الحجر
Al-Hijr
അല്‍ ഹിജറ്
90
٩٠
كَمَآ
കമാ
as
പോലെ
أَنْزَلْنَا
അന്‍സൽനാ
We (have) sent down
നാം അവതരിപ്പിച്ചത് / ഇറക്കിയത്
عَلَى
ഉലാ
over
മേല്‍
ٱلْمُقْتَسِمِينَ
അൽ-മുഖ്‌തസിമീൻ
those who divided
വിഭജനം സൃഷ്ടിച്ചവരുടെ
كَمَآ أَنْزَلْنَا عَلَى ٱلْمُقْتَسِمِينَ
കമാ അന്‍സൽനാ ഉലാ അൽ-മുഖ്‌തസിമീൻ
As We have sent down on the dividers.
ശൈഥില്യം സൃഷ്ടിച്ചവര്‍ക്ക് നാം താക്കീതു നല്‍കി. അതുപോലെയാണിതും.
91
٩١
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
جَعَلُواْ
ജഅലൂ
they attribute
അവർ ആരോപിക്കുന്ന
ٱلْقُرْآنَ
അൽ-ഖുർആന
the Quran
ഖുര്‍ആനെ
عِضِينَ
ഉദീൻ
(in) parts
പല ഖണ്ഡങ്ങള്‍
ٱلَّذِينَ جَعَلُواْ ٱلْقُرْآنَ عِضِينَ
അല്ലധീന ജഅലൂ അൽ-ഖുർആന ഉദീൻ
Who have made the Qur'an into parts.
ഖുര്‍ആനെ വ്യത്യസ്ത തട്ടുകളാക്കി മാറ്റിയവരാണവര്‍.
92
٩٢
فَوَرَبِّكَ
ഫവറബ്ബിക
So by your Lord
നിന്‍റെ രക്ഷിതാവ് സാക്ഷി
لَنَسْأَلَنَّهُمْ
ലനസ്‌അലന്‍നഹും
surely We will question them
തീര്‍ച്ചയായും, നാമവരോട് ചോദിക്കുക തന്നെ ചെയ്യും
أَجْمَعِينَ
അജ്‌മഉീൻ
all together
എല്ലാവരോടും
فَوَرَبِّكَ لَنَسْأَلَنَّهُمْ أَجْمَعِينَ
ഫവറബ്ബിക ലനസ്‌അലന്‍നഹും അജ്‌മഉീൻ
So, by your Lord, We shall certainly call all of them to account.
നിന്‍റെ നാഥന്‍ സാക്ഷി. അവരെയൊക്കെ നാം വിചാരണ ചെയ്യും.
93
٩٣
عَمَّا
ഉമ്മാ
of what
യാതൊന്നിനെ പറ്റി
كَانُواْ
കാനൂ
they were
അവരായിരുന്ന
يَعْمَلُونَ
യഅ്‌മലൂൻ
they do
അവര്‍ ചെയ്തു
عَمَّا كَانُواْ يَعْمَلُونَ
ഉമ്മാ കാനൂ യഅ്‌മലൂൻ
For all that they used to do.
അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി.
94
٩٤
فَٱصْدَعْ
ഫസ്‌ദഅ്
So proclaim
ആകയാല്‍ നീ ഉറക്കെ പ്രഖ്യാപിക്കുക
بِمَا
ബിമാ
for what
യാതൊന്ന്
تُؤْمَرُ
തുഅ്‌മറു
you are ordered
നിന്നോട് കല്‍പിക്കപ്പെട്ടത്
وَأَعْرِضْ
വഅഅ്‌റിദ്
and turn away
നീ അവഗണിക്കുക
عَنِ
ഉനി
from
ഇല്‍ നിന്ന്
ٱلْمُشْرِكِينَ
അൽ-മുശ്‌റിഖീൻ
the polytheists
ബഹുദൈവ വിശ്വാസികള്‍
فَٱصْدَعْ بِمَا تُؤْمَرُ وَأَعْرِضْ عَنِ ٱلْمُشْرِكِينَ
ഫസ്‌ദഅ് ബിമാ തുഅ്‌മറു വഅഅ്‌റിദ് ഉനി അൽ-മുശ്‌റിഖീൻ
Therefore proclaim openly, that which you are commanded, and turn away from Al-Mushrikun.
അതിനാല്‍ നിന്നോടാവശ്യപ്പെട്ടതെന്തോ, അത് ഉറക്കെ പ്രഖ്യാപിക്കുക. ബഹുദൈവവാദികളെ തീര്‍ത്തും അവഗണിക്കുക.
95
٩٥
إِنَّا
ഇന്‍നാ
Indeed, We
നിശ്ചയം നാം
كَفَيْنَاكَ
കഫയ്‌നാക
We are sufficient for you
നിനക്ക് നാം തന്നെ മതി
ٱلْمُسْتَهْزِئِينَ
അൽ-മുസ്തഹ്‌സിഈൻ
(against) the mockers
കളിയാക്കുന്നവരില്‍ നിന്ന്
إِنَّا كَفَيْنَاكَ ٱلْمُسْتَهْزِئِينَ
ഇന്‍നാ കഫയ്‌നാക അൽ-മുസ്തഹ്‌സിഈൻ
Truly We will suffice you against the scoffers.
