Display Settings

Font Size 22px

الحجر

Al-Hijr

അല്‍ ഹിജറ്

Surah 15 99 verses Madani
0 ٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious,
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful.
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1 ١
الۤرَ
അലിഫ്-ലാം-റാ;
Alif Laam Ra
അലിഫ് ലാം റാ
تِلْكَ
തിൽക
These
അവ
آيَاتُ
ആയാതു
(the) Verses
വചനങ്ങള്‍
ٱلْكِتَابِ
ൽ-കിതാബി
(of) the Book
വേദപുസ്തകത്തിലെ
وَقُرْآنٍ
വഖുർആനിൻ
and Quran
ഖുര്‍ആനിലെയും
مُّبِينٍ
മുബീൻ
clear
വ്യക്തമായ
الۤرَ تِلْكَ آيَاتُ ٱلْكِتَابِ وَقُرْآنٍ مُّبِينٍ
അലിഫ്-ലാം-റാ; തിൽക ആയാതുൽ-കിതാബി വഖുർആനിൻ മുബീൻ
Alif-Lam-Ra.
അലിഫ് - ലാം - റാഅ്. ഇത് ഗ്രന്ഥത്തിന്‍റെയും വ്യക്തമാക്കുന്ന ഖുര്‍ആനിന്‍റെയും വചനങ്ങളാകുന്നു.
2 ٢
رُّبَمَا
റുബമാ
Perhaps
ചിലപ്പോള്‍
يَوَدُّ
യവദ്ദു
Would wish
ആശിക്കും / ആഗ്രഹിക്കും
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
كَفَرُواْ
കഫറൂ
disbelieved
അവിശ്വസിച്ച
لَوْ
ലവ്
if
എങ്കില്‍
كَانُواْ
കാനൂ
they were
അവരായിരുന്നു
مُسْلِمِينَ
മുസ്‌ലിമീൻ
(as) Muslims
മുസ്‌ലിംകള്‍
رُّبَمَا يَوَدُّ ٱلَّذِينَ كَفَرُواْ لَوْ كَانُواْ مُسْلِمِينَ
റുബമാ യവദ്ദു അല്ലധീന കഫറൂ ലവ് കാനൂ മുസ്‌ലിമീൻ
Perhaps will those who disbelieve wish that they were Muslims.
തങ്ങള്‍ മുസ്ലിംകളായിരുന്നെങ്കില്‍ എന്ന് സത്യനിഷേധികള്‍ കൊതിച്ചുപോകുന്ന അവസ്ഥയുണ്ടാകും.
3 ٣
ذَرْهُمْ
ധർഹും
leave them
അവരെ വിടുക
يَأْكُلُواْ
യഅ്കുലൂ
(to) eat
അവര്‍ തിന്നട്ടെ
وَيَتَمَتَّعُواْ
വയതമത്തഉൂ
and enjoy
അവര്‍ ആസ്വദിക്കുകയും ചെയ്യട്ടെ / സുഖിക്കട്ടെ
وَيُلْهِهِمُ
വയുൽഹിഹിമു
and diverted them
അവരെ അശ്രദ്ധരാക്കുകയും ചെയ്യട്ടെ
ٱلأَمَلُ
ൽ-അമലു
the hope
അത്യാഗ്രഹം
فَسَوْفَ
ഫസവ്ഫ
Then soon
പെട്ടെന്ന്
يَعْلَمُونَ
യഅ്‌ലമൂൻ
know
അവര്‍ അറിയും
ذَرْهُمْ يَأْكُلُواْ وَيَتَمَتَّعُواْ وَيُلْهِهِمُ ٱلأَمَلُ فَسَوْفَ يَعْلَمُونَ
ധർഹും യഅ്കുലൂ വയതമത്തഉൂ വയുൽഹിഹിമുൽ-അമലു ഫസവ്ഫ യഅ്‌ലമൂൻ
Leave them to eat and enjoy, and let them be preoccupied with hope. They will come to know.
