Display Settings

Font Size 22px

ابراهيم

Ibrahim

ഇബ്രാഹിം

Surah 14 52 verses Madani
20 ٢٠
وَمَا
വമാ
And what
എന്ത് / അല്ല
ذٰلِكَ
ധാലിക
That
ആ/അത്
عَلَى
ഉലാ
over
മേല്‍
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്
بِعَزِيزٍ
ബിഉസീസ്
mighty
ഒരു പ്രതാപ ശാലി
وَمَا ذٰلِكَ عَلَى ٱللَّهِ بِعَزِيزٍ
വമാ ധാലിക ഉലാ അല്ലാഹി ബിഉസീസ്
And for Allah that is not hard or difficult.
അല്ലാഹുവിനിതൊട്ടും പ്രയാസകരമല്ല.
21 ٢١
وَبَرَزُواْ
വബറസൂ
And they will come forth
അവര്‍ മറയില്ലാതെ പ്രത്യക്ഷപ്പെടും
لِلَّهِ
ലില്ലാഹി
to Allah
അല്ലാഹുവിങ്കല്‍
جَمِيعاً
ജമീഅന്‍
all together
എല്ലാവരും
فَقَالَ
ഫഖാല
Then he said
അപ്പോള്‍ പറയും
ٱلضُّعَفَاءُ
ദ്-ദുഅഫാഉ
the weak
ബലഹീനര്‍
لِلَّذِينَ
ലില്ലധീന
for those who
യാതോരുത്തരോട്
ٱسْتَكْبَرُوۤاْ
സ്-തക്‌ബറൂ
were arrogant
അഹംഭാവം നടിച്ച (അഹങ്കരിച്ച)
إِنَّا
ഇന്നാ
Indeed, We
തീര്‍ച്ചയായും ഞങ്ങള്‍
كُنَّا
കുന്നാ
we are
ഞങ്ങള്‍ ആയിരുന്നു
لَكُمْ
ലകും
for you
നിങ്ങളുടെ
تَبَعًا
തബഉന്‍
followers
അനുയായികള്‍
فَهَلْ
ഫഹല്‍
Then do
ആണോ
أَنتُمْ
അന്‍തും
you
നിങ്ങള്‍
مُّغْنُونَ
മുഗ്‌നൂന
the one who avails
ഒഴിവാക്കിത്തരുന്നവര്‍
عَنَّا
ഉന്നാ
from us
ഞങ്ങള്‍ക്ക്
مِنْ
മിന്‍
from
ഇല്‍ നിന്ന്
عَذَابِ
ഉധാബി
(the) punishment
ശിക്ഷ
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
مِن
മിന്‍
From
യില്‍നിന്ന്
شَيْءٍ
ശയ്‌;
thing
വല്ലതും
قَالُواْ
ഖാലൂ
They say
അവര്‍ പറഞ്ഞു
لَوْ
ലവ്‌
if
എങ്കില്‍
هَدَانَا
ഹദാനാ
has guided us
ഞങ്ങളെ നേര്‍മാര്‍ഗത്തിലാക്കിയിരുന്നു
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
لَهَدَيْنَاكُمْ
ലഹദയ്‌നാകും;
surely we would have guided
ഞങ്ങള്‍ നിങ്ങളെ നേര്‍മാര്‍ഗത്തിലാക്കിയേനെ
سَوَآءٌ
സവാഉന്‍
(It is) same
സമമാണ്
عَلَيْنَآ
ഉലയ്‌നാ
to us
ഞങ്ങള്‍ക്ക്
أَجَزِعْنَآ
അജസിഉനാ
whether we show intolerance
ഞങ്ങള്‍ വേവലാതിപെട്ടാലും
