الحجر
Al-Hijr
അല്‍ ഹിജറ്
30
٣٠
فَسَجَدَ
ഫസജദ
So prostrated
അപ്പോള്‍ പ്രണമിച്ചു
ٱلْمَلاۤئِكَةُ
അൽ-മലാഇകതു
the Angels
മലക്കുകള്‍
كُلُّهُمْ
കുല്ലുഹും
all of them
എല്ലാവരും
أَجْمَعُونَ
അജ്‌മഉൂൻ
together
ഒന്നിച്ച്
فَسَجَدَ ٱلْمَلاۤئِكَةُ كُلُّهُمْ أَجْمَعُونَ
ഫസജദ അൽ-മലാഇകതു കുല്ലുഹും അജ്‌മഉൂൻ
So, the angels prostrated themselves, all of them together.
അങ്ങനെ മലക്കുകളൊക്കെ പ്രണമിച്ചു.
31
٣١
إِلاَّ
ഇല്ലാ
except
ഒഴികെ
إِبْلِيسَ
ഇബ്‌ലീസ
Iblees
ഇബ് ലീസ്
أَبَىٰ
അബാ
He refused
അവന്‍ വിസമ്മതിച്ചു
أَن
അൻ
that
അത്
يَكُونَ
യകൂന
there is
ആയിത്തീരാന്‍
مَعَ
മഅ
with
കൂടെ
ٱلسَّاجِدِينَ
സ്-സാജിദീൻ
those who prostrated
പ്രണാമമര്‍പ്പിക്കുന്നവരില്‍
إِلاَّ إِبْلِيسَ أَبَىٰ أَن يَكُونَ مَعَ ٱلسَّاجِدِينَ
ഇല്ലാ ഇബ്‌ലീസ അബാ അൻ യകൂന മഅസ്-സാജിദീൻ
Except Iblis (Satan), he refused to be among the prostrators.
ഇബ്ലീസൊഴികെ. പ്രണാമമര്‍പ്പിക്കുന്നവരോടൊപ്പം ചേരാന്‍ അവന്‍ വിസമ്മതിച്ചു.
32
٣٢
قَالَ
ഖാല
he said
ചോദിച്ചു
يٰإِبْلِيسُ
യാ ഇബ്‌ലീസു
O Iblis
ഇബലീസ്
مَا
മാ
What
എന്ത്
لَكَ
ലക
(is) for you
നിനക്ക്
أَلاَّ
അല്ലാ
is) that not
അത് ഇല്ല
تَكُونَ
തകൂന
(there) be
ആയിരിക്കുക
مَعَ
മഅ
with
കൂടെ
ٱلسَّاجِدِينَ
സ്-സാജിദീൻ
those who prostrated
പ്രണാമമര്‍പ്പിക്കുന്നവരില്‍
قَالَ يٰإِبْلِيسُ مَا لَكَ أَلاَّ تَكُونَ مَعَ ٱلسَّاجِدِينَ
ഖാല യാ ഇബ്‌ലീസു മാ ലക അല്ലാ തകൂന മഅസ്-സാജിദീൻ
said: O Iblis (Satan). What is your reason for not being among the prostrators.
അല്ലാഹു ചോദിച്ചു: പ്രണാമം ചെയ്തവരോടൊപ്പം ചേരാതിരിക്കാന്‍ നിന്നെ പ്രേരിപ്പിച്ചതെന്ത്.
