Display Settings

Font Size 22px

الحجر

Al-Hijr

അല്‍ ഹിജറ്

Surah 15 99 verses Madani
60 ٦٠
إِلاَّ
ഇല്ലാ
except
ഒഴികെ
ٱمْرَأَتَهُ
ഇംറഅതഹൂ
his wife
അവന്‍റെ ഭാര്യയെ
قَدَّرْنَآ
ഖദർനാ
We have decreed
നാം തീരുമാനിച്ചിരിക്കുന്നു
إِنَّهَا
ഇന്‍നഹാ
Indeed, it
നിശ്ചയമായും അത് / അവള്‍
لَمِنَ
ലമിന
among
അവര്‍ തന്നെ
ٱلْغَابِرِينَ
അൽ-ഘാബിറീൻ
those who stayed behind
പിന്തിരിഞ്ഞുനില്‍ക്കുന്നവരില്‍
إِلاَّ ٱمْرَأَتَهُ قَدَّرْنَآ إِنَّهَا لَمِنَ ٱلْغَابِرِينَ
ഇല്ലാ ഇംറഅതഹൂ ഖദർനാ ഇന്‍നഹാ ലമിന അൽ-ഘാബിറീൻ
Except his wife, of whom We have decreed that she shall be of those who remain behind.
അദ്ദേഹത്തിന്‍റെ ഭാര്യയെ ഒഴികെ. അവള്‍ പിന്തിനില്‍ക്കുന്നവരിലായിരിക്കുമെന്ന് നാം തീരുമാനിച്ചിരിക്കുന്നു.
61 ٦١
فَلَمَّا
ഫലമ്മാ
Then when
അപ്പോള്‍
جَآءَ
ജാഅ
comes
വന്നെത്തി
آلَ
ആല
(the) family
ആളുകളുടെ അടുക്കല്‍
لُوطٍ
ലൂതിൻ
(of) Lut
ലൂത്വിന്‍റെ
ٱلْمُرْسَلُونَ
അൽ-മുർസലൂൻ
O messengers
ആ ദൂതന്മാര്‍
فَلَمَّا جَآءَ آلَ لُوطٍ ٱلْمُرْسَلُونَ
ഫലമ്മാ ജാഅ ആല ലൂതിൻ അൽ-മുർസലൂൻ
Then, when the Messengers (the angels) came unto the family of Lout.
അങ്ങനെ ആ മലക്കുകള്‍ ലൂത്വിന്‍റെ ആളുകളുടെ അടുക്കലെത്തിയപ്പോള്‍.
62 ٦٢
قَالَ
ഖാല
he said
അദ്ദേഹം പറഞ്ഞു
إِنَّكُمْ
ഇന്‍നകും
indeed, you
നിശ്ചയമായും നിങ്ങള്‍
قَوْمٌ
ഖവ്‌മുൻ
a people
ആളുകളാണ്
مُّنكَرُونَ
മുൻകറൂൻ
unknown
അപരിചിതരായ
قَالَ إِنَّكُمْ قَوْمٌ مُّنكَرُونَ
ഖാല ഇന്‍നകും ഖവ്‌മുൻ മുൻകറൂൻ
He said: Verily, You are people unknown to me.
അദ്ദേഹം പറഞ്ഞു: നിങ്ങള്‍ അപരിചിതരായ ആളുകളാണല്ലോ.
63 ٦٣
قَالُواْ
ഖാലൂ
They say
അവര്‍ പറഞ്ഞു
بَلْ
ബൽ
But
എന്നാല്‍
جِئْنَاكَ
ജിഅ്‌നാക
we have come to you
ഞങ്ങള്‍ താങ്കളുടെ അടുത്ത് വന്നിരിക്കയാണ്
بِمَا
ബിമാ
for what
എന്ത് ഇല്‍
كَانُواْ
കാനൂ
they were
അവരായിരുന്ന
فِيهِ
ഫീഹി
about him
അതിനെ പറ്റി
يَمْتَرُونَ
യംതറൂൻ
disputing
അവര്‍ സംശയിച്ചു കൊണ്ടിരിക്കുന്ന
قَالُواْ بَلْ جِئْنَاكَ بِمَا كَانُواْ فِيهِ يَمْتَرُونَ
ഖാലൂ ബൽ ജിഅ്‌നാക ബിമാ കാനൂ ഫീഹി യംതറൂൻ
They said: Nay, we have come to you with that which they have been doubting.