أَمْ
അം
Or
അല്ലെങ്കില്‍
صَبَرْنَا
സബര്‍നാ
we are patient
ഞങ്ങള്‍ ക്ഷമിച്ചാലും
مَا
മാ
that (which)
യാതൊന്ന്
لَنَا
ലനാ
(for) us
ഞങ്ങള്‍ക്കായി
مِن
മിന്‍
From
‍നിന്ന്
مَّحِيصٍ
മഹീസ്
place of escape
ഒരു ഓടി രക്ഷപ്പെടാനുള്ള സ്ഥലം
وَبَرَزُواْ لِلَّهِ جَمِيعاً فَقَالَ ٱلضُّعَفَاءُ لِلَّذِينَ ٱسْتَكْبَرُوۤاْ إِنَّا كُنَّا لَكُمْ تَبَعًا فَهَلْ أَنتُمْ مُّغْنُونَ عَنَّا مِنْ عَذَابِ ٱللَّهِ مِن شَيْءٍ قَالُواْ لَوْ هَدَانَا ٱللَّهُ لَهَدَيْنَاكُمْ سَوَآءٌ عَلَيْنَآ أَجَزِعْنَآ أَمْ صَبَرْنَا مَا لَنَا مِن مَّحِيصٍ
വബറസൂ ലില്ലാഹി ജമീഅന്‍ ഫഖാലദ്-ദുഅഫാഉ ലില്ലധീനസ്-തക്‌ബറൂ ഇന്നാ കുന്നാ ലകും തബഉന്‍ ഫഹല്‍ അന്‍തും മുഗ്‌നൂന ഉന്നാ മിന്‍ ഉധാബില്ലാഹി മിന്‍ ശയ്‌; ഖാലൂ ലവ്‌ ഹദാനാ അല്ലാഹു ലഹദയ്‌നാകും; സവാഉന്‍ ഉലയ്‌നാ അജസിഉനാ അം സബര്‍നാ മാ ലനാ മിന്‍ മഹീസ്
And they all shall appear before Allah then the weak will say to those who were arrogant: Verily, we were following you; can you avail us anything from Allah's Torment? They will say: Had Allah guided us, we would have guided you. It makes no difference to us whether we rage, or bear with patience, there is no place of refuge for us.
അവരെല്ലാവരും അല്ലാഹുവിങ്കല്‍ മറയില്ലാതെ പ്രത്യക്ഷപ്പെടും. അപ്പോള്‍ ഈ ലോകത്ത് ദുര്‍ബലരായിരുന്നവര്‍, അഹങ്കരിച്ചു കഴിഞ്ഞിരുന്നവരോടു പറയും: തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളുടെ അനുയായികളായിരുന്നുവല്ലോ. അതിനാലിപ്പോള്‍ അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്ന് ഞങ്ങള്‍ക്ക് എന്തെങ്കിലും ഇളവ് ഉണ്ടാക്കിത്തരുമോ? അവര്‍ പറയും: അല്ലാഹു ഞങ്ങള്‍ക്കു വല്ല രക്ഷാമാര്‍ഗവും കാണിച്ചു തന്നിരുന്നെങ്കില്‍ ഞങ്ങള്‍ നിങ്ങള്‍ക്കും രക്ഷാമാര്‍ഗം കാണിച്ചുതരുമായിരുന്നു. ഇനി നാം വെപ്രാളപ്പെടുന്നതും ക്ഷമപാലിക്കുന്നതും സമമാണ്. നമുക്കു രക്ഷപ്പെടാനൊരു പഴുതുമില്ല.