33
٣٣
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
لَمْ
ലം
not
ഇല്ല
أَكُن
അകുൻ
I will be
ഞാനായി
لِأَسْجُدَ
ലിഅസ്‌ജുദ
(one) to prostrate
പ്രണമിക്കുന്നവന്‍
لِبَشَرٍ
ലിബശറിൻ
for a human
ഒരു മനുഷ്യന്
خَلَقْتَهُ
ഖലഖ്‌തഹൂ
whom You created
അവനെ നീ സൃഷ്ടിച്ചു
مِن
മിൻ
From
യില്‍നിന്ന്
صَلْصَالٍ
സൽസാലിൻ
sounding clay
മുട്ടിയാല്‍ ശബ്ദമുണ്ടാക്കുന്ന മണ്ണ്
مِّنْ
മിൻ
from
ഇല്‍ നിന്ന്
حَمَإٍ
ഹമഇൻ
black mud
കളിമണ്ണ്
مَّسْنُونٍ
മസ്‌നൂൻ
altered
പശയുള്ള
قَالَ لَمْ أَكُن لِأَسْجُدَ لِبَشَرٍ خَلَقْتَهُ مِن صَلْصَالٍ مِّنْ حَمَإٍ مَّسْنُونٍ
ഖാല ലം അകുൻ ലിഅസ്‌ജുദ ലിബശറിൻ ഖലഖ്‌തഹൂ മിൻ സൽസാലിൻ മിൻ ഹമഇൻ മസ്‌നൂൻರ
said: I am not the one to prostrate myself to a human being, whom You created from sounding clay of altered black smooth mud.
ഇബ്ലീസ് പറഞ്ഞു: മുട്ടിയാല്‍ മുഴങ്ങുന്ന, ഗന്ധമുള്ള കറുത്ത കളിമണ്ണില്‍ നിന്ന് നീ സൃഷ്ടിച്ച മനുഷ്യനെ പ്രണമിക്കേണ്ടവനല്ല ഞാന്‍.
34
٣٤
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
فَٱخْرُجْ
ഫഖ്‌റുജ്
So get out
അതിനാല്‍ നീ പുറത്ത് പോകുക
مِنْهَا
മിന്‍ഹാ
from it
ഇവിടെനിന്ന്
فَإِنَّكَ
ഫഇന്‍നക
indeed, you
നിശ്ചയമായും നീ
رَجِيمٌ
റജീം
(are) expelled
ആട്ടപ്പെട്ടവനാണ്
قَالَ فَٱخْرُجْ مِنْهَا فَإِنَّكَ رَجِيمٌ
ഖാല ഫഖ്‌റുജ് മിന്‍ഹാ ഫഇന്‍നക റജീം
said: Then, get out from here, for verily, you are Rajim (an outcast or a cursed one).
അല്ലാഹു കല്‍പിച്ചു: എങ്കില്‍ നീ ഇവിടെ നിന്നിറങ്ങിപ്പോവുക. നീ ഭ്രഷ്ടനാണ്.
35
٣٥
وَإِنَّ
വഇന്‍ന
And indeed
തീര്‍ച്ചയായും
عَلَيْكَ
ഉലയ്‌ക
to you
നിനക്ക് മേല്‍
ٱللَّعْنَةَ
അൽ-ലഅ്‌നത
(will be) the curse
ശാപം
إِلَىٰ
ഇലാ
to
ലേക്ക് / വരെ
يَوْمِ
യവ്‌മി
(the) Day
ദിവസം
ٱلدِّينِ
അദ്-ദീൻ
(of) the Judgment
വിധി തീര്‍പ്പ് / ന്യായവിധി
وَإِنَّ عَلَيْكَ ٱللَّعْنَةَ إِلَىٰ يَوْمِ ٱلدِّينِ
വഇന്‍ന ഉലയ്‌ക അൽ-ലഅ്‌നത ഇലാ യവ്‌മി അദ്-ദീൻ
And verily, the curse shall be upon you till the Day of Recompense.
ന്യായവിധിയുടെ നാള്‍വരെ നിനക്കു ശാപമുണ്ടായിരിക്കും.
36
٣٦
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
رَبِّ
റബ്ബി
My Lord
എന്‍റെ രക്ഷിതാവേ
فَأَنظِرْنِى
ഫഅന്‍ഷിർനീ
Then give me respite
എന്നാല്‍ നീ എനിക്ക് അവധി തരേണമേ
إِلَىٰ
ഇലാ
to
ലേക്ക് / വരെ
يَوْمِ
യവ്‌മി
(the) Day
ദിവസം
يُبْعَثُونَ
യുബ്‌അഥൂൻ
they are raised up
അവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന
قَالَ رَبِّ فَأَنظِرْنِى إِلَىٰ يَوْمِ يُبْعَثُونَ
ഖാല റബ്ബി ഫഅന്‍ഷിർനീ ഇലാ യവ്‌മി യുബ്‌അഥൂൻ
said: O my Lord. Give me then respite till the Day they will be resurrected.