അവരെ നീ വിട്ടേക്കുക. അവര്‍ തിന്നും സുഖിച്ചും വ്യാമോഹങ്ങള്‍ക്കടിപ്പെട്ടും കഴിയട്ടെ. വൈകാതെ അവര്‍ എല്ലാം അറിയും.
4 ٤
وَمَآ
വമാ
But not
ഇല്ല
أَهْلَكْنَا
അഹ്‌ലക്‌നാ
We destroyed
നാം നശിപ്പിച്ചു
مِن
മിൻ
From
നിന്ന്
قَرْيَةٍ
ഖർയതിൻ
city
ഒരു നാട്
إِلاَّ
ഇല്ലാ
except
ഇല്ലാതെ
وَلَهَا
വലഹാ
(there was) for it
അതിന്നുണ്ട്
كِتَابٌ
കിതാബുൻ
A book
ഒരു രേഖ
مَّعْلُومٌ
മഅ്‌ലൂം
known
നിശ്ചിതമായ
وَمَآ أَهْلَكْنَا مِن قَرْيَةٍ إِلاَّ وَلَهَا كِتَابٌ مَّعْلُومٌ
വമാ അഹ്‌ലക്‌നാ മിൻ ഖർയതിൻ ഇല്ലാ വലഹാ കിതാബുൻ മഅ്‌ലൂം
And never did We destroy a township but there was a known decree for it.
നിശ്ചിതമായ അവധി നല്‍കിക്കൊണ്ടല്ലാതെ നാം ഒരു നാടിനെയും നശിപ്പിച്ചിട്ടില്ല.
5 ٥
مَّا
മാ
not
ഇല്ല
تَسْبِقُ
തസ്‌ബിഖു
(can) advance
മുന്‍കടക്കുക
مِنْ
മിൻ
from
ഇല്‍ നിന്ന്
أُمَّةٍ
ഉമ്മതിൻ
(of) people
സമുദായം
أَجَلَهَا
അജലഹാ
its term
അതിന്‍റെ അവധി
وَمَا
വമാ
And what
എന്ത് / ഇല്ല
يَسْتَأْخِرُونَ
യസ്തഅ്‌ഖിറൂൻ
seek to delay
അവര്‍ പിന്തിപ്പോവുക
مَّا تَسْبِقُ مِنْ أُمَّةٍ أَجَلَهَا وَمَا يَسْتَأْخِرُونَ
മാ തസ്‌ബിഖു മിൻ ഉമ്മതിൻ അജലഹാ വമാ യസ്തഅ്‌ഖിറൂൻ
No nation can anticipate its term, nor delay it.
ഒരു സമുദായവും നിശ്ചിത അവധിക്കുമുമ്പ് നശിക്കുകയില്ല. അവധിയെത്തിയാല്‍ പിന്നെ പിന്തിക്കുകയുമില്ല.
6 ٦
وَقَالُواْ
വഖാലൂ
and they said
അവര്‍ പറഞ്ഞു
يٰأَيُّهَا
യാ അയ്യുഹാ
O you
ഹേയ്
ٱلَّذِى
അല്ലധീ
(is) the One Who
യാതോരുവനേ
نُزِّلَ
നുസ്സില
sent down
ഇറക്കപ്പെട്ട
عَلَيْهِ
ഉലയ്‌ഹി
from Him
അവന്ന്
ٱلذِّكْرُ
അധ്-ധിഖ്‌റു
the Reminder
ഉദ്ബോധനം / പ്രമാണം
إِنَّكَ
ഇന്‍നക
Indeed You
നിശ്ചയമായും നീ
لَمَجْنُونٌ
ലമജ്‌നൂൻ
(is) surely mad
ഭ്രാന്തന്‍തന്നെയാണ്
وَقَالُواْ يٰأَيُّهَا ٱلَّذِى نُزِّلَ عَلَيْهِ ٱلذِّكْرُ إِنَّكَ لَمَجْنُونٌ
വഖാലൂ യാ അയ്യുഹാ അല്ലധീ നുസ്സില ഉലയ്‌ഹി അധ്-ധിഖ്‌റു ഇന്‍നക ലമജ്‌നൂൻ
And they say: O you to whom the Dhikr (the Qur'an) has been sent down! Verily, you are a mad man.
സത്യനിഷേധികള്‍ പറഞ്ഞു: ഉദ്ബോധനം ഇറക്കിക്കിട്ടിയവനേ, നീയൊരു ഭ്രാന്തന്‍ തന്നെ.
7 ٧