22 ٢٢
وَقَالَ
വഖാല
And says
പറഞ്ഞു
ٱلشَّيْطَانُ
അശ്-ശയ്‌താനു
the Shaitaan
പിശാച്ച്
لَمَّا
ലമ്മാ
when
അപ്പോള്‍
قُضِىَ
ഖുദിയ
it will be judged
തീര്‍പ്പുണ്ടായപ്പോള്‍
ٱلأَمْرُ
ല്‍-അംറു
the matter
വിധി
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
وَعَدَكُمْ
വഉദകും
promised you
അവന്‍ നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കി
وَعْدَ
വഉദ
A Promise
വാഗ്ദാനം
ٱلْحَقِّ
അല്‍-ഹഖ്ഖി
the truth
യഥാര്‍ത്ഥ / സത്യമായ
وَوَعَدتُّكُمْ
വവഉദത്തുകും
And I promised you
ഞാനും നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കി
فَأَخْلَفْتُكُمْ
ഫഅഖ്‌ലഫ്‌തുകും;
but I betrayed you
എന്നാല്‍ ഞാന്‍ അത് നിങ്ങളോട് ലംഘിച്ചു
وَمَا
വമാ
And what
അത് ഇല്ല
كَانَ لِىَ
കാന ലീ
I had
എനിക്ക് ഉണ്ടായിരുന്നു
عَلَيْكُمْ
ഉലയ്‌കും
to you
നിങ്ങളുടെ മേല്‍
مِّن
മിന്‍
from
ഇല്‍ നിന്ന്
سُلْطَانٍ
സുല്‍താനിന്‍
authority
അധികാരം
إِلاَّ
ഇല്ലാ
except
ഒഴികെ
أَن
അന്‍
that
അത് (എന്നത്)
دَعَوْتُكُمْ
ദഉവ്‌തുകും
I invited you
ഞാന്‍ നിങ്ങളെ ക്ഷണിച്ചു
فَٱسْتَجَبْتُمْ
ഫസ്തജബ്‌തും
and you responded
അപ്പോള്‍ നിങ്ങള്‍ എനിക്ക് ഉത്തരം നല്‍കി
لِى
ലീ;
for me
എന്നോട്
فَلاَ
ഫലാ
So (let) not
അത്കൊണ്ട് അരുത്
تَلُومُونِى
തലൂമൂനീ
blame me
നിങ്ങളെന്നെ കുറ്റപ്പെടുത്തുക
وَلُومُوۤاْ
വലൂമൂ
but blame
നിങ്ങള്‍ കുറ്റപ്പെടുത്തുക
أَنفُسَكُمْ
അന്‍ഫുസകും;
yourselves
നിങ്ങളെ തന്നെ
مَّآ
മാ
What(ever)
യാതൊന്ന് / അല്ല
أَنَاْ
അനാ
I am
ഞാന്‍
بِمُصْرِخِكُمْ
ബിമുസ്‌റിഖികും
(be) your helper
നിങ്ങളെ സഹായിക്കുന്നവന്‍ / രക്ഷിക്കുന്നവന്‍
وَمَآ
വമാ
But not
അല്ല
أَنتُمْ
അന്‍തും
you
നിങ്ങള്‍
بِمُصْرِخِىَّ
ബിമുസ്‌റിഖിയ്യ;
(be) my helper
എന്നെ സഹായിക്കുന്നവന്‍ / രക്ഷിക്കുന്നവന്‍
إِنِّى
ഇന്നീ
Indeed, I
തീര്‍ച്ചയായും ഞാന്‍
كَفَرْتُ
കഫര്‍തു
deny
നിഷേധിക്കുന്നു
بِمَآ
ബിമാ
in what
യാതോന്നിനെ
أَشْرَكْتُمُونِ
അശ്‌റക്തുമൂനീ
your association of me (with Allah)
നിങ്ങള്‍ എന്നെ ദൈവത്തിന്‍റെ പങ്കാളിയാക്കിയത്
مِن
മിന്‍
From
നിന്ന്
قَبْلُ
ഖബ്‌ലു;
Before
മുമ്പ്
إِنَّ
ഇന്നാ
Indeed
നിശ്ചയമായും
ٱلظَّالِمِينَ
ള്‍-ളാലിമീന
the wrongdoers
അക്രമികള്‍
لَهُمْ
ലഹും
