الحجر
Al-Hijr
അല്‍ ഹിജറ്
20
٢٠
وَجَعَلْنَا
വജഅൽനാ
And We made
നാം ഉണ്ടാക്കിവെക്കുകയും ചെയ്തു
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
فِيهَا
ഫീഹാ
therein
അതില്‍
مَعَايِشَ
മഅായിശ
livelihood
ജീവിത മാര്‍ഗങ്ങള്‍
وَمَن
വമൻ
And whoever
ഒരാള്‍ക്കും
لَّسْتُمْ
ലസ്‌തും
you are not
നിങ്ങളല്ല
لَهُ
ലഹൂ
to him
അവന്ന് / അതിന്ന്
بِرَازِقِينَ
ബിറാസിഖീൻ
providers
അന്നം കൊടുക്കുന്നവന്‍
وَجَعَلْنَا لَكُمْ فِيهَا مَعَايِشَ وَمَن لَّسْتُمْ لَهُ بِرَازِقِينَ
വജഅൽനാ ലകും ഫീഹാ മഅായിശ വമൻ ലസ്‌തും ലഹൂ ബിറാസിഖീൻ
And We have provided therein means of living, for you and for those whom you provide not.
നാമതില്‍ നിങ്ങള്‍ക്ക് ജീവനോപാധികള്‍ ഉണ്ടാക്കിവെച്ചിരിക്കുന്നു. നിങ്ങള്‍ ആഹാരം കൊടുക്കാത്തവയ്ക്കും.
21
٢١
وَإِن
വഇൻ
And if
എങ്കില്‍
مِّن
മിൻ
from
ഇല്‍ നിന്ന്
شَيْءٍ
ശയ്‌ഇൻ
thing
ഒരു വസ്തു
إِلاَّ
ഇല്ലാ
except
അല്ലാതെ
عِندَنَا
ഉന്‍ദനാ
with Us
നമ്മുടെ പക്കല്‍
خَزَائِنُهُ
ഖസാഇനുഹൂ
(are) itst reasures
അതിന്‍റെ ഖജനാവുകള്‍
وَمَا
വമാ
and not
ഇല്ല
نُنَزِّلُهُ
നുനസ്സിലുഹൂ
We send it down
നാമതിനെ ഇറക്കുന്നു
إِلاَّ
ഇല്ലാ
except
അല്ലാതെ
بِقَدَرٍ
ബിഖദറിൻ
in a measure
ഒരു കണക്കനുസരിച്ച്
مَّعْلُومٍ
മഅ്‌ലൂം
known
നിശ്ചിതമായ
وَإِن مِّن شَيْءٍ إِلاَّ عِندَنَا خَزَائِنُهُ وَمَا نُنَزِّلُهُ إِلاَّ بِقَدَرٍ مَّعْلُومٍ
വഇൻ മിൻ ശയ്‌ഇൻ ഇല്ലാ ഉന്‍ദനാ ഖസാഇനുഹൂ വമാ നുനസ്സിലുഹൂ ഇല്ലാ ബിഖദറിൻ മഅ്‌ലൂം
And there is not a thing, but with Us are the stores thereof. And We send it not down except in a known measure.
എല്ലാറ്റിന്‍റെയും ജീവിതോപാധികളുടെ പത്തായം നമ്മുടെ വശമാണ്. നീതിപൂര്‍വം നിശ്ചിത തോതില്‍ നാമതു ഇറക്കിക്കൊടുക്കുന്നു.