കളിയാക്കുന്നവരില്‍ നിന്ന് നിന്നെ കാക്കാന്‍ നാം തന്നെ മതി.
96
٩٦
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
يَجْعَلُونَ
യജ്‌അലൂന
set up
അവര്‍ ആക്കുന്നു
مَعَ
മഅ
with
കൂടെ
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
إِلـٰهاً
ഇലാഹൻ
god
ദൈവത്തെ
آخَرَ
ആഖറ
another
മറ്റൊരു
فَسَوْفَ
ഫസവ്‌ഫ
Then soon
പെട്ടെന്ന് തന്നെ
يَعْلَمُونَ
യഅ്‌ലമൂൻ
know
അവര്‍ അറിയും
ٱلَّذِينَ يَجْعَلُونَ مَعَ ٱللَّهِ إِلـٰهاً آخَرَ فَسَوْفَ يَعْلَمُونَ
അല്ലധീന യജ്‌അലൂന മഅ അല്ലാഹി ഇലാഹൻ ആഖറ ഫസവ്‌ഫ യഅ്‌ലമൂൻ
Who set up along with Allah another ilah (god), they will come to know.
അല്ലാഹുവോടൊപ്പം മറ്റു ദൈവങ്ങളെ സങ്കല്‍പിക്കുന്നവരാണവര്‍. അതിന്‍റെ ഫലം അടുത്തുതന്നെ അവരറിയും.
97
٩٧
وَلَقَدْ
വലഖദ്
And certainly
തീര്‍ച്ചയായും
نَعْلَمُ
നഅ്‌ലമു
we knew
നാം അറിയും
أَنَّكَ
അന്‍നക
that you
തീര്‍ച്ചയായും താങ്കള്‍
يَضِيقُ
യദീഖു
(is) straitened
ഇടുങ്ങുന്നു / ഞെരുങ്ങുന്നു
صَدْرُكَ
സദ്‌റുക
your breast
നിന്‍റെ മനസ്സ്
بِمَا
ബിമാ
for what
യാതൊന്നിനാല്‍
يَقُولُونَ
യഖൂലൂൻ
they say,
അവര്‍ പറഞ്ഞുപരത്തുന്നത്
وَلَقَدْ نَعْلَمُ أَنَّكَ يَضِيقُ صَدْرُكَ بِمَا يَقُولُونَ
വലഖദ് നഅ്‌ലമു അന്‍നക യദീഖു സദ്‌റുക ബിമാ യഖൂലൂൻ
Indeed, We know that your breast is straitened at what they say.
അവര്‍ പറഞ്ഞു പരത്തുന്നതു കാരണം നിന്‍റെ മനസ്സ് തിടുങ്ങുന്നുണ്ടെന്ന് നാം അറിയുന്നു.
98
٩٨
فَسَبِّحْ
ഫസബ്ബിഹ്
Then glorify
അപ്പോള്‍ നീ അവന്‍റെ പരിശുദ്ധി വാഴ്ത്തുക
بِحَمْدِ
ബിഹംദി
with (the) praises
സ്തുതിച്ച് കൊണ്ട്
رَبِّكَ
റബ്ബിക
your Lord
നിന്‍റെ നാഥനെ
وَكُنْ
വകുൻ
and be
നീ ആവുകയും (ചെയ്യുക)
مِّنَ
മിന
against
നിന്ന്
ٱلسَّاجِدِينَ
അസ്-സാജിദീൻ
those who prostrated
പ്രണാമമര്‍പ്പിക്കുന്നവരില്‍
فَسَبِّحْ بِحَمْدِ رَبِّكَ وَكُنْ مِّنَ ٱلسَّاجِدِينَ
ഫസബ്ബിഹ് ബിഹംദി റബ്ബിക വകുൻ മിന അസ്-സാജിദീൻ
So glorify the praises of your Lord and be of those who prostrate themselves.
അതിനാല്‍ നീ നിന്‍റെ നാഥനെ കീര്‍ത്തിച്ച് അവന്‍റെ വിശുദ്ധി വാഴ്ത്തുക. അവന് പ്രണാമ മര്‍പ്പിക്കുന്നവരില്‍ പെടുകയും ചെയ്യുക.
99
٩٩
وَٱعْبُدْ
വഅ്‌ബുദ്
And worship
നീ ആരാധന നടത്തുകയും ചെയ്യുക
رَبَّكَ
റബ്ബക
your Lord
നിന്‍റെ നാഥന്ന്
حَتَّىٰ
ഹത്താ
until
വരെ
يَأْتِيَكَ
യഅ്‌തിയക
comes to you
നിനക്ക് വന്നെത്തുന്നത്
ٱلْيَقِينُ
അൽ-യഖീൻ
the certainty
ആ ഉറപ്പായ കാര്യം
وَٱعْبُدْ رَبَّكَ حَتَّىٰ يَأْتِيَكَ ٱلْيَقِينُ
വഅ്‌ബുദ് റബ്ബക ഹത്താ യഅ്‌തിയക അൽ-യഖീൻ
And worship your Lord until there comes unto you the certainty.
നീ നിന്‍റെ നാഥന്ന് വഴിപ്പെടുക. ആ ഉറപ്പായ കാര്യം നിനക്കു വന്നെത്തും വരെ.