for them
അവര്‍ക്ക്
عَذَابٌ
ഉധാബുന്‍
(is) a punishment
ശിക്ഷ
أَلِيمٌ
അലീം
painful
വേദനയേറിയ
وَقَالَ ٱلشَّيْطَانُ لَمَّا قُضِىَ ٱلأَمْرُ إِنَّ ٱللَّهَ وَعَدَكُمْ وَعْدَ ٱلْحَقِّ وَوَعَدتُّكُمْ فَأَخْلَفْتُكُمْ وَمَا كَانَ لِىَ عَلَيْكُمْ مِّن سُلْطَانٍ إِلاَّ أَن دَعَوْتُكُمْ فَٱسْتَجَبْتُمْ لِى فَلاَ تَلُومُونِى وَلُومُوۤاْ أَنفُسَكُمْ مَّآ أَنَاْ بِمُصْرِخِكُمْ وَمَآ أَنتُمْ بِمُصْرِخِىَّ إِنِّى كَفَرْتُ بِمَآ أَشْرَكْتُمُونِ مِن قَبْلُ إِنَّ ٱلظَّالِمِينَ لَهُمْ عَذَابٌ أَلِيمٌ
വഖാല അശ്-ശയ്‌താനു ലമ്മാ ഖുദിയല്‍-അംറു ഇന്ന അല്ലാഹ വഉദകും വഉദ അല്‍-ഹഖ്ഖി വവഉദത്തുകും ഫഅഖ്‌ലഫ്‌തുകും; വമാ കാന ലീ ഉലയ്‌കും മിന്‍ സുല്‍താനിന്‍ ഇല്ലാ അന്‍ ദഉവ്‌തുകും ഫസ്തജബ്‌തും ലീ; ഫലാ തലൂമൂനീ വലൂമൂ അന്‍ഫുസകും; മാ അനാ ബിമുസ്‌റിഖികും വമാ അന്‍തും ബിമുസ്‌റിഖിയ്യ; ഇന്നീ കഫര്‍തു ബിമാ അശ്‌റക്തുമൂനീ മിന്‍ ഖബ്‌ലു; ഇന്നാള്‍-ളാലിമീന ലഹും ഉധാബുന്‍ അലീം
And Shaitan (Satan) will say when the matter has been decided: Verily, Allah promised you a promise of truth. And I too promised you, but I betrayed you. I had no authority over you except that I called you, so you responded to me. So blame me not, but blame yourselves. I cannot help you, nor can you help me. I deny your former act in associating me (Satan) as a partner with Allah. Verily, there is a painful torment for the Zalimun.
വിധി തീര്‍പ്പുണ്ടായിക്കഴിഞ്ഞാല്‍ പിശാച് പറയും: അല്ലാഹു നിങ്ങള്‍ക്ക് സത്യമായ വാഗ്ദാനമാണ് നല്‍കിയത്. ഞാനും നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നു. പക്ഷേ, ഞാനത് ലംഘിച്ചു. എനിക്ക് നിങ്ങളുടെ മേല്‍ ഒരധികാരവുമുണ്ടായിരുന്നില്ല. ഞാന്‍ നിങ്ങളെ ക്ഷണിച്ചുവെന്നുമാത്രം. അപ്പോള്‍ നിങ്ങളെനിക്ക് ഉത്തരം നല്‍കി. അതിനാല്‍ നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തേണ്ട. നിങ്ങളെ ത്തന്നെ കുറ്റപ്പെടുത്തിയാല്‍ മതി. എനിക്കു നിങ്ങളെ രക്ഷിക്കാനാവില്ല. നിങ്ങള്‍ക്ക് എന്നെയും രക്ഷിക്കാനാവില്ല. നേരത്തെ നിങ്ങളെന്നെ അല്ലാഹുവിന് പങ്കാളിയാക്കിയിരുന്നതിനെ ഞാനിതാ നിഷേധിക്കുന്നു. തീര്‍ച്ചയായും അക്രമികള്‍ക്ക് നോവേറിയ ശിക്ഷയുണ്ട്.