22
٢٢
وَأَرْسَلْنَا
വഅർസൽനാ
And We sent
നാം അയക്കുകയും ചെയ്യുന്നു
ٱلرِّيَاحَ
അർ-റിയാഹ
the winds
കാറ്റുകളെ
لَوَاقِحَ
ലവാഖിഹ
fertilizing
വഹിക്കുന്നവയായി
فَأَنزَلْنَا
ഫഅന്‍സൽനാ
and We sent down
അങ്ങനെ നാം ഇറക്കി
مِنَ
മിന
from
ഇല്‍ നിന്ന്
ٱلسَّمَآءِ
സ്-സമാഇ
the heaven
ആകാശത്ത്
مَاءً
മാഅൻ
water
വെള്ളം
فَأَسْقَيْنَاكُمُوهُ
ഫഅസ്‌ഖയ്‌നാകുമൂഹു
and We gave it to you to drink
അങ്ങനെ നിങ്ങളെ നാം അത് കുടിപ്പിക്കുന്നു
وَمَآ
വമാ
But not
അല്ല
أَنْتُمْ
അന്‍തും
you (have become)
നിങ്ങള്‍
لَهُ
ലഹൂ
to him
അതിനെ
بِخَازِنِينَ
ബിഖാസിനീൻ
(are) retainers
സംഭരിച്ചുവെക്കുന്നവര്‍
وَأَرْسَلْنَا ٱلرِّيَاحَ لَوَاقِحَ فَأَنزَلْنَا مِنَ ٱلسَّمَآءِ مَاءً فَأَسْقَيْنَاكُمُوهُ وَمَآ أَنْتُمْ لَهُ بِخَازِنِينَ
വഅർസൽനാ അർ-റിയാഹ ലവാഖിഹ ഫഅന്‍സൽനാ മിനസ്-സമാഇ മാഅൻ ഫഅസ്‌ഖയ്‌നാകുമൂഹു വമാ അന്‍തും ലഹൂ ബിഖാസിനീൻ
And We send the winds fertilizing, then caused the water to descend from the sky, and We gave it to you to drink, and it is not you who are the owners of its stores.
നാം മേഘവാഹിനികളായ കാറ്റിനെ അയക്കുന്നു. അങ്ങനെ മാനത്തുനിന്ന് വെള്ളമിറക്കുന്നു. നാം നിങ്ങളെയത് കുടിപ്പിക്കുന്നു. അതൊന്നും ശേഖരിച്ചു വെക്കുന്നത് നിങ്ങളല്ലല്ലോ.
23
٢٣
وَإنَّا
വഇന്‍നാ
And indeed, We
നിശ്ചയമായും നാം
لَنَحْنُ
ലനഹ്‌നു
surely We
നാം തന്നെയാണ്
نُحْيِى
നുഹ്‌യീ
We give life
നാം ജീവിപ്പിക്കുന്നു
وَنُمِيتُ
വനുമീതു
and We cause death
നാം മരിപ്പിക്കുകയും ചെയ്യുന്നു
وَنَحْنُ
വനഹ്‌നു
and we
നാം
ٱلْوَارِثُونَ
ൽ-വാറിഥൂൻ
(are) the Inheritors
അനന്തരമെടുക്കുന്നവര്‍
وَإنَّا لَنَحْنُ نُحْيِى وَنُمِيتُ وَنَحْنُ ٱلْوَارِثُونَ
വഇന്‍നാ ലനഹ്‌നു നുഹ്‌യീ വനുമീതു വനഹ്‌നുൽ-വാറിഥൂൻ
And certainly We. We it is Who give life, and cause death , and We are the Inheritors.
തീര്‍ച്ചയായും നാമാണ് ജീവിപ്പിക്കുന്നതും മരിപ്പിക്കുന്നതും. എല്ലാറ്റിനെയും അനന്തരമെടുക്കുന്നതും നാം തന്നെ.
24
٢٤
وَلَقَدْ
വലഖദ്
And certainly
തീര്‍ച്ചയായും
عَلِمْنَا
ഉലിമ്‌നാ
we know
നാം അറിയുന്നു
ٱلْمُسْتَقْدِمِينَ
അൽ-മുസ്തഖ്‌ദിമീന
the preceding ones
മുന്‍ കടന്നു പോയവരെ
مِنكُمْ
മിന്‍കും
among you
നിങ്ങളില്‍ നിന്ന്
وَلَقَدْ
വലഖദ്
And certainly
തീര്‍ച്ചയായും
عَلِمْنَا
ഉലിമ്‌നാ
we know
നാം അറിയുന്നു
ٱلْمُسْتَأْخِرِينَ
അൽ-മുസ്തഅ്‌ഖിറീൻ
the later ones
പിന്നില്‍ വരുന്നവരെ
وَلَقَدْ عَلِمْنَا ٱلْمُسْتَقْدِمِينَ مِنكُمْ وَلَقَدْ عَلِمْنَا ٱلْمُسْتَأْخِرِينَ
വലഖദ് ഉലിമ്‌നാ അൽ-മുസ്തഖ്‌ദിമീന മിന്‍കും വലഖദ് ഉലിമ്‌നാ അൽ-മുസ്തഅ്‌ഖിറീൻ
And indeed, We know the first generations of you who had passed away, and indeed, We know the present generations of you, and also those who will come afterwards.