അവര്‍ പറഞ്ഞു: ഈ ജനം സംശയിച്ചു കൊണ്ടിരുന്ന കാര്യവുമായാണ് ഞങ്ങള്‍ വന്നിരിക്കുന്നത്.
64 ٦٤
وَأَتَيْنَاكَ
വഅതയ്‌നാക
And we have come to you
ഞങ്ങള്‍ താങ്കളുടെ അടുത്ത് വന്നിരിക്കുന്നത്
بِٱلْحَقِّ
ബിൽ-ഹഖ്ഖി
in the truth
സത്യവുമായാണ്
وَإِنَّا
വഇന്‍നാ
And indeed, it (is)
തീര്‍ച്ചയായും ഞങ്ങള്‍
لَصَادِقُونَ
ലസാദിഖൂൻ
surely are truthful
സത്യം പറയുന്നവര്‍ തന്നെയാണ്
وَأَتَيْنَاكَ بِٱلْحَقِّ وَإِنَّا لَصَادِقُونَ
വഅതയ്‌നാക ബിൽ-ഹഖ്ഖി വഇന്‍നാ ലസാദിഖൂൻ
And we have brought to you the truth and certainly, we tell the truth.
ഞങ്ങള്‍ സത്യവുമായാണ് താങ്കളുടെ അടുത്ത് വന്നിരിക്കുന്നത്. തീര്‍ച്ചയായും ഞങ്ങള്‍ സത്യം പറയുന്നവരാണ്.
65 ٦٥
فَأَسْرِ
ഫഅസ്‌റി
So travel
അതിനാല്‍ താങ്കള്‍ രാത്രി യാത്ര ചെയ്യുക
بِأَهْلِكَ
ബിഅഹ്‌ലിക
with your family
താങ്കളുടെ കുടുംബത്തെയും / ആള്‍ക്കാരെയും കൊണ്ട്
بِقِطْعٍ
ബിഖിത്‌ഉിൻ
in a part
ഒരു ഭാഗത്തില്‍ / അല്‍പസമയം ബാക്കി നില്‍ക്കെ
مِّنَ
മിന
against
നിന്ന്
ٱللَّيْلِ
അൽ-ലയ്‌ലി
(of) the night
രാത്രി
وَٱتَّبِعْ
വഇത്തബിഅ്‌
And follow
താങ്കള്‍ പിന്തുടരണം
أَدْبَارَهُمْ
അദ്‌ബാറഹും
their backs
അവരുടെ പിന്നില്‍
وَلاَ
വലാ
and not
അരുത്
يَلْتَفِتْ
യൽതഫിത്
look back
തിരിഞ്ഞു നോക്കുക
مِنكُمْ
മിന്‍കും
among you
നിങ്ങളില്‍ നിന്ന്
أَحَدٌ
അഹദുൻ
any one
ആരും
وَٱمْضُواْ
വഇംഡൂ
and go on
നിങ്ങള്‍ പോവുക
حَيْثُ
ഹയ്‌ഥു
where
എവിടെ (ക്ക്)
تُؤْمَرُونَ
തുഅ്‌മറൂൻ
you are ordered
നിങ്ങളോട് കല്‍പ്പിക്കപെടുന്ന (ഇടം)
فَأَسْرِ بِأَهْلِكَ بِقِطْعٍ مِّنَ ٱللَّيْلِ وَٱتَّبِعْ أَدْبَارَهُمْ وَلاَ يَلْتَفِتْ مِنكُمْ أَحَدٌ وَٱمْضُواْ حَيْثُ تُؤْمَرُونَ
ഫഅസ്‌റി ബിഅഹ്‌ലിക ബിഖിത്‌ഉിൻ മിന അൽ-ലയ്‌ലി വഇത്തബിഅ്‌ അദ്‌ബാറഹും വലാ യൽതഫിത് മിന്‍കും അഹദുൻ വഇംഡൂ ഹയ്‌ഥു തുഅ്‌മറൂൻ
Then travel in a part of the night with your family, and you go behind them in the rear, and let no one amongst you look back, but go on to where you are ordered.
അതിനാല്‍ രാവിന്‍റെ ഒരു ഖണ്ഡം മാത്രം ബാക്കിനില്‍ക്കെ താങ്കള്‍ കുടുംബത്തെയും കൂട്ടി ഇവിടം വിടുക. താങ്കള്‍ അവരുടെ പിന്നില്‍ നടക്കണം. ആരും തിരിഞ്ഞുനോക്കരുത്. ആവശ്യപ്പെടുന്നേടത്തേക്ക് പോവുക.