23 ٢٣
وَأُدْخِلَ
വഉദ്‌ഖില
and admitted
പ്രവേശിപ്പിക്കപ്പെടും
ٱلَّذِينَ
ല്‍-ലധീന
Those who
യാതോരുത്തര്‍
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
وَعَمِلُواْ
വഉമിലൂ
and did
പ്രവര്‍ത്തിച്ചവരും
ٱلصَّالِحَاتِ
അസ്-സാലിഹാതി
[the] righteous deeds
സല്‍കര്‍മ്മങ്ങള്‍
جَنَّاتٍ
ജന്നാതിന്‍
Gardens
സ്വര്‍ഗങ്ങളില്‍
تَجْرِى
തജ്‌റീ
flows
ഒഴുകുന്നു
مِن
മിന്‍
From
യില്‍നിന്ന് (ലൂടെ)
تَحْتِهَا
തഹ്‌തിഹാ
underneath them
അവയുടെ താഴ്ഭാഗത്ത്
ٱلأَنْهَارُ
അല്‍-അന്‍ഹാറു
[the] rivers
നദികള്‍
خَالِدِينَ
ഖാലിദീന
abiding forever
സത്യവാസികളായി
فِيهَا
ഫീഹാ
therein
അതില്‍
بِإِذْنِ
ബിഇധ്‌നി
by (the) permission
കല്‍പനപ്രകാരം
رَبِّهِمْ
റബ്ബിഹിം;
their Lord
അവരുടെ രക്ഷിതാവിന്‍റെ
تَحِيَّتُهُمْ
തഹിയ്യതുഹും
their greetings
അവരുടെ അഭിവാദ്യം
فِيهَا
ഫീഹാ
therein
അവിടെ
سَلاَمٌ
സലാം
Peace
(സലാം) സമാധാനം എന്നായിരിക്കും
وَأُدْخِلَ ٱلَّذِينَ آمَنُواْ وَعَمِلُواْ ٱلصَّالِحَاتِ جَنَّاتٍ تَجْرِى مِن تَحْتِهَا ٱلأَنْهَارُ خَالِدِينَ فِيهَا بِإِذْنِ رَبِّهِمْ تَحِيَّتُهُمْ فِيهَا سَلاَمٌ
വഉദ്‌ഖിലല്‍-ലധീന ആമനൂ വഉമിലൂ അസ്-സാലിഹാതി ജന്നാതിന്‍ തജ്‌റീ മിന്‍ തഹ്‌തിഹാ അല്‍-അന്‍ഹാറു ഖാലിദീന ഫീഹാ ബിഇധ്‌നി റബ്ബിഹിം; തഹിയ്യതുഹും ഫീഹാ സലാം
And those who believed and did righteous deeds, will be made to enter Gardens under which rivers flow, to dwell therein forever, with the permission of their Lord. Their greeting therein will be: Salam (peace) .
സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ പ്രവേശിക്കും. തങ്ങളുടെ നാഥന്‍റെ ഹിതമനുസരിച്ച് അവരവിടെ നിത്യവാസികളായിരിക്കും. അവിടെയവരുടെ അഭിവാദ്യം സമാധാനത്തിന്‍റേതായിരിക്കും.
24 ٢٤
أَلَمْ
അലം
Do not
ഇല്ലേ
تَرَ
തറ
you seen
നീ കണ്ടു
كَيْفَ
കയ്‌ഫ
how(ever)
എങ്ങനെ
ضَرَبَ
ദറബ
sets forth
ഉദാഹരിച്ചു
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
مَثَلاً
മഥലന്‍
example
ഉദാഹരണം
كَلِمَةً
കലിമതന്‍
a word
വചനത്തെ
طَيِّبَةً
തയ്യിബതന്‍
pure
നല്ല
كَشَجَرةٍ
കശജറതിന്‍
(is) like a tree
ഒരു വൃക്ഷത്തെ പോലെ
طَيِّبَةٍ
തയ്യിബതിന്‍
good
നല്ല
أَصْلُهَا
അസ്‌ലുഹാ
its root
അതിന്‍റെ മുരട്
ثَابِتٌ
ഥാബിതുന്‍
(is) firm
അടിയുറച്ച് നില്‍ക്കുന്നതാണ്
وَفَرْعُهَا
വഫര്‍ഉഹാ
and its branches
അതിന്‍റെ ശാഖ
فِى
ഫി
In
ഇല്‍
ٱلسَّمَآءِ
സ്-സമാഅ്
the heaven
ആകാശത്ത്
أَلَمْ تَرَ كَيْفَ ضَرَبَ ٱللَّهُ مَثَلاً كَلِمَةً طَيِّبَةً كَشَجَرةٍ طَيِّبَةٍ أَصْلُهَا ثَابِتٌ وَفَرْعُهَا فِى ٱلسَّمَآءِ
അലം തറ കയ്‌ഫ ദറബ അല്ലാഹു മഥലന്‍ കലിമതന്‍ തയ്യിബതന്‍ കശജറതിന്‍ തയ്യിബതിന്‍ അസ്‌ലുഹാ ഥാബിതുന്‍ വഫര്‍ഉഹാ ഫിസ്-സമാഅ്
See you not how Allah sets forth a parable. A goodly word as a goodly tree, whose root is firmly fixed, and its branches to the sky.
