്ങള്‍ക്ക് നീ അവസരം നല്‍കേണമേ
إِلَىٰ
ഇലാ
to
ലേക്ക് / വരെ
أَجَلٍ
അജലിന്‍
a term
ഒരവധി
قَرِيبٍ
ഖരീബിന്‍
soon after
അടുത്ത
نُّجِبْ
നുജിബ്
we will answer
ഞങ്ങള്‍ ഉത്തരം ചെയ്യാം
دَعْوَتَكَ
ദ‘വതക
Your call
നിന്‍റെ വിളിക്ക്
وَنَتَّبِعِ
വനത്തബി‘ഇ
and we will follow
ഞങ്ങള്‍ പിന്‍പറ്റുകയും ചെയ്യാം
ٱلرُّسُلَ
അല്‍-റുസുല
the Messengers
ദൂതന്മാരെ
أَوَلَمْ
അവലം
Do not
ഇല്ലേ
تَكُونُوۤاْ
തകൂനൂ
you
നിങ്ങളായിരുന്നു
أَقْسَمْتُمْ
അഖ്‌സംതും
you had sworn
നിങ്ങള്‍ സത്യം ചെയ്തു
مِّن
മിന്‍
from
നിന്ന്
قَبْلُ
ഖബ്‌ലു
Before
മുമ്പ്
مَا
മാ
that (which)
യാതൊന്ന് / ഇല്ല
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
مِّن
മിന്‍
from
ഇല്‍ നിന്ന്
زَوَالٍ
ഴവാലിന്‍
end
ഒരു മാറ്റവും
وَأَنذِرِ ٱلنَّاسَ يَوْمَ يَأْتِيهِمُ ٱلْعَذَابُ فَيَقُولُ ٱلَّذِينَ ظَلَمُوۤاْ رَبَّنَآ أَخِّرْنَآ إِلَىٰ أَجَلٍ قَرِيبٍ نُّجِبْ دَعْوَتَكَ وَنَتَّبِعِ ٱلرُّسُلَ أَوَلَمْ تَكُونُوۤاْ أَقْسَمْتُمْ مِّن قَبْلُ مَا لَكُمْ مِّن زَوَالٍ
വ-അന്‍ധിരി അല്‍-ന്നാസ യൗമ യഅ്‌തീഹിമു അല്‍-‘അധാബു ഫയഖൂലു അല്ലധീന ഴലമൂ റബ്ബനാ അഖ്‌ഖിര്‍നാ ഇലാ അജലിന്‍ ഖരീബിന്‍ നുജിബ് ദ‘വതക വനത്തബി‘ഇ അല്‍-റുസുല അവലം തകൂനൂ അഖ്‌സംതും മിന്‍ ഖബ്‌ലു മാ ലകും മിന്‍ ഴവാലിന്‍
And warn mankind of the Day when the torment will come unto them, then the wrong-doers will say: Our Lord. Respite us for a little while, we will answer Your Call and follow the Messengers. Had you not sworn aforetime that you would not leave.
ജനത്തിനു ശിക്ഷ വന്നെത്തുന്ന ദിവസത്തെ സംബന്ധിച്ച് നീ അവരെ താക്കീതു ചെയ്യുക. അതിക്രമം പ്രവര്‍ത്തിച്ചവര്‍ അപ്പോള്‍ പറയും: ഞങ്ങളുടെ നാഥാ. അടുത്ത ഒരവധിവരെ ഞങ്ങള്‍ക്കു നീ അവസരം നല്‍കേണമേ. എങ്കില്‍ നിന്‍റെ വിളിക്ക് ഞങ്ങളുത്തരം നല്‍കാം. നിന്‍റെ ദൂതന്‍മാരെ പിന്തുടരുകയും ചെയ്യാം. അവര്‍ക്കുള്ള മറുപടി ഇതായിരിക്കും: ഞങ്ങള്‍ക്കൊരു മാറ്റവുമുണ്ടാവുകയില്ലെന്ന് നേരത്തെ ആണയിട്ടു പറഞ്ഞിരുന്നില്ലേ നിങ്ങള്‍.