നിങ്ങളില്‍ നിന്ന് നേരത്തെ കടന്നുപോയവര്‍ ആരെന്ന് നമുക്ക് നന്നായറിയാം. പിറകെ വരുന്നവരാരെന്നും നാമറിയുന്നു.
25
٢٥
وَإِنَّ
വഇന്‍ന
And indeed
നിശ്ചയമായും
رَبَّكَ
റബ്ബക
your Lord
നിന്‍റെ രക്ഷിതാവ്
هُوَ
ഹുവ
him
അവന്‍
يَحْشُرُهُمْ
യഹ്‌ശുറുഹും;
He will gather them
അവരെ ഒരുമിച്ചുകൂട്ടും
إِنَّهُ
ഇന്‍നഹൂ
Indeed, He
നിശ്ചയം അവന്‍ / തീര്‍ച്ചയായും അവന്‍
حَكِيمٌ
ഹകീമുൻ
All-Wise
യുക്തിമാന്‍
عَلِيمٌ
ഉലീം
All-Knowing
എല്ലാം അറിയുന്നവന്‍
وَإِنَّ رَبَّكَ هُوَ يَحْشُرُهُمْ إِنَّهُ حَكِيمٌ عَلِيمٌ
വഇന്‍ന റബ്ബക ഹുവയഹ്‌ശുറുഹും; ഇന്‍നഹൂ ഹകീമുൻ ഉലീം
And verily, your Lord will gather them together. Truly, He is All-Wise, All-Knowing.
നിസ്സംശയം, നിന്‍റെ നാഥന്‍ അവരെയൊക്കെ ഒരുമിച്ചുകൂട്ടും. അവന്‍ യുക്തിമാനും എല്ലാം അറിയുന്നവനും തന്നെ.
26
٢٦
وَلَقَدْ
വലഖദ്
And certainly
തീര്‍ച്ചയായും
خَلَقْنَا
ഖലഖ്‌നാ
We created
നാം സൃഷ്ടിച്ചിരിക്കുന്നു
ٱلإِنسَانَ
അൽ-ഇൻസാന
mankind
മനുഷ്യനെ
مِن
മിൻ
From
യില്‍നിന്ന്
صَلْصَالٍ
സൽസാലിൻ
sounding clay
മുട്ടിയാല്‍ ശബ്ദമുണ്ടാക്കുന്ന മണ്ണ്
مِّنْ
മിൻ
from
ഇല്‍ നിന്ന്
حَمَإٍ
ഹമഇൻ
black mud
കളിമണ്ണ്
مَّسْنُونٍ
മസ്‌നൂൻ
altered
പശയുള്ള
وَلَقَدْ خَلَقْنَا ٱلإِنسَانَ مِن صَلْصَالٍ مِّنْ حَمَإٍ مَّسْنُونٍ
വലഖദ് ഖലഖ്‌നാ അൽ-ഇൻസാന മിൻ സൽസാലിൻ മിൻ ഹമഇൻ മസ്‌നൂൻ
And indeed, We created man from sounding clay of altered black smooth mud.
നിശ്ചയമായും മനുഷ്യനെ നാം, മുട്ടിയാല്‍ മുഴങ്ങുന്ന, ഗന്ധമുള്ള കറുത്ത കളിമണ്ണില്‍ നിന്നു സൃഷ്ടിച്ചു.
27
٢٧
وَٱلْجَآنَّ
വൽ-ജാന്ന
And the jinn
ജിന്നിനെയാകട്ടെ
خَلَقْنَاهُ
ഖലഖ്‌നാഹു
We created it
നാം അതിനെ സൃഷ്ടിച്ചു
مِن
മിൻ
From
നിന്ന്
قَبْلُ
ഖബ്‌ലു
Before
മുമ്പ്
مِن
മിൻ
From
യില്‍നിന്ന്
نَّارِ
നാറി
fire
അഗ്നി
ٱلسَّمُومِ
അസ്-സമൂം
scorching
കഠിനചൂടുള്ള
وَٱلْجَآنَّ خَلَقْنَاهُ مِن قَبْلُ مِن نَّارِ ٱلسَّمُومِ
വൽ-ജാന്ന ഖലഖ്‌നാഹു മിൻ ഖബ്‌ലു മിൻ നാറി അസ്-സമൂം
And the jinn, We created aforetime from the smokeless flame of fire.