ഉത്തമ വചനത്തിന് അല്ലാഹു നല്‍കിയ ഉദാഹരണം എങ്ങനെയെന്ന് നീ കാണുന്നില്ലേ. അത് നല്ല ഒരു മരം പോലെയാണ്. അതിന്‍റെ വേരുകള്‍ ഭൂമിയില്‍ ആണ്ടിറങ്ങിയിരിക്കുന്നു. ശാഖകള്‍ അന്തരീക്ഷത്തില്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു.
25 ٢٥
تُؤْتِيۤ
തുഅ്‌തീ
Giving
അത് നല്‍കുന്നു
أُكُلَهَا
ഉകുലഹാ
its fruit
അതിന്‍റെ ഫലങ്ങള്‍
كُلَّ
കുല്ല
(of) all
എല്ലാ ഓരോ
حِينٍ
ഹീനിന്‍
a time
സമയം (വും)
بِإِذْنِ
ബിഇധ്‌നി
by (the) permission
കല്‍പനപ്രകാരം
رَبِّهَا
റബ്ബിഹാ;
their Lord
അതിന്‍റെ രക്ഷിതാവിന്‍റെ
وَيَضْرِبُ
വയദ്‌റിബു
And sets forth
ഉദാഹരിക്കുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
ٱلأَمْثَالَ
ല്‍-അംഥാല
the examples
ഉദാഹരണങ്ങള്‍
لِلنَّاسِ
ലിന്നാസി
for mankind
മനുഷ്യരോട്
لَعَلَّهُمْ
ലഅല്ലഹും
perhaps they may
അവര്‍ ആയേക്കാം
يَتَذَكَّرُونَ
യതധക്കറൂന്‍
remember
അവര്‍ ചിന്തിക്കുന്നു
تُؤْتِيۤ أُكُلَهَا كُلَّ حِينٍ بِإِذْنِ رَبِّهَا وَيَضْرِبُ ٱللَّهُ ٱلأَمْثَالَ لِلنَّاسِ لَعَلَّهُمْ يَتَذَكَّرُونَ
തുഅ്‌തീ ഉകുലഹാ കുല്ല ഹീനിന്‍ ബിഇധ്‌നി റബ്ബിഹാ; വയദ്‌റിബുല്ലാഹുല്‍-അംഥാല ലിന്നാസി ലഅല്ലഹും യതധക്കറൂന്‍
Giving its fruit at all times, by the Leave of its Lord and Allah sets forth parables for mankind in order that they may remember.
എല്ലാ കാലത്തും അത് അതിന്‍റെ നാഥന്‍റെ അനുമതിയോടെ ഫലങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നു. അല്ലാഹു ജനങ്ങള്‍ക്ക് ഉപമകള്‍ വിശദീകരിച്ചു കൊടുക്കുന്നു. അവര്‍ ചിന്തിച്ചറിയാന്‍.