45
٤٥
وَسَكَنتُمْ
വസകന്തും
And you dwelt
നിങ്ങള്‍ താമസിക്കുകയും ചെയ്തു
فِى
ഫീ
In
ഇല്‍
مَسَـٰكِنِ
മസാകിനി
the dwellings
പാര്‍പ്പിടങ്ങള്‍
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
ظَلَمُوۤاْ
ഴലമൂ
who wronged
അക്രമം പ്രവര്‍ത്തിച്ച
أَنفُسَهُمْ
അന്‍ഫുസഹും
themselves
തങ്ങളോട് തന്നെ
وَتَبَيَّنَ
വതബയ്യന
and it had become clear
വ്യക്തമാവുകയും ചെയ്തു
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
كَيْفَ
കൈഫ
how(ever)
എങ്ങനെ
فَعَلْنَا
ഫ‘അല്‍നാ
We dealt
നാം ചെയ്തു
بِهِمْ
ബിഹിം
with them
അവരുമായി
وَضَرَبْنَا
വദറബ്‌നാ
and We put forth
നാം ഉദാഹരിക്കുകയും ചെയ്തു
لَكُمُ
ലകുമു
for you
നിങ്ങള്‍ക്ക്
ٱلأَمْثَالَ
അല്‍-അംഥാല
the examples
ഉപമകള്‍ / ഉദാഹരണങ്ങള്‍
وَسَكَنتُمْ فِى مَسَـٰكِنِ ٱلَّذِينَ ظَلَمُوۤاْ أَنفُسَهُمْ وَتَبَيَّنَ لَكُمْ كَيْفَ فَعَلْنَا بِهِمْ وَضَرَبْنَا لَكُمُ ٱلأَمْثَالَ
വസകന്തും ഫീ മസാകിനി അല്ലധീന ഴലമൂ അന്‍ഫുസഹും വതബയ്യന ലകും കൈഫ ഫ‘അല്‍നാ ബിഹിം വദറബ്‌നാ ലകുമു അല്‍-അംഥാല
And you dwelt in the dwellings of men who wronged themselves, and it was clear to you how We had dealt with them. And We put forth parables for you.
തങ്ങളോടുതന്നെ അതിക്രമം കാണിച്ച ഒരു ജനവിഭാഗത്തിന്‍റെ പാര്‍പ്പിടങ്ങളിലാണല്ലോ നിങ്ങള്‍ താമസിച്ചിരുന്നത്. അവരെ നാമെന്തു ചെയ്തുവെന്ന് നിങ്ങള്‍ വ്യക്തമായി മനസ്സിലാക്കിയിട്ടുണ്ട്. നിങ്ങള്‍ക്കു നാം വ്യക്തമായ ഉപമകള്‍ വഴി കാര്യം വിശദീകരിച്ചു തന്നിട്ടുമുണ്ട്.
46
٤٦
وَقَدْ
വഖദ്
and verily
തീര്‍ച്ചയായും എന്നാല്‍
مَكَرُواْ
മകരൂ
they planned
അവര്‍ തന്ത്രം പ്രയോഗിച്ചു
مَكْرَهُمْ
മക്‌റഹും
their plan
അവരുടെ തന്ത്രം
وَعِندَ
വ‘ഇന്‍ദ
and with
കൂടെ / ഉണ്ട്
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവില്‍
مَكْرُهُمْ
മക്‌റഹും
their plotting
അവര്‍ക്കെതിരിലുള്ള തന്ത്രം
وَإِن
വ-ഇന്‍
And if
എങ്കിലും
كَانَ
കാന
is
ആണ്
مَكْرُهُمْ
മക്‌റഹും
their plotting
അവരുടെ കുതന്ത്രം
لِتَزُولَ
ലിതഴൂല
that should be moved
പിഴുതുമാറ്റാന്‍ പോന്നത്
مِنْهُ
മിന്‍ഹു
from him
അതുനിമിത്തം
ٱلْجِبَالُ
അല്‍-ജിബാലു
the mountains
പര്‍വ്വതങ്ങള്‍
وَقَدْ مَكَرُواْ مَكْرَهُمْ وَعِندَ ٱللَّهِ مَكْرُهُمْ وَإِن كَانَ مَكْرُهُمْ لِتَزُولَ مِنْهُ ٱلْجِبَالُ
വഖദ് മകരൂ മക്‌റഹും വ‘ഇന്‍ദ അല്ലാഹി മക്‌റഹും വ-ഇന്‍ കാന മക്‌റഹും ലിതഴൂല മിന്‍ഹു അല്‍-ജിബാലു
Indeed, they planned their plot, and their plot was with Allah, though their plot was a great it would never be able to remove the mountains from their places.
അവര്‍ തങ്ങളുടെ കൗശലം പരമാവധി പ്രയോഗിച്ചു. എന്നാല്‍ അവര്‍ക്കെതിരിലുള്ള കൗശലം അല്ലാഹുവിങ്കലുണ്ട്. അവരുടെ കുതന്ത്രം പര്‍വതങ്ങളെ പിഴുതുമാറ്റാന്‍ പോന്നതാണെങ്കിലും.