66 ٦٦
وَقَضَيْنَآ
വഖദയ്‌നാ
And We conveyed
നാം തീരുമാനിച്ചു കൊടുത്തു
إِلَيْهِ
ഇലയ്‌ഹി
to it
അദ്ദേഹത്തെ
ذٰلِكَ
ധാലിക
That
ٱلأَمْرَ
അൽ-അംറ
the matter
കാര്യം
أَنَّ
അന്‍ന
that
തീര്‍ച്ചയായും
دَابِرَ
ദാബിറ
the roots
മുരട്
هَؤُلآءِ
ഹാഉലാഇ
(of) these
ഇക്കൂട്ടരുടെ
مَقْطُوعٌ
മഖ്‌തൂഉൻ
would be cut off
മുറിച്ചുമാറ്റപ്പെടുമെന്ന്
مُّصْبِحِينَ
മുസ്‌ബിഹീൻ
(by) early morning
പ്രഭാതത്തോടെ
وَقَضَيْنَآ إِلَيْهِ ذٰلِكَ ٱلأَمْرَ أَنَّ دَابِرَ هَؤُلآءِ مَقْطُوعٌ مُّصْبِحِينَ
വഖദയ്‌നാ ഇലയ്‌ഹി ധാലിക അൽ-അംറ അന്‍ന ദാബിറ ഹാഉലാഇ മഖ്‌തൂഉൻ മുസ്‌ബിഹീൻ
And We made known this decree to him, that the root of those was to be cut off in the early morning.
അഥവാ, അടുത്ത പ്രഭാതത്തോടെ ഇക്കൂട്ടരുടെ മുരടു മുറിച്ചു മാറ്റുമെന്ന് നാം അദ്ദേഹത്തെ ഖണ്ഡിതമായി അറിയിച്ചു.
67 ٦٧
وَجَآءَ
വജാഅ
And comes
വന്നെത്തി
أَهْلُ
അഹ്‌ലു
(the) People
ആള്‍ക്കാര്‍
ٱلْمَدِينَةِ
അൽ-മദീനതി
the city
പട്ടണത്തിലെ
يَسْتَبْشِرُونَ
യസ്തബ്‌ശിറൂൻ
They receive good tidings
ആഹ്ളാദഭരിതരായി
وَجَآءَ أَهْلُ ٱلْمَدِينَةِ يَسْتَبْشِرُونَ
വജാഅ അഹ്‌ലു അൽ-മദീനതി യസ്തബ്‌ശിറൂൻ
And the inhabitants of the city came rejoicing.
അപ്പോഴേക്കും നഗരവാസികള്‍ ആഹ്ലാദഭരിതരായി വന്നെത്തി.
68 ٦٨
قَالَ
ഖാല
he said
അദ്ദേഹം പറഞ്ഞു
إِنَّ
ഇന്‍ന
Indeed
തീര്‍ച്ചയായും
هَؤُلآءِ
ഹാഉലാഇ
(of) these
ഇവര്‍
ضَيْفِى
ദയ്‌ഫീ
my guests
എന്‍റെ വിരുന്നുകാരാണ്
فَلاَ
ഫലാ
So (let) not
അതിനാല്‍ അരുത്
تَفْضَحُونِ
തഫ്‌ദഹൂൻ
shame me
നിങ്ങളെന്നെ വഷളാക്കുക
قَالَ إِنَّ هَؤُلآءِ ضَيْفِى فَلاَ تَفْضَحُونِ
ഖാല ഇന്‍ന ഹാഉലാഇ ദയ്‌ഫീ ഫലാ തഫ്‌ദഹൂൻ
said: Verily, these are my guests, so shame me not.
ലൂത്വ് പറഞ്ഞു: നിശ്ചയമായും ഇവരെന്‍റെ വിരുന്നുകാരാണ്. അതിനാല്‍ നിങ്ങളെന്നെ വഷളാക്കരുതേ.
69 ٦٩
وَٱتَّقُواْ
വഇത്തഖൂ
And fear
നിങ്ങള്‍ ഭയപ്പെടുക
ٱللَّهَ
അല്ലാഹ
Allah
അല്ലാഹുവിനെ
وَلاَ
വലാ
and not
അരുത്
تُخْزُونِ
തുഖ്‌സൂൻ
disgrace me
നിങ്ങള്‍ എന്നെ അപമാനിക്കുക
وَٱتَّقُواْ ٱللَّهَ وَلاَ تُخْزُونِ
വഇത്തഖൂ അല്ലാഹ വലാ തുഖ്‌സൂൻ
And fear Allah and disgrace me not.
അല്ലാഹുവെ ഓര്‍ത്ത് നിങ്ങളെന്നെ മാനക്കേടിലാക്കാതിരിക്കുക.