26 ٢٦
وَمَثلُ
വമഥലു
And (the) example
ഉദാഹരണം
كَلِمَةٍ
കലിമതിന്‍
(of) a word
ഒരു വാക്കിന്‍റെ / വചനത്തിന്‍റെ
خَبِيثَةٍ
ഖബീഥതിന്‍
evil
ചീത്ത
كَشَجَرَةٍ
കശജറതിന്‍
(is) like a tree
ഒരു വൃക്ഷത്തെ പോലെ
خَبِيثَةٍ
ഖബീഥതിന്‍
evil
ചീത്ത
ٱجْتُثَّتْ
ഇജ്‌തുഥ്ഥത്‌
uprooted
അത് പിഴുതെടുക്കപ്പെടുന്നു
مِن
മിന്‍
From
യില്‍നിന്ന്
فَوْقِ
ഫവ്‌ഖി
the surface
മുകള്‍
ٱلأَرْضِ
അല്‍-അര്‍ഡി
the earth
ഭൂമി
مَا
മാ
that (which)
യാതൊന്ന് / ഇല്ല
لَهَا
ലഹാ
to it
അതിന്ന്
مِن
മിന്‍
From
യില്‍നിന്ന്
قَرَارٍ
ഖറാര്‍
an abode
ഒരു നിലനില്‍പ്പ്‌
وَمَثلُ كَلِمَةٍ خَبِيثَةٍ كَشَجَرَةٍ خَبِيثَةٍ ٱجْتُثَّتْ مِن فَوْقِ ٱلأَرْضِ مَا لَهَا مِن قَرَارٍ
വമഥലു കലിമതിന്‍ ഖബീഥതിന്‍ കശജറതിന്‍ ഖബീഥതിന്‍ ഇജ്‌തുഥ്ഥത്‌ മിന്‍ ഫവ്‌ഖി അല്‍-അര്‍ഡി മാ ലഹാ മിന്‍ ഖറാര്‍
And the parable of an evil word is that of an evil tree uprooted from the surface of earth having no stability.
ചീത്ത വചനത്തിന്‍റെ ഉപമ ഒരു ക്ഷുദ്ര വൃക്ഷത്തിന്‍റേതാണ്. ഭൂതലത്തില്‍ നിന്ന് അത് വേരോടെ പിഴുതെറിയപ്പെട്ടിരിക്കുന്നു. അതിനെ ഉറപ്പിച്ചു നിര്‍ത്തുന്ന ഒന്നുമില്ല.
27 ٢٧
يُثَبِّتُ
യുഥബ്ബിതു
keeps firm
ഉറപ്പിച്ചു നിര്‍ത്തുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
ٱلَّذِينَ
ല്‍-ലധീന
Those who
യാതോരുത്തരെ
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
بِٱلْقَوْلِ
ബില്‍-ഖവ്‌ലി
with word
വചനത്താല്‍
ٱلثَّابِتِ
അഥ്-ഥാബിതി
the firm
സുസ്ഥിരമായ
فِى
ഫീ
In
ഇല്‍
ٱلْحَيَاةِ
അല്‍-ഹയാതി
(of) life
ജീവിതത്തില്‍
ٱلدُّنْيَا
അദ്-ദുന്‍യാ
(of) the world
ഇഹത്തിലെ
وَفِى
വഫീ
And for
പിന്നെ അതിലും
ٱلآخِرَةِ
അല്‍-ആഖിറതി;
the Hereafter
പരലോകത്ത്
وَيُضِلُّ
വയുദില്ലു
And lets go astray
പിഴവിലാക്കുകയും ചെയ്യുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
ٱلظَّالِمِينَ
ള്‍-ളാലിമീന;
the wrongdoers
അക്രമികളെ
وَيَفْعَلُ
വയഫ്‌അലു
And does
പ്രവര്‍ത്തിക്കുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
مَا
മാ
that (which)
യാതൊന്ന്
يَشَآءُ
യശാഉ
He wills
അവനുദ്ദേശിക്കുന്ന
يُثَبِّتُ ٱللَّهُ ٱلَّذِينَ آمَنُواْ بِٱلْقَوْلِ ٱلثَّابِتِ فِى ٱلْحَيَاةِ ٱلدُّنْيَا وَفِى ٱلآخِرَةِ وَيُضِلُّ ٱللَّهُ ٱلظَّالِمِينَ وَيَفْعَلُ ٱللَّهُ مَا يَشَآءُ
യുഥബ്ബിതുല്ലാഹുല്‍-ലധീന ആമനൂ ബില്‍-ഖവ്‌ലി അഥ്-ഥാബിതി ഫീ അല്‍-ഹയാതി അദ്-ദുന്‍യാ വഫീ അല്‍-ആഖിറതി; വയുദില്ലുല്ലാഹുള്‍-ളാലിമീന; വയഫ്‌അലുല്ലാഹു മാ യശാഉ
Allah will keep firm those who believe, with the word that stands firm in this world, and in the Hereafter. And Allah will cause to go astray those who are Zalimun, and Allah does what He wills.