47
٤٧
فَلاَ
ഫലാ
So (let) not
അത്കൊണ്ട് അരുത്
تَحْسَبَنَّ
തഹ്‌സബന്ന
think
നിങ്ങള്‍ വിചാരിക്കുക
ٱللَّهَ
അല്ലാഹ
Allah
അല്ലാഹുവിനെ
مُخْلِفَ
മുഖ്‌ലിഫ
will fail
ലംഘിക്കുന്നവനെന്നു
وَعْدِهِ
വ‘ദിഹി
(to) keep His Promise
അവന്‍റെ വാഗ്ദാനം
رُسُلَهُ
റുസുലഹു
His Messengers
അവന്‍റെ ദൂതന്‍മാരോട് (ഉള്ള)
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
عَزِيزٌ
‘അഴീഴുന്‍
(is) All-Mighty
പ്രതാപശാലി
ذُو
ധൂ
(is) the Possessor
ഉടമ
ٱنْتِقَامٍ
ഇന്‍തിഖാമിന്‍
(of) Retribution
ശിക്ഷാനടപടിയുടെ / പ്രതികാരനടപടി
فَلاَ تَحْسَبَنَّ ٱللَّهَ مُخْلِفَ وَعْدِهِ رُسُلَهُ إِنَّ ٱللَّهَ عَزِيزٌ ذُو ٱنْتِقَامٍ
ഫലാ തഹ്‌സബന്ന അല്ലാഹ മുഖ്‌ലിഫ വ‘ദിഹി റുസുലഹു ഇന്ന അല്ലാഹ ‘അഴീഴുന്‍ ധൂ ഇന്‍തിഖാമിന്‍
So think not that Allah will fail to keep His Promise to His Messengers. Certainly, Allah is All-Mighty, - All-Able of Retribution.
അല്ലാഹു തന്‍റെ ദൂതന്‍മാര്‍ക്ക് നല്‍കിയ വാഗ്ദാനം ലംഘിക്കുമെന്ന് നീ ഒരിക്കലും കരുതരുത്. തീര്‍ച്ചയായും അല്ലാഹു പ്രതാപിയാണ്. പ്രതികാര നടപടി സ്വീകരിക്കുന്നവനും.
48
٤٨
يَوْمَ
യൗമ
On the) day
ഒരു നാള്‍
تُبَدَّلُ
തുബദ്ദലു
will be changed
മാറ്റപ്പെടും
ٱلأَرْضُ
അല്‍-അര്‍ദു
the earth
ഭൂമി
غَيْرَ
ഘൈറ
other than
അല്ലാതായി
ٱلأَرْضِ
അല്‍-അര്‍ദി
the earth
ഭൂമി
وَٱلسَّمَاوَاتُ
വ-അല്‍-സമാവാതു
and the heavens
ആകാശങ്ങളും
وَبَرَزُواْ
വബറഴൂ
And they will come forth
അവര്‍ മറയില്ലാതെ പ്രത്യക്ഷപ്പെടും
لِلَّهِ
ലില്ലാഹി
to Allah
അല്ലാഹുവിന്
ٱلْوَاحِدِ
അല്‍-വാഹിദി
the One
ഏകനായ
الْقَهَّارِ
അല്‍-ഖഹ്ഹാറി
the Irresistible
എല്ലാം അടക്കിഭരിക്കുന്നവനായ
يَوْمَ تُبَدَّلُ ٱلأَرْضُ غَيْرَ ٱلأَرْضِ وَٱلسَّمَاوَاتُ وَبَرَزُواْ لِلَّهِ ٱلْوَاحِدِ الْقَهَّارِ
യൗമ തുബദ്ദലു അല്‍-അര്‍ദു ഘൈറ അല്‍-അര്‍ദി വ-അല്‍-സമാവാതു വബറഴൂ ലില്ലാഹി അല്‍-വാഹിദി അല്‍-ഖഹ്ഹാറി
On the Day when the earth will be changed to another earth and so will be the heavens, and they will appear before Allah, the One, the Irresistible.
ഈ ഭൂമി ഒരുനാള്‍ ഭൂമിയല്ലാതായിത്തീരും. ആകാശങ്ങളും അവയല്ലാതായി മാറും. ഏകനും എല്ലാറ്റിനെയും അടക്കി ഭരിക്കുന്നവനുമായ അല്ലാഹുവിന്‍റെ മുന്നില്‍ അവയെല്ലാം മറയില്ലാതെ പ്രത്യക്ഷപ്പെടും.
49
٤٩
وَتَرَى
വതറാ
And you will see
നിനക്കു കാണാം
ٱلْمُجْرِمِينَ
അല്‍-മുജ്‌റിമീന
the criminals
കുറ്റവാളികളെ
يَوْمَئِذٍ
യൗമഇധിന്‍
that day
അന്ന്
مُّقَرَّنِينَ
മുഖറനീന
bound together
ബന്ധിതരായി
فِى
ഫീ
In
ഇല്‍
ٱلأَصْفَادِ
അല്‍-അസ്‌ഫാദി
the chains
ചങ്ങലകള്‍
وَتَرَى ٱلْمُجْرِمِينَ يَوْمَئِذٍ مُّقَرَّنِينَ فِى ٱلأَصْفَادِ
വതറാ അല്‍-മുജ്‌റിമീന യൗമഇധിന്‍ മുഖറനീന ഫീ അല്‍-അസ്‌ഫാദി
And you will see the Mujrimun that Day bound together in fetters.
അന്ന് കുറ്റവാളികളെ നിനക്കു കാണാം. അവര്‍ ചങ്ങലകളില്‍ പരസ്പരം ബന്ധിക്കപ്പെട്ടവരായിരിക്കും.