അവന്‍ പറഞ്ഞു: എന്‍റെ നാഥാ, അവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നനാള്‍ വരെ എനിക്ക് അവധി തന്നാലും.
37
٣٧
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
فَإِنَّكَ
ഫഇന്‍നക
indeed, you
നിശ്ചയമായും നീ
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْمُنظَرِينَ
അൽ-മുൻഷറീൻ
the ones given respite
അവധി നല്കപെട്ടവരില്‍ പെട്ടവനാണ്
قَالَ فَإِنَّكَ مِنَ ٱلْمُنظَرِينَ
ഖാല ഫഇന്‍നക മിന അൽ-മുൻഷറീൻ
said: Then, verily, you are of those reprieved.
അല്ലാഹു അറിയിച്ചു: നിനക്ക് അവസരം തന്നിരിക്കുന്നു.
38
٣٨
إِلَىٰ
ഇലാ
to
ലേക്ക് / വരെ
يَوْمِ
യവ്‌മി
(the) Day
ദിവസം
ٱلْوَقْتِ
അൽ-വഖ്‌തി
(of) the time
സമയത്തിന്‍റെ
ٱلْمَعْلُومِ
അൽ-മഅ്‌ലൂം
well-known
നിശ്ചിതമായ
إِلَىٰ يَوْمِ ٱلْوَقْتِ ٱلْمَعْلُومِ
ഇലാ യവ്‌മി അൽ-വഖ്‌തി അൽ-മഅ്‌ലൂം
Till the Day of the time appointed.
നിശ്ചിത സമയം വന്നെത്തുന്ന ദിനം വരെ.
39
٣٩
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
رَبِّ
റബ്ബി
My Lord
എന്‍റെ നാഥാ
بِمَآ
ബിമാ
in what
യാതോന്നിനാല്‍
أَغْوَيْتَنِى
അഘ്‌വയ്‌തനീ
You have sent me astray
നീ എന്നെ വഴിപിഴവിലാക്കി
لَأُزَيِّنَنَّ
ലഉസയ്യിന്‍ന
surely, I will make (evil) fair-seeming
ഞാന്‍ ചേതോഹരമായി യി തോന്നിപ്പിക്കുക തന്നെ ചെയ്യും
لَهُمْ
ലഹും
for them
അവര്‍ക്ക്
فِى
ഫീ
In
ഇല്‍
ٱلأَرْضِ
അൽ-അർഡി
the earth
ഭൂമി
وَلَأُغْوِيَنَّهُمْ
വലഉഘ്‌വിയന്‍നഹും
and I will mislead them
ഞാനവരെ വഴിപിഴപ്പിക്കുകയും തന്നെ ചെയ്യും
أَجْمَعِينَ
അജ്‌മഉീൻ
all together
എല്ലാവരെയും
قَالَ رَبِّ بِمَآ أَغْوَيْتَنِى لَأُزَيِّنَنَّ لَهُمْ فِى ٱلأَرْضِ وَلَأُغْوِيَنَّهُمْ أَجْمَعِينَ
ഖാല റബ്ബി ബിമാ അഘ്‌വയ്‌തനീ ലഉസയ്യിന്‍ന ലഹും ഫീ അൽ-അർഡി വലഉഘ്‌വിയന്‍നഹും അജ്‌മഉീൻ
said: O my Lord. Because you misled me, I shall indeed adorn the path of error for them on the earth, and I shall mislead them all.
അവന്‍ പറഞ്ഞു: എന്‍റെ നാഥാ, നീ എന്നെ വഴികേടിലാക്കി. അതേപോലെ ഭൂമിയില്‍ ഞാനവര്‍ക്ക് ചീത്തവൃത്തികള്‍ ചേതോഹരമായിത്തോന്നിപ്പിക്കും. അവരെയൊക്കെ ദുര്‍മാര്‍ഗത്തിലാക്കുകയും ചെയ്യും. തീര്‍ച്ച.