സത്യവിശ്വാസം സ്വീകരിച്ചവര്‍ക്ക് അല്ലാഹു സുസ്ഥിരമായ വചനത്താല്‍ സ്ഥൈര്യം നല്‍കുന്നു. ഇഹലോക ജീവിതത്തിലും പരലോകത്തും. അക്രമികളെ അല്ലാഹു വഴികേടിലാക്കുന്നു. അല്ലാഹു അവനിച്ഛിക്കുന്നതെന്തും ചെയ്യുന്നു.
28 ٢٨
أَلَمْ
അലം
Do not
ഇല്ലേ
تَرَ
തറ
you seen
നീ കണ്ടു
إِلَى
ഇലാ
to
ലേക്ക്
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
بَدَّلُواْ
ബദ്ദലൂ
(have) changed
അവര്‍ മാറ്റി
نِعْمَةَ
നിഉമത
(the) Favor
അനുഗ്രഹത്തെ
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
كُفْراً
കുഫ്‌റന്‍
(in) disbelief
നന്ദികേടായി
وَأَحَلُّواْ
വഅഹല്ലൂ
and they led
അവര്‍ കുടിയിരുത്തി
قَوْمَهُمْ
ഖവ്‌മഹും
their people
അവരുടെ ജനങ്ങളെ
دَارَ
ദാര
(the) home
ഭവനത്തില്‍
ٱلْبَوَارِ
അല്‍-ബവാര്‍
(of) destruction
നാശത്തിന്‍റെ
أَلَمْ تَرَ إِلَى ٱلَّذِينَ بَدَّلُواْ نِعْمَةَ ٱللَّهِ كُفْراً وَأَحَلُّواْ قَوْمَهُمْ دَارَ ٱلْبَوَارِ
അലം തറ ഇലാ അല്ലധീന ബദ്ദലൂ നിഉമത അല്ലാഹി കുഫ്‌റന്‍ വഅഹല്ലൂ ഖവ്‌മഹും ദാര അല്‍-ബവാര്‍
Have you not seen those who have changed the Blessings of Allah into disbelief, and caused their people to dwell in the house of destruction.
അല്ലാഹുവിന്‍റെ അനുഗ്രഹത്തിനു നന്ദികാണിക്കാത്തവരെ നീകണ്ടില്ലേ. അവര്‍ തങ്ങളുടെ ജനതയെ നാശത്തിന്‍റെ താവളത്തിലേക്ക് തള്ളിയിട്ടു.
29 ٢٩
جَهَنَّمَ
ജഹന്നമ
(of) Hell
നരകത്തില്‍
يَصْلَوْنَهَا
യസ്‌ലവ്‌നഹാ;
They will burn (in) it
അവര്‍ അതില്‍ കടന്നെരിയും
وَبِئْسَ
വബിസ
and an evil
എത്ര ചീത്ത
ٱلْقَرَارُ
ല്‍-ഖറാര്‍
place to settle
താവളം
جَهَنَّمَ يَصْلَوْنَهَا وَبِئْسَ ٱلْقَرَارُ
ജഹന്നമ യസ്‌ലവ്‌നഹാ; വബിസല്‍-ഖറാര്‍
Hell, in which they will burn, and what an evil place to settle in.
അഥവാ, നരകത്തിലേക്ക്. അവരതില്‍ കത്തിയെരിയും. അതെത്ര ചീത്ത താവളം.