لَّوْ
ലവ്
If
എങ്കില്‍
مَا
മാ
that (which)
യാതൊന്നിനെ
تَأْتِينَا
തഅ്‌തീനാ
you bring to us
ഞങ്ങള്‍ക്ക് കൊണ്ടു വരുക
بِٱلْمَلائِكَةِ
ബിൽ-മലാഇകതി
the Angels
മലക്കുകളെ
إِن
ഇൻ
Whether
എങ്കില്‍
كُنتَ
കുന്‍ത
you are
നീ ആണ്
مِنَ
മിന
from
ഇല്‍ നിന്ന്
ٱلصَّادِقِينَ
സ്-സാദിഖീൻ
the truthful
സത്യവാന്മാരില്‍
لَّوْ مَا تَأْتِينَا بِٱلْمَلائِكَةِ إِن كُنتَ مِنَ ٱلصَّادِقِينَ
ലവ് മാ തഅ്‌തീനാ ബിൽ-മലാഇകതി ഇൻ കുന്‍ത മിനസ്-സാദിഖീൻ
Why do you not bring angels to us if you are of the truthful ones.
നീ സത്യവാനെങ്കില്‍ ഞങ്ങളുടെ അടുത്ത് മലക്കുകളെ കൊണ്ടുവരാത്തതെന്ത്.
8 ٨
مَا
മാ
Not
ഇല്ല
نُنَزِّلُ
നുനസ്സിലു
We send down
നാം ഇറക്കുക
ٱلْمَلائِكَةَ
അൽ-മലാഇകത
the Angels
മലക്കുകളെ
إِلاَّ
ഇല്ലാ
except
അല്ലാതെ
بِٱلحَقِّ
ബിൽ-ഹഖ്ഖി
with the truth
ന്യായ / സത്യത്തോടെ
وَمَا
വമാ
and not
ഇല്ല
كَانُواْ
കാനൂ
they were
അവര്‍
إِذاً
ഇധൻ
then
എന്നാല്‍
مُّنظَرِينَ
മുൻഷറീൻ
given respite
സാവകാശം നല്‍കപ്പെടുന്നവര്‍
مَا نُنَزِّلُ ٱلْمَلائِكَةَ إِلاَّ بِٱلحَقِّ وَمَا كَانُواْ إِذاً مُّنظَرِينَ
മാ നുനസ്സിലു അൽ-മലാഇകത ഇല്ലാ ബിൽ-ഹഖ്ഖി വമാ കാനൂ ഇധൻ മുൻഷറീൻ
We send not the angels down except with the truth, and in that case, they would have no respite.
എന്നാല്‍ ന്യായമായ ആവശ്യത്തിനല്ലാതെ നാം മലക്കുകളെ ഇറക്കുകയില്ല. ഇറക്കിയാല്‍ പിന്നെ അവര്‍ക്ക് അവസരം നല്‍കുകയുമില്ല.
9 ٩
إِنَّا
ഇന്‍നാ
Indeed, We
തീര്‍ച്ചയായും നാം
نَحْنُ
നഹ്‌നു
We
നാം
نَزَّلْنَا
നസ്സൽനാ
We revealed
നാം ഇറക്കി
ٱلذِّكْرَ
അധ്-ധിഖ്‌റ
the Message
ഈ ഉദ്ബോധനം
وَإِنَّا
വഇന്‍നാ
And indeed, it (is)
തീര്‍ച്ചയായും നാം
لَهُ
ലഹൂ
to him
അതിനെ
لَحَافِظُونَ
ലഹാഫിളൂൻ
will surely guardians
തീര്‍ച്ചയായും കാത്തുരക്ഷിക്കുന്നവരാകുന്നു
إِنَّا نَحْنُ نَزَّلْنَا ٱلذِّكْرَ وَإِنَّا لَهُ لَحَافِظُونَ
ഇന്‍നാ നഹ്‌നു നസ്സൽനാ അധ്-ധിഖ്‌റ വഇന്‍നാ ലഹൂ ലഹാഫിളൂൻ
Verily We: It is We Who have sent down the Dhikr and surely, We will guard it.
തീര്‍ച്ചയായും നാമാണ് ഈ ഉദ്ബോധനം ഇറക്കിയത്. നാം തന്നെ അതിനെ കാത്തുരക്ഷിക്കുകയും ചെയ്യും.