അതിനുമുമ്പ് ജിന്നുകളെ നാം അത്യുഷ്ണമുള്ള തീജ്ജ്വാലയില്‍ നിന്ന് സൃഷ്ടിച്ചു.
28
٢٨
وَإِذْ
വഇധ്
And when
സന്ദര്‍ഭം
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
رَبُّكَ
റബ്ബുക
your Lord
നിന്‍റെ രക്ഷിതാവ്
لِلْمَلآئِكَةِ
ലിൽ-മലാഇകതി
to the Angels
മലക്കുകളോട്
إِنِّى
ഇന്‍നീ
Indeed, I
നിശ്ചയമായും ഞാന്‍
خَالِقٌ
ഖാലിഖുൻ
(will) create
സൃഷ്ടിക്കുന്നവനാണ്
بَشَراً
ബശറൻ
a man
മനുഷ്യനെ
مِّن
മിൻ
from
ഇല്‍ നിന്ന്
صَلْصَالٍ
സൽസാലിൻ
sounding clay
മുട്ടിയാല്‍ ശബ്ദമുണ്ടാക്കുന്ന മണ്ണ്
مِّنْ
മിൻ
from
ഇല്‍ നിന്ന്
حَمَإٍ
ഹമഇൻ
black mud
കളിമണ്ണ്
مَّسْنُونٍ
മസ്‌നൂൻ
altered
പശയുള്ള
وَإِذْ قَالَ رَبُّكَ لِلْمَلآئِكَةِ إِنِّى خَالِقٌ بَشَراً مِّن صَلْصَالٍ مِّنْ حَمَإٍ مَّسْنُونٍ
വഇധ് ഖാല റബ്ബുക ലിൽ-മലാഇകതി ഇന്‍നീ ഖാലിഖുൻ ബശറൻ മിൻ സൽസാലിൻ മിൻ ഹമഇൻ മസ്‌നൂൻ
And when your Lord said to the angels: I am going to create a man from sounding clay of altered black smooth mud.
നിന്‍റെ നാഥന്‍ മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം: നിശ്ചയമായും മുട്ടിയാല്‍ മുഴങ്ങുന്ന, ഗന്ധമുള്ള, കറുത്ത കളിമണ്ണില്‍ നിന്ന് നാം മനുഷ്യനെ സൃഷ്ടിക്കാന്‍ പോവുകയാണ്.
29
٢٩
فَإِذَا
ഫഇധാ
Then when
അങ്ങിനെ ആയാല്‍
سَوَّيْتُهُ
സവ്വയ്‌തുഹൂ
I have fashioned him
ഞാന്‍ അവനെ രൂപപ്പെടുത്തി
وَنَفَخْتُ
വനഫഖ്‌തു
and I breathed
ഞാന്‍ ഊതുകയും ചെയ്താല്‍
فِيهِ
ഫീഹി
about him
അവനില്‍
مِن
മിൻ
From
യില്‍നിന്ന്
رُّوحِى
റൂഹീ
My spirit
എന്‍റെ ആത്മാവ്
فَقَعُواْ
ഫഖഉൂ
then fall down
അപ്പോള്‍ നിങ്ങള്‍ വീഴുക
لَهُ
ലഹൂ
to him
അവന്
سَاجِدِينَ
സാജിദീൻ
prostrate
സാംഷ്ടാഗം നമസ്ക്കരിക്കുന്നവരായിട്ട്
فَإِذَا سَوَّيْتُهُ وَنَفَخْتُ فِيهِ مِن رُّوحِى فَقَعُواْ لَهُ سَاجِدِينَ
ഫഇധാ സവ്വയ്‌തുഹൂ വനഫഖ്‌തു ഫീഹി മിൻ റൂഹീ ഫഖഉൂ ലഹൂ സാജിദീൻ
So, when I have fashioned him completely and breathed into him the soul which I created for him, then fall down prostrating yourselves unto him.
അങ്ങനെ ഞാനവനെ രൂപപ്പെടുത്തുകയും എന്‍റെ ആത്മാവില്‍ നിന്ന് അവനിലൂതുകയും ചെയ്താല്‍ നിങ്ങളെല്ലാവരും അവന് പ്രണാമമര്‍പ്പിക്കുന്നവരായിത്